ടിപിഎം സ്ഥാപനത്തിനുള്ളിൽ സഹോദരിമാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ പറ്റി എൻ്റെ നേരത്തെയുള്ള ലേഖനത്തിൻ്റെ തുടർച്ചയാണിത്. കഠിന ജോലി ചെയ്യിക്കുന്ന ടിപിഎമ്മിലെ സീനിയർമാർ യാക്കോബ് 5:13, “നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കു ന്നവൻ പാട്ടു പാടട്ടെ.” […]