സാത്താൻ വഞ്ചനയുടെ പ്രമാണി ആകുന്നു. സാത്താൻ ഭയങ്കര സാമർത്യവാനാണ്. അവൻ്റെ തന്ത്രങ്ങൾ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ക്രിസ്തുവിൻ്റെ ആത്മാവിനാൽ വിവേചിപ്പാൻ കഴിയാതെ വന്നാൽ തീർച്ചയായും വഞ്ചിക്കപ്പെടും. ആത്മീക ലോകത്തിലുള്ള വഞ്ചന വളരെ സങ്കീര്‍ണ്ണമാണ്. ഈ […]