ടിപിഎമ്മിലെ സ്തുതി വിദ്യകളെ പറ്റി ചർച്ച ചെയ്യുന്നതിന് മുൻപായി ദൈവത്തെ സ്തുതിക്കേണ്ടതിൻ്റെ ആവശ്യകതെയെ പറ്റി വായനക്കാരുമായി പങ്കിടുവാൻ ആഗ്രഹിക്കുന്നു. നമ്മൾ എന്തുകൊണ്ട് ദൈവത്തെ സ്തുതിക്കണം? ദൈവം നമ്മുടെ സൃഷ്ടാവ് എന്ന് തിരിച്ചറിഞ്ഞ് അവൻ്റെ വല്ലഭത്വം നിമിത്തം […]