Day: February 28, 2017

ചെന്നായ്ക്കളെ വെളിപ്പെടുത്തുന്നു – സഹോദരിമാരെ പീഡിപ്പിക്കുന്നു – 2

ടിപിഎം സ്ഥാപനത്തിനുള്ളിൽ സഹോദരിമാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ പറ്റി എൻ്റെ നേരത്തെയുള്ള ലേഖനത്തിൻ്റെ തുടർച്ചയാണിത്. കഠിന ജോലി ചെയ്യിക്കുന്ന ടിപിഎമ്മിലെ സീനിയർമാർ യാക്കോബ് 5:13, “നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കു ന്നവൻ പാട്ടു പാടട്ടെ.” […]

യുഗാന്ത ശാസ്ത്രം (Eschatology) വളച്ചൊടിക്കുന്ന ടിപിഎം ഉപദേശം – 1

നിങ്ങൾ ഏതെങ്കിലും ഒരു ടിപിഎം ഫെയിത് ഹോമിൽ ചില ദിവസങ്ങൾ പോയിട്ടുണ്ടെ ങ്കിൽ, ടിപിഎം “വേഗം വരുന്നവനായ യേശു” എന്ന വിഷയം കൗശലമാക്കി പുഷ്ടിപ്പെടു ത്തുന്നത് മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എല്ലാ യഥാർത്ഥ […]

ടിപിഎമ്മിൻ്റെ ബുദ്ധിയുള്ള കന്യകമാർ – വേദപുസ്തകത്തിൻ്റെ ക്രൂരമായ വ്യാഖ്യാനം

ലക്ഷകണക്കിന് ആളുകൾ ടിപിഎം മൂലം വഞ്ചിക്കപ്പെടുന്നില്ലായിരുന്നെങ്കിൽ ഇത് വള രെ രസകരമായ ഒരു അനുഭവമാകുമായിരുന്നു. ടിപിഎം, ബൈബിൾ ഏതെങ്കിലും വിധ ത്തിൽ അർത്ഥവത്തായി വ്യാഖ്യാനിക്കുന്നതിൽ തികച്ചും അപര്യാപ്തരാണെന്ന് തെളിയി ക്കുന്ന വേറൊരു ഉദാഹരണമാകുന്നു ഈ […]