ടിപിഎമ്മിൻ്റെ ദൈവീക രോഗസൗഖ്യത്തെ പറ്റിയുള്ള ദുർവ്യാഖ്യാനം മാറ്റുന്നതിന് ഒരു വീഡിയോ അനുഭവജ്ഞാനം നല്ലതാണെന്നു ഞങ്ങൾക്ക് തോന്നുന്നു.
ബ്രദർ സാക് പൊന്നൻ്റെ യു ട്യൂബിൽ നിന്നും ലഭിച്ച ഒരു സന്ദേശം താഴെ ചേർക്കുന്നു. ഇത് കണ്ടതിനു ശേഷം നിങ്ങൾക്ക് ദൈവീക രോഗസൗഖ്യത്തെ പറ്റിയുള്ള എല്ലാ ചോദ്യങ്ങൾക്കും വിശദീകരണം കിട്ടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വിഷയം 8:27 മുതൽ ആരംഭിക്കുന്നു. സന്തോഷത്തോടെ കാണുക.