ചോദ്യോത്തര സമയം – പുസ്തകം തുറന്നുള്ള പരീക്ഷ

പ്രിയ വായനക്കാരെ,

കഴിഞ്ഞ രണ്ട് മാസത്തെ ഞങ്ങളുടെ യാത്ര വളരെ അത്ഭുതകരമായിരുന്നു. ഞങ്ങളുടെ സന്ദർശകരുടെ എണ്ണം പല മടങ്ങു വർദ്ധിച്ചു, പ്രത്യേകിച്ച് ഒരാഴ്ചയായി നല്ല വളർച്ച കാണുന്നു. അതുകൊണ്ട് സെർവർ നവീകരിച്ച് സൈറ്റിൻ്റെ പൊതുവെയുള്ള എടുപ്പ് മാറ്റി. ചുരുങ്ങിയ ക്ലിക്ക് കൊണ്ട് പരമാവധി ദൃശ്യത. കൂടുതൽ നിരീക്ഷകർ  ടിപിഎംകാർ ആകുന്നു, എങ്കിലും ടിപിഎമ്മിൻ്റെ സ്വഭാവം പരിഗണിച്ചു വൈമനസ്യമുള്ള നിരീക്ഷകർ കമ്മെൻസ്  ഇടുന്നില്ലെങ്കിലും, ഞങ്ങൾക്ക് അയക്കുന്ന സ്വകാര്യമായ മെയിലുകൾക്ക് നന്ദി രേഖപ്പെടുത്തുന്നു. അധാർമ്മികരായ മനുഷ്യരുടെ പിടിയിൽ നിന്നും ദൈവം ജനങ്ങളെ സ്വതന്ത്രരാക്കി കൊണ്ടിരിക്കുന്നു എന്നറിയുന്നതിൽ വലിയ സന്തോഷം ഉണ്ട്. ഞങ്ങളെ അധിക്ഷേപിക്കുന്ന മെയിലുകൾക്കും വളരെ നന്ദി, ഇത് നിങ്ങളുടെ ഒരു ചെറിയ നാഡിയിൽ തൊട്ടില്ലായിരുന്നുവെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു. നിങ്ങളുടെ എതിർപ്പിൻ്റെ കാരണം തേടി ഒരു ആത്മപരിശോധന നടത്തുമെന്ന് ആശിക്കുന്നു. വേദപുസ്തകത്തിൽ പറയുന്ന സത്യം അംഗീകരിക്കുന്നതുകൊണ്ട് അഹംഭാവം അല്ലാതെ വേറെ ഒന്നും നഷ്ടപ്പെടാനില്ല. ടിപിഎം ശുശ്രുഷകർക്കും വിശ്വാസികൾക്കും ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം, എന്തുകൊണ്ടെന്നാൽ ആത്മീക അഹന്ത പിടിച്ച് ഒരുപാട്‌ ദൂരം യാത്ര ചെയ്തതുകൊണ്ട് ഈ ചോദ്യം ചെയ്യൽ വിഴുങ്ങാൻ പ്രയാസമാണ്. സത്യം മനസ്സിലാക്കി തന്നത്താൻ താഴ്ത്തുമെങ്കിൽ അത് അവർക്കു തന്നെ നന്നായിരിക്കും അല്ലെങ്കിൽ ഈ ദുശ്ശാഠ്യം ചികിത്സക്ക് അവസരം കിട്ടാത്ത വിധം ഒടിഞ്ഞു പോകാൻ സത്യതയുണ്ട്.

സദൃശ്യവാക്യങ്ങൾ 9:1, “കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്ന് നശിച്ചുപോകും.”

ഈ വെബ്സൈറ്റിൻ്റെ അവകാശവാദങ്ങൾക്കെതിരെ  എന്തെങ്കിലും തെളിവുകളുമായി ടിപിഎം ശുശ്രുഷകന്മാർ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.  അതുകൊണ്ട് ഞങ്ങളുടെ ഈ കഠിന പ്രയത്‌നത്തിൽ സഹായിക്കാനായിട്ട് ഒരു സർക്കുലർ പുറപ്പെടുവിച്ചു.

 ചോദ്യോത്തര സമയം

മുകളിൽ സമാന്തരമായ മെനു ബാറിൽ കൊടുത്തിരിക്കുന്ന കൾട്ട് പരിശോധന എന്ന മെനു ഐറ്റം സംബന്ധിച്ചുള്ളതാണ്  ഈ ചോദ്യങ്ങൾ. ഒരു സംഘടന കൾട്ട് ആണോ അല്ലയോ എന്നറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

അത് പരിശോധിച്ച ശേഷം ഇവിടെ തിരിച്ചെത്തി താഴെ കൊടുത്തിരിക്കുന്ന സർക്കുലർ ശ്രദ്ധിക്കുക.

ഇനിയും ആ കൾട്ട് ചെക്ക് ലിസ്റ്റിൽ കൊടുത്തിരിക്കുന്ന എത്ര ഐറ്റം ശരിയാണെന്ന് അടയാളപ്പെടുത്തുക. കമ്മെൻറ്റ് ബോക്സിൽ നിങ്ങളുടെ പ്രതികരണം ഇടുക.

       പരീക്ഷക്ക് എല്ലാ നന്മകളും നേരുന്നു.

ഇത് സൺ‌ഡേ സ്കൂൾ പരീക്ഷ മാതിരിയുള്ള മത്സരം അല്ല. എങ്കിലും നിങ്ങൾക്ക് നല്ല മാർക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

28 Replies to “ചോദ്യോത്തര സമയം – പുസ്തകം തുറന്നുള്ള പരീക്ഷ”

 1. സഹോദര താങ്കൾ ആര് എന്ന് അറിയില്ലാ ? ഒളിച്ചിരുന്നു പോസ്റ്റ്‌ ഇടാതേ താങ്കളുടെ പേരും വിലാസവും വെളിപ്പെടുത്തുക .പൈങ്കിളി കഥകൾ എഴുതി നല്ലl പരിജയും ഉണ്ട്ന്ന മനസ്സിലായി .തന്റെ ഈ ഊപ്പാ എഴുത്തുകൊണ്ട് ഒന്നും തകർക്കാൻ സാധിക്കുന്ന ഒന്ന് അല്ലാ ഈ റ്റി പി എം സഭാ അപ്പൊസ്തലിക അടിസ്ഥനത്തിൻമേൽ പണിഞ്ഞ സഭയാണ് ഇതിന്റെ ഉയർച്ചകണ്ട് താങ്കൾ വിഷമിക്കാട്ടാ കുടുതൽ എഴുതാൻ ആഗ്രഹിക്കുന്നില്ലാ തങ്കൾക്ക് ധൈര്യം മായി എന്നേ വിളിക്കാം മിസ്സ് കോൾ അടിച്ചാൽ മതി .ഷാജി ജോൺ ഷാർജ u A E ഫോൺ 00971 529 2 O6141 ഇതിൽ വിളിക്കു ഇനി നാട് കൊട്ടാരാക്കര

  1. hello shaji , How are you? why you angry / please prove WHO KILLED PASTOR KANAKARAJ ? ME OR rss bjp . INSIDE FROM YOUR Faith home . first you proove this , after I WILL submit my birth certificate, ok

  2. my friend what is apostolic in TPM apart from some fraud Apostles as mentioned in Revelation 2:2

   TPM is a cult 100% all its doctrines are unbiblical .ok?

   we are not in the mission to destroy TPM as you think. but our job is just to show the truth to ignorant souls of TPM.

   if that was the Logic, Roman Catholic and many other churches which follow false doctrines should have vanished..

   it just proves that Mystery babylon the mother of Harlots and all her daughters including TPM will be around till the end times.

  3. pastor kanakaraj,,,,,,you know one ammini died in side your faith home well kottarakkara , (HOLY WATER USING THIS WATER ,MAKING FOODS FOR BELIEVERS) (not PASTORSthat make from sweet water bottles) YOU KNOW manshe the youth camp leader madras , ,..WHY YOU MAN YOU TAKE ……..AL…BEVERAGES . WHAT IS YOUR PROBLEM, APOSTL …KILL ANY HUMANS, ANY SISTERS DIED IN WELL, BIBLE NOT GIVE ANY ……IN BIBLE , PLEASE GIVE ANSWERS OF ABOVE

  4. സഹോദര, അപ്പോസ്തോലിക സഭയുടെ അർഥം അറിയാമോ? അതൊന്നു മനസ്സിലാക്കി തന്നാൽ ഉപകാരമായിരുന്നു.
   വിശുദ്ധന്മാരെ പുകഴ്ത്തുന്നതാണോ അപ്പോസ്തോലിക സഭ?
   വിശ്വാസികളെ അന്ധകാരത്തിൽ വെയ്ക്കുന്നതാണോ അപ്പോസ്തോലിക സഭ?
   വിശുദ്ധരും വിശ്വാസികളും തമ്മിലുള്ള അകലം കുട്ടുന്നതാണോ അപ്പോസ്തോലിക സഭ?
   ദുരുപദേശങ്ങൾ അടിച്ചേൽപ്പിക്കുന്നതാണോ അപ്പോസ്തോലിക സഭ?
   ജനങ്ങളെ അടിമകളായി കണക്കാക്കുന്നതാണോ അപ്പോസ്തോലിക സഭ?
   കൊട്ടാരക്കരയിൽ ഫെയിത് ഹോമിനകത്തു ശുശ്രുഷക അമ്മിണിയെ കൊന്നു കിണറ്റിൽ ഇട്ടു നിരോദിനോട്‌ ചേർത്ത് പുറത്തെടുത്തതാണോ അപ്പോസ്തോലിക സഭ?

  5. ഷാജി ബ്രദറിനെ കുറച്ചു ഒരുവിവരവും ഇല്ല ? …. ഒന്നും എഴുതാതെയിരുന്നാൽ തോറ്റുപോയെന്നെ വിചാരിക്കൂ ? ഞാനും കൊട്ടാരക്കര ടിപിഎം ലെ അംഗമാണ് .

 2. hello Shaji , How are you? why you angry / please prove WHO KILLED PASTOR KANAKARAJ ? US OR RSS OR BJP . INSIDE FROM YOUR Faith home . First you prove this , after that I WILL submit my birth certificate, ok ?
  Awaiting your Response.

 3. അതേ ആര് കൊന്നു എന്നു കണ്ടു പിടിക്കാൻ ആണ് പോലിസ്സും നിയമവും കോടതിയും താങ്കൾ ഒളിച്ച് ഇരിക്കാതേ പുറത്തേ വരു തെറ്റ് ചെയ്യതവൻ ആര് ആണങ്കിലും അതിന്റെ ശിക്ഷ അനുഭവിക്കണും

  1. പണത്തിനു മീതെ പരുന്തും പറക്കില്ല സഹോദരാ, അഭയ കേസ് ഉദാഹരണം, പക്ഷെ അത് ക്നാനായ സഭ ആയിരുന്നു, ഇത് നമ്മുടെ സഭയിലാണ് നടന്നത്, മറ്റു സാമുദായിക സഭയെക്കാളും നമ്മുടെ സഭ അധഃപതിച്ചില്ലേ?

 4. നമ്മുടെ ടി പി എം സഭ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങൾക്കും ഒരു പ്രത്യേകത ഉണ്ട്, എഴുതിയ ആൾ ആരാണെന്നു ഒരിക്കലും ആ പുസ്തകത്തിൽ രേഖപ്പെടുത്താറില്ല. ഇവിടെയും അത് എടുത്തു പറയേണ്ട സംഗതി ആ ണ്. ( ബൈബിളിൽ പുതിയ നിയമങ്ങൾ എഴുതിയത് ആരൊക്കെ ആണെന്ന് കൃത്യമായി ഉള്ളപ്പോൾ നമ്മൾ അത് വിസ്മരിക്കുന്നു ). തികച്ചും വചന പരിജ്ഞാനം ഇല്ലാത്ത ഒരു വ്യക്തിക്ക് മാത്രമെ മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വാക്കുകളെ വിമർശിക്കാൻ കഴിയു, കാരണം അതെല്ലാം വചന അടിസ്ഥാനത്തിൽ മാത്രം എഴുത്തപ്പെട്ടിരിക്കുന്നു എന്നും വളരെ ശ്രദ്ധേയം ആണ്.

  1. dear brother go and read the verses quoted in the passage. It tells very clearly that these TPM preachers are not required it tells very clearly that we need only the blood of Jesus to enter the Holy of holiest ..please read your bible …at least read the verses quoted by this corrupt TPM ministers at least… even their quoted verses prove they are wrong .

 5. സഹോദരാ ആണും പെണ്ണും കെട്ടാ സ്വഭാവo ഉപേക്ഷിച്ച് സ്വന്തമായി ഒരു വിലാസം ഉണ്ടങ്കിൽ അതേ ആദ്യം എഴുതേ .പിന്നെ നമുക്കെ സoസാരം തുടങ്ങാം
  അവസാന നാളുകളിൽ കള്ള ഉപദേശക്കൻ വരും എന്ന് ബൈബളിൽ എഴുതിയിട്ടുണ്ട് അതിൽ ഒന്നാണ് നിങ്ങൾ ദൈവം നിങ്ങൾക്ക് നല്ലാ ബുദ്ധി തരാൻ പ്രർത്ഥിക്കുന്നു

  1. Wilson mathew USA says:
   December 10, 2016 at 5:56 am
   മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വാചകങ്ങൾ തികച്ചും അർത്ഥ സമ്പൂർണ വാക്കുകൾ ആണെന്ന് ഊന്നി പറയുന്നു. ടി പി എം വിശ്വാസി എന്ന നിലയിൽ അതിൽ കാണുന്ന തെറ്റുകൾ വചന അടിസ്ഥാനത്തിൽ ചൂണ്ടി കാട്ടുന്നതിൽ തെറ്റില്ല, നമ്മുടെ സഭയിൽ നടത്തിപ്പുകാർ എന്ത് പറയുന്നു അതാണ് വിശ്വാസികൾക്ക് വേദ വാക്യം. ഓരോ നടത്തിപ്പുകാരും അവരവർക്ക് ബോധിച്ചപോലെ സഭ നടത്തുമ്പോൾ വിശ്വാസികളായ നാം കണ്ണും അടച്ചു അനുസരിക്കാൻ നിർബന്ധിതർ ആകുന്നു. വിവേകമുള്ള ഏതൊരു വിശ്വാസിയും ഞാൻ എഴുതിയ ഈ കമന്റ് വായിക്കുമ്പോൾ ഉള്ളിൽ പറയും സത്യം ആണെന്ന്, പക്ഷെ നാവു കൊണ്ട് പറയാൻ പറ്റില്ല, കാരണം നിന്റെ നാവു സാത്താനിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.

   1. Gentile men shaji john , you are very innocent man in tpm but fromtpm.com team decided , your family in kottarakkara we will submit our full details in your home, in front of your famiy members ,please give the details . the apposto…..member . please proove your ……

 6. ABOVE

  Reply
  Samuel says:
  December 10, 2016 at 5:36 pm
  സഹോദര, അപ്പോസ്തോലിക സഭയുടെ അർഥം അറിയാമോ? അതൊന്നു മനസ്സിലാക്കി തന്നാൽ ഉപകാരമായിരുന്നു.
  ,,,,,,,,,,,,,,,,ഇതിനുള്ള മറുപടി ,,,,,,,,,,,,,,,,,,,,.
  ( 1) ഇതിന്റെ അർഥം അറിയില്ലാങ്കിൽ നി എതേ പെന്തകേസത്കാരൻ ആണ് ? ബൈബിൽ കൈയ്യിൽ ഉണ്ടല്ലോ മറ്റുള്ളവരുടെ കുറ്റും നോക്കി നടക്കാതെ അതേ എടുത്തേ വല്ലപ്പോഴും വായിക്കുക

  വിശുദ്ധന്മാരെ പുകഴ്ത്തുന്നതാണോ അപ്പോസ്തോലിക സഭ?

  (2) വിശുദ്ധന്മാരെ പുകഴ്ത്താർ ഇല്ലാ ?അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാർ ഉണ്ട്
  ആ സ്നേഹവും ബഹുമാനവും നിന്റെ ഒന്നും ജീവിതത്തിൽ കിട്ടില്ലാ ആ നിരാശായാണേ നിങ്ങൾ ഇങ്ങനെ എഴുതുന്നതേ

  വിശ്വാസികളെ അന്ധകാരത്തിൽ വെയ്ക്കുന്നതാണോ അപ്പോസ്തോലിക സഭ?

  (3 ) വിശ്വാസികളെ അന്ധകാരത്തിൽ അല്ലാ വച്ചിരിക്കുന്നതേ വെളിച്ചത്തിൽ നടക്കാൻനാണ് പിഠിപ്പിക്കുന്നതേ നിങ്ങളെ പോലെ തിമിരം ബാധിച്ചവർ വെളിച്ചം കാണാൻ സാധിക്കില്ലാ

  വിശുദ്ധരും വിശ്വാസികളും തമ്മിലുള്ള അകലം കുട്ടുന്നതാണോ അപ്പോസ്തോലിക സഭ?

  (4) വിശുദ്ധരും വിശ്വാസികളും തമ്മിൽ ഒരു അകലവും ഇല്ലാ നേരത്തേ എഴുതിയപോലെ നിങ്ങളുടെ കണ്ണിനേ തിമിരം ബാധിച്ചതാണ്

  രുപദേശങ്ങൾ അടിച്ചേൽപ്പിക്കുന്നതാണോ അപ്പോസ്തോലിക സഭ?

  (5) ദുരുപദേശങ്ങൾ എന്താണേ പഠിപ്പിച്ചതേ ? പെണ്ണ് പിടിക്കാൻ പോകാൻ അവർ പറഞ്ഞോ അതോ മദ്യപിക്കാൻ പറഞ്ഞോ അതോ മറ്റെ എന്തങ്കിലം പാവം ചെയ്യാൻ പറഞ്ഞോ ?

  ജനങ്ങളെ അടിമകളായി കണക്കാക്കുന്നതാണോ അപ്പോസ്തോലിക സഭ?

  (6) സഭാ വിശ്വാസികളെ അടിമകളായി കണ്ടാ ചരിത്രം റ്റി പി എം ഇല്ലാ അവിടെ പണക്കാരനും പാവപ്പെട്ടവനും ഒരു പോലെയാണേ ഇതേ മനസ്സിലാകണമെങ്കിൽ സത്യസന്ധതയോടെ സഭയിൽ കടന്നു വരു .അപ്പോൾ ദൈവം കാണിച്ചുതരും

  കൊട്ടാരക്കരയിൽ ഫെയിത് ഹോമിനകത്തു ശുശ്രുഷക അമ്മിണിയെ കൊന്നു കിണറ്റിൽ ഇട്ടു നിരോദിനോട്‌ ചേർത്ത് പുറത്തെടുത്തതാണോ അപ്പോസ്തോലിക സഭ?

  (7) അമ്മിണി സഹോദരിയെ പോസ്റ്റമോർട്ടും ചെയ്യതതെ തന്റെ അച്ചൻ അയിരുന്നോ ? നിരോദ് അവരുടെ കാലിന്റെ ഇടയിൽ ആണോ കിട്ടിയതേ ? ദൈവമക്കളെ അപവാദം പറയുന്ന പിശാചുക്കൾ അന്ത്യകാലത്തേഴുന്നേക്കും നിങ്ങൾ ( 666) എജന്റ്മാർ ആണ് അല്ലേ ?

  പ്രിയസഹോദരൻമാരെ മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കിയിരിക്കാതെ സ്വന്തും ജിവിതം പിശാചിനെ കൊടുക്കാതെ ദൈവത്തിനെ പ്രസാദഎന്തന്ന് അറിഞ്ഞു ജിവിക്കു ..നിത്യരാജ്യത്തിൽ എത്താനുള്ള വഴി നോക്കു മറ്റുള്ളവരെ കുറ്റും ചുമത്താൻ അവകാശം ഇല്ലാ ? ഓരോ ഹൃദയങ്ങളെയും ശോദന ചൊയ്യൂന്നതേ ദൈവം ആണ് . ഓരോരുത്തരുടെയുo പ്രവർത്തിക്കൂ തക്ക പ്രതിഫലം അവന്റെ പക്കൽ ഉണ്ടേ .
  കാലം ഇനി അധികം ഇല്ലാ അതു കൊണ്ട് സമയത്തേ തക്കത്തിൽ ഉപയോഗിക്കു .മുകളിൽ ചെല്ലുമ്പോൾ കണക്ക് കൊടുക്കെണ്ടിവരും .അപ്പോൾ നിങ്ങളെ സഹായിക്കാൻ Group Admin ആരും കാണില്ലാ ?
  നിതിയോടെ ന്യായം വിധിക്കുന്നവന്റ കൈയ്യിൽ എല്പിക്കു .

  ദൈവം നിങ്ങളുടെ ബുദ്ധിയേ പ്രാകാശിപ്പിക്കട്ടെ

  1. സഹോദരൻ ഷാജി,
   സൺ‌ഡേ സ്കൂൾ വിദ്യാഭാസം നന്നായി തീർത്തുവെന്ന് മനസ്സിലായി. ഭാഷാ ശൈലി തികച്ചും ടിപിഎം (തെറ്റി പോയ മാർഗം) വിശുദ്ധന്മാരുടെയാണ്. ആരെങ്കിലും എതിർത്താൽ ശപിക്കുന്നത് സീയോൻറ്റെ മാത്രം അവകാശികളായരാണ്.
   ഭാവിയിൽ ഒരു വിശുദ്ധനാകും എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.
   കോഴിക്കോട് നിന്നും കഴിഞ്ഞ വർഷം നാല് മക്കളുടെ അമ്മയായ സ്ത്രീയുമായി ഒളിച്ചോടിയ ജോസ് വിശുദ്ധനെപ്പോലെ,
   മണ്ണൂരിൽ ഒരു കുംബജീവിതം തകർത്തു മുങ്ങി തൃശ്ശൂരിൽ പൊങ്ങിയ പ്രസാദ് വിശുദ്ധനെ പോലെ,
   അംബെർനാഥ്, മുബൈയിൽ സ്ഥലം വിറ്റു രൂപ കൊടുക്കാതെ, ഫൈത് ഹോമിൽ മൂത്രം ഒഴിച്ച്, വിശുദ്ധവതികളെ കൊണ്ട് വൃത്തിയാക്കിച്ച, അവരെ ബാലാസംഗം ചെയ്യുമെന്ന് പേടിപ്പിച്ചുകൊണ്ടിരുന്ന, ഇപ്പോൾ ടിപിഎം സഭ വിശുദ്ധനായി മംഗോളിയക്കു അയച്ചിരിക്കുന്നു സംഗരാജ് വിശുദ്ധനെ പോലെ,
   വിലെ പാർലെ, മുംബൈയിൽ ഈയിടെ ഫൈത് ഹോമിൽ ഗ്രേസി സഹോദരിയെ ഗർഭിണിയാക്കി അവരുമായി ഒളിച്ചോടിയ ആശിഷ് വിശുദ്ധൻപോലെ,
   2008 – ൽ തൂത്തുക്കുടി ഫെയിത് ഹോമിൽ വേശ്യയോടൊപ്പം പിടികൂടിയ മനസ്സേ വിശുദ്ധനെപ്പോലെ ,
   ആയിത്തീരുവാൻ പല യോഗ്യതകളും ഉണ്ട്.

   യോഹന്നാൻ 8:31-32 : തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എൻറ്റെ വചനത്തിൽ നിലനില്‌ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എൻറ്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.

   മേൽപ്പറഞ്ഞ വാക്യത്തിൽ നിന്നും
   1. വചനം അറിയണം
   2. വചനത്തിൽ നിലനിക്കണം
   3. അപ്പോൾ യേശുവിൻറ്റെ ശിഷ്യന്മാർ ആകും
   4. സത്യം അറിയും
   5. സത്യം സ്വതന്ത്രരാക്കും

   സഹോദരാ, ബൈബിൾ വായിച്ചു സത്യം മനസ്സിലാക്കി സ്വതന്ത്രൻ ആകാൻ ശ്രമിക്കു. ദൈവം സഹായിക്കട്ടെ.

   1. സഹോദരൻ ശാമുവേലൽ നിങ്ങളുടെ ആത്മിക നിലവാരം ഇന്നലെ ഞാൻ കേട്ടു .അതേ നി ആയിരുന്നോ അതോ നിന്റെ സഹമുറിയൻ ആണോ ? മദ്യപാനികൾ പോലും വിളിക്കൻ അറക്കുന്ന തെറികൾ ആണ് എന്നേ വിളിച്ചതേ. അതോടെ നിന്റ് ഒക്കെ സംസകാരം മനസിലായി നീ ഒക്കെ വെറും ചൂലുകൾ ആണ് . ചൂലിന്റ അർത്ഥം മനസ്സിലായി കാണുമല്ലേl നിങ്ങൾ ഇത്രായം തെറികൾ വിളിച്ചിട്ട് എങ്ങനെ ദൈവവചനം ഉച്ചരിക്കാൻ സാധിക്കുന്നു .നീ ഒക്കെ ഇത്രായം ഒലത്തിയിട്ട് എത്ര ആത്മാവിനേ നേടി ? ആ നീ ഒക്കെ ആദ്യം സ്വയം നന്നാവ് പിന്നെ മറ്റുള്ളവരെ ഉപദേശിക്കു …നിങ്ങളിൽ അധിവസിക്കുന്നതേ വീണുപോയ ദൂതൻമാരുടെ ആത്മാവാണ് ..

    1. സഹോദരൻ ഷാജി,
     എന്താണ് ഈ എഴുതുന്നത്? ഞാൻ നിങ്ങളോടു സംസാരിച്ചുവെന്നോ? എനിക്ക് നിങ്ങളോടു സംസാരിക്കേണ്ട ആവശ്യം എന്താണ്? നിങ്ങളുടെ കൈവശം നമ്പർ ഉണ്ടെങ്കിൽ വിളിച്ച ആളിനോട് ചോദിച്ചു കൂടെ? ഞാൻ നിങ്ങളെ ചീത്ത വിളിക്കാൻ എനിക്കും നിങ്ങൾക്കും തമ്മിൽ എന്തെങ്കിലും വ്യക്തി വൈരാഗ്യമുണ്ടോ? ബൈബിളിൻറ്റെ അടിസ്ഥാനത്തിൽ ദുരുപദേശങ്ങൾ പ്രചരിപ്പിക്കുന്ന സഭയാണ് ടിപിഎം (തെറ്റി പോമാർഗം). അല്ലെങ്കിൽ ബൈബിളിൻറ്റെ അടിസ്ഥാനത്തിൽ തെളിയിച്ചു തരു. വെറുതെ കാടും മലയും കയറി ഇറങ്ങി എന്തിനു ആരോഗ്യം നഷ്ടപ്പെടുത്തുന്നു.

     ചൂലുപയോഗിച്ചുള്ള അനുഭവം നിങ്ങളുടെ വിശുദ്ധന്മാരുടെ ശ്രേഷ്ടതയാണ്. പീഡിപ്പിക്കുന്നതും പേടിപ്പിക്കുന്നതും അവരുടെ സ്വഭാവ വിശേഷങ്ങൾ ആണ്. ടിപിഎം മറ എടുത്തു മാറ്റി വചനം വായിക്കുക. സത്യം മനസ്സിലാകും.

     ഇത്ര കഴിവും മിടുക്കുമുള്ള ഒരു വയ്ക്തിയാണ് നിങ്ങൾ എങ്കിൽ “ടിപിഎം വിശ്വാസിയിൽ നിന്നും ടിപിഎം ചീഫ് പാസ്റ്റർ പദവിയിലേക്ക്” എന്ന ലേഖനത്തിൽ ഏതോ ഒരു ടിപിഎം വിശ്വാസിയുടെ ചോദ്യങ്ങൾക്കു (സംശയങ്ങൾക്ക്) വേദപുസ്തകത്തിൻറ്റെ അടിസ്ഥാനത്തിൽ മറുപടി കൊടുക്കുക.

     ദൈവം നിങ്ങൾ അനുഗ്രഹിക്കട്ടെ.

 7. എടോ തന്ത ക്ക് ,പിറന്നവനാണ് ഈ വെബ് സൈറ്റിന്റെ ഉടമസ്ഥൻ എങ്കിൽ പാസ്റ്ററെ കൊന്നവ നെ പിടിക്കാൻ പോലീസിന് തെളിവ് കൊടുത്ത് പിടിപ്പിക്ക്. അലങ്കിൽ ഞാൻ വിചാരിക്കുന്നു നീ പന്നിക്ക് ഉണ്ടായത് എന്ന്.

  1. This is a sample post for all of us to see the fruit of Spirit of TPM operating through this person.
   surely the TPM fruit is so rotten that it stinks beyond boundaries .

  2. ഷാജിക്ക് ദൈവവചനപ്രകാരം ഒരു കാര്യാമെങ്കിലും തെളിയിക്കുവാനോ പറയുവാനോ സാധിക്കാതെ പച്ചത്തെറി പറയാൻ അറിയാം എന്ന്തെളിയിച്ചിരിക്കുന്നu / ഷാജിക്ക് ഞങ്ങൾ ദൈവ വചന പ്രകാരം a lathe ഒന്നും പറഞ്ഞിട്ടില്ല എന്നറിയാമല്ലോ ? എത്രനാൾ ഷാജിക്ക് ഈ പ്രകാരം തെറി പറഞ്ഞു ജീവിക്കുവാൻ സാധിക്കും ? വിശുദ്ധന്മാർ ചെയ്ത പ്രവൃത്തികൾ ഷാജികു ലേഖനമായി നാളെ കേൾപ്പിച്ചു തരാം , നന്ദി

  3. സ്വന്തം പ്രിതൃതും പരസ്യമായി പറഞ്ഞ സന്തോഷിനു നല്ലതു വരട്ടെ , കൊല്ലം ടിപിഎം വിശ്വാസിയാണ് ഞാൻ , എവിടെ നടക്കുന്ന നാടകങ്ങൾ എനിക്കറിയാം ,ഇവിടേ ,കോടതിയിൽ നിന്നും ഉള്ള ഓർഡർ പ്രകാരമാണ് ആരാധനാ നടക്കുന്നത് . ഫ്രം ടിപിഎം സൈറ്റിന്റെ പ്രവർത്തകൻ ഞാനുമായി കാണുവാൻ ഇടയായി .കൂടുതൽ വിവരങ്ങൾ ഉടനെ വായിക്കം ………

 8. ShaJl John says:
  December 11, 2016 at 5:19 am
  ABOVE

  Reply
  Samuel says:
  December 10, 2016 at 5:36 pm
  സഹോദര, അപ്പോസ്തോലിക സഭയുടെ അർഥം അറിയാമോ? അതൊന്നു മനസ്സിലാക്കി തന്നാൽ ഉപകാരമായിരുന്നു.
  ,,,,,,,,,,,,,,,,ഇതിനുള്ള മറുപടി ,,,,,,,,,,,,,,,,,,,,.
  ( 1) ഇതിന്റെ അർഥം അറിയില്ലാങ്കിൽ നി എതേ പെന്തകേസത്കാരൻ ആണ് ? ബൈബിൽ കൈയ്യിൽ ഉണ്ടല്ലോ മറ്റുള്ളവരുടെ കുറ്റും നോക്കി നടക്കാതെ അതേ എടുത്തേ വല്ലപ്പോഴും വായിക്കുക

  വിശുദ്ധന്മാരെ പുകഴ്ത്തുന്നതാണോ അപ്പോസ്തോലിക സഭ?

  (2) വിശുദ്ധന്മാരെ പുകഴ്ത്താർ ഇല്ലാ ?അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാർ ഉണ്ട്
  ആ സ്നേഹവും ബഹുമാനവും നിന്റെ ഒന്നും ജീവിതത്തിൽ കിട്ടില്ലാ ആ നിരാശായാണേ നിങ്ങൾ ഇങ്ങനെ എഴുതുന്നതേ

  വിശ്വാസികളെ അന്ധകാരത്തിൽ വെയ്ക്കുന്നതാണോ അപ്പോസ്തോലിക സഭ?

  (3 ) വിശ്വാസികളെ അന്ധകാരത്തിൽ അല്ലാ വച്ചിരിക്കുന്നതേ വെളിച്ചത്തിൽ നടക്കാൻനാണ് പിഠിപ്പിക്കുന്നതേ നിങ്ങളെ പോലെ തിമിരം ബാധിച്ചവർ വെളിച്ചം കാണാൻ സാധിക്കില്ലാ

  വിശുദ്ധരും വിശ്വാസികളും തമ്മിലുള്ള അകലം കുട്ടുന്നതാണോ അപ്പോസ്തോലിക സഭ?

  (4) വിശുദ്ധരും വിശ്വാസികളും തമ്മിൽ ഒരു അകലവും ഇല്ലാ നേരത്തേ എഴുതിയപോലെ നിങ്ങളുടെ കണ്ണിനേ തിമിരം ബാധിച്ചതാണ്

  രുപദേശങ്ങൾ അടിച്ചേൽപ്പിക്കുന്നതാണോ അപ്പോസ്തോലിക സഭ?

  (5) ദുരുപദേശങ്ങൾ എന്താണേ പഠിപ്പിച്ചതേ ? പെണ്ണ് പിടിക്കാൻ പോകാൻ അവർ പറഞ്ഞോ അതോ മദ്യപിക്കാൻ പറഞ്ഞോ അതോ മറ്റെ എന്തങ്കിലം പാവം ചെയ്യാൻ പറഞ്ഞോ ?

  ജനങ്ങളെ അടിമകളായി കണക്കാക്കുന്നതാണോ അപ്പോസ്തോലിക സഭ?

  (6) സഭാ വിശ്വാസികളെ അടിമകളായി കണ്ടാ ചരിത്രം റ്റി പി എം ഇല്ലാ അവിടെ പണക്കാരനും പാവപ്പെട്ടവനും ഒരു പോലെയാണേ ഇതേ മനസ്സിലാകണമെങ്കിൽ സത്യസന്ധതയോടെ സഭയിൽ കടന്നു വരു .അപ്പോൾ ദൈവം കാണിച്ചുതരും

  കൊട്ടാരക്കരയിൽ ഫെയിത് ഹോമിനകത്തു ശുശ്രുഷക അമ്മിണിയെ കൊന്നു കിണറ്റിൽ ഇട്ടു നിരോദിനോട്‌ ചേർത്ത് പുറത്തെടുത്തതാണോ അപ്പോസ്തോലിക സഭ?

  (7) അമ്മിണി സഹോദരിയെ പോസ്റ്റമോർട്ടും ചെയ്യതതെ തന്റെ അച്ചൻ അയിരുന്നോ ? നിരോദ് അവരുടെ കാലിന്റെ ഇടയിൽ ആണോ കിട്ടിയതേ ? ദൈവമക്കളെ അപവാദം പറയുന്ന പിശാചുക്കൾ അന്ത്യകാലത്തേഴുന്നേക്കും നിങ്ങൾ ( 666) എജന്റ്മാർ ആണ് അല്ലേ ?

  പ്രിയസഹോദരൻമാരെ മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കിയിരിക്കാതെ സ്വന്തും ജിവിതം പിശാചിനെ കൊടുക്കാതെ ദൈവത്തിനെ പ്രസാദഎന്തന്ന് അറിഞ്ഞു ജിവിക്കു ..നിത്യരാജ്യത്തിൽ എത്താനുള്ള വഴി നോക്കു മറ്റുള്ളവരെ കുറ്റും ചുമത്താൻ അവകാശം ഇല്ലാ ? ഓരോ ഹൃദയങ്ങളെയും ശോദന ചൊയ്യൂന്നതേ ദൈവം ആണ് . ഓരോരുത്തരുടെയുo പ്രവർത്തിക്കൂ തക്ക പ്രതിഫലം അവന്റെ പക്കൽ ഉണ്ടേ .
  കാലം ഇനി അധികം ഇല്ലാ അതു കൊണ്ട് സമയത്തേ തക്കത്തിൽ ഉപയോഗിക്കു .മുകളിൽ ചെല്ലുമ്പോൾ കണക്ക് കൊടുക്കെണ്ടിവരും .അപ്പോൾ നിങ്ങളെ സഹായിക്കാൻ Group Admin ആരും കാണില്ലാ ?
  നിതിയോടെ ന്യായം വിധിക്കുന്നവന്റ കൈയ്യിൽ എല്പിക്കു .

  ദൈവം നിങ്ങളുടെ ബുദ്ധിയേ പ്രാകാശിപ്പിക്കട്ടെ

 9. ഞാൻ എങ്ങും പോയില്ലാ ഇവിടെ ഉണ്ടേ
  സാമുവേലിന്റ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തിരുന്നു അതേ കണ്ടില്ലാന്ന് നടിച്ചതാണോ ?
  റ്റി പി എം ലേ വിശ്വാസികൾ എന്ന് സ്വയം പ്രഖ്യപിച്ച് .റ്റി പി എം നേരിതേ പോസ്റ്റ .എഴുതുന്നതേ കണ്ടു .അവരോടു എനിക്ക് ചോദിക്കാൻ ഉള്ളതേ ഈ സഭയുടെ ഉപദേശം ശരിയല്ലങ്കിൽ നിങ്ങൾ എന്തിനാണ് കടിച്ച് പിടിച്ച് തുങ്ങി കിടക്കുന്നതേ ഈ ലോകത്ത് വേറേ എത്രായോ സഭകൾ ഉണ്ട് നിങ്ങൾക്ക് അതിൽ പോയികുടെ ?
  പ്രിയസഹോദരൻമാരെ മലർന്നു കിടന്നു മുകളിലേക്ക് തുപ്പിയാൽ ആ തുപ്പൽ സ്വന്തം മുഖത്തേ ആണ് വിഴുന്നതേ അതുപോലെയാണേ. റ്റി പി എം ൽ നിന്നു കൊണ്ട് സഭയ്ക്ക എതിരെ കുറ്റം പറയുന്നതേ നിങ്ങൾ പുറത്ത് പോയി അതിനേതിരെ ആക്ഷേപം ഉന്നയിക്കു

  ജേക്കബ് സഹോദര തന്റെ മേല് വിലാസവം മായി എന്റ വീട്ടിൽ വരണ്ടാ എനിക്ക് നല്ലാ പുരുഷൻമാരുമായി സംസാരിക്കാൻ ആണ് തല്പര്യം .അല്ലാതേ സ്ത്രികളോടല്ലാ

  എനിക്ക് നിങ്ങളെപ്പറ്റി മനസിലായതേ ഈ സഭയിൽ നിന്ന് (ലിഗംത്തിന്റെ കടി മുലം സഭവിട്ടുപോയ ചില ഉപദേശിമാരും മുപ്പൻ മാരും കൂടിയാണേ ഈ ടIte ലുടെ post എഴുതുന്നതേ എന്നേ )

  സുക്ഷിച്ചോ ദൈവം പിടിക്കുന്നതിനേ മാനസാന്തരപ്പെട്ടോ
  ബാക്കി പുറവാലെ ….

Leave a Reply to ShaJl John Cancel reply

Your email address will not be published. Required fields are marked *