Day: March 5, 2017

യുഗാന്ത്യശാസ്ത്രം (Eschatology) വളച്ചൊടിക്കുന്ന ടിപിഎം ഉപദേശം – 2

ടിപിഎമ്മിൽ ക്രിസ്തുവിൻ്റെ രണ്ടാം വരവ് അവരുടെ ആന്തരിക ആസൂത്രണവും കൃത്രിമത്വവും അടിസ്ഥാനമാക്കിയാണെന്ന് ഞങ്ങളുടെ നേരത്തെയുള്ള പോസ്റ്റിൽ കണ്ടുവല്ലോ. വചനം എന്ത് പറയുന്നുവെന്ന് നോക്കാം. വചനം വായിക്കുമ്പോൾ നമ്മൾ എപ്പോഴും താഴെ പറയുന്ന മാതൃക പിന്തുടരണം. […]