“ദി പെന്തക്കോസ്ത് മിഷൻ” (ടിപിഎം) അവസാനം അയഞ്ഞു. ഇത് അവർക്കു ബോധോദയം ഉണ്ടായതു കൊണ്ടല്ല, സമ്മർദ്ദം കാരണം വേറെ മാർഗ്ഗമില്ലാതായതു കൊണ്ടാണ്. അഞ്ഞുറിൻ്റെയും ആയിരത്തിൻ്റെയും നോട്ടുകൾ അസാധുവാക്കിയത് അവർക്ക് ചൈനയുടെ വന്മതിൽ പോലെയായി. കൊലപാതകത്തിന് ഉത്തരവാദികൾ […]