തല്ലിച്ചതച്ച തങ്കരാജിനെ പുനരധിവസിപ്പിക്കാനുള്ള അപേക്ഷ

വക്കീൽ അതിശയകുമാർ കളക്ടർക്കും എസ്പിക്കും പോലീസ് അധികാരികൾക്കും സാക്ഷി തങ്കരാജിന് സംരക്ഷണം കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു് എഴുതിയ കത്തിലെ   ഉള്ളടക്കം. 75 വയസ്സുള്ള കാഴ്ച ശക്തിയില്ലാത്ത തങ്കരാജ്  2015 ഒക്ടോബര് 5 ന് പാസ്റ്റർ കനകരാജ് അതിദാരുണമായി കൊല്ലപ്പെട്ടപ്പോൾ കരച്ചിലും കോലാഹലവും  എല്ലാം കേട്ടിരുന്നു.

ഈ തങ്കരാജിൻ്റെ പ്രസ്താവന തൂത്തുക്കുടി പോലീസ് സ്റ്റേഷൻ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  അദ്ദേഹം  വയസ്സനായ കാഴ്ച ശക്തിയില്ലാത്ത ഫെയിത്ത്‌ ഹോമിൽ താമസിക്കുന്ന ഒരു വിശ്വാസിയാണ്. നിർഭാഗ്യവശാൽ, അദ്ദേഹം പ്രസ്താവന കൊടുത്തശേഷം ഫെയിത്ത്‌ ഹോമിലെ അന്തേവാസികൾ അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചവശനാക്കി . ദൈവകൃപയാൽ അയൽവാസികളും വഴിപോക്കരും ചേർന്നു അദ്ദേഹത്തെ ശുശ്രുഷിക്കുവാൻ ആശുപതിയിൽ എത്തിച്ചു. അവരുടെ തക്കസമയത്തുള്ള ഇടപെടൽ ഇല്ലായിരുന്നെങ്കിൽ തങ്കരാജ് ഒരുപക്ഷെ ദൈവസന്നിധിയിൽ എത്തുമായിരുന്നു.

വക്കീൽ, അധികാരികളോട് തങ്കരാജിന് വേണ്ട GOVERNMENT   ശ്രദ്ധയും സംരക്ഷണവും നൽകി അക്രമികളുടെ കൈയിൽനിന്നും സുരക്ഷിതമാക്കണമെന്നു ആവശ്യപ്പെടുന്നു.

ഇതാണ്   ടിപിഎമ്മിലെ വിശുദ്ധന്മാരുടെ പുതിയ മുഖം.  അത് ഞങ്ങൾ ”ടിപ്എമ്മിൻ്റെ മുഖംമൂടി മാറ്റുന്നു” എന്ന ബ്ലോഗിലൂടെ പുറത്തു കാട്ടുവാൻ ആഗ്രഹിക്കുന്നു.


பெ றுநர்
1. உயர் திரு . மாவட்ட ஆட்சியர் அவர்கள்,
தூத்துக்குடி மாவட்டம்.
2. உயர் திரு . மாவட்ட காவல் துறை கண்காணிப்பாளர் அவர்கள், தூத்துக்குடி மாவட்டம்.
3. உயர் திரு . ஆய்வாளர் அவர்கள், சிப்காட் காவல் நிலையம்.
_________
அய்யா,
தூத்துக்குடி, மில்லர் புரம், த பெந்தேகோஸ்தே சபையில் கடந்த 5.10.2016 அன்று அடித்து கொலை செய்யப்பட்ட மத போதகர் ரா. கனகராஜ் அவர்களின் வழக்கில் முக்கிய சாட்சியான 75 வயதுடைய கண் தெரியாத , முதியவர் தங்கராஜ் என்பவரை சிலர் காவல் துறையில் எப்படி சாட்சி சொல்லலாம் என்று அடித்து மிரட்டியதில் அவரது முகம், கை, கால்களில் காயம் ஏற்பட்டு சிகிச்சையின்றி மேற்படி ஆலயத்தில் உள்ளார்.
மத போதகர் கனகராஜ் கொலை வழக்கில் முக்கிய சாட்சியான முதியவர் தங்கராஜை தாங்கள் மீட்டு அரசு பாதுகாப்பில் அவருக்கு சிகிச்சை அளிக்க வேண்டியது நீதியின் பொருட்டு அவசியமாகிறது.
ஆகவே கனம் மாவட்ட ஆட்சியர், காவல் துறை கண்காணிப்பாளர், சிப்காட் காவல் நிலைய ஆய்வாளர் அவர்கள், சிப்காட் காவல் நிலைய குற்ற எண் 301/2016 வழக்கில் முக்கிய சாட்சியான முதியவர் தங்கராஜை முதியோர் பாதுகாப்பு சட்டத்தின் கீழ் மீட்டு, அவருக்கு தகுந்த பாதுகாப்பும், மருத்துவ சிகிச்சையும் அளிக்கும் படி மிகவும் தாழ்மையுடன் கேட்டுக் கொள்கிறேன்.
இப்படிக்கு
இ.அதிசயகுமார்,
வழக்கறிஞர்,
தூத்துக்குடி.
03.11.2016

2 Replies to “തല്ലിച്ചതച്ച തങ്കരാജിനെ പുനരധിവസിപ്പിക്കാനുള്ള അപേക്ഷ”

  1. നിഷ്ടുരത ടിപിഎം ന്റെ മുഖമുദ്രയാണ് , ഇതിൽ നിന്നും വിട്ടുപോയി കുടുംബസ്ഥരായഇ ജീവിക്കുന്ന പലരും പലകാര്യങ്ങളും തുറന്നുപറയാൻ മടിക്കുന്നു . കാരണം ഇതൊരു അധോലോകമാണ് ….അവർ ഞങ്ങളെ കൊല്ലും .അവസാനത്തെ ഉദാഹരണം പാസ്റ്റർ കനക രാജ് , താമസം വിശ്വാസ വീട്ടിൽ . കൊല്ലപ്പെട്ടതും അതെ സ്ഥലത്തുവച്ചു . : കൊല്ലപ്പെട്ടു പോസ്റ്റുമാർട്ടും റിപ്പോർട്ടു ..ആര്ക്കൊന്നു ..ഉത്തരമില്ല .. ഇവന്മാരാണോ വിശുദ്ധൻ മാർ എന്നു സ്വയം പുകഴ്തുന്നത് ? ഉളിലെ ഭീകരത അത്രക് വലുതാണ് . ശരിക്കും പേടിച്ചിട്ടാണ് വിട്ടുപോയ വിശുദ്ധന്മാർ ഒന്നും പറയാതെ നിന്നുവിറച്ചുകൊണ്ടു ഒഴിഞ്ഞു മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *