ബൈബിളിൽനിന്നും എടുത്തിരിക്കുന്ന ടിപിഎമ്മിൻ്റെ ആപ്തവാഖ്യം താഴെ ചേർക്കുന്നു.
കൊലോസ്യർ 1:28, “അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകലജ്ഞാനത്തോടുംകൂടെ ഉപദേശിക്കയും ചെയ്യുന്നു.
ജനങ്ങളെ പൂർണതിയിലേക്ക് നയിക്കുന്ന ഒരു സഭയാണ് ഇതെന്ന് അവർ അജ്ഞരായ വിശ്വാസികളോട് വീമ്പടിക്കുന്നു. ജനങ്ങൾ ഈ വിഡ്ഢിത്തരം ഇപ്പോഴും വിശ്വസിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. ടിപിഎം മനസ്സ് നിയന്ത്രണം എന്ന കലയിൽ തികച്ചും വിദഗ്‌ദ്ധത നേടിയിരിക്കുന്നതാണ് ഇതിനു കാരണം.
ആൽവിൻ ഡി അൽവിസ് എന്ന വ്യക്തിയാണ് ഈ ടിപിഎം ഉപദേശത്തിൻ്റെ നിർമ്മാതാവ് എന്ന വിവരം നിങ്ങൾക്ക് അറിയാമോ? ഈ വ്യക്തി അങ്ങേയറ്റം സദാചാരപരമായി അധഃപതിച്ചവനും പിശാചിൻ്റെ ഒരു കൂട്ടാളിയും ആയിരുന്നു. അയ്യോ ഹാ കഷ്‌ടം, പാവപ്പെട്ട ടിപിഎം കുടുംബം ഇപ്പോഴും ആൽവിൻ്റെ ഉപദേശം (ദുരുപദേശങ്ങൾ) ശരിയാണെന്ന് കരുതുന്നു. അങ്ങനെയുള്ള ശ്വാസം മുട്ടിക്കുന്ന അവസ്ഥയിലാണിവർ. ഇപ്പോഴും എന്തിന് നിങ്ങൾ ആൽവിൻ്റെ ഉപദേശത്തെ (ദുരുപദേശത്തെ) മുറുകെ പിടിച്ചിരിക്കുന്നു എന്നതാണ് നിങ്ങൾക്കുള്ള ഉത്തരം.
അവസാനം ഈ മൃഗീയന് എന്ത് സംഭവിച്ചു?
ടിപിഎം വിശ്വാസികൾക്ക് ഈയിടെ അച്ചടിച്ച് പുറത്തിറക്കിയ ഒരു പുസ്തകം പരിചയപ്പെടുത്തുന്നതിൽ അതിയായ സന്തോഷം ഉണ്ട്.