വളരെ പ്രതീക്ഷയോടും വിനോദത്തോടും ഞാൻ എൻ്റെ ലോക്കൽ ടിപിഎം ഫെയിത്ത് ഹോമിലെ സൺഡേ പ്രസംഗത്തിനായി കാത്തിരിക്കുന്നു. എല്ലാ ഞായറാഴ്ചയും യാതൊരു ബന്ധവും ഇല്ലാത്ത വിവരിക്കാവുന്നതിലധികം വാക്കുകൾ മൈക്രോഫോണിലൂടെ വരുന്നത് കേൾക്കാറുണ്ട്. പാസ്റ്റർ ഒരിക്കലും എന്നെ നിരാശനാക്കിയിട്ടില്ല. ഈ മണിപ്രവാളം കേൾക്കുമ്പോൾ അയൽ വക്കക്കാർക്ക് ഉണ്ടാകുന്ന വ്യഥയെ പറ്റി ഞാൻ അതിശയിക്കാറുണ്ട്. അതുകൊണ്ടാണ് ഞാൻ ടിപിഎം ദൈവശാസ്‌ത്രപരമായ ശോചനീയമായ അവിയൽ ആണെന്ന് വിശ്വസിക്കുന്നത്. വിശ്വാസികളായ ജനക്കൂട്ടം ഈ പ്രഖ്യാപനങ്ങൾ എല്ലാം കേട്ട് ഒന്നും ചോദിക്കാതെ ഇരിക്കുന്നത് കൂടുതൽ അമ്പരപ്പിക്കുന്നു. വ്യക്തമായി ടിപിഎം വിശ്വാസികൾ ലഹരി മരുന്ന് കഴിച്ച അവസ്ഥയിൽ ആകുന്നു, ഈ ലഹരി മൂലം ടിപിഎം ശുശ്രുഷകർ പറയുന്ന എന്ത് വിഡ്ഢിത്തരങ്ങളും അവർ ന്യായികരിക്കാൻ ഇഷ്ടപ്പെടുന്നു. വേദപുസ്തകം എന്ത് പഠിപ്പിക്കുന്നു എന്നതിനെ പറ്റി അവർക്ക് ഒരു ബോധവുമില്ല.
മണിപ്രവാള കാരണങ്ങൾ
ജനങ്ങളെ അതി വിശുദ്ധ സ്ഥലവുമായി വേർതിരിക്കുന്ന തിരശ്ശീല ക്രിസ്തുവിൻ്റെ മരണത്തോട് കീറിയപ്പോൾ ഒരു പുതിയ ഉടമ്പടി സ്ഥാപിതമായെന്ന സത്യം ടിപിഎം പാസ്റ്റർമാർക്ക് അറിയത്തില്ല. ദൈവവുമായി നമ്മൾക്ക് നേരിട്ട് ബന്ധം സാധ്യമാണെന്ന് അവർ പറയത്തില്ല. ഒരു യഥാർത്ഥ ദൈവ പൈതലിന് ഈ പാസ്റ്റർമാരുടെ മധ്യസ്ഥ ആവശ്യം ഇല്ലെന്നും അവർ പറയത്തില്ല.
മത്തായി 27:51, “അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി.“
മാർക്കോസ് 15:38, “ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി.”
എഫെസ്യർ 2:18, “അവൻ മുഖാന്തരം നമുക്ക് ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്ക് പ്രവേശനം ഉണ്ട്.”
എബ്രായർ 4:16, “അതുകൊണ്ട് കരുണ ലഭിപ്പാനും തത്സമയത്ത് സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.”
1 തിമൊഥെയൊസ് 2:5, “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:”
വളരെ ലളിതവും വ്യക്തവുമായ പുതിയ ഉടമ്പടി ടിപിഎം പാസ്റ്റർമാർക്ക് മനസ്സിലാകത്തില്ല.അവർ യേശുവിനെ കുറിച്ച് പറയുമെങ്കിലും പഴയ നിയമത്തിലെ ആജ്ഞകൾ വളരെ കൗശലത്തോടെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് അവരെ വിഡ്ഢികളാക്കുന്നു. അവർക്ക് പുതിയ നിയമ തത്വങ്ങൾ മനസ്സിലാകാത്തതുകൊണ്ട് ലളിതമായ തിരുവെഴുത്തുകൾ തലതിരിച്ചു വ്യാഖ്യാനിച്ചു കൊടുക്കുന്നു. ടിപിഎം വിശ്വാസികൾക്ക് പ്രവചങ്ങളും ഉപമകളും മാത്രം വ്യാഖ്യാനിച്ചാൽ മതി എന്ന വസ്തുത പോലും അറിയത്തില്ല. അതുകൊണ്ട് തിരുവെഴുത്തുകൾ ഉദ്ധരിക്കുന്ന മറ്റുള്ളവർ അത് വളച്ചു തിരിച്ചു വ്യാഖ്യാനിക്കുന്നുവെന്ന് വിശ്വാസികൾ ധരിക്കുന്നു.
എല്ലാവരും ടിപിഎം പിന്തുടരുന്ന ഏറ്റവും ഉയർന്ന സ്റ്റാൻഡേർഡിനെ പറ്റി പുകഴ്ത്തി പറഞ്ഞുകൊണ്ടിരിക്കും. സ്റ്റാൻഡേർഡ് വ്യക്തമാക്കാൻ പറഞ്ഞാൽ, അപര്യാപ്‌തമായി വെളിപ്പാട് പുസ്തകത്തിൽ നിന്നും പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ എന്ന വിശുദ്ധ പശുവിനെ പറ്റി വ്യാഖ്യാനിക്കും.
ഞാൻ കേട്ടിട്ടുള്ള ലോകപ്രിയമായ ചില മസ്സാലകൾ
പല തരത്തിലുള്ള ടിപിഎം ഉപദേശ മസ്സാലകൾ നാമെല്ലാവരും കേട്ടിട്ടുണ്ടെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. തിരഞ്ഞെടുത്ത വിസ്‌മൃതി എന്ന അപകടരമായ രോഗം ബാധിച്ചവരാണ് ഇവരെന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ട് അവർക്ക് ചേരാത്ത വാഖ്യങ്ങൾ അവഗണിച്ച് കുടിക്കലർത്തി വിശ്വാസികളെ നിയന്ത്രിക്കുന്നു. ഞാൻ അങ്ങനെയുള്ള ചില കാര്യങ്ങൾ അവതരിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.
- അവർ മൽക്കിസെദേക്കിൻ്റെ ക്രമപ്രകാരം ഉള്ളവർ എന്നവകാശപ്പെടുന്നു. അതേ സമയം അവർ ലേവി ഗോത്രത്തിൽ പെട്ടവരാണെന്ന് പലരും പ്രസംഗിക്കുന്നതും കേട്ടിട്ടുണ്ട്. അതുകൊണ്ട് അവർ ദശാംശം സ്വീകരിക്കാൻ യോഗ്യരാണ്. അവർ ലേവ്യ പുരോഹിതന്മാരെന്ന പ്രത്യേക പദവി ഉറപ്പിക്കാൻ വേണ്ടി ഉപായ രൂപേണ വളരെ നീണ്ട പ്രസംഗങ്ങൾ നടത്തുന്നത് ഞാൻ പല പ്രാവശ്യം കേട്ടിട്ടുണ്ട്.
- ടിപിഎം പാസ്റ്റർമാർ, ഞങ്ങൾ ഇസ്രായേൽ മക്കൾക്ക് മോശയുടെ സ്ഥാനത്തിന് തുല്യരാണെന്ന് അവകാശപ്പെടും. അവർ പാവപ്പെട്ട വിശ്വാസികളെ ശപിക്കാനായി, ഭയപ്പെടുത്താനായി, കർതൃത്വം നടത്താനായി ഇത് ഉപയോഗിക്കുന്നു. ദൈവവുമായി പ്രശ്നത്തിലാകും എന്ന് വിചാരിച്ചു മിക്കവാറും വിശ്വാസികളും ഈ സ്വഭാവത്തെ ചോദ്യം ചെയ്യാറില്ല.
- വിവാഹ വേർപെടുത്തലും പുനർ വിവാഹവും വ്യഭിചാരമാണെന്ന് ചിന്തിച്ച് ജനങ്ങളെ ശിക്ഷിക്കുകയും പുറത്താക്കുകയും ചെയ്യുന്നു. ക്രിസ്തു പഠിപ്പിച്ച സ്ത്രീയെ നോക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു എന്ന നിലവാരം അവർ പ്രസ്താവിക്കുന്നില്ല. അവർക്ക് അറിയാം ആ നിയമം മൂലം അവർ തന്നെ പുറത്താക്കപ്പെടും. ക്രിസ്തു നല്ല ഒരു പുതിയ നിയമം തന്നിട്ടും അവർ എന്തുകൊണ്ട് മോശയുടെ ന്യായപ്രമാണം പിന്തുടരുന്നു?
- ഇത് ദൈവത്തിൽ നിന്നല്ല എൻറ്റെ സ്വന്ത അഭിപ്രായം ആണ് എന്ന് പൗലോസ് അഭിപ്രായപ്പെട്ടത് അവഗണിച്ച് 1 കൊരിന്ത്യർ 7->0 അധ്യായം അങ്ങുമിങ്ങും എടുത്ത് ബ്രഹ്മചര്യ സ്ഥാപിക്കാൻ ശ്രമിക്കും. അതേസമയം പൗലോസ് നിത്യവൃത്തിക്ക് വേണ്ടി പ്രവർത്തിക്കണം എന്നുള്ള വാക്യം എടുക്കുകയേ ഇല്ല.
- ടിപിഎം, വിശ്വാസികൾ രാജാക്കന്മാരും ടിപിഎം ശുശ്രുഷകന്മാർ രാജധാനിയിൽ പുരോഹിതന്മാരും ആകുന്നുവെന്ന് ചിന്തിക്കുന്നു. പുരോഹിതന്മാർ ദൈവത്തിൻ്റെ നേരിട്ടുള്ള പ്രതിനിധികൾ ആകയാൽ രാജാക്കന്മാർ പുരോഹിതന്മാരുടെ കീഴിൽ ആണെന്ന് അവർ പഠിപ്പിക്കുന്നു. ടിപിഎം ശുശ്രുഷകന്മാർ ശമുവേലും വിശ്വാസികൾ ശൗലും ആണെന്ന് പഠിപ്പിക്കുന്നു. പുതിയ നിയമത്തിൽ എവിടെയെങ്കിലും ഇത് കാണുന്നുണ്ടോ? തിരുവെഴുത്തുകൾ ഉദ്ദേശിക്കാത്ത കാര്യങ്ങൾ പറയാനുള്ള തൻറ്റേടം അവർക്കുണ്ട്.
- ഇസ്രായേല്യരുടെ ഇടയിൽ ഉണ്ടായിരുന്ന അധികാര ശ്രേണി ഒരു ഒഴിയാ ബാധപോലെ അവർ പിടിച്ചു വെച്ചിരിക്കുന്നു. അവരുടെ സുവുശേഷ പ്രസംഗങ്ങളിൽ എപ്പോഴും ജനങ്ങൾ ഏറ്റവും താഴെയുള്ള ഒരു അധികാര ശ്രേണിയെ പറ്റി പറയും. പാവം ജനങ്ങൾക്ക് പുതിയ നിയമത്തിൽ അങ്ങനെയുള്ള അധികാര ശ്രേണിയില്ല എന്ന വസ്തുത അറിയത്തെ ഇല്ല. താഴെയുള്ളവർ എന്ന് ധരിക്കുന്ന വിശ്വാസികൾ അവരുടെ അതേ നിലയിൽ തന്നെയാണ്. ആത്മീക അഹങ്കാരം ഇല്ലാത്തതിനാൽ ഞാൻ ജനങ്ങളെ അവരെക്കാൾ ശ്രേഷ്ഠർ എന്ന് കാണുന്നു.
പ്രിയ വായനക്കാരെ,
നിങ്ങൾക്ക് ഇതിലും കൂടുതൽ മസ്സാല അറിയാം എന്ന് എനിക്കുറപ്പുണ്ട്. അത് ഇതിനോട് കൂട്ടി ചേർത്താൽ വളരെ ഉപകാരമായിരുന്നു, അപ്പോൾ ടിപിഎം ജനങ്ങൾക്ക് ടിപിഎം ദൈവശാസ്‌ത്രപരമായ ശോചനീയമായ അവിയൽ ആണെന്ന് മനസ്സിലാകും.
വായിക്കാതെ പോകരുത്.
രണ്ട് ദിവസം മുന്പ് .. അവിടെന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് താടിയല്ലാം നരച്ച മെലിഞ്ഞ വയസ്സനായ ഒരാള്‍ അങ്ങോട്ട് കയറി വന്നത്.. കണ്ടാലേ അറിയാം അയാള്‍ നല്ല ക്ഷീണിതനാണന്നു.. അയാളുടെ കയ്യില്‍ ചെറിയ ഒരു ഭാണ്ടവും ഉണ്ടായിരുന്നു.. അയാള്‍ എന്റെ അപ്പുറത്തെ സൈഡിലെ ബഞ്ചില്‍ ഭക്ഷണം കഴിക്കാനായ് ഇരുന്നു..
ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളംമ്പാനായ് തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു… എത്രയാ ഊണിനു?
ചേട്ടന്‍ മറുപടി പറഞ്ഞു.. മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ..
അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..
“ഇതേ ഉള്ളു എന്റ കയ്യില്‍.. അതിനുള്ളത് തന്നാല്‍ മതീ.. വെറും ചോറായാലും കുഴപ്പമില്ല.. വിശപ്പ് മാറിയാല്‍ മതീ .. ഇന്നലെ ഉച്ചക്ക് മുതല്‍ ഒന്നും കഴിച്ചിട്ടില്ല… ” അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു..
ഹോട്ടലിലെ ചേട്ടന്‍ മീന്‍ അല്ലാത്ത എല്ലാം അയാള്‍ക്ക് വിളമ്പി…
ഞാന്‍ അയാള്‍ കഴിക്കുന്നത് നോക്കി ഇരുന്നു… അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ചെറുതായ് പൊടിയുന്നുണ്ടായിരുന്നു..അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള്‍ പതുക്കെ കഴിക്കുന്നത് കണ്ടപ്പോള്‍ അടുത്തിരുന്ന ആള്‍ ചോദിച്ചു… എന്തിനാ കരയുന്നത്?
അയാള്‍ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു … എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്‍ത്തു കരഞ്ഞു പോയതാ.. മൂന്നു മക്കളാ എനിക്ക് 2 ആണും1 പെണ്ണും.. മൂന്നു പേര്‍ക്കും നല്ല ജോലിയുണ്ട്… എനിക്ക് കിട്ടാതെ പോയ എല്ലാ സൌഭാഗ്യങ്ങളും ഞാന്‍ അവര്‍ക്ക് നല്‍കി… അതിനായ് ഞാന്‍ നഷ്ടപെടുത്തിയത് എന്റ്റെ യവ്വ നമായിരുന്നു… 28 വര്‍ഷത്തെ പ്രവാസ ജീവിതം…..
എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവള്‍ നേരത്തെ എന്നേ തനിച്ചാക്കി അങ്ങ് പോയ്…. വീട് ഭാഗം വെക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കള്‍ക്കും മരു മക്കള്‍ക്കും… ഭാഗം വെക്കല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഭാരമാകാന്‍ തുടങ്ങി … തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപെടുത്തും.. ഞാന്‍ ഒരു വയസ്സനല്ലേ ആ പരിഗണന തന്നു കൂടെ??? തന്നില്ല… അവര്‍ എല്ലാവരും ഉണ്ടിട്ടെ ഞാന്‍ ഉണ്ണാന്‍ ഇരിക്കൂ.. എന്നാലും ഞാന്‍ കേള്‍ക്കെ കുറ്റം പറയും.. ഭക്ഷണമെല്ലാം കണ്ണ്‍ നീര്‍ വീണു ഉപ്പുരസമായിട്ടുണ്ടാകും കഴിക്കുമ്പോള്‍.. പേര കുട്ടികള്‍ വരെ എന്നോട് മിണ്ടാന്‍ വരില്ല… കാരണം മിണ്ടുന്നത് കണ്ടാല്‍ മക്കള്‍ അവരോട് ദേശ്യപെടും… എപ്പോഴും അവര്‍ പറയും എങ്ങോട്ടങ്ങിലും ഇറങ്ങി പോയ്കൂടെ എന്ന്… മരുഭൂമിയില്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശില്‍ ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീടാ.. അവളുടെ ഓര്‍മകള്‍ ഉറങ്ങി കിടക്കുന്നത് ആ വീട്ടിലാണ്.. ഇട്ടു പോകാന്‍ മനസ്സ് സമ്മതിച്ചിരുന്നില്ല.. പക്ഷെ ഇന്നലെ ഇറങ്ങി പോന്നു… മരുമകളുടെ മാല ഞാന്‍ മോഷ്ടിച്ചന്നു പറഞ്ഞു മകന്‍ എന്നോട് ചൂടായി.. തല്ലിയില്ല എന്നെ ഉള്ളു.. പക്ഷെ ഇനിയും അവിടെ നിന്നാല്‍ അതും ഉണ്ടാകും. “അച്ഛനെ തല്ലിയ മകന്‍ ” എന്ന പേര് ദോഷം അവനു ഉണ്ടാകെണ്ടല്ലോ … മരിക്കാന്‍ ഭയമില്ല… അല്ലങ്കിലും ഇനി ആര്‍ക്കു വേണ്ടിയാ ജീവിക്കേണ്ടത്!
അയാള്‍ ഭക്ഷണം മുഴുവനായ് കഴിക്കാതെ എണീറ്റ്ു … തന്റെ കയ്യിലെ പത്തു രൂപ ചേട്ടന് നേരേ നീട്ടി.
ചേട്ടന്‍ പറഞ്ഞു വേണ്ട കയ്യില്‍ വെച്ച് കൊള്ളു… എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം… നിങ്ങള്‍ക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാകും..
പക്ഷെ അയാള്‍ ആ പത്തു രൂപ അവിടെ വെച്ച് കൊണ്ട് പറഞ്ഞു …. നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്…. വെറുതെ കഴിച്ചു പരിചയമില്ല… ഒന്നും കരുതരുത്…. വരട്ടെ ഇനിയും കാണാം എന്നും പറഞ്ഞു അയാളുടെ ഭാണ്ഡം എടുത്ത് എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു പോയ്…
അയാള്‍ എന്റെ മനസ്സിന് തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല….
എന്താണ് എല്ലാ പച്ചിലയും ഒരിക്കല്‍ പഴുക്കുമെന്നു ആരുo ചിന്തിക്കാത്തത്???
വേണ്ടിയതും വേണ്ടാത്തതും അയച്ച് MB തീർക്കുമ്പോഴും ഇങ്ങനെ ഒരു പോസ്റ്റ് ഷെയർ ചെയ[truncated by WhatsApp]
Please Dont Forget This
X-MAS എന്നാ സാത്താന്‍റെ കുതന്ത്രം
**************************************************
ഇന്നു പല വന്‍കിട സ്ഥപങ്ങളും വാര്‍ത്ത മാധ്യമങ്ങളും വെസ്റ്റേണ്‍ ലോകവും എല്ലാം Happy X-MAS എന്നാണ്പറയുന്നത്.ഇതു അനുകരിച്ചു നാമും ഇതു ആവര്‍ത്തിക്കുന്നു.എന്നാല്‍ ഇതിനു പിന്നിലെ ചതി പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.
ക്രിസ്മസ് ലോകം മുഴുവന്‍ ആഘോഷിക്കുന്നു ഒന്നാണ് എന്നാല്‍ അത് അതിന്‍റെതായ അര്‍ത്ഥത്തില്‍ അല്ല ആഘോഷിക്കുന്നത് എന്ന് മാത്രം.ക്രൈസ്തവര്‍ക്ക് പുറമേ നാനജാതി മതസ്ഥരും നിരീശ്വര വാദികളും രാഷ്ട്രതലവന്മാരും അങ്ങനെ ലോകത്തിന്‍റെ പല വിഭാഗത്ത് നിന്നുള്ളവര്‍ ആഘോഷിക്കുന്ന ഒരു സുന്ദര മുഹൂര്‍ത്തമാണ് ക്രിസ്മസ്സ്.
എന്നാല്‍ രക്ഷകന്‍റെ ജനനം എന്നതിന് പുറമേ vacation ഒത്തുചേരലും അടിച്ചുപൊളിയും കള്ളും കഞ്ചാവും അങ്ങനെ അങ്ങനെ പോകും ചിലരുടെ ആഘോഷം എന്തിനു ഏറെ പറയുന്നു സാത്താന്‍ ആരാധകര്‍ വരെ ക്രിസ്മസ് ആഘോഷിക്കുന്നു.പക്ഷെ അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നത് ക്രിസ്മസ്സിലെ ക്രിസ്തു എന്നാ പദമാണ് അതിനാല്‍ അവര്‍ തന്ത്ര പൂര്‍വ്വം ക്രിസ്തുവിനെ അതില്‍ നിന്ന് ഒഴിവാക്കി “X” എന്ന പദം ചേര്‍ത്തു, X=UNKNOWN (X-MASS)
ഇതിലൂടെ ക്രിസ്മസ് ലോകത്തിനു നല്‍കുന്ന രക്ഷയുടെ സന്തോഷത്തിന്‍റെ അര്‍ഥം മാറ്റിമറിക്കാന്‍ സാത്താനും അവന്‍റെ കൂട്ടര്‍ക്കും സാധിച്ചു.
UNKNOWN ആയ ഒരു വ്യക്തിയെ അല്ല നാം ആരാധിക്കുന്നത്..അവന്‍ ആരിലും ആരാധ്യന്‍ ആകുന്നു,അവനു വ്യക്തമായ മേല്‍വിലാസം ഉണ്ട്,അവന്‍ ഈ ലോകത്തിന്‍റെ രക്ഷകനാകുന്നു അവന്‍ എന്നെയും നിന്നെയും ഈ ലോകത്തില്‍ നിന്ന് വീണ്ടെടുക്കാന്‍ വന്നവാണ് ആ ലോക രക്ഷകന്‍റെ ജനനം മറ്റുള്ളവരെ പോലെ നീയും UNKNOWN ആക്കികളയരുതേ.
ക്രിസ്മസ് എന്ന് പറയുമ്പോള്‍ നാം ക്രിസ്തുവിനെ ആണ് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്നു എന്നാല്‍ അത് സാത്താന് സഹിക്കാവുന്നതിലും അപ്പുറമാണ് അതിനാല്‍ അവന്‍ ഈ തന്ത്രമായി വന്നിരിക്കുന്നു ക്രിസ്മസ്സില്‍ നിന്ന് ക്രിസ്തുവിനെ നീക്കം ചെയ്തു X-MASS ആക്കിമാറ്റി.
അറിഞ്ഞോ അറിയാതയോ നമ്മള്‍ പലരും ഈ പദം USE ചെയ്യുന്നു..ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക.
CHRISTMAS നു പകരം ഇന്നു വിപണി മുഴുവന്‍ XMAS കീഴടക്കി കഴിഞ്ഞിരിക്കുന്നു
ഓര്‍ക്കുക എന്നെയും നിന്നെയും വീണ്ടെടുത്തവന് ഒരു നാമം ഉണ്ട് ഒരു മേല്‍വിലാസം ഉണ്ട് അവന്‍ സര്‍വ്വ മഹത്വതോടും കൂടെ തിരിച്ചു വരുന്നതുമാണ് ആ രക്ഷകനെ നിങ്ങള്‍ UNKNOWN ആക്കി കളയരുതേ …
ആരെങ്കിലും xmas വിഷ് ചെയ്താല്‍ തരിച്ചു christmas വിഷ് ചെയ്യുക അവര്‍ക്കും ഈ അറിവ് പകര്‍ന്നു കൊടുക്കുക..സ്വര്‍ഗ്ഗം സന്തോഷിക്കും
*ജനനം*
മററുള്ളവരാൽ നൽകപ്പെട്ടതാണ്.
*പേര്*
അതും മറ്റൊരോ നമ്മെ അങ്ങിനെ വിളിച്ചതാണ്.
*വിദ്യഭ്യാസം*
നമുക്ക് മറ്റുള്ളവരിൽ നിന്ന് ലഭിച്ചതാണ്.
*ധനം, വരുമാനം*
മറ്റാരോ നൽകിയതാണ്.
*ആധരവ്*
മറ്റുള്ളവരിൽ നിന്ന് ലഭിക്കേണ്ടതാണ്.
*ആദ്യവും നമ്മേ കുളിപ്പിച്ചത്*
മറ്റാരോ ആണ്
*ഇനി നമ്മേ അവസാനം കുളിപ്പിക്കേണ്ടത്*
അതും മറ്റു വല്ലവരൊക്കെയാണ്
*ആദ്യം നമ്മ അണിയിച്ചൊരുക്കിയത്*
മറ്റാരോ ആണ്
*ഇനി അവസാനം നമ്മേ അണിയിച്ചൊരുക്കുന്നതും* മറ്റാരോ ആണ്
*മരണാനന്തരം നമ്മുടെ* *സമ്പാദ്ധ്യങ്ങൾ*
അത് മറ്റാർക്കോക്കെയോ ഉള്ളതാണ്.
*മരണാനന്തര ക്രിയകൾ*
മാറാരൊക്കെയോ ആയിരിക്കും നിർവ്വഹിക്കുക.
.
*പിന്നെയെന്തിന് നാം* *മറ്റുള്ളവരെ വെറുക്കണം….!??*
*പിന്നെയെന്തിനാണ് നാം*
*അഹങ്കരിക്കുന്നത്….!??*
*അതിനാൽ സഹജമായി സംഭവിച്ചു പോകുന്ന കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിച്ചം പൊറുത്തും മറന്നും സ്നേഹിച്ചും മുന്നോട്ട് പോവുക….*
________________________________
വാക്കുകൾ ആരുടേതെന്നറിയില്ല …ആരുടേത് ആയാലും …ഏറ്റവും മികച്ച വരികൾ …അഭിനന്ദനാർഹം.
*ജനനം*…
മററുള്ളവരാൽ നൽകപ്പെട്ടതാണ്.
*പേര്*
അതും മറ്റൊരോ നമ്മെ അങ്ങിനെ വിളിച്ചതാണ്.
*വിദ്യഭ്യാസം*
നമുക്ക് മറ്റുള്ളവരിൽ നിന്ന് ലഭിച്ചതാണ്.
*ധനം, വരുമാനം*
മറ്റാരോ നൽകിയതാണ്.
*ആധരവ്*
മറ്റുള്ളവരിൽ നിന്ന് ലഭിക്കേണ്ടതാണ്.
*ആദ്യവും നമ്മേ കുളിപ്പിച്ചത്*
മറ്റാരോ ആണ്
*ഇനി നമ്മേ അവസാനം കുളിപ്പിക്കേണ്ടത്*
അതും മറ്റു വല്ലവരൊക്കെയാണ്
*ആദ്യം നമ്മ അണിയിച്ചൊരുക്കിയത്*
മറ്റാരോ ആണ്
*ഇനി അവസാനം നമ്മേ അണിയിച്ചൊരുക്കുന്നതും* മറ്റാരോ ആണ്
*മരണാനന്തരം നമ്മുടെ* *സമ്പാദ്ധ്യങ്ങൾ*
അത് മറ്റാർക്കോക്കെയോ ഉള്ളതാണ്.
*മരണാനന്തര ക്രിയകൾ*
മാറാരൊക്കെയോ ആയിരിക്കും നിർവ്വഹിക്കുക.
.
*പിന്നെയെന്തിന് നാം* *മറ്റുള്ളവരെ വെറുക്കണം….!??*
*പിന്നെയെന്തിനാണ് നാം*
*അഹങ്കരിക്കുന്നത്….!??*
*അതിനാൽ സഹജമായി സംഭവിച്ചു പോകുന്ന കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിച്ചം പൊറുത്തും മറന്നും സ്നേഹിച്ചും മുന്നോട്ട് പോവുക….*
________________________________
വാക്കുകൾ ആരുടേതെന്നറിയില്ല …ആരുടേത് ആയാലും …ഏറ്റവും മികച്ച വരികൾ …അഭിനന്ദനാർഹം.
അഹങ്കാരത്തിന്‍റ പ്രധാന ലക്ഷണങ്ങള്‍
1. പെട്ടെന്ന് കോപിക്കുന്നു
2. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല.
3. എനിക്കെല്ലാം അറിയാം, എനിക്കെല്ലാം
കഴിയും, ഞാന്‍ എന്തോ ആണെന്ന്
ചിന്തിക്കുന്നു !
4. തന്‍റെ കഴിവിലേക്കും, നേട്ടങ്ങളിലേക്കും,
മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.
5. വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു
6. വിമര്‍ശകരില്‍ നിന്ന് അകന്നു പോകും.
7. വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ഏര്‍പ്പെടും.
8. ക്ഷമിക്കാന്‍ സാധിക്കില്ല.
9. തിരുത്തലുകള്‍ സ്വീകരിക്കില്ല.
10. വിധേയപ്പെടില്ല.
11. പരാതിപ്പെടുകയും, പിറുപിറുക്കുകയും
ചെയ്യുന്നു.
12. സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല.
13. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച്
അവയില്‍ കുടുങ്ങിക്കിടക്കും.
14. ദൈവത്തില്‍ ആശ്രയിക്കില്ല.
15. മറ്റുള്ളവരെ പുച്ഛം പറഞ്ഞും, താഴ്ത്തികെട്ടി
സംസാരിച്ചും നടക്കും.
16. തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു
പുലര്‍ത്തുന്നു.
17. സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ
അത് ആവര്‍ത്തിക്കുന്നു.
18. നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത്
നിലനിര്‍ത്താനോ സാധിക്കില്ല.
19. തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു.
20. തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.
21. വീരവാദം മുഴക്കുന്നു.
————————————————
അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍
⚫ “എന്നെ അറിയിച്ചില്ല, എന്നോട് ആരും
പറഞ്ഞില്ല”.
⚫ “അത് ഇതിലും നന്നായി ഞാന്‍ ചെയ്തു
കാണിക്കാമായിരുന്നു”.
⚫ “എനിക്ക് അറിയും പോലെ നിങ്ങൾക്ക്
അറിയില്ലാ”.
⚫ “ഞാന്‍ ചത്താലേ ഇതിവിടെ നടക്കൂ”.
⚫ “എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും
നടക്കില്ല”.
⚫ “നിനക്ക് എന്നെ ശരിക്കും അറിയില്ല”.
⚫ “ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്”.
⚫ എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം”.
⚫ ഞാന്‍ ആരാണെന്ന് അവനെ ഞാന്‍
കാണിച്ചു കൊടുക്കാം”.
⚫ ഇത് ഞാനിതെത്ര കണ്ടതാ”.
⚫ എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ”.
⚫ നിന്‍റെയൊന്നുംസഹായമില്ലാതെ
ജീവിക്കാന്‍ പറ്റുമോന്നു
ഞാനൊന്നു നോക്കട്ടെ”.
മുകളിൽ പറഞ്ഞിരിക്കുന്നവയില്‍ ഏതെങ്കിലുമൊക്കെ നമ്മളിൽ ബാധകമാണെങ്കിൽ…………
ചിന്തിക്കുക: “നമ്മൾ അഹങ്കാരിയാണോ ?”
മാറ്റം വരുത്തുക……..
വൈകിയിട്ടില്ലാ………..
എനിക്കു് പഠിക്കാനും ചിന്തിക്കാനും ഏറെയുണ്ട്. അതുകൊണ്ട് നിങ്ങളുമായി പങ്കു വയ്ക്കുന്നു.
ഇത് എഴുതിയ അജ്ഞാതനായ ആ എഴുത്തുകാരന് ഭാവുകങ്ങൾ നേർന്നു കൊണ്ട്.
തെറ്റിധാരണകൾ കൂടെ കൊണ്ട് നടക്കാനുള്ളതല്ല.. തിരുത്താനുള്ളതാണ്. നാം കഴിക്കുന്ന ഭക്ഷണവും വെള്ളവും നമുക്ക് ഊർജം തരുന്നതു പോലെ… നാം വളരുന്നതിനൊപ്പം നമുക്കുള്ളിൽ പ്രവേശിക്കപ്പെട്ട എല്ലാ മാലിന്യങ്ങളുടേയും ഈഗോയും… അഹങ്കാരവും.. മറ്റുള്ളവനെ മാനിക്കാനുള്ള മടിയും വളരുന്നു. നമുക്ക് ഇടയിൽ നിൽക്കുന്ന ആളുകൾ സ്വാർത്ഥരായ് മാറുമ്പോൾ അവരുടെ ശീലങ്ങൾ വികൃതമാകുമ്പോൾ സഹപ്രവർത്തകർ അപമാനിതർ ആകും. എനിക്ക് കുറേ വ്യക്തികളെ കുറിച്ച് അറിയാം.. സ്വന്തം നാവിന്റെ സംതൃപ്തിക്ക് വേണ്ടി.. കൂട്ടുകാരന്റെ സ്നേഹത്തിന് വേണ്ടി… വിശ്വസ്ഥ സുഹ്രുത്ത് എന്ന് വരുത്തി തീർക്കാൻ നട്ടാൽ കിളിർക്കാത്ത നുണ പറഞ്ഞ് പ്രചരിപിക്കുന്നത്.. വർഷങ്ങൾക്ക് ശേഷം കുറ്റബോധം കൊണ്ട് വീർപ്പുമുട്ടി ചിലർ ക്ഷമ പറയാൻ വിളിക്കുമ്പോൾ ആണ് പണ്ട് ഇങ്ങനെയൊക്കെ നടന്നിരുന്ന് എന്നറിയുന്നത്. അപ്പോഴും ചിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.. ദൈവം അറിയാത് ഒന്നും സംഭവിക്കില്ലന്ന വിശ്വാസവും തുണയാണ്.വളരെ വിനീതമായിട്ട് അഭ്യർത്ഥിക്കട്ടെ.. ഒരു കൊലപാതകത്തിന് തുല്യമാണ് മനുഷ്യനെ മാനസികമായ് അപമാനിച്ച് തകർക്കുന്നത്.. നീ നിന്റെ അമ്മയ്ക്ക് മാത്രമല്ല മകൻ.. ദൈവത്തിനും കൂടിയാ… ആ ദൈവം” തക്ക സമയത്ത് നിന്നെ ഉയർത്തേണ്ടതിന്.. അവന്റെ ബലമുള്ള കൈ കീഴിൽ താണിരിക്ക “യാണ് വേണ്ടത്. മക്കളും മാതാപിതാക്കളുമടങ്ങുന്നത് മാത്രമല്ല കുടു:ബം.കൂട്ടമായ് കൂടി നിൽക്കുന്നതെന്തും കുടു: ബമാണ്.. വ്യക്തികൾ കൂടി ചേരുമ്പോളാണല്ലോ ഈ കുടു:ബങ്ങൾ രൂപം കൊള്ളുന്നത്. അതിനകത്ത് വിഷം തളിക്കരുത്.. ഭയംകുത്തിവയ്ക്കരുത്.. നിസാര മനുഷ്യനാണ്.. പരാചയപ്പെട്ടു പോയാൽ നിലനിൽപ്പില്ലാത് വരും.. ഈ സോഷ്യൽ മീഡിയായിൽ തന്നെ വെറുതെ പരദൂഷണം പറയുന്നവർ ഉണ്ട്.ഒപ്പം നിൽക്കുന്നവരെ തമ്മിലടിപ്പിച്ച് ധീരരാകുന്നവർക്ക് ഇത് മാനസീക രോഗമാണ്. വികൃതമായ മനസിന്റെ വിലാപമാണ്…ഓർക്കുക.” ഒരാളുടെ മുഖത്ത് ചെളി തേയ്ക്കണമെങ്കിൽ ആദ്യം സ്വന്തം കൈയിൽ ചെളി പറ്റിയിരിക്കണം.. ” ആരേയും അപമാനിക്കരുത്… ഒരാളെ കുറിച്ചും മോശം കാര്യങ്ങൾ പ്രചരിപ്പിക്കരുത്. കാലം നിങ്ങൾക്ക് കരുതി വച്ചു തരുന്ന ദയയില്ലാത്ത അനുഭവങ്ങൾ ആയിരിക്കും ഇതിൽ നിന്ന് നിങ്ങൾക്ക് കിട്ടുന്ന ലാഭം. ചില കാര്യങ്ങൾ കേൾക്കുമ്പോൾ ഇങ്ങനെ ചിന്തിക്കാൻ തോന്നിപോകുന്നു. പുതിയ വർഷമെങ്കിലും തീരുമാനിക്കുക.. എന്റെ പ്രവർത്തി കൊണ്ടോ… സംസാരം കൊണ്ടോ.നിസംഗത കൊണ്ടോ…. അറിവില്ലായ്മ കൊണ്ടോ ഒരാളുടെ പോലും ജീവിതത്തിൽ മുറിവുകൾ ഉണ്ടാക്കാൻ ഞാൻ ശ്രമിക്കില്ലന്ന്.. അതൊരു സുവിശേഷമാണ്. സ്നേഹ മനസിന്റെ സുവിശേഷം.
Courtesy…