Day: December 9, 2016

യേശുവോട്‌ മത്സരിക്കുന്നു – വഴിയും വാതിലും

ഞങ്ങളുടെ നേരത്തെയുള്ള ഒരു പോസ്റ്റിൽ ടിപിഎം സഭ യേശുവോട്‌ ചീഫ് പാസ്റ്റർ (ഇടയ ശ്രേഷ്ടൻ) പദവിക്ക് വേണ്ടി മത്സരിക്കുന്ന വിവരം വെളിപ്പെടുത്തിയിരുന്നു. ഇതൊരു ക്രമക്കേട്‌ അല്ല, പിന്നെയൊ മാനദണ്ഡം ആകുന്നു. ഒരു ശരാശരി ടിപിഎം […]