ടിപിഎമ്മിലെ സാത്താന്യ സ്വാധീനം തിരിച്ചറിയുക

സാത്താൻ വഞ്ചനയുടെ പ്രമാണി ആകുന്നു. സാത്താൻ ഭയങ്കര സാമർത്യവാനാണ്. അവൻ്റെ തന്ത്രങ്ങൾ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ക്രിസ്തുവിൻ്റെ ആത്മാവിനാൽ വിവേചിപ്പാൻ കഴിയാതെ വന്നാൽ തീർച്ചയായും വഞ്ചിക്കപ്പെടും. ആത്മീക ലോകത്തിലുള്ള വഞ്ചന വളരെ സങ്കീര്‍ണ്ണമാണ്.  ഈ പ്രശ്നം മനസ്സിലാക്കി വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളവർക്ക് മുന്നറിയിപ്പ് കൊടുക്കാനുള്ള ഉത്തവാദിത്വം നമ്മുക്ക്  ഉണ്ട്.

നമ്മുടെ കഴിഞ്ഞ ആർട്ടിക്കിളിൽ ടിപിഎമ്മും റോമൻ കത്തോലിക്ക സഭയും തമ്മിലുള്ള താരതമ്യം കണ്ടുവല്ലോ. ഈ താരതമ്യ പഠനത്തിൽ നിന്നും രണ്ടിൻ്റെയും നിയന്ത്രകന്‍ ആരാണെന്ന് ഏറെക്കുറെ മനസ്സിലായല്ലോ. മിക്കവാറും എല്ലാ ക്രിസ്ത്യാനികളും ഏറ്റവും നീചമായ മതവിഭാഗം എന്ന് കണക്കാക്കുന്ന മതവിഭാഗവുമായി ടിപിഎമ്മിനെ താരതമ്യപ്പെടുത്താൻ ആഗ്രഹിക്കുന്നു. അതെ, നിങ്ങളുടെ ഊഹം ശരിയാണ്. താരതമ്യത ടിപിഎമ്മും ഇസ്ലാമും തമ്മിലാണ്. ഇസ്ലാം മാതിരി ടിപിഎം മോശമല്ലെന്ന് ഞങ്ങൾ സമ്മതിക്കുന്നു. പക്ഷെ, രണ്ടിൻ്റെയും ക്രമീകരണം ഒരേ ദിശയിലാണ്.

ടിപിഎമ്മും നീചതയുടെ പര്യായമായ സാത്താനും (ഇസ്ലാം) തമ്മിൽ താരതമ്യപ്പെടുത്തുന്നത് തീവ്രവാദികളായ ടിപിഎംകാർക്ക് സഹിക്കുന്നതിലധികം ആണെന്ന് ഞങ്ങൾക്ക് അറിയാം. ദയവായി വായന തുടർന്ന് താഴെ എഴുതിയിരിക്കുന്ന കാര്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. രണ്ടു വിഭാഗങ്ങളും ഒരേ പൈശാചിക തന്ത്രം ഉപയോഗിച്ച് നിഷ്ക്കളങ്കരായ വിശ്വാസികളെ തെറ്റിക്കുന്നു. അതേസമയം ഈ പ്രതിഭാസം ടിപിഎമ്മിൽ മാത്രമാണ് നിലവിലുള്ളത് എന്ന് ഞാൻ പറയുന്നില്ല. പല അളവിൽ പല മത വിഭാഗങ്ങളും ഇത് പിന്തുടരുന്നു എന്ന് അംഗീകരിക്കുന്നതിൽ എനിക്ക് യാതൊരു പ്രയാസവും ഇല്ല. ഇവരെല്ലാം സാത്താൻ്റെ പിടിയിലാണ് എന്നതാണ് ഇതിനു കാരണം. ഇസ്ലാം ആരംഭിച്ചപ്പോൾ ഒരു  ക്രിസ്ത്യൻ കൾട്ട് ആയിരുന്നു എന്ന് അറിയാമോ?

ചില താരതമ്യങ്ങൾ താഴെ കൊടുക്കുന്നു

1. മറ്റുള്ളവരെക്കാൾ ദൈവത്തോട് അടുത്തിരിക്കുന്നു

ഇസ്ലാം ചിന്താഗതി : ഇസ്ലാമിക ശഹാദ അവരുടെ വിശ്വാസത്തിൻ്റെ കുമ്പസാരം ആണ്. ഇതെന്താണെന്ന് അറിയാമോ? എല്ലാ മുസ്ലിമുകളും ശഹാദ കുമ്പസാരം നടത്തണം. അവരുടെ വിശ്വാസത്തിൻ്റെ കുമ്പസാരം ഒന്ന് നോക്കാം.

________________________________________________________________________

لا إله إلا الله محمد رسول الله

lā ʾilāha ʾillā-llāh, muḥammadur-rasūlu-llāh

There is no god but God. Muhammad is the messenger of God.

________________________________________________________________________

മുകളിലത്തെ പ്രസ്താവന ഒന്ന് വിശകലനം ചെയ്യുക. ആദ്യത്തെ വൃത്താകാരത്തിൽ എഴുതിയിരിക്കുന്നതിന് ഒരു അർത്ഥവും ഇല്ല. ശഹാദയുടെ യഥാർത്ഥ കാരണം രണ്ടാമത്തെ വരിയാണ്. ദൈവത്തിൻ്റെ (അള്ളാഹു) നാമത്തിൽ മുഹമ്മദ് ജനങ്ങളെ അടിമകളാക്കാൻ ആഗ്രഹിച്ചു. ദൈവത്തിനു വേണ്ടി ഇത് ചെയ്യാൻ അദ്ദേഹത്തിന് ഒരു അധികാരം വേണമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിൻ്റെ മദ്ധ്യസ്ഥതയും ഈ പറയപ്പെടുന്ന ദൈവത്തോടുള്ള അടുപ്പവുമാണ് ഈ ധാർമിക കുമ്പസാരം. അദ്ദേഹം പ്രവാചകനായി അവകാശപ്പെടുന്നെങ്കിലും, ശഹാദ (കുമ്പസാരം) ഏറ്റുപറയാൻ ഒരു പ്രവാചകൻ ദൈവത്തോട് സമനാക്കുന്നതിൻ്റെ എല്ലാ ന്യായവാദങ്ങളും ധിക്കരിക്കുന്നു. കാരണം അറിയാമോ? ഖുറാനും ഹാദിതും വായിക്കുകയാണെങ്കിൽ, അദ്ദേഹത്തിൻ്റെ ഉയർന്ന പദവി മൂലം ധാരാളം നിയമങ്ങൾ ലംഘിച്ചതായി കാണാം. ഉദാഹരണം, മുസ്ലിം പുരുഷന് 4 വിവാഹം കഴിക്കാം, എന്നാൽ മുഹമ്മദിന് എത്ര വിവാഹം വേണമെങ്കിലും കഴിക്കാനുള്ള അവകാശമുണ്ടായിരുന്നു. ഒരു കാര്യം ശ്രദ്ധിക്കുക. പ്രവാചകൻ്റെ ലൗകിക ആവശ്യങ്ങൾ അനുവദിക്കുന്ന കോപിഷ്ടനായ അള്ളാഹുവിനെ എതിരിടാൻ ആഗ്രഹിക്കാത്തതുകൊണ്ട് ആരും ഈ സമ്പ്രദായം ചോദ്യം ചെയ്യുന്നില്ല.

ടിപിഎം ചിന്താഗതി :  നിങ്ങൾ കുറച്ചു കാലം ടിപിഎമ്മിൽ പോയിട്ടുണ്ടെങ്കിൽ ബാക്കി സഹോദരന്മാരിൽ നിന്നും ഉയർന്ന പദവിയുള്ള ചില വ്യക്തികളെ ശ്രദ്ധിച്ചിട്ടുണ്ടാകും. അവർ ദൈവത്തിൻ്റെ അടുത്തുള്ളവരും എപ്പോഴും ശ്രേഷ്ടമായ സീയോനിൽ സ്ഥലം സ്ഥിരപ്പെടുത്തിയിട്ടുള്ളവരും ആണെന്ന് സ്വയമായി പുകഴ്ത്തിക്കൊണ്ടിരിക്കും. ടിപിഎം വൈദികർ വേദപുസ്തകത്തിനു എതിരായ ധാരാളം ഉപദേശങ്ങൾ പഠിപ്പിക്കുന്നതിൻ്റെ കാരണം ഇതാകുന്നു. അവരുടെ അധികാരം നിലനിർത്തുവാനായി വചനം വളച്ചൊടിച്ച്, ദുർവ്യാഖ്യാനിച്ച്, അറിയപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാത്ത ഒന്നിനെ കണക്കു കൂട്ടി കണ്ടുപിടിച്ചു വിശ്വാസികളെ അടിമത്വത്തിലാക്കുന്നു. ടിപിഎം വിശ്വാസികൾ അവരുടെ ശുശ്രുഷകന്മാർ ദൈവത്തെ പോലെയാണെന്നും അതിനാൽ വരെ ചോദ്യം ചെയ്യാൻ പാടില്ലെന്നും വിശ്വസിക്കുന്നു. (ഗലാത്യർ  3:28, മത്തായി 23:8)

2. വിശ്വാസികൾക്ക്  കൂട്ടിലടച്ച പക്ഷിയുടെ രോഗലക്ഷണങ്ങൾ

എല്ലാ മത വിഭാഗങ്ങളുടേയും അന്തിമമായ ലക്ഷ്യം നിങ്ങളേയും മറ്റുള്ളവരേയും നിയന്ത്രിക്കുക എന്നതാകുന്നു. അവർ പല തരം ഉപകാരണങ്ങളായ കൗശലം, ഭയം, ആധിപത്യം, ഭീഷണി, ശാപം, ദൈവീക പ്രതികാരം മുതലായവ ഉപയോഗിച്ച് നിങ്ങളെ നിയന്ത്രിക്കും. യേശു ക്രിസ്തുവിലൂടെയുള്ള സ്വാതന്ത്ര്യത്തെ പറ്റി ഇവരിൽ മിക്കവർക്കും അറിയത്തില്ല. നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും മത നേതാക്കളുടെ കണ്ണടയിൽ കൂടെ നിരീക്ഷിച്ചു കൊണ്ടിരിക്കും. ഇസ്ലാമും ടിപിഎമ്മും ഉപയോഗിക്കുന്ന ചില  നിയന്ത്രണ രീതികൾ  താഴെ ചേർക്കുന്നു.

ഞങ്ങളുടേതാണ് ഏറ്റവും നല്ല വ്യവസ്ഥ എന്ന് ചിലയ്ക്കുക

ഇസ്ലാം ചിന്താഗതി : ഏത് മുസ്ലിമിനോട് ചോദിച്ചാലും മുസ്ലിമായിരിക്കുന്നതാണ് എൻ്റെ ജീവിതത്തിലെ  ഏറ്റവും നല്ല കാര്യം എന്ന് പറയും. വ്യക്തമാക്കാൻ ആവശ്യപ്പെട്ടാൽ വെറും പൊള്ളയായ അവകാശ വാദങ്ങൾ അല്ലാതെ വേറെ ഒന്നും ഇല്ലെന്ന് മനസ്സിലാകും.

ടിപിഎം ചിന്താഗതി : അതുപോലെ ടിപിഎം ശുശ്രുഷകരും വിശ്വാസികളും ലോകത്തിലെ ഏറ്റവും നല്ല സഭ ഞങ്ങളുടേതാണെന്നു ചിലച്ചു കൊണ്ടിരിക്കും. എന്നാൽ പ്രത്യേകതയെ പറ്റി ചോദിച്ചാൽ അവരുടെ അവകാശ വാദങ്ങൾ പൊള്ളയായതും അർത്ഥമില്ലാത്തതും ആയികൊണ്ടിരിക്കും. (1 കൊരിന്ത്യർ  1:31)

ചോദ്യങ്ങൾ ഈ മത വിഭാഗങ്ങൾ അനുവദിക്കുന്നില്ല

ഇസ്ലാം ചിന്താഗതി : ഇസ്ലാം മുഹമ്മെദിനെയോ ഇസ്ലാമിനെയോ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. അങ്ങനെ ചെയ്താൽ അതിഭയങ്കരമായി താക്കീത്‌ ചെയ്ത് ഒറ്റപ്പെടുത്തി ചിലപ്പോൾ കൊലപ്പെടുത്താനും സാധ്യതയുണ്ട്.

ടിപിഎം ചിന്താഗതി : അതുപോലെ ടിപിഎമ്മും ടിപിഎം ഉപദേശങ്ങൾ പ്രചരിപ്പിക്കുന്ന ഈ അപ്പോസ്തോലന്മാരുടെ ദൈവീക വെളിപ്പാടുകൾ ചോദ്യം ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നു. ചോദ്യം ചെയ്യൽ താക്കീതിനും പുറത്താക്കലിനും ഇടയാകും. ദൈവത്തിനും ശുശ്രുഷകന്മാർക്കും എതിരെ നിൽക്കുന്നവൻ എന്ന് മുദ്ര അടിക്കും. പരസ്യമായി പിന്മാറ്റക്കാരൻ എന്ന് വിളിച്ചു ആക്ഷേപിക്കും. (അപ്പൊ.പ്രവ. 17:11).

ദൈവത്തിനു  പകരം  വ്യവസ്ഥ സ്വീകരിക്കുന്നു

ഇസ്ലാം ചിന്താഗതി : ഇസ്ലാമിനെതിരെ ചിന്തിക്കുന്നത് ദൈവത്തിനെതിരെ ചിന്തിക്കുന്നതാകുന്നു. ദൈവത്തെ വ്യവസ്ഥ കൊണ്ട് മാറ്റുന്നു. അതിനാൽ വികൃതമായ മത ചിന്തകളാൽ അവിശ്വാസികളെ കാഫിർ എന്ന് വിളിക്കുന്നു. എന്നാൽ കാഫിറുമാർ ഇസ്ലാമിൻ്റെ ഭാഗമല്ലാത്തതിനാൽ പിശാചിൻ്റെ ഏജൻറ്റുമാരാണ്. ഈ വ്യവസ്ഥയിൽ ജനങ്ങൾ വ്യക്തിപരമായി ചിന്തിക്കാതെ സംഘമായി ചിന്തിക്കുന്നു. ഇവർക്ക് രണ്ട് വ്യക്തിത്വം ഉണ്ട്. 1. ഞങ്ങൾ (ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ടവർ) 2. അവർ (ദൈവത്തിൻ്റെ ശത്രുക്കൾ). ഇസ്ലാം എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാൻ പറ്റിയ ധാരാളം വീഡിയോകൾ യു ട്യൂബിൽ ലഭ്യമാണ്.

ടിപിഎം ചിന്താഗതി : നിങ്ങൾ ടിപിഎം അംഗങ്ങൾ ആണെങ്കിൽ നിങ്ങളും ദൈവം ഒരു  വ്യവസ്ഥയായി മാറ്റപ്പെട്ട ഒരു ചട്ടക്കൂടിൻ്റെ ഭാഗമാകുന്നു. ബാക്കി എല്ലാ ക്രിസ്ത്യാനികളും നാമധേയ ക്രിസ്ത്യാനികളായി മുദ്ര കുത്തും. അതുകൊണ്ട് മറ്റ് വിഭാഗങ്ങളിൽ നിന്നും വീണ്ടും ജനിച്ച ജനങ്ങളെ കൂട്ടുവാൻ വളരെ വ്യഗ്രതയാണ്. അവരെ സംബന്ധിച്ചിടത്തോളം പാപികൾ എല്ലാവരും മറ്റു വിഭാഗക്കാർ ആണ്. ടിപിഎംകാരല്ലാത്തവർ അപ്പൊസ്തലിക ഉപദേശക്കാരല്ലെന്നും വിശുദ്ധന്മാരുടെ കൂട്ടായ്മ ഇല്ലാത്തവർ നിത്യതക്ക് യോഗ്യരല്ലെന്നും യഥാർത്ഥ ദൈവ വ്യവസ്ഥക്ക് വെളിയിൽ ആണെന്നും അവർ വിശ്വസിക്കുന്നു.

ബലഹീന സാഹചര്യത്തിൽ വഴങ്ങുക ശക്തമായ സാഹചര്യത്തിൽ  കഠിനമാകുക

ഇസ്ലാം ചിന്താഗതി : ഇസ്ലാം പുതിയ ഒരു സ്ഥലത്ത്‌ ആരംഭിച്ചപ്പോൾ വളരെ സമാധാനപരവും നല്ല നല്ല കാര്യങ്ങൾ ചെയ്യുന്നതും ആക്കി ജനങ്ങളെ സത്യം മനസ്സിലാക്കുന്നതിൽ നിന്നും അകറ്റി. ഇസ്ലാമിലെ ‘തക്വിയ’ അനുസരിച്ചു മുസ്ലിം ജനങ്ങൾ അതിൻറ്റെ മോശമായ കാര്യങ്ങളെ പറ്റി ഭോഷ്ക്ക് പ്രചരിപ്പിച്ചു നല്ല വശം മാത്രം മതത്തിൽ ചേരാൻ സാധ്യത ഉള്ളവരോട് പറയുന്നു. പുതിയ സഥലത്തെ പല വ്യവസ്ഥകളും അനുകരിച്ച് അവരുടെ ഉദ്ദേശം ഒളിപ്പിക്കുന്നു. എതിരെയുള്ള വാദങ്ങൾ മറി കടക്കുവാനായി സമാധാനത്തിൻ്റെ വാക്യങ്ങൾ ഉപയോഗിക്കുന്നു. യഥാർത്ഥ ഉദ്ദേശം മോശമായിരിക്കെ സമാധാന സന്ദേശവുമായി വരുന്നത് വലിയ വഞ്ചനയാകുന്നു.

ടിപിഎം ചിന്താഗതി : ഒതുങ്ങാത്ത സ്ഥലങ്ങളിൽ ടിപിഎം വളരെ വഴങ്ങുന്നവരായി മാറും. കഠിനമായ ഉപദേശങ്ങൾ എല്ലാം വഴിയിൽ ഉപേക്ഷിച്ചു വളരെ സമാധാന കാംക്ഷികളായി മാറും. സീയോൻ, മരുന്ന്, നിത്യത മുതലായവയെ പറ്റിയുള്ള അവരുടെ ഉപദേശങ്ങൾ മറച്ചുവെച്ച് ‘ടിപിഎം തക്വിയ’ പ്രചരിപ്പിക്കും. അതിരാവിലെ 4 മണിക്ക് എഴുന്നേറ്റ് നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുമെന്നും സഹോദരിമാർ നിങ്ങൾക്കു വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന കഴിക്കുകയും ചെയ്യും എന്നവകാശപ്പെടും, എന്നാൽ ശക്തമായ ഇടങ്ങളിൽ ഇതൊന്നും ഇല്ല. അപരിചിതമായ പാശ്ചാത്യ രാജ്യങ്ങളിൽ പ്രേക്ഷകരുടെ വസ്ത്ര ധാരണം പോലും സ്വീകരിക്കും. തെക്കേ ഇന്ത്യയിലെ ലോക്കൽ ഫെയിത്ത്‌ ഹോമിൽ നിറമുള്ള വസ്ത്രം ധരിച്ചു ആരെങ്കിലും വന്നാൽ വളരെ ബഹളം കൂട്ടുന്ന അതെ ആൾക്കാർ ആണിവർ എന്നോർക്കുക. അവരുടെ ബൈബിൾ വിരുദ്ധ ഉപദേശം കൈകൊള്ളാത്തവരെ പൊതുവായി ലജ്ജിപ്പിക്കുകയും ചെയ്യും. (യാക്കോബ്  1:17)

3. പരിശോധനകൾ എതിർക്കുക

ഇസ്ലാം ചിന്താഗതി : വെളിപ്പാട് അവകാശപ്പെടുന്നവരെ പരിശോധിക്കേണ്ടതിൻ്റെ അടിസ്ഥാനം ഇതാകുന്നു. തൻ്റെ പ്രത്യേക കഴിവുകൾ വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിച്ചു അത് വിളിച്ചു പറയിപ്പിക്കുന്ന ഒരു   ഒരു പുതിയ വെളിപ്പാട് മുഹമ്മദ് കൊണ്ടുവന്നു. ആരെങ്കിലും അതിനെ വിമർശിച്ചാൽ കൊല ചെയ്യപ്പെടും. കരുണയുള്ള മൂർത്തിയാണോ എന്ന് അറിയാൻ വേണ്ടി അവരുടെ പ്രചാരണത്തിൻ്റെ ഉള്ളിൽ കൂടി നോക്കി ഈ സന്ദേശ വാഹകൻ്റെ യഥാർത്ഥ മുഖം മനസ്സിലാക്കാം. പ്രവൃത്തികൾ വാക്കുകളെകാൾ ഉച്ചത്തിൽ സംസാരിക്കുന്നു. സന്ദേശവാഹകന്‍ പരിശോധനക്ക് വെളിയിൽ ആണ്. അദ്ദേഹത്തിന് ദൈവത്തിൻ്റെ അംഗീകാരം ഉണ്ട്.

ടിപിഎം ചിന്താഗതി : ആദ്യ കാല സഭകളിൽ ഒരിക്കലും പ്രതിപാദിച്ചിട്ടില്ലാത്ത  ഉപദേശങ്ങൾ പഠിപ്പിക്കുന്ന പ്രത്യേക അപ്പൊസ്തലന്മാർ ടിപിഎം സഭയിൽ ഉണ്ട്. യേശു ക്രിസ്തുവിൻ്റെ ശിഷ്യന്മാരെകാൾ ശ്രേഷ്ഠമായ പദവി അലങ്കരിക്കുന്നവരാണെന്ന് ടിപിഎം ശുശ്രുഷകന്മാർ അവകാശപ്പെടുന്നു. അതിനാൽ ജനങ്ങൾ അവരുടെ ഇഷ്ടപ്രകാരം നടക്കണം. അവർ പരിശോധനയ്ക്ക് പുറത്താണ്. അവർ ആത്മീക സൂക്ഷ്മ പരിശോധന നേരിടാൻ സമർത്ഥരല്ല. അവർ അപ്പൊസ്തലന്മാരും പ്രത്യേക വിശുദ്ധന്മാരും എന്ന് അവകാശപ്പെടും. നിങ്ങൾ എങ്ങനെ അപ്പൊസ്തലന്മാർ ആയി എന്ന് ചോദിച്ചാൽ വചനത്തിൽ നിന്നും പുതിയ ദുർവ്യാഖ്യാനങ്ങൾ കൊണ്ടുവരും. അവരുടെ അപ്പൊസ്തലികൻ്റെ യോഗ്യത വിവാഹം കഴിക്കാതെ ടിപിഎമ്മിൽ ചേർന്നതാണ്. മൽക്കിസെദേക്കിൻ്റെ ക്രമപ്രകാരം മഹാ പുരോഹിതന്മാർ  ആണെന്ന്  വചനം വളച്ചൊടിച്ചു സ്ഥാപിക്കാൻ ശ്രമിക്കും. ശാപവും ദൈവീക പ്രതികാരവും ഒഴിവാക്കാനായി അജ്ഞരായ വിശ്വാസികൾ ഭയന്ന് ഈ ഉപദേശങ്ങൾ ചോദ്യം ചെയ്യുകയില്ല. അവർക്ക് ആക്രമണം കൈകാര്യം ചെയ്യാൻ പറ്റത്തില്ല. അവർക്ക് ക്രിസ്തു ഒരു തടങ്ങൾ പാറ ആകുന്നു. (1 തെസ്സലോനിക്യർ  5:21, വെളിപ്പാട്  2:2).

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

8 Replies to “ടിപിഎമ്മിലെ സാത്താന്യ സ്വാധീനം തിരിച്ചറിയുക”

 1. Ni paranju varunnathu Tpm oru terrorist sangadana anennano ennal ketto tpm-ile aposthalamarude atreyum tazhama vere ethu mathathile priest-inu ondu . Avar jeevikkunnathu Kristunu vendiya allathe ninnepole okke lokanthinu vendiyalla pinne Tpm vishwasikal akramikal anennellum Ni evidelum kettitondo Tpm valarunnathu ninokkokke pidikkunilla atreyum karanam ollu njanagal ithu karyamayittu edukkunilla karanam avasana nalil kalla prevachakanmar ezhunnelkkum poda poyi vello parambu kilayakku veedinenkilum upakaram ondakatte ninnekondokke

  1. ജോലിയൊന്നും ചെയ്യാതെ വല്ലവന്റെയും പോക്കറ്റിലെ പണംവും കൊണ്ട് വിശുദ്ധിയും താഴ്‌മയും കാണിക്കാൻ ആർക്കാണ് പറ്റാത്തത് . അതിനു ടിപിഎം വിശുദ്ധൻ ആകേണ്ടകാര്യം ഇല്ലലോ. വിശ്വാസികൾ കൊടുക്കുന്ന പണം ഈലോകത്തിലുള്ള സുഖങ്ങക്കുവേണ്ടി ചിലവഴിക്കുക, ബാക്കിയുള്ളത് വൻ കെട്ടിടങ്ങൾ പണിയുവാൻ ചിലവഴിക്കുക , ജോലിചെയ്യാതെ വേഷം കൊണ്ട് ജീവിക്കുന്നവർ താഴ്മ അഭിനയിച്ചേ പറ്റുകയുള്ളു . യാക്കോബ് 2 ;-1 മുതൽ 3 വരെ . സഹോദരന്മാരെ തേജസുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുത് . നിങ്ങളുടെപള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊൻമോതിരം ഇട്ടുംകൊണ്ട് ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചൊരു ദരിദ്രനും വന്നാൽ നിങ്ങൾമോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി ;- ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോട് ; നീ അവിടെ നിൽക്ക ; അല്ലെങ്കിൽ എന്റെ പാദപീഠത്തിൽ ഇരിക്ക എന്നുപറയുന്നു എങ്കിൽ നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ ? ഇതുതന്നെയല്ലേ നിങ്ങളുടെ വിശുദ്ധന്മാർ എന്ന ജഡീകന്മാർ ചെയ്യുന്നത് ,പാസ്റ്റെർസ് കിച്ചൻ, vip കിച്ചൻ , ഓർഡിനറി കിച്ചൻ , പാവം ജനങ്ങളെ പറ്റിക്കുന്നു . നിങ്ങളുടെ വിശുദ്ധൻ മാർ എന്തുകാണാനാണ് വനിതാ പാർപ്പിടം ഫെസ്റ്റുവലിലും , കൊല്ലം പൂരം നടക്കുന്ന സ്ഥാലത്തും വന്നു കൂടുന്നത് ? അപ്പോൾ കണ്ണുകൊണ്ടു ഈലോക സൗന്നര്യം ആസ്വദിക്കണം പലപല രൂപങ്ങൾ ,വേഷങ്ങൾ ,ഇതു കണ്ടുകഴിഞ്ഞും വലിയ പാപം ചെയ്യുന്നു , പേര് വിശുദ്ധൻ ,വേഷം വെള്ള , വിവാഹം കഴിക്കണം എന്നുപറയുന്നത് ഇങ്ങനെ കിടന്നു വീർപ്പുമുട്ടണ്ട അവസ്ഥ ഇല്ലാതാക്കുവാനാണല്ലോ ? . വിവാഹം വിലക്കിയതിനാൽ ഉഴലുകയല്ലേ ? ഇതിനുള്ളിലെ കള്ളത്തരം മനസിലാക്കിയ മനസാക്ഷിയെ വിലമതിക്കുന്ന സഹോദരന്മാരാണ് വേലവിട്ടു പോയി എന്ന് പറയുന്ന കൂട്ടത്തിൽ ഉള്ളത് , അവരുടെ അനുഭവം കേട്ടാൽ ഇവനെയൊക്കെ വിശുദ്ധൻ എന്ന് എങ്ങനെ വിളിക്കാൻ ആകും ? സുഹൃത്തേ റെന്നി വർഷങ്ങൾ തരികിട കണ്ടുമടുത്ത ഞങ്ങളോട് നിന്റെ വിശുദ്ധന്റെ വിശുദ്ധി പഠിപ്പിക്കല്ലേ ? ജനങ്ങൾ കൊടുത്ത പണം കൊണ്ടല്ലേ കനകരാജ് പാസ്റ്ററുടെ കൊലപാതകം മൂടിവെക്കുവാൻ പണം വാരിയെറിയുന്നതു ,,അതോ കേസുപറയാൻ രാത്രിയിൽ ദൈവം പണം എത്തിക്കുന്നുണ്ടോ ? യൂദാ 4 ലാം വാക്യം വായിക്കുക , പറ്റിയ അബദ്ധങ്ങൾ കർത്താവിനോടു ഏറ്റുപറയുക ചെറുപ്പക്കാരായ വിശുദ്ധൻ മാർ സ്വന്തം അപ്പനെക്കാൾ പ്രയാമുള്ളവരെ കൊണ്ട് ശരീരം തടവിക്കുന്നതു എന്ത് ന്യായത്താലാണ് ? 27 വയസുള്ള ഉപദേശിയെ 80 കാരൻ വല്യപ്പൻ അപ്പച്ചാ എന്നുവിളിക്കണം പോലും. ഇതാണോ താഴ്മ ? ഒരുതരം ചൂഷണം അല്ലാതെന്തു പറയാൻ . ശരിക്കു ബൈബിൾ വായിച്ചിരുന്നു എങ്കിൽ ഇതിനൊന്നും കൂട്ടു നിൽക്കില്ലായിരുന്നു . ദൈവത്തോട് പ്രാർഥിക്കുക …….

  2. സഹോദരനായ റെനി വലിയ അവകാശ വാദങ്ങൾ മുഴക്കി കമെന്റ് പോസ്റ്റ് ചെയ്തു , അതിനു ശേഷം ഒന്നും പറയുന്നില്ല , ടിപിഎം സാത്യന്യാ സ്വാധിനത്താൽ മാത്രം നിലനിന്നു പോകുന്ന ഒരു സങ്കടനയാണ് . കാരണം വലിയ പ്രഭാഷകനും ഇപ്പോൾ കൊല്ലം ജില്ലയിൽ കൊട്ടാരക്കര യിൽ നിന്നും പത്തുകിലോമീറ്റർ ദൂരമുള്ള ഉമ്മനൊരർ എന്ന സ്ഥലത്തു ടിപിഎം മിനിസ്റ്റർ ആയി ടിപിഎം നു വേണ്ടി സേവനം ചെയുന്ന ടിപിഎം കാരൻ കാരക്കൽ ജോസ് എന്നറിയപ്പെടുന്ന ടിപിഎംലെ വലിയ പ്രഭാഷകനുമായ വ്യക്തി ഒരു മൂർഖൻ പാമ്പിനെ ശാസിച്ചു ഒരു പ്ലാസ്റ്റിക് ഭരണിയിൽ കയറ്റിയത്രേ ………താൻ സാത്താനെയാണുപോലും കുപ്പിയിൽ ആക്കിയത് , എന്നിട്ടു ഒരാഴ്ച കുപ്പിയിൽ കയറ്റിയ സാത്താനെ പൊതു പ്രദർശനത്തിന് വച്ചിരുന്നു , ഇതേയാളാണ് മാതാ അമൃതാനതമായിക് സ്വർഗത്തിൽ ഒരു സ്ഥാനം വീതിച്ചുകൊടുത്ത് …..പാസ്റ്റർ ടി യു തോമസ് വ്യാഖ്യാനം കൊടുക്കുന്നതും ഇയാൾക്കാണ് . കല്ലടയാറ്റിൽ കുളത്തുപ്പുഴയിൽ മുങ്ങിക്കുളിച്ചു നിർവൃതി പ്രാപിച്ചതും ഇയാളാണ് ….. ഒരു ടിപിഎം പാട്ടുണ്ട് ….വിളിച്ചിടുന്നു പോകാം നമുക്കു …..അക്കരെ നാടെത്തിയ വിശുദ്ധ സങ്ക…..ധനവാന്റെയും ലാസറിന്റെയും കാര്യത്തിൽ ബൈബിൾ പറയുന്നു അങ്ങോട്ടും ഇങ്ങോട്ടും കമ്യൂണിക്കേഷൻ സാധ്യമല്ല ,….ഒരുഇടപാടുമില്ല . ടിപിഎം പറയുന്നു ടി യു തോമസ് കാരക്കൽ ജോസിനോട് സംശയ നിവാരണം നടത്തിയെന്ന് . രണ്ടും പിശാചിനാൽ നടത്ത പെടുന്നവരാണല്ലോ ? (ടിപിഎം ഉം കാരക്കലും ) അപ്പോൾ പാമ്പ് കാരക്കൽ പറയുന്നതേ കേൾക്കാൻ വഴിയുള്ളു . ടിപിഎം ൽ സത്യന്യാ സ്വാധീനം ഉണ്ടോ എന്നു പറയുക , ബൈബിൾ ദൈവ വചനമാണെന്നു അംഗീകരിക്കാൻ മസ്സിലാത്ത ,വെറും മൂഢ കഥകളും സാത്താന്യ പ്രായരണയാലുള്ള വ്യാഖ്യാനങ്ങളും കേൾപ്പിച്ചു 90 വർഷത്തോളമായി പറ്റിക്കൽ നടത്തുന്ന ടിപിഎം നേതാവേ നിന്നെയാണ് ദൈവം ശിക്ഷിക്കുക ….. ദുരുപദേശം അവസാനിപ്പിച്ചു ദൈവ വചനം പ്രസംഗിക്കു …..ജനങ്ങളെ കെട്ടഴിച്ചു വിടൂ ,,,,, ആമേൻ

 2. Ni evidelum kettitondo Tpm akramakarikal aneennu illallo pinne Ni enganae Tpmine Islamic ayittu compare chiyunnu Tpm valarunnathu ninakkoonnum pidikkunilla atha karanam poyi vella Pani Edith jeevikkada alla ninakkoonnum vivarangal arinje theeru enkil tpm-ile pastormarodu poyi chodikku allathe Ni enganae post ittathukondu onnum sambhavikilla

  1. സഹോദരൻ റെനി,
   താഴ്മയുടെ അർഥം ഒന്ന് വ്യക്തമാക്കി തരാമോ? വെള്ള വസ്ത്രം താഴ്മയുടെ ലക്ഷണമാണെങ്കിൽ ഏറ്റവും കൂടുതൽ താഴ്മയുള്ളവർ ബ്രഹ്മ കുമാരികൾ ആകണമല്ലോ? പിന്നെ വിശുദ്ധർക്ക് എന്തിനാണ് കോൺടോംസ്‌? അമ്മിണിയുടെ ശവത്തോടൊപ്പം ബക്കറ്റുകൾ നിറയെ ഗർഭ നിരോധന ഉറകൾ എന്തുകൊണ്ട് കൊട്ടാരക്കര ഫെയിത് ഹോമിലെ കിണറ്റിൽ നിന്നും പുറത്തെടുത്തു? വിശുദ്ധർ പണമിടപാടുകൾ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല?

   പിന്നെ എബ്രായരിൽ പറഞ്ഞ വാഖ്യങ്ങളെ പറ്റി ശരിക്കു പഠിക്കു. കാര്യങ്ങൾ വ്യക്തമാകും. ചുമ്മാതെ പാസ്റ്റർ ഭക്തിയും പള്ളി ഭക്തിയും കൊണ്ട് ആരും സ്വർഗത്തിൽ പോകും എന്ന് വേദപുസ്തകം പഠിപ്പിക്കുന്നില്ല. വചനം പഠിക്കാൻ വേണ്ടി വായിക്കു. അപ്പോൾ പരിശുദ്ധാത്മാവ് വഴി നടത്തും.

   ദൈവം അനുഗ്രഹിക്കട്ടെ

  2. ദേഹം അനങ്ങാതെ പണം വരുവാൻ തുടങ്ങിയാൽ എന്താണവസ്ഥാ , നിന്റെയൊക്കെ വിശുദ്ധന്മാരുടെ മിടുക്കോ ദൈവത്തിന്റെ കരുണയോ അല്ല മറിച്ചു വിശുദ്ധന്മാരുടെ തുണിയലക്കാനും , ഇവനൊക്കെ ഭക്ഷണം വച്ച് കൊടുക്കാനും കുറെ ബുദ്ധിയില്ലാത്ത സ്ത്രീകൾ ഇവന്റെയൊക്കെ ആജ്ഞാനുവർത്തികളായി നിൽക്കുന്നത്തുകൊണ്ടാണ് , നിങ്ങളെ പോലുള്ള തിരിച്ചു ചോദിക്കാത്ത ആൾക്കാർ അതുമല്ലെങ്കിൽ ബൈബിൾ വായിച്ചു പഠിക്കാത്ത ആളുകൾ ദശാംശം എന്നപേരിൽ പണം കൊണ്ടുകൊടുക്കുവാൻ തയാറായി നിൽക്കുമ്പോൾ എങ്ങനെ ഭൗതിക നന്മകൾ ഉണ്ടാകാതിരിക്കും , ആരെ പറ്റിച്ചായാലും പണം ഉണ്ടാക്കുക , പണം ഉണ്ടാകാൻ കിട്ടുന്ന അവസരങ്ങൾ വിശുദ്ധന്മാർ പ്രാർഥിച്ചതുകൊണ്ടുകിട്ടുന്നതാണെന്നും / വിശുദ്ധമതികൾ രാവിലെ 3 മണിക്ക് പ്രധിക്കുന്നതുകൊണ്ടു മാത്രമാണെന്ന് നീയൊക്കെ വിശ്വസിക്കുന്നത് , സ്വന്തമായി ജോലിചെയ്തു പണക്കാരായ എത്ര ടിപിഎം കാര് ഉണ്ട് . റബർ വെട്ടുകാരൻ ഉടമക്ക് കൊടുക്കാതെ കിട്ടുന്നതെല്ലാം വിറ്റു സ്വന്തമാക്കിയവനും , പഴയകാലത്തെ രാജഭരണത്തിന്റെ ബാക്കിയുള്ള സ്വത്തുക്കൾ കള്ളാ ആധാരമുണ്ടാക്കി കൈവശ പെടുത്തിയവനും , കുഴൽപ്പണ ഇടപാടുകളിൽ സമ്പാദിച്ചവനും , മുസൽമാന്റെ മന്ത്ര തകിടുകൾ അരഞ്ഞാണത്തിൽ കെട്ടി ആകർഷണം ഉണ്ടാക്കി കച്ചവടം നടത്തിയവനും , മെഡി ഇൻ ജപ്പാൻ സ്റ്റിക്കറടിച്ചു ചൈന സാധനങ്ങൾ വിറ്റവനും , പേഴ്‌ എന്ന തടിയിൽ കളറടച്ചു ഈട്ടി തടിയാക്കി ഫർണിച്ചർ വ്യവസായം നടത്തുന്നവനും , സ്വന്തം കെട്ടിടം ബിവറേജസ് ഔട്ടലെറ്റാക്കി പണം സമ്പാദിച്ചവനും , ഉടമസ്ഥന് കിട്ടേണ്ടുന്ന വിലയുടെ 5 ഇരട്ടി വരെ അധികം വിലമേടിച്ചു ഉടമസ്ഥന്റെ കൈയിൽ നിന്നും വാങ്ങുന്നയാളുടെ പക്കൽ നിന്നും പണംപിടുങ്ങുന്ന പുരയിട കച്ചവടക്കാരനും , കോടികൾ അപ്പച്ചന് കാണിക്കയായി കൊടുക്കും , അങ്ങനെ ടിപിഎം വളരും അതിനു ഞങ്ങക്കെന്തു വിരോധം , അത് പൊതുജനത്തെ അറിയിക്കാതിരുന്നാൽ ഏറ്റവും വലിയ പാപമാണല്ലോ ? ഹൈന്ദവാനോ , മുസൽമാനോ , ….മറ്റു ഏതു വിശ്വാസങ്ങൾ ഉള്ള ആൾക്കാരായിരുന്നാലും അത് നോക്കേണ്ട കാര്യം ഇല്ല…. ഇത്‌ ദൈവരാജ്യം നിമിത്തം ഷണ്ണന്മാരെന്നു പറഞ്ഞു കാലാകാലങ്ങളായി ജനത്തെ പറ്റിക്കുന്ന വിശുദ്ധൻ മരണല്ലോ ? വ്യഭിചാരം ,കുലപാതകം , കാണ്മോഹം , അത്യാഗ്രഹം എന്നുവേണ്ട എല്ലാത്തരം പാപപവും ചെയ്തിട്ട് ദുരുപദേശത്തിന്റെ പിൻബലത്തോടെ ജങ്ങളെ വിരട്ടി ആത്മീയത നടിക്കുന്ന നിങ്ങളുടെ പ്രവർത്തിക്കു അന്ത്യം ആയി , ജനങ്ങൾ സത്യം മനസിലാക്കാൻ തുടങ്ങിക്കഴിഞ്ഞു , ദൈവകോപത്തിൽ നിന്ന് രക്ഷപെടുവാൻ നുറുങ്ങിയ ഹൃദയത്തോടെ പ്രാർത്ഥിക്കുവാൻ വിശുദ്ധൻ മാരെ ഉപദേശിക്കൂ….ദൈവം കരുണ കാട്ടട്ടെ….ആമേൻ

Leave a Reply to samson Cancel reply

Your email address will not be published. Required fields are marked *