Month: November 2016

പണവും കരുത്തും ഒഴുകുന്നു.

താഴെയുള്ള വിഡിയോയിൽ നിന്നും ടിപിഎം നടത്തുന്ന ബലപ്രയോഗം പുതുമ അല്ലെന്ന് മനസ്സിലാക്കാം. അവർ തീർച്ചയായും ആട്ടിൻ തോല് ധരിച്ച ചെന്നായ്ക്കൾ ആകുന്നു. മൃഗീയമായി കൊല ചെയ്യപ്പെട്ട സ്വന്തം പാസ്റ്റർക്ക് നീതി ലഭിക്കണമെന്ന് സഭ ആഗ്രഹിക്കുന്നില്ലെന്ന് […]

അപ്പൊസ്തലിക തട്ടിപ്പ് – ടിപിഎം വെളിച്ചത്താകുന്നു.

ശനിയാഴ്ചത്തെ കാത്തിരുപ്പ് യോഗം ടിപിഎമ്മിൻ്റെ അപ്പൊസ്തലിക വാദത്തിൻ്റെ ഒന്നാന്തരം തട്ടിപ്പാണെന്ന് നിങ്ങൾക്ക് അറിയാമോ? അപ്പൊസ്തലന്മാർ എന്ന ടിപിഎം പാസ്റ്റർമാരുടെ അവകാശവാദം പുതുമയല്ല. അവർ കല്യാണം കഴിക്കാതെ ടിപിഎമ്മിൽ ചേർന്നതുകൊണ്ടാണ് ഈ അപ്പോസ്തലന്മാർ എന്ന അവകാശവാദം. […]

ടിപിഎമ്മിൻ്റെ സീയോൻ ഉപദേശം (ഭാഗം – 3)

ഇത് ഈ പരമ്പരയിലെ മൂന്നാമത്തെ ലേഖനം ആണ്. ഇതിൽ ടിപിഎമ്മിൻ്റെ പ്രത്യേകമായ സീയോൻ ഉപദേശത്തിൽ അവരുടെ വ്യാഖ്യാനക്കാർ  അവഗണിച്ച ഒരു പ്രധാന   വസ്തുതതയെ പറ്റി ചിന്തിക്കുവാൻ ആഗ്രഹിക്കുന്നു.. ഇതിൽ  വഞ്ചനയുടെ നായകനായ പിശാച്, […]

നിലവിലുള്ള സഭ ഘടനയും യേശു സ്ഥാപിച്ച സഭ ഘടനയും

സഭയിലെ അഴിമതിയും മനുഷ്യ അടിമത്വവും – ഒരു തിരക്കഥ ജനങ്ങളെ എന്നും സത്യത്തിൽ നിന്നും അകറ്റിയിരുന്നുവെന്ന്  വചനം നമ്മെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു. പ്രത്യേകിച്ചും, പദവികളും അധികാര ശ്രേണികളും ഉയർത്തിപ്പിടിക്കുന്ന ടിപിഎം മാതിരിയുള്ള മത […]

ചെന്നായ്ക്കളുടെ ചില സ്വഭാവങ്ങൾ

ധാരാളം ചെന്നായ്ക്കൾ (മത്തായി 7:15) ക്രൈസ്തവലോകത്തിലും ക്രിസ്ത്യൻ  പള്ളികളിലും ഇടം പിടിച്ചിട്ടുണ്ട്. അവർ സാധാരണക്കാരായ, വിവേകമില്ലാത്തവരായ, സംശയിക്കപ്പെടാത്ത വർഗത്തെ വേട്ടയാടുന്നു. അവർ ഈ ഇരകളെ “യേശു ക്രിസ്തുവിൻറ്റെ ശുശ്രുഷകന്മാർ” എന്ന  വ്യാജത്താൽ വിഴുങ്ങുന്നു (മത്തായി […]

ഒരു ഫെയിത് ഹോം പൈതലിൻ്റെ സാക്ഷ്യം (ഇപ്പോൾ 78 വയസ്സ്)

ഇപ്പോൾ 78 വയസ്സുകാരനായ സഹോദരൻ സാം അലങ്കാരമണിയുടെ സാക്ഷ്യം താഴെ ചേർക്കുന്നു. അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ഈ ലോകത്തിലെ സ്വത്തുക്കൾ എല്ലാം ടിപിഎം (അന്ന് സിപിഎം) സംഘടനക്ക് അടിമപ്പെടുത്തി അതിൽ ചേർന്നു. ഇന്ന് കാണുന്ന ടിപിഎം […]

ടിപിഎമ്മിൻ്റെ സീയോൻ ഉപദേശം എന്താകുന്നു? (ഭാഗം – 2)

ഇത് ഈ സീരീസിലെ രണ്ടാമത്തെ ആർട്ടിക്കിൾ ആണ്. ആദ്യ ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ടിപിഎമ്മിനെ വേറൊരു വസ്തുവായി നിർത്തുന്ന പശ അവരുടെ നിത്യതയെ കുറിച്ചുള്ള ഉപദേശം ആകുന്നു. ഞങ്ങളുടെ ടിപിഎം തീവ്രവാദികൾ […]

ദൈവീക രോഗസൗഖ്യത്തെ പറ്റിയുള്ള വചന ദുർവ്യാഖ്യാനം

ടിപിഎമ്മിൻ്റെ ദൈവീക രോഗസൗഖ്യത്തെ പറ്റിയുള്ള ദുർവ്യാഖ്യാനം മാറ്റുന്നതിന് ഒരു വീഡിയോ അനുഭവജ്ഞാനം നല്ലതാണെന്നു ഞങ്ങൾക്ക് തോന്നുന്നു. ബ്രദർ  സാക്  പൊന്നൻ്റെ യു ട്യൂബിൽ നിന്നും ലഭിച്ച ഒരു സന്ദേശം താഴെ  ചേർക്കുന്നു. ഇത് കണ്ടതിനു […]

ഒരു ടിപിഎം ശുശ്രുഷകൻ്റെ “വേലക്കാരുടെ യോഗ”ത്തിലെ ദർശനം

ദർശനങ്ങൾ ഈ കാലയളവിൽ വളരെ അപൂർവമാണ്. ദർശനങ്ങൾ ഒരു വ്യക്തിയുടെ ആത്മീയ ജീവിതത്തിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തന പ്രകടനമാണെന്നും മനസ്സിലാക്കണം. അപ്പൊസ്തല പ്രവൃത്തികൾ 2:17, “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എൻ്റെ ആത്മാവിനെ പകരും; നിങ്ങളുടെ […]

ടിപിഎം അയയുന്നു – സമ്മർദ്ദനത്തിന് വഴങ്ങുന്നു.

suspects of Kanagaraj Murder

“ദി പെന്തക്കോസ്ത് മിഷൻ” (ടിപിഎം) അവസാനം അയഞ്ഞു. ഇത് അവർക്കു ബോധോദയം ഉണ്ടായതു കൊണ്ടല്ല, സമ്മർദ്ദം കാരണം വേറെ മാർഗ്ഗമില്ലാതായതു കൊണ്ടാണ്. അഞ്ഞുറിൻ്റെയും ആയിരത്തിൻ്റെയും നോട്ടുകൾ അസാധുവാക്കിയത് അവർക്ക് ചൈനയുടെ വന്മതിൽ പോലെയായി. കൊലപാതകത്തിന് ഉത്തരവാദികൾ […]