ഈ ആർട്ടിക്കിൾ ഒരു ബോധവും കൂടാതെ പുറപ്പെടുവിക്കുന്ന സർക്കുലർ ദൈവീകമാണെന്ന് പുലമ്പുന്ന വ്യക്തികൾക്ക് വേണ്ടി സമർപ്പിക്കുന്നു. ബോധപൂർവം ആത്മീക വർധനക്കായി പ്രയത്‌നിക്കുന്നത് പ്രശംസനീയമാണ്. പക്ഷെ അതിനു വേണ്ടി ടിപിഎം മാതിരിയുള്ള ഒരു മത സംഘടനയിൽ ചേരുന്നത് ഏറ്റവും അധഃപതിച്ച അവസ്ഥയാണ്. ഇന്ന് കാണുന്ന മിക്കവാറും ടിപിഎം വിശ്വാസികൾ ഇതിൽ ജനിച്ചു എന്ന കാരണത്താൽ വരുന്നവരാണ്. തീർച്ചയായും നിങ്ങളുടെ കുട്ടി ഉടുപ്പുകൾ ഇപ്പോൾ വലുതായി കാണും. നിങ്ങളുടെ കുട്ടി മതത്തേക്കാൾ വളരേണ്ട സമയം ആയില്ലേ? നിങ്ങളുടെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പിനേക്കാൾ നിങ്ങളുടെ സാഹചര്യം അല്ലെ ഇപ്പോഴത്തെ വിശ്വാസത്തിന് ആധാരം. ശിശു വിശ്വാസത്തിൽ നിന്നും പുറത്തു വരൂ. പക്വത അതിന് ഏറ്റവും അനിയോജ്യമായ ഇതരമാര്‍ഗ്ഗമാണ്. തീവ്ര വാദത്തിൽ നിന്നും ദൈവീക പരിജ്ഞാനത്തിലേക്ക് വരിക.
നിങ്ങളുടെ പാസ്റ്റർമാരെ ശ്രദ്ധിക്കു
മിക്കവാറും എല്ലാ ടിപിഎം പാസ്റ്റർമാരും മസ്തിഷ്കമരണം (BRAINWASHING) സംഭവിച്ച അടിമകളാണ്. അവരുടെ മേലധികാരികൾ തീരുമാനിക്കുന്ന രഹസ്യകാര്യപരിപാടികളെ പറ്റി ഇവർക്ക് യാതൊരു അറിവോ അതെ പറ്റി ചോദിക്കാനുള്ള അവകാശമോ ഇല്ല. ഇവർ ഉണ്ടാക്കിയെടുത്ത നിയമങ്ങൾ പതിവായി ഊക്കോടെ വിശ്വസിച്ചു. അതിൻ്റെ പിന്നിലുള്ള സത്യം അറിയാത്തതുകൊണ്ട് വത്സല ഭൃത്യർ ആകുന്നു. അവരും മറ്റുള്ളവരെ പോലെ സംഘടനയിലെ പരപരാഗതമായ വ്യാജത്താൽ വലയുന്നു. ഞാൻ ഓരോ പ്രാവശ്യവും ഒരു ടിപിഎം ശുശ്രുഷകനെ കാണുമ്പോൾ എൻ മുൻപിൽ ഒരു പരീശൻ നിൽക്കുന്നതായി അനുഭവപ്പെടുന്നു. ഒരു പക്ഷെ അവരുടെ വസ്ത്രധാരണം മൂലം ആകാം, തീർച്ചയായും അവരുടെ ഉള്ളിൽ ഒരു പരീശ സ്വഭാവം നിറഞ്ഞുനിൽക്കുന്നു.
മത്തായി 15:7-9, “കപടഭക്തിക്കാരേ, നിങ്ങളെ കുറിച്ച് യെശയ്യാവ്: “ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ട് എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചത് ഒത്തിരിക്കുന്നു.”
അടിമകൾ അടിമത്വം ഉത്സാഹിപ്പിക്കുന്നു
ഒരു വ്യക്തി ദൈവ വിശ്വാസം കൂടുന്നതിന് അനുസരിച്ചു് ദയാലു ആയികൊണ്ടിരിക്കും. യാഥാർഥ്യത്തെ “ദയ” എന്ന മിഥ്യ കൊണ്ട് മാറ്റിയിരിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും മര്‍ക്കടമുഷ്‌ടിക്കാരും വേറെ ആരെയും അംഗീകരിക്കാത്തവരും ടിപിഎം ജനങ്ങൾ ആകുന്നു. അവർ അങ്ങേയറ്റം വിശ്വാസ വഞ്ചിതരും ഏറ്റവും സ്വഭാവ ദൂഷ്യമുള്ളവരും ആകുന്നു. അവർ നല്ലവരായി അഭിനയിക്കുമെങ്കിലും, സത്യത്തിൽ ഉന്നതതല അധികാരികൾ അബോധാവസ്ഥയിൽ ജനങ്ങളെ അടിമത്വത്തിലേക്ക് കൊണ്ടുപോകുന്നതിൻ്റെ കൂട്ടു പങ്കാളികൾ ആകുന്നു. അവർ അടിമത്വം ഉത്സാഹിപ്പിക്കുന്ന അടിമകൾ ആകുന്നു.
മത്തായി 9:13, “യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നത്” എന്നു പറഞ്ഞു.“
ലൂക്കോസ് 11:45-46, “ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോട്: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു. (ടിപിഎം ശുശ്രുഷകർ ഇങ്ങനെയാണ് പറയുന്നത്) അതിന്നു അവൻ പറഞ്ഞത്: “ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ട് ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.”
ഭയത്താലുള്ള ബുദ്ധിഭ്രമം
ടിപിഎം മതം, നിങ്ങൾ വ്യത്യസ്തമായ കൂട്ടമായതുകൊണ്ട് ഭയപ്പെടണം, സ്വന്തം കാലിൽ നിന്നാൽ ഭയപ്പെടണം, സ്വതന്ത്രമായി ചിന്തിച്ചാൽ ഭയപ്പെടണം എന്ന് പഠിപ്പിക്കുന്നു. സ്വന്ത ഇഷ്ടപ്രകാരം ഒരു വ്യക്തിക്ക് വിജയകരമായ ജീവിതം നയിക്കാൻ സാധ്യമല്ല, എല്ലാ ആവശ്യത്തിനും വിശുദ്ധൻ്റെ സഹായം വേണം, ഇല്ലെങ്കിൽ ദൈവ മുൻപാകെ നിങ്ങളുടെ വിശ്വാസം തണുത്തു പോകും. നിങ്ങൾ അവിശ്വസ്തരായ താണവർഗ്ഗമാണ്. നിങ്ങൾക്ക് വെളിച്ചം കിട്ടിയിട്ടില്ല. പരിഹാരം ഒന്ന് മാത്രം, വിശുദ്ധന്മാർക്ക് കീഴപ്പെടുക. നിങ്ങൾ ഒന്നിനും കൊള്ളാത്തവരെന്ന് വിശ്വസിപ്പിക്കും. നിങ്ങളുടെ കഴിവുകൾ വലിച്ചെറിയുക. വിശുദ്ധന്മാരുടെ നിയമങ്ങളും ചട്ടങ്ങളും പിന്തുടരുക. അവസാനം എല്ലാം ശരിയാകും എന്ന് നിനച്ചു ജീവിതം മുഴുവൻ ഭയത്തിൽ കഴിയുക.
ജീവിതത്തിൽ ഒരു പ്രശ്നത്തിലുള്ള ഭയം നാം അറിയാതെ മറ്റു ഭാഗങ്ങളിലേക്കും പടരും – നിങ്ങൾക്ക് അത് ഭാഗംഭാഗമായി വെയ്ക്കാൻ സാധിക്കില്ല. നിങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയാതെ നിരാശരാകുമ്പോൾ, ജീവിത പങ്കാളിയുമായി ചർച്ച ചെയ്യുക, തനിക്കു വേണ്ടി സംസാരിക്കുക മുതലായവ എല്ലാ മതപരമായ വിഡ്ഡിത്തരങ്ങളിൽ നിന്നും പുറത്തു വരുന്നതിനുള്ള ആരംഭം ആകും. നിങ്ങളുടെ ബോധ മനസ്സിനെ ഭയം കീഴ്പ്പെടുത്താൻ അനുവദിക്കരുത്.
കഥയില്ലാത്ത സുരക്ഷാ ചക്രങ്ങൾ ഉപേക്ഷിക്കുക. ധാരാളം ആളുകൾ വിഡ്ഡിത്തരങ്ങൾ വിഡ്ഡിത്വമല്ലെന്ന് വിശ്വസിക്കുന്നു. അതിൻ്റെ അർഥം ഭോഷത്തരം ഈ ലോകത്തിൽ ലോകപ്രിയം ആകുന്നു. ജനങ്ങൾ ഭയത്തിൻ്റെ പിടിയിലാകുമ്പോൾ സ്വയ സമാധാനത്തിനായി കിട്ടുന്നതെന്തും ഭക്ഷിക്കും.
2 തിമൊഥെയൊസ് 1:7, “ഭീരുത്വത്തിൻ്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിൻ്റെറെയും സുബോധത്തിൻ്റെയും ആത്മാവിനെയത്രേ ദൈവം നമുക്ക് തന്നത്.”
വെളിപ്പാട് 21:8, “എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അത് രണ്ടാമത്തെ മരണം.”
സത്യസന്ധമായി ചിന്തിക്കുക
നിങ്ങൾ ടിപിഎമ്മിൽ ചേരുമ്പോൾ, നിങ്ങളുടെ സഹ മാനസിക അടിമകൾ നിങ്ങളെ വരച്ച വരയിൽ നിർത്തി, നിങ്ങളുടെ കൂറില്ലായ്മയെ ശിക്ഷിക്കുകയും നിങ്ങളുടെ അനുസരണത്തെ പ്രകീർത്തിക്കുകയും ചെയ്യും. എന്തുകൊണ്ട് അവർ ഇങ്ങനെ ചെയ്യുന്നു. ഇത് അവരുടെ മേൽ ഉള്ള നിബന്ധന ആണ്. നിങ്ങളുടെ ടിപിഎം മിത്രങ്ങളോട് ഞാൻ ടിപിഎം ഭക്തി കുറച്ചു സ്വയമായി ചിന്തിക്കാൻ പോകുകയാണെന്ന് പറഞ്ഞാൽ ഉണ്ടാകുന്ന പൊട്ടിത്തെറി പരീക്ഷിച്ചു നോക്കു. പെട്ടെന്ന് നിങ്ങൾ ഉറ്റ മിത്രനിൽ നിന്നും ദുഷ്ട പിശാചായി മാറും. സ്വയമായി ചിന്തിക്കാനുള്ള ആഗ്രഹം പ്രഖ്യാപിക്കുന്നതിനേക്കാൾ വലിയ ഭീഷണി ടിപിഎം മത നേതാക്കൾക്ക് ഇല്ല.
നിങ്ങളുടെ സാമൂഹിക ജീവിതം ആസ്വദിക്കാൻ അടിമത്വ ക്ലബിൽ ചേരുന്നതിനു പകരം വേറെ പല മാർഗ്ഗങ്ങളുണ്ട്. ഒരു പകരത്തിനായി സ്വന്തമായി ചിന്തിക്കുന്ന ബോധവാന്മാരായ സുഹൃത്തുക്കളെ കണ്ടെത്തുക. യേശു വേശ്യയോടും ചുങ്കക്കാരനോടും സംസാരിച്ചപ്പോൾ എന്തുകൊണ്ട് ശാന്തനായിരുന്നു? നിങ്ങളുടെ പുറത്തുള്ള മത ചുമട് അദ്ദേഹത്തിനില്ലായിരുന്നു. ആദ്യം ഭയാനകമായി തോന്നുമെങ്കിലും സമയം കഴിയും തോറും ഉന്മേഷ പ്രദമായി തീരും.
മത്തായി 23:13, “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, (ടിപിഎം ശുശ്രുഷകന്മാർ എന്ന് വായിക്കുക) നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല.”
പ്രിയ സഹോദരൻമാരെ കഠിന പരിശ്രാമം ചെയ്യ്ത് ഇത്രായം പോസ്റ്റ് എഴുതിയിട്ടും റ്റി പി എം സഭനാൾക്കുനാൾ വളർന്നുകൊണ്ടിരിക്കുന്നു നിങ്ങൾ എഴുതി എഴുതി താഴെയ്ക്കു പോകുന്നു . നാട്ടുകാരെപ്പറ്റിച്ച് വെറുതെ നടക്കാതെ കൂലിപണി ചെയ്യ്ത് കുടുംബം പുലർത്താൻ നോക്ക് .
ഷാജിക്ക് ആയുർവേദചികത്സ യെ പറ്റി അറിയാമെല്ലോ / തലക്കു തണുപ്പുണ്ടാകാനുള്ള ഒരു വഴിയാണിത് നെല്ലിക്കാത്തളം എന്നുപറയുന്നത്.ലീവിന് വരുമ്പോൾ എവിടെങ്കിലും പോയി ഒരു കോഴ്സ് ചഹെയ്‌തു നോകൂ. ഷാജി ഷാർജയിലിലെ വിശുദ്ധനും സംപൂജ്യനാ എന്നുവച്ചാൽ 25 പാസിയ്ക്കു വിവര മില്ലാത്തവൻ . ജോലികഴിഞ്ഞു വല്ലതും വച്ച് കഴിക്കാൻ നോക്ക് . അല്ലാതെ ടിപിഎം പ്രസംഗം പോലെ പറയുന്നതാണതെന്നും ,കേൾക്കുന്നതും അറിയാത്തവന്മാരായ നിനെപോലുള്ള ബംഗാളികളെ ഒരുകാലത്തും സത്യം മനസിലാക്കിക്കാൻ പറ്റില്ല . 4-ലാം ക്ലാസുകാരനായ സിവിൽ എഞ്ചിനീയർ വരെ ടിപിഎം ൽ ഉണ്ട് ,എന്തിനാ ഗൾഫിൽ കിടക്കുന്നതു ,ഇന്ത്യൻഡിയിലേക്കു വന്നു, നിങ്ങളുടെ കഴിവ് തെളിയിക്കൂ .
സഹോദരൻമാരെ സുഖമാണല്ലോ. തലയ്ക്ക് നെല്ലിക്കാതളം ഇപ്പേൾ വേണ്ടതേ നിങ്ങൾക്കാണ് .റ്റി പി എം സഭയേ എങ്ങനേ അവഹേളിക്കാം എന്നേ രാവം പകലം ചിന്തിച്ച് Post ഇടുന്നാ നിങ്ങൾക്ക് ആയുർവേദ ചികത്സ അത്യവശ്യംമാണ് . ഇത്രയും വലിയ മനോരോഗികളെ ആദ്യമായിട്ടാണ് കാണുന്നതേ
ഷാജി എന്തിനാണ് ഇത്ര കഷ്ടങ്ങൾ സഹിച്ചു ടിപിഎം എന്ന സംഘടനക്ക് വേണ്ടി കിജൈ വിളിക്കുന്നത് ? മൂപ്പൻ മാരും മൂപ്പാത്തിമാരും അനുഗ്രഹങ്ങൾ വാരി വിതറിയോ ? fromtpm.കോം പാപികൾ നടത്തുന്നു എന്ന് താങ്കളുടെ ആചാര്യൻ മാർ പറഞ്ഞു തന്നിട്ടും ഇത്ര ആകാംഷയോടെ എന്തിനു കമന്റെഴുതുന്നു ?കഴിഞ്ഞ ബുധനാഴ്ചയിലെ ഉപവാസ പ്രാർഥനയിൽ fromtpm.കോം സൈറ്റും പിന്നിൽ പ്രവർത്തിക്കുന്നവരും മുടിഞ്ഞു പോകാൻ മുടിച്ചിൽ പ്രാർഥന നടത്തിയിട്ടും ഞങ്ങളെ എല്ലാം സർവശക്തൻ ഈ നിമിഷം വരെയും കാത്തിരിക്കുന്നു .ഇനി കോഴിക്കോട്ടു സെന്റർ ഫൈത്‌ഹോമിൽ സ്വവർഗ്ഗരതിക്കാരനായ(സോദോമ്യൻ) ഒരു മൂപ്പനെ തിരുവസ്ത്രം ഊരിച്ചു നിർത്തിയിരിക്കുന്ന വിവരം ഷാജി അറിഞ്ഞു കാണില്ല ,ഗള്ഫിലാണല്ലോ ? ജോബ് എന്ന ടിപിഎം ഭൂതമിറക്കുകാരനെ അശ്ളീല cd കളുംഡിവിഡി പ്ലെയറും സഹിതം പിടികൂടിയപ്പോഴും ഷാജി ഗൾഫിൽ ആയിരുന്നു ? താറാവ് ജോണി പെണ്ണും പണവുമായി കടന്നപ്പോഴും ഷാജി ഗള്ഫിൽത്തന്നെ / ഇനി ചെറുകുറുക്കന്മാരുടെ ലീലാവിലാസങ്ങൾ – ബീർ കുടിച്ചാൽ അന്യഭാഷാ പറയാൻ ഒരു രസമുണ്ട് എന്നുപറഞ്ഞവൻ ഇപ്പോൾ ദുബായ് എയർപോർട്ടിൽ ഡ്രൈവറ. ഷാജി അപ്പോഴും വിദേശത്താ.കൂടിനടക്കുന്ന സഭയിലെ സമപ്രായക്കാരിയായ പെൺകുട്ടിയെ രാത്രി 1 മണിക്ക് കാണാൻപോകുന്നത് അയൽവാസി കണ്ടു പുറത്തറിഞ്ഞപ്പോഴും ഷാജി ഗൾഫില .ചെറുകുറുക്കന്മാർ നടത്തുന്ന ലീലാവിലാസങ്ങൾ ഇനിയും ധാരാളം ഉണ്ട് അവർ കൂകി തെളിയട്ടെ . അപ്പോഴും ഷാജി ഗൾഫില , ആണ്ടറുതി പ്രാർഥന നടത്തിയിട്ടു വാഗ്ദത്തം എന്നുപറയുന്ന ബൈബിൾ വാക്യങ്ങൾ പ്രിന്റുചെയ്ദ ചെറുകാർഡുകൾക്കൊപ്പം 10 രൂപ നോട്ട് പ്രardhichuച്ചുനൽകി സാമ്പത്തിക അനുഗ്രഹം നല്കുമ്പോളും ഷാജി വിദേശത്താ .ഇത്റയും സിമ്പിൾ പ്രശനങ്ങൾക്കുള്ള മറുപടി തരൂ ഷാജി ,തിരുവെഴുത്തിൽ നിന്നും എന്തുപറഞ്ഞാലും ഷാജി കാണാറില്ലലോ ?
എടോ ചെറ്റേ മുകളിൽ കുറെ പേര് എഴുതിയിട്ടുണ്ട് ഇതിനേ ഞാൻ എന്തു വേണും? ഒരുത്തൻ പെണ്ണും പണവുമായി പോയങ്കിൽ അതിലേ ഒരു ഓഹരി നിനക്കും കിട്ടിയില്ലേ ?ഇതിൽ നിന്നു കൊണ്ട് ദൈവത്തിനേ വിവരിതമായി ആര് പ്രവർത്തിച്ചാലും അവനെ ദൈവം എടുത്തു ദൂരെ കളയും .പിന്നെ ബാറിൽ പോകുന്നതും കുട്ടുകാരിയെ കണാൻ പോകുന്നതും ഓരോരുത്തരുടെ വ്യക്തിപരമയ കാര്യം ആണ് . നിൻറയും ലിഗം കമ്പിയാകുന്നങ്കിൽ കൂട്ടുകാരിയെ കണാൻ രാത്രിയിൽ പോകു .ഇതോക്കെ വെറും ബാലിശമായ ചോദ്യങ്ങൾ ആണ്.
ദൈവത്തേ ഭയപ്പെട്ടു ദോഷം ചെയ്യാതെ തന്റെ കാലും കൈയ്യും നാവും സുക്ഷിക്കുന്നവൻ ഭാഗ്യവാൻ.
ഷാജി ഒരു സിനിമ പട്ടു പോലെ …..എന്ത് ഞാൻവിളിക്കും നിന്നെ ഏതു ഞാൻ വിളിക്കും , കൂടുതൽ വളരരുത് നമ്മുടെ കട്ടിള 7 അടിയിൽ കൂടുതൽ ഇല്ല . തന്നെ ക്ഷുദ്രം ചെയ്തു മയക്കിയിരിക്കുകയാ ……പ്രിയമാകാന് തലയ്ക്കു വെളിവുണ്ടാകണം , അതുപോലെ ഷാർജയിൽ തന്നെ ഭരിക്കുന്ന ഒരു പൈശാചിക ഭടൻ ഉണ്ട് അതിൽ നിന്നും രക്ഷ പ്രാപിപ്പാൻ നമുക്കു സ്തോത്രം ചെയ്യാം ..
സിനിമാ ഞാൻ കാണാറില്ലാ അതു കൊണ്ട് പാട്ടും അറിയില്ലാ
ഷാജി സഹോദരൻ ഫ്രംടിപിഎം .കോം മിൽ നിന്നും നിങളുടെ സംഘടനക്കു അനുകൂലമായി എന്തെങ്കിലും വായിക്കം എന്ന് വിചാരിച്ചു സമയം കളയേണ്ട . നിങ്ങളുടെ അതിവിശുദ്ധൻ പാപം എന്തെന്നു അറിയാത്തവരാണല്ലോ ? അവരുടെ ഉപദേശം കേൾക്കുന്ന നിങ്ങൾ എങ്ങനെ പാപികളാകും ? അങ്ങനെ പാപമില്ലാത്ത നിങ്ങളുടെ കൂട്ടയമായിൽ നിന്ന് മുള്ള ചില ചെറിയ കാര്യങ്ങൾ മാത്രമല്ലെ ചോദിച്ചുള്ളൂ ? ഭാഷ നല്ലതു പോലെ കൈകാര്യം ചെയ്യാൻ അറിയാം അല്ലെ ?
ഷാജിയെ ഒരു സഹോദരൻ എന്ന നിലയിലാണ് ഞങ്ങൾ കാണുന്നത്. ഉത്തരം മുട്ടുബോൾ കൊഞ്ഞനം കാണിക്കരുത് , മുകളിൽ ദൈവ വചനത്തിൽ നിന്നും വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടും , ഷാജി അതും ഇതും എഴുതി കോമാളി കളിക്കരുത് . ഷാജിയുടെ കാരണം മറിച്ചിൽ നിറുത്തുവാൻ 100 % തെളിവോടു കൂടി, ഒന്നുകൂടി ഫോൺ നൗമ്പര് സഹിതം ഒരു വിഷയം ഉടൻ തരാം .അപ്പോള് ഉരുണ്ടുകളിക്കരുത് , വീരന്റെ നമ്പർ മുകളിലുണ്ട് .
1. വിഡ്ഢികളെ ഉപദേശിക്കുന്നയാൾ കുഴപ്പത്തിലാകും.
2. നിങ്ങൾക്കു പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയാം.
3. കൈയിലുള്ള ഉറപ്പുള്ളതിനെ ഉപേക്ഷിച്ച്, വലുതാണെന്നു തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്ടപ്പെടാം.
4. സൗന്ദര്യം കണ്ടു മയങ്ങി, സ്വഭാവഗുണമില്ലാത്തവളെ വേൾക്കരുത്.
5. അധികാരികളെയും നദികളെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്; എപ്പോഴാണ് തിരിയുകയെന്നു നിശ്ചയമില്ല.
6. പഠിപ്പിക്കാത്ത രക്ഷിതാക്കൾ കുട്ടികളുടെ ശത്രുക്കൾ.
7. സ്നേഹിക്കുന്ന കുടൂംബവും, ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്കിൽ ഈ ഭൂമി സ്വർഗമാകും.
8. മുഖത്തു നോക്കി പുകഴ്ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കുക; അടിയിൽ വിഷം നിറച്ച്, മുകളിൽ പാലൊഴിച്ച കുടമാണയാൾ.
9. സുഹൃത്തെന്നു കരുതി രഹസ്യങ്ങളെല്ലാം അറിയിക്കരുത്; പിണങ്ങിയാൽ പ്രയാസമാകും.
10. എല്ലാ കാട്ടിലും ചന്ദനമരം പ്രതീക്ഷിക്കരുത്.
11. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കണം.
12. ഉണങ്ങിയ മരത്തെ പക്ഷികൾ ഉപേക്ഷിക്കും.
13. സമന്മാരുമായുള്ള സൗഹൃദം നന്ന്.
14. എല്ലാം തികഞ്ഞവരായി ആരുമില്ല.
15. ദുഷ്ടൻ, പാമ്പ് ഇവയിലൊന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാമ്പിനെ സ്വീകരിക്കുക; സ്വരക്ഷയ്ക്കല്ലാതെ പാമ്പ് ആക്രമിക്കില്ല.
16. പ്രളയസമയത്തു കടൽപോലും കരകവിയും; സജ്ജനങ്ങൾ ഒരിക്കലും പരിധി വിടില്ല.
17. കുയിലിന്റെ സൗന്ദര്യം നാദത്തിലാണ്; വിരൂപന്റെ സൗന്ദര്യം വിദ്യയിലും.
18. നാവു നിയന്ത്രിച്ചാൽ കലഹം കുറയ്ക്കാം.
19. കൂടുതൽ ദാനം ചെയ്ത് മഹാബലി കുഴപ്പത്തിലായി; ഒന്നും അതിരുകടക്കരുത്.
20. ഒരൊറ്റ മരത്തിലെ പൂമണം മതി കാടു മുഴുവൻ സുഗന്ധപൂരിതമാക്കാൻ.
21. ദമ്പതികൾ കലഹിക്കാത്തിടത്ത് ഐശ്വര്യമുണ്ടാകും
.
22. ധ്യാനത്തിന് ഒരാൾ മതി; സേനയ്ക്കു പലർ വേണം.
23. കാലമേത്, മിത്രങ്ങളാര്, നാടേത്, വരവുചെലവുകളെങ്ങനെ, ശത്രുക്കളാര്, ഞാനാര്, എന്റെ ശത്രുക്കളാര് എന്നിവ വീണ്ടും വീണ്ടും ചിന്തിക്കുക.
24. ജ്ഞാനത്തിൽക്കവിഞ്ഞ സുഖമില്ല.
25. ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്ക്; നിങ്ങളുടെ ചെയ്തികളുടെയെല്ലാം ഉത്തരവാദിത്വവും നിങ്ങൾക്ക്.
26. ആനയെ തോട്ടികൊണ്ടു നിയന്ത്രിക്കാം; പക്ഷേ ദുഷ്ടനെ നേരിടാൻ വാൾ വേണം.
27. ശത്രുവിന്റെ ശക്തി നോക്കി അനുസരിക്കുകയോ അനുസരിപ്പിക്കുക
യോ പ്രീണിപ്പിക്കുകയോ തരംപോലെ വേണ്ടിവരും.
28. വിഷമില്ലാത്ത പാമ്പും തലപൊക്കി പേടിപ്പിക്കാൻ നോക്കും.
29. അത്യാഗ്രഹിക്കു സത്യം മാത്രം പറയാനാവില്ല.
30. പാലും നെയ്യും ഇട്ടു വളർത്തിയാലും വേപ്പിന്റെ ഇല മധുരിക്കില്ല.
31. ദേവാലയത്തിൽ പോയതുകൊണ്ട് ദുഷ്ടന്റെ മനസ്സു മാറില്ല.
32. *ലോകത്തിന്റെ മുഴുവൻ സ്നേഹം കൈവരാൻ ഒന്നു മാത്രം മതി :j ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക….!!!*
..ഷാജിയുടെസാദൃശ്യവാക്യത്തിലെ പോയിന്റ് 32 , ഷാജിയുടെ ശരിക്കുമുള്ള , അതായത് ഷാജി ആരാണെന്നു തെളിയിച്ചിരിക്കുന്നു. അങ്ങനെ ദുരുപദേശത്തെ പുകഴ്ത്തി പ്രശംസ പിടിച്ചുപറ്റാനല്ല ഞങ്ങൾ എഴുതുന്നത് . തിരുവെഴുത്തിൽ നിന്നും തെളിവുകൾ തന്നിട്ടും അതിനുമറുപടിതരാതെ വെറും മാനുഷിക മായാ ചില പഴഞ്ചൊല്ലുകൾ പറഞ്ഞു മഹർഷികളിക്കരുത്. ബൈബിളിനെ ആധാരമാക്കി ടിപിഎം എന്ന സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സംഘടനാ , അതിലെ നേതാക്കളെ ചോദ്യം ചെയ്യാനാകാത്ത അമാനുഷിക പവർ ഉള്ള ആളുകൾ ആണെന്നും അവരെ അനുസരിക്കാൻ മാത്രം വിധിക്കപ്പെട്ടിരുന്ന കുറെ ബുദ്ധിയില്ലാത്ത മനുഷ്യരാണ് ഇതിലെ അണികൾ എന്നും പഠിപ്പിക്കുന്ന സാത്താന്യ ഉപദേശത്തെ ദൈവവചനം മാത്രം ആധാരമാക്കി തെളിവുകൾ തരിക മാത്രമേ ഞങ്ങൾ ചെയ്യുന്നുള്ളു ഇതിനു ഷാജിക്ക് മറുപടിയുണ്ടോ ? ഉണ്ടെങ്കിൽ ബൈബിളിൽ നിന്നും മാത്രം മതി .
സഹോദരൻ ഷാജി,
ഒരു തത്വചിന്തകൻ ആയെന്നു തോന്നുന്നു. ഭാഷയിൽ വലിയ വ്യത്യാസം കാണുന്നു. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ നല്ലതാണ്. പക്ഷെ ഇതിനു വേദപുസ്തകവുമായി എന്താണ് ബന്ധം. ഒരു പക്ഷെ സാംസൺ സഹോദരൻറ്റെ ആക്രമണത്തിനുള്ള പ്രതികരണം ആയിരിക്കും. അദ്ദേഹത്തിൻറ്റെ പ്രതികരണവും എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. ഈ ഉപദേശങ്ങൾക്കു ഇവിടെ എന്ത് പ്രസക്തി?
സഹോദരനോട് ടിപിഎം കണ്ണട എടുത്തു മാറ്റി വേദപുസ്തകം വായിക്കാൻ അഭിപ്രായപ്പെടുന്നു. സഹോദരാ ഒരു പള്ളി ഭക്തിയും പാസ്റ്റർ ഭക്തിയും ആരെയും സ്വർഗത്തിൽ കൊണ്ടുപോകയില്ല. അത് പരീശനും വിഗ്രഹാരാധനയും ആകുന്നു. ഇത് രണ്ടും ദൈവത്തിന് ഏറ്റവും വെറുപ്പുള്ള കാര്യങ്ങൾ ആകുന്നു. ആത്മാർഥമായി വേദപുസ്തകം പഠിക്കുമ്പോൾ പരിശുദ്ധാത്മാവിനാൽ വലിയ സത്യങ്ങൾ ദൈവം വെളിപ്പെടുത്തിത്തരും. ദുരുപദേശങ്ങൾ മനസ്സിലാകും. അപ്പോൾ ആത്മീക വളർച്ച ഉണ്ടാകും.
ദൈവം സഹായിക്കട്ടെ.
പ്രിയ ദൈവദാസൻ സാമുവേലിനോടായ് , ഷാജിജോൺ ആരാണെന്നും തന്നെ ടിപിഎം അധികാരികൾ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിതും എന്താണെന്നും വളരെ വ്യക്തമായി അറിയാവുന്നതു കൊണ്ട് ഷാജി ജോണിന് ഇത്രയും ബഹുമാനം മതി എന്നുഞാനും തീരുമാനിച്ചു . .ചെണ്ട പോലെ സ്വയം അടികൊണ്ടു വിഡ്ഢി ആകുവാൻ ടിപിഎം ഉപയോഗിക്കുന്ന ഒരു സ്വയം നശീകരണ യന്ത്രമാണ് ഷാജി , ഫ്രംടിപിഎം.കോം എല്ലാദിവസവും പല്ലുതേക്കുന്നതിനു മുൻപേ പുതിയ വിഷയങ്ങൾ വല്ലതും വന്നിട്ടുണ്ടോ എന്നു നോക്കുന്ന ടിപിഎം വിശ്വാസികളെ എനിക്കറിയാം ദൈവദാസ . പിന്നെ എന്റെ ഭാഷാശൈലിയിൽ എന്തെങ്കിലും പിഴവ് പറ്റിയെങ്കിൽ , ഷാജിയോട് എനിക്കിങ്ങനെയെ പറ്റു . അതിന്റെ കാര്യം ആദ്യമേ ഞാൻ വ്യക്തമാക്കിയിട്ടുണ്ട് .
യേശൂ ക്രിസ്തുവിന്റെ രക്തത്താൽ ജയം ….യേശൂ ക്രിസ്തുവിന്റെ നാമത്തിൽ ജയം …. 1 പത്രൊസ് 1.18..19 യേശൂ ക്രിസ്തുവിന്റെ രക്തത്താൽ ജയം …..യേശൂ ക്രിസ്തുവിന്റെ നാമത്തിൽ ജയം…. ക്രിസ്തുവിന്റെ രക്തത്താൽ ജയം …. യേശൂ ക്രിസ്തുവിന്റെ നാമത്തിൽ ജയം …. യേശൂ ക്രിസ്തുവിന്റെ രക്തത്താൽ ജയം ….യേശൂ ക്രിസ്തുവിന്റെ നാമത്തിൽ ജയം….. എല്ലാ അന്ധകാര ദുഷ്ടശക്തികളും യേശുവിന്റെ നാമത്തിൽ തകരട്ടെ …..ആമെൻ
പാവം എന്തോ കണ്ടു പിടിച്ചിരിക്കുന്നു …..
……..പാവം എന്തോ കണ്ടു പേടിച്ചിരിക്കുന്നു ….. …..
✅☄യേശു ആരാണ് ? ☄✅
☄രസതന്ത്ര നിയമപ്രകാരം പറഞ്ഞാല്‍ അവന്‍ പച്ചവെള്ളം വീഞ്ഞാക്കിയവനാണ്,
☄ ജീവശാസ്ത്ര നിയമപ്രകാരം പറഞ്ഞാല്‍ , ജീവശാസ്ത്ര നിയമ പരിധിക്ക് വെളിയിലാണ് അവന്‍ ജനിച്ചത്. അതായത്, കന്യകയില്‍ ആണ് അവന്‍ ഭൂജാതനായത്.
☄ഭൗതികശാസ്ത്ര പ്രകാരം പറഞ്ഞാല്‍, അവന്‍റെ സ്വർഗ്ഗാരോഹണത്തില്‍ ഗുരുത്വാകർഷണ നിയമത്തെ അവന്‍ ഖണ്ഡിക്കയുണ്ടായി.
☄ സാമ്പത്തിക ശാസ്ത്ര വീക്ഷണത്തില്‍ പറഞ്ഞാല്‍ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കുക വഴി കൂടുതല്‍ മുതല്‍ മുടക്കി കുറച്ചു വരുമാനം ഉണ്ടാക്കുക എന്ന സാമ്പത്തിക പ്രതിഭാസത്തെ അവന്‍ നിര്‍വീര്യമാക്കി.
☄വൈദ്യ ശാത്രനിയമ പ്രകാരം പറഞ്ഞാല്‍ , ഒരു ചെറിയ ഡോസ് മരുന്ന് പോലും കയ്യില്‍ ഇല്ലാതെ അനേകായിരങ്ങളെ അവന്‍ സൗഖ്യമാക്കി,
☄ചരിത്രപരമായി പറഞ്ഞാല്‍ അവനാണ് ചരിത്രത്തിന്‍റെ ആദിയും അന്ത്യവും,
☄ഭരണകൂടം സംബന്ധിച്ച് പറഞ്ഞാല്‍ , അവന്‍ അത്ഭുത മന്ത്രി , വീരനാം ദൈവം, സമാധാന പ്രഭു, നല്ല ആലോചനക്കാരന്‍.
☄മത സംബന്ധമായി പറഞ്ഞാല്‍ അവന്‍ ഇപ്രകാരം പറഞ്ഞു ” ഞാന്‍ മുഖാന്തിരം ആല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല”
☄☄എങ്കില്‍ അവന്‍ ആരാണ് ?☄☄
☄ അവനാണ് നസ്രായനായ യേശു.
ചരിത്രം കണ്ട ഏറ്റവും നിസ്തുലനായ വ്യക്തിപ്രഭാവം.
☄അവനു ദാസന്മാര്‍ ആരും ഉണ്ടായിരുന്നില്ല, എന്നിട്ടും അവര്‍ അവനെ യജമാനന്‍ എന്ന് വിളിച്ചു.
☄ അവനു യാതൊരു കലാലയ ബിരുദവും ഉണ്ടായിരുന്നില്ല, എന്നിട്ടും ഗുരു എന്ന് അവര്‍ അവനെ സംബോധന ചെയ്തു.
☄ യാതൊരു വൈദ്യ ശാസ്ത്രവും അവന്‍ അഭ്യസിച്ചില്ല, മരുന്നു ഉപയോഗിച്ചില്ല എങ്കിലും വൈദ്യന്‍ എന്നവര്‍ അവനെ വിളിച്ചു,
☄അവനു യാതൊരു സായുധ സൈന്യവും ഉണ്ടായിരുന്നില്ല എന്നിട്ടും രാജാക്കന്മാര്‍ അവനെ ഭയപ്പെട്ടു .
☄യാതൊരു പോരാട്ടവും അവന്‍ നടത്തിയിട്ടില്ല എന്നിട്ടും ലോകത്തെ അവന്‍ തന്‍റെ അധികാര സീമയില്‍ വരുത്തി,
☄അവന്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ല എങ്കിലും അവര്‍ അവനെ ക്രൂശിച്ചു. . അവര്‍ അവനെ ഒരു കല്ലറയില്‍ സംസ്കരിച്ചു, എന്നിട്ടും അവന്‍ ഇന്നും ജീവിക്കുന്നു.
☄നമ്മെ അത്രമാത്രം സ്നേഹിച്ച ഇങ്ങനെയുള്ള ഒരു നേതാവിനെ സേവിക്കുവാന്‍ ഞാന്‍ അത്യന്തം ഇഷ്ടപ്പെടുന്നു. എന്നോട് ഒത്തു ചേരുക, നാം ഒന്നിച്ചു അവനായി സേവ ചെയ്യാം.
☄ഈ ദൂത് വായിക്കുന്ന കണ്ണുകള്‍ ഒരിക്കലും തിന്മ കാണുകയില്ല. ഈ ദൂത് അനേകരുടെ കയ്യില്‍ എത്തിക്കുന്ന കൈകള്‍ വെറുതെ അധ്വാനിക്കുകയല്ല. ഈ ദൂതിനു ആമേന്‍ പറയുന്ന അധരം എന്നേക്കും ശോഭയുള്ളത് ആയിരിക്കും , ദൈവത്തില്‍ ചാരി അവന്‍റെ മുഖം എപ്പോഴും അന്വേഷിക്കുക, ദൈവത്തില്‍, അഥവാ ക്രിസ്തുവില്‍ ഞാന്‍ സകലതും കണ്ടെത്തി,
☄ഈ സന്ദേശം നിങ്ങളുടെ സ്നേഹിതരെ നിങ്ങള്‍ അറിയിക്കുക. കര്‍ത്താവ് നമുക്കുവേണ്ടി നിവര്‍ത്തിച്ച നീതി സര്‍വ്വ ലോകവും അറിയട്ടെ.
☄കര്‍ത്താതി കര്‍ത്താവും രാജാധി രാജാവുമായവനെ ലോകം മുഴുവനും വിലമതിക്കുവാന്‍ ഇടയാകട്ടെ.
☄ഈ സദ്വര്‍ത്തമാനം വിളംബരം ചെയ്യുവാന്‍ വിമുഖത കാണിക്കാതിരിക്കുക.
☄☄ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ☄☄
സൃഷ്ടാവായ ദൈവം ഉണ്ടാക്കിവച്ചിരിക്കുന്ന ഭൂമിയിലെ ഗുരുതുആകര്ഷണത്തെ സൃഷ്ടാവുതന്നെ ഖണ്ണിച്ചു എന്നോ ?എന്നിട്ടാണോ തൻ കേരളത്തിൽ നിന്ന് പറന്നു ഷാർജയിൽ ചെന്നത് ?…….. ലൂക്കോസ് 5-31 ……. .തന്റെ ഭാര്യ കുട്ടികൾക്ക് ന്ജന്മം കൊടുത്ത് എവിടെവച്ചു ? വിശ്വാസവീട്ടിലോ? ? ഇപ്പോഴും പച്ചവെള്ളം വീഞ്ഞാക്കിയിട്ടാണോ ടിപിഎം കാർ തിരുവത്താഴം നടത്തുന്നത് മാർത്തോമാ ബുക്ക് സ്റ്റാളിൽ തള്ളിക്കയറുന്നത് കാണാമല്ലോ (ഒരിക്കലുംഞാന് ദൈവത്തിന്റെ അത്ഭുത പ്രവൃത്തികളെ ചോദ്യംചെയ്തിട്ടില്ല ഇത് തികച്ചും സന്ദർഭോചിതം ) മഹാനായ ഷാജി കേരളത്തിലേക്ക് തിരികെവരൂ , ഇവിടെ ഇപ്പോൾ 700 രൂപയും ശാപ്പാടും ഉണ്ട് , വെറുതെ കുറച്ചു സിമന്റ് മണൽ mixure ….. എഡോ കർത്താവു ഒരിക്കലും ഗുരുത്വാകർഷണ നിയമം ഘ ണ്ണിച്ചിട്ടില്ല. ഉല്പത്തി 2-27
*ജീവിതം എന്ത് പഠിപ്പിച്ചുവെന്നു ചോദ്യത്തിനു ഒരാൾ നല്കിയ മറുപടി.*
———————————-
*1- ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.*
*2- ക്ഷമയും അധ്വാനവുമാന് സൌഭാഗ്യങ്ങളുടെ താക്കോൽ.* *അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും മാത്രം സമ്മാനിക്കുന്നു.*
*3- അധ്വാനിക്കുന്നവന് വൈകിയാണെങ്കിലും ഒരു നാൾ വിജയം* *ലഭിക്കും*.
*4- നാമറിയാതെ ഏതു നിമിഷവും* *കെട്ടുപോകുന്ന ഒരു വിളക്കാണ് നമ്മുടെ ജീവൻ.*
*5- നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.*
*6- ആരോഗ്യവും നിർഭയത്വവുമാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട നിധികൾ.*
*7- തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.*
*8- ജീവിതം ഒരുനാൾ അവസാനിക്കുമെന്ന് അറിയാമെങ്കിലും മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എര്പെടുന്നു.* *തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.*
*9- കൂടെയുള്ളവരെ കേള്ക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ നിങ്ങളെ കേള്ക്കാൻ കൂടെയുള്ളവർ തയ്യാറാവും.*
*10- കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.*
*11- പൊങ്ങച്ചം പറയുന്നവർ അധികവും ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.*
*12- നല്ല കുടുംബത്തിലും നല്ല മാതാ പിതാക്കൾക്കും ജനിച്ചവർ ആ നല്ല ഗുണം കാണിക്കും.*
*13- മരണപ്പെട്ടവര്ക്കെല്ലാം സാക്ഷാല്കരിക്കാൻ ബാക്കിയുള്ള ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നുവെന്നതാണ് സത്യം.*
*14- രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷെ നരകം ഭയന്ന് ആരും തിന്മകളെ വര്ജ്ജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.*
*15- ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷെ മരണ ശേഷമുള്ള സുഖത്തിനു (നിത്യജീവൻ) വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല എന്നതാണ് എന്റെ സങ്കടം.*
———–
പ്രിയ വായനക്കാരെ നിങ്ങൾ തന്നെ ഷാജി ജോൺ എഴുതിയിരിക്കുന്നത് വായിക്കുക. ഇതുതന്നെയാണ് ടിപിഎം ഉപദേശം , മനസിലായി കാണുമല്ലോ ?
Ha ha.
What a foolish dialogues comparing Jesus, to science???
WITHOUT ESCAPING GRAVITATIONAL FIELD OF EARTH..!!!!!!!!
How scientist send satellite ??
How they go to moon ????
Is hanok , Elijah cross GRAVITATIONAL field of earth ??
JESUS WENT TO HEAVEN BY
WHICH TYPE BODY ????
By flesh ???