Year: 2017

വാച്ച് നൈറ്റ് സർവീസ് – നന്മയും തിന്മയും

ദൈവീക രോഗശാന്തിയുടെ തെറ്റായ സിദ്ധാന്തം സ്ഥാപിക്കുന്നതിനെ കുറിച്ച് തേജുവി ൻ്റെ യുക്തിവാദത്തെ എതിർക്കുന്ന ഒരു ലേഖനം 2017 ഫെബ്രുവരിയിൽ ഞങ്ങൾ പ്രസി ദ്ധീകരിച്ചു. മരുന്ന്, ആശുപത്രികൾ എന്നിവ ആദ്യം ജാതികൾ ഉപയോഗിച്ചതുകൊണ്ട്, ആശുപത്രിയിൽ പോകുകയോ […]

കനകരാജ് വധക്കേസിലെ പുതിയ സംഭവവികാസങ്ങൾ

പാസ്റ്റർ കനകരാജ് വധക്കേസുമായി ബന്ധപ്പെട്ട ചില പുതിയ വിവരങ്ങൾ ഞങ്ങൾക്ക് ലഭി ച്ചിട്ടുണ്ട്. ചില അറസ്റ്റുകൾ നടന്നു. എന്നാൽ ഞങ്ങൾ, ഉയർന്ന നിലവിൽ ഇരിക്കുന്ന ചിലരു ടെ അറസ്റ്റ് പ്രതീക്ഷിക്കുന്നു. ഇനി താഴെയുള്ള ന്യൂസ്‌പേപ്പർ […]

പിശാച് അനിയന്ത്രിതമാകുമ്പോൽ – കാലേബിൻ്റെ സാഹസികതകൾ

വെളുത്ത വസ്ത്രങ്ങൾ അകത്തെ ചെന്നായെ മറയ്ക്കാൻ ഒരു ചങ്ങാതിയായി ഉപയോഗി ക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ ചെന്നായ്ക്കൾ ഓരിയിടുന്നത് തുടങ്ങാനായി ഒരു സമയമുണ്ട്. ടിപിഎം വൈദികർക്ക് ഖേദകരമായി, ഇവയിൽ ചിലത് കുറച്ചു ദൂരെ നിന്ന് […]

ആധുനിക പാസ്റ്റർമാർ – ചതുപ്പുനിലം ഉണക്കുക

പാസ്റ്റർമാർ എന്ന് വിളിക്കപ്പെടുന്ന പ്രൊഫഷണലുകൾ നടത്തുന്ന മതം ഇന്നു നാം കാണു ന്നു. അവർ എന്തിന് ഇത് ചെയ്യുന്നു? മറ്റ് പ്രൊഫഷണലുകൾ തങ്ങളുടെ പ്രൊഫഷനുകളി ൽ ചെയ്യുന്ന അതേ കാരണത്താൽ ചെയ്യുന്നു. എനിക്കറിയാവുന്നിടത്തോളം, മതമാണ് ഈ […]

ആധുനിക പാസ്റ്റർമാർ – വേദപുസ്തക അടിസ്ഥാനത്തിലോ? – 1

ഇതിനു മുൻപിലത്തെ മൂന്ന് പോസ്റ്റുകളിൽ, ക്രിസ്ത്യാനികൾ മതപരമായ ലോകത്തിൽ എങ്ങനെ അകപ്പെട്ടിരിക്കുന്നു എന്ന് നിങ്ങൾ കണ്ടുവല്ലോ. അത് അപ്പൊസ്തലന്മാർ ഉണ്ടാ ക്കിയതിന് വിരുദ്ധമായിട്ടാകുന്നു. ഇക്കാലത്ത് തൊഴിലില്ലായ്മ മൂലം അവിദഗ്ധരായ ആളു കൾ – തങ്ങളുടെ ജീവിതത്തിൽ […]

ക്രിസ്തുമസ്സ് ആഘോഷിക്കുന്നത് ശരിയോ തെറ്റോ?

എന്നും പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ ടിപിഎം ശുശ്രുഷകന്മാരും  വിശ്വാസികളും ഇങ്ങനെ പ്രാർഥിക്കും: “സീയോനിൽ നിന്ന് നിൻ്റെ ദാസന് സന്ദേശം നൽ കുക”. ടിപിഎമ്മിലെ സാങ്കല്പിക സീയോനിൻ്റെ വാക്കുകൾ എന്താണെന്ന് നമുക്കറിയാം. പുൽപിറ്റിൽ നിന്ന് […]

വിഭജനക്കാർ – ശത്രുവിനു വേണ്ടി പ്രവർത്തിക്കുന്നു

യേശുവും പിതാവും ഒന്നായിരിക്കുന്നതുപോലെ തൻ്റെ എല്ലാ ശിഷ്യന്മാരും ഒന്നായിരിക്ക ണമെന്ന് യേശു പ്രാർത്ഥിച്ചു. യോഹന്നാൻ 17:21, “നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എ ല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും […]

മനസ്സാക്ഷിയെ കുത്തുന്ന ഒരു സാക്ഷ്യം

നിരാകരണം (Disclaimer) : എനിക്ക് ആരോടും യാതൊരു വ്യക്തി വൈരാഗ്യവുമില്ല. എൻ്റെ ബാല്യകാലം ഞാൻ ടിപിഎമ്മിൻ്റെ ഒരു അംഗമായി ജനിച്ചു വളർന്നു. ഞങ്ങളുടെ ബാല്യകാലം മുതൽ ഞങ്ങളുടെ ജീവിതത്തിൻ്റെ കേന്ദ്രം സഭ ആയിരുന്നു. അക്കാലങ്ങളിൽ […]

ദൈവ സഭ എന്താകുന്നു? – 2

വിവാദങ്ങൾ ഇല്ലാതെ, ബൈബിളിലെ ഏറ്റവും വിവാദം നിറഞ്ഞ വിഷയം “സഭ” ആകു ന്നു. “നമ്മളും വിഭജനങ്ങളും”, “നമ്മളും നമ്മളും” എന്നീ രണ്ടു കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനം. ഒരു വിധത്തിൽ അല്ലെങ്കിൽ മററൊരു വിധത്തിൽ എല്ലാവരും […]

ദൈവ സഭ എന്താകുന്നു? – 1

ഞാൻ “ഒരു സഭയും പൂർണ്ണമല്ല” എന്നതുപോലുള്ള അഭിപ്രായങ്ങൾ കാണുമ്പോൾ, ആ ളുകൾ എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് എപ്പോഴും ചിന്തിക്കുന്നു? അപ്പോൾ “സഭ” എന്താണെന്ന് അവർക്കറിയില്ലെന്ന് എനിക്ക് ബോധ്യമായി. ചില ബ്രോക്കറേജ് ഹൌസ് (പള്ളികൾ […]