Month: March 2017

21-ാം നൂറ്റാണ്ടിലെ മോശെ – ടിപിഎം പാസ്റ്റർമാർ?

വളരെ കാലങ്ങൾക്കു മുൻപ്, ദൈവം ഇസ്രായേലി  ജനങ്ങളെ അറിയിക്കാനുള്ള വാർത്ത  മോശെയോട് പറഞ്ഞു, അതിനുശേഷം മോശയുടെ വാക്കുകൾ ദൈവ വാക്കുകൾ പോലെ ജനങ്ങൾ അംഗീകരിക്കാൻ തുടങ്ങി. അത് ഇങ്ങനെ പരിണമിച്ചു, ആരെങ്കിലും മോശെയെ ചോദ്യം […]

വ്യക്തികളുടെ തെറ്റുകളും ദുരുപദേശങ്ങൾ വെളിപ്പെടുത്തുന്നതും തമ്മിലുള്ള വ്യത്യാസം

ഞങ്ങൾ ദൈവത്തിൻ്റെ സംഘടനയും അതിൻ്റെ നേതാക്കളൂം ചെയ്യുന്ന കുറ്റങ്ങൾ കണ്ടുപിടിക്കുകയാണെന്ന് പറഞ്ഞു ധാരാളം ടിപിഎം തീവ്രവാദികളിൽ നിന്നും കമെൻറ്റുകൾ ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഈ സൈറ്റിലൂടെ ഞങ്ങൾ ചെയ്യുന്ന ശുശ്രുഷയെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റേണ്ടത് […]

ടിപിഎം ജീവിതശൈലിയിലെ “താറാവ് പരിശോധന (The Duck test)”

“താറാവ് പരിശോധന (THE DUCK TEST)” എന്നറിയപ്പെടുന്ന ഒരു പഴയ ഇംഗ്ലീഷ് പഴമൊഴി ഉണ്ട്. അത് ഇങ്ങനെയാകുന്നു. താറാവിനെ പോലെ കാണുകയാണെങ്കിൽ, താറാവിനെ പോലെ നീന്തുകയാണെങ്കിൽ, താറാവിനെ പോലെ കരയുകയാണെങ്കിൽ, അത് താറാവ് തന്നെയാണ്. […]

ടിപിഎമ്മിലെ വേദവിരുദ്ധം – ഭാഗം 4 – ദൈവം പിശാചിന് മോചനദ്രവ്യം കൊടുത്തു 

വളരെക്കാലം ഒരു ടിപിഎം വിശ്വാസി ആയതിനാൽ ഞാൻ ശ്രദ്ധിച്ച ഒരു വസ്തുത ടിപിഎം പൂർണ്ണ പരമാധികാരയായ ദൈവത്തെ പറ്റി ഊന്നിപ്പറയാറില്ല. മനുഷ്യൻ മാത്രമല്ല സാത്താൻ പോലും ദൈവത്തേക്കാർ പരമാധികാരിയാണെന്ന് വരച്ചു കാട്ടാൻ അവർ ശ്രമിക്കുന്നു. അതിൽ […]

നിങ്ങൾ പ്രവർത്തിക്കുന്നത് പ്രസംഗിക്കുക

കഴിഞ്ഞാഴ്ച ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നപ്പോൾ, ഒരു കാർ പാത മാറ്റി എന്നെ മറി കടന്നു. അല്പസമയത്തേക്ക് എനിക്കൊന്നും തോന്നിയില്ല. ഞാൻ നോക്കുമ്പോൾ ആ കാർ ആ പാതയിൽ തന്നെ പോയിക്കൊണ്ടിരുന്നു. അല്പം കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ […]

ടിപിഎമ്മിലെ വേദവിരുദ്ധം (ഭാഗം 3) – ക്രിസ്തുവിൻ്റെ അപൂര്‍ണ്ണമായ യാഗവും സുവിശേഷ വേലയും 

ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനം വായിച്ചപ്പോൾ, തെറ്റുപറ്റുക മാനുഷികമാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കാം. ഒരു പക്ഷെ കൂടുതലായി ചിന്തിക്കാതെ ടിപിഎം ആ ഇംഗ്ലീഷ് പാട്ട് എഴുതിയതായിരിക്കാം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി നിങ്ങൾ കരുതു ന്നുണ്ടായിരിക്കാം […]

ടിപിഎമ്മിലെ വേദവിരുദ്ധം (ഭാഗം 2) – യേശു പുറത്താകുന്നു 

ഇത് തികച്ചും ഞെട്ടിക്കുന്ന സംഗതിയാണ്. ഞാൻ ഈ വർഷത്തെ (2017) ചെന്നൈ കൺ വെൻഷനിലെ നാലാമത്തെ തമിഴ് പാട്ട് ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു, അതിലെ ഈരടികൾ  കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ടിപിഎം, പാട്ടുകൾ എഴുതു […]

ഷണ്ഡന്മാരുടെ ശുശ്രുഷ – ടിപിഎം സഭയുടെ കപടതന്ത്രം

ഷണ്ഡനെന്ന മുഖംമൂടി തെറിപ്പിക്കുന്നു ടിപിഎം എന്ന മുഴുവൻ സ്ഥാപനവും ക്രിസ്തീയ ലോകത്ത്‌ ഒരു പരജീവി ചെടിപോലെ തഴക്കുക യും വളരുകയും ചെയ്യുന്നു. സാധാരണ ചെടിയിൽ നിന്ന് പര ജീവിയെ വേർതിരിക്കുന്നതെന്താണെന്ന് നിങ്ങൾക്ക് അറിയാം. പരജീവി യഥാർത്ഥ […]

ടിപിഎം ചീഫിൻ്റെ സംശയകരമായ പ്രവർത്തനങ്ങൾ

പാസ്റ്റർ കനകരാജിൻ്റെ കൊലപാതകം സംബന്ധിച്ച് ചീഫ് പാസ്റ്ററിൻ്റെ നിരുപരാധിത്വം എടുത്തുപറയുന്ന ധാരാളം ടിപിഎം വിശ്വാസികളുടെ മൊഴി കേട്ടുകൊണ്ടിരിക്കുന്നു. അഡ്വക്കേറ്റ് അതിശയകുമാറിൻ്റെ ഒരു വിജ്ഞാപനം അനുസരിച്ച് ടിപിഎം തീവ്രവാദി കൾ പ്രചരിപ്പിക്കുന്നതുപോലെ ചീഫ് പാസ്റ്റർ നിരപരാധി […]

സീയോൻ – ടിപിഎമ്മിൻ്റെ വ്യാജ ക്രിസ്തു

ടിപിഎം പല പുസ്തകങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതിൽ “സൗന്ദര്യത്തിൻ്റെ പൂർണത യായ സീയോൻ” എന്ന പേരിലുള്ള പുസ്തകമാണ് ഏറ്റവും കൂടുതൽ വേദവിരുദ്ധം. അവ സാന നാളിൽ വ്യാജ ക്രിസ്തുക്കൾ വരുമെന്ന് യേശു പറഞ്ഞത്, ഒരു പക്ഷെ […]