മിക്കവാറും എല്ലാ സഭയിലേയും ഉപദേശിമാർ തന്ത്രപൂർവ്വം ജനങ്ങളെ ഭീഷണിപ്പെടുത്തി കൃത്രിമപ്പണി ചെയ്യിക്കുന്നവരാണ്. “ടിപിഎം വിശുദ്ധന്മാർ” ഇതിൽ ഒട്ടും പിന്നിലല്ല. തന്ത്ര പൂർവ്വം ഭീഷണിപ്പെടുത്തി ജനങ്ങളെ കൃത്രിമപ്പണി ചെയ്യിക്കുന്നതിൽ അവർ അതീവ സമർത്ഥന്മാർ ആകുന്നു. പഴയ […]