ടിപിഎമ്മിലെ ആത്മാർത്ഥ വിശ്വാസികളുടെ വിധി

ഇമെയിൽ അന്വേഷണം (EMAIL ENQUIRY) കൾട്ടിൽ ഉറച്ചുനിൽക്കുന്ന, പുറത്തുപോകേണ്ടത് ആവശ്യമാണെന്ന് കരുതാത്ത ടിപിഎ മ്മിലെ ആത്മാർത്ഥ വിശ്വാസികളുടെ വിധിയെക്കുറിച്ച് ഒരു വായനക്കാരൻ്റെ ചോദ്യ ത്തോടുള്ള പ്രതികരണമാണ് ഈ ലേഖനം. 450-ൽ അധികം ലേഖനങ്ങളിൽ ഞങ്ങൾ […]

ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് – 3

ദുരാചാരം ചെയ്യുന്നവർ എവിടെയും വ്യത്യസ്തരല്ല. രവി സക്കറിയാസ് ആകട്ടെ, ജോഷുവ ആകട്ടെ, അതുമല്ലെങ്കിൽ ടിപിഎമ്മിലെ മറ്റാരെങ്കിലും ആകട്ടെ, അവർക്ക് എല്ലാവർക്കും ഒരേ മനസ്സാണ്. ഈ പരമ്പരയിലെ നേരത്തെയുള്ള ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക. ഈ […]

ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് – 2

ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് – 2, ആദ്യത്തെ എപ്പിസോഡിൻ്റെ തുടർച്ചയാണ്. ആദ്യത്തെ എപ്പിസോഡ് വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക. മുമ്പത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ, സഹോദരിമാർ പാസ്റ്റർമാരുടെ അടുക്കള യിലേക്ക് […]

ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് -1

NASA / ISRO / ESA തുടങ്ങിയ ബഹിരാകാശ ഏജൻസികൾ ഗ്രഹങ്ങളെ കുറിച്ച് പഠിക്കാൻ അവിടേക്ക്‌ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ദൗത്യം നമുക്കെല്ലാവർക്കും അറിയാം. അതു പോലെ തന്നെ ലോകമെമ്പാടുമുള്ള മറ്റ് TPM ഗ്രഹങ്ങളിലേക്ക് ഞങ്ങളും […]

നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തിമവുമായ വഞ്ചന – 2

ഈ ലേഖനത്തിന് നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തി മവുമായ വഞ്ചന – 2 എന്നാണ് പേരിട്ടിരിക്കുന്നത്, കാരണം ഇത് നേരത്തെയുള്ള ലേഖനത്തിൻ്റെ രണ്ടാം ഭാഗമാണ്. ഈ പരമ്പരയുടെ നേരത്തെയുള്ള ലേഖനം നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഞങ്ങൾ […]

ചീഞ്ഞുനാറുന്ന കൾട്ട് അതേ പഴയ തന്ത്രങ്ങൾ ഉപയോഗിക്കുന്നു

കൾട്ടിൻ്റെ സിംഗപ്പൂർ യൂണിറ്റ് പൂർണ്ണമായും വിഘടിച്ച് നിരവധി കഷണങ്ങളായി മുറി ഞ്ഞിരിക്കുന്നു. അതുകൊണ്ട് അവിടെയുള്ള വെള്ള ധാരികൾ കഷ്‌ടപ്പെടുന്നു. ഇപ്പോൾ മസ്തിഷ്ക മരണം സംഭവിച്ച ഒരു കൂട്ടം വിദൂഷകന്മാരായ അനുയായികളെ മുട്ടിയ്ക്കുള്ളിൽ ഒതുക്കാൻ വയ്യാത്ത […]

ടിപിഎമ്മിലെ അവിസ്മരണീയമായ ആണ്ടറുതി യോഗങ്ങൾ

എല്ലാ വർഷവും ഡിസംബർ 31 ന് നടത്തുന്ന നമ്മുടെ ആണ്ടറുതി യോഗത്തിനെ (WATCH NIGHT SERVICE) ഓർമ്മപ്പെടുത്തുന്ന ഒരു ഹ്രസ്വ നാടകമാണിത്. ടിപിഎമ്മിൻ്റെ അവിസ്മര ണീയമായ ആണ്ടറുതി യോഗങ്ങൾ അടുത്ത ഗ്രിഗോറിയൻ കലണ്ടർ വർഷത്തിലും […]

ടിപിഎം : സത്യസന്ധരല്ലാത്ത ലൈംഗികോത്തേജകരായ മനുഷ്യരുടെ ലെഗ്യോൻ

ഇത് സത്യസന്ധരല്ലാത്ത ലൈംഗികോത്തേജകരായ പുരുഷന്മാരുടെ ലെഗ്യോൻ ആയ ഞങ്ങൾ ടിപിഎം എന്ന് വിളിക്കുന്നവരെ കുറിച്ചുള്ളതാണ്. യേശു തിരഞ്ഞെടുത്ത പന്ത്രണ്ടു പേരിൽ പോലും യൂദാ ഈസ്കാര്യോത്തിനെപ്പോലെ സത്യസന്ധനല്ലാത്ത ഒരു കള്ളൻ ഉണ്ടായിരുന്നുവെന്ന് ടിപിഎം തീവ്രവാദികൾ പലപ്പോഴും […]

നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തിമവുമായ വഞ്ചന – 1

നിങ്ങൾ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഭൂമിയിലെ നിങ്ങളുടെ താൽക്കാ ലിക ജീവിതത്തിൻ്റെ ഏറ്റവും യാഥാർഥ്യമായ ഓർമ്മ ഉണ്ടാകും. അതിനാൽ സൈദ്ധാന്തി കമായി (THEORETICALLY) പറഞ്ഞാൽ, ഈ ഭൂമിയിലെ ഈ താൽക്കാലിക ജീവിതത്തെ ക്കുറിച്ച് […]

ടിപിഎം ജീവിതത്തിലെ മെരുങ്ങാത്ത ഓർമ്മകൾ – 1

ടിപിഎമ്മിലെ ജീവിതം മിസ്രയീമിലെ അടിമത്തം പോലെയാണ്. അത് വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. ടിപിഎം ആകുന്ന മിസ്രയീമിലെ പേടിസ്വപ്ന ജീവിതം ഓർ മ്മിക്കാൻ കഴിയുന്ന ജനങ്ങളുടെ സാക്ഷ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഞങ്ങൾ തുടരും. കൾട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ […]