ടിപിഎം ചീഫിൻ്റെ സംശയകരമായ പ്രവർത്തനങ്ങൾ

പാസ്റ്റർ കനകരാജിൻ്റെ കൊലപാതകം സംബന്ധിച്ച് ചീഫ് പാസ്റ്ററിൻ്റെ നിരുപരാധിത്വം എടുത്തുപറയുന്ന ധാരാളം ടിപിഎം വിശ്വാസികളുടെ മൊഴി കേട്ടുകൊണ്ടിരിക്കുന്നു. അഡ്വക്കേറ്റ് അതിശയകുമാറിൻ്റെ ഒരു വിജ്ഞാപനം അനുസരിച്ച് ടിപിഎം തീവ്രവാദി കൾ പ്രചരിപ്പിക്കുന്നതുപോലെ ചീഫ് പാസ്റ്റർ നിരപരാധി അല്ലെന്നുള്ള ഞങ്ങളുടെ സംശ യത്തിന് ഉറപ്പേറുന്നു.

അദ്ദേഹം തൂത്തുക്കുടി മേഖലയിലുള്ള ടിപിഎം ശുശ്രുഷകരെ ടിപിഎമ്മിൻ്റെ വാർഷിക തീര്‍ത്ഥാടനത്തിൽ (ചെന്നൈ കൺവെൻഷൻ) പങ്കെടുക്കുന്നതിൽ നിന്നും വ്യക്തമായ വിലക്കു കല്പിച്ചിരിക്കുന്നു. നിങ്ങൾക്ക് അതിൻ്റെ കാരണം അ റിയാമോ? ഈ മാസം 10->o തീയതി ഒരു കോടതിവിധി വരും. പ്രതികൂല മായ ഏത് കോടതിവിധിയും കൺവെൻഷനിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം.

അദ്ദേഹത്തിൻ്റെ തിരഞ്ഞെടുത്ത ഒരു കൂട്ടം ടിപിഎം ശുശ്രുഷകർക്ക് മാത്രം വിലക്കേർ പ്പെടുത്തിയത് തന്നെ കുറ്റസമ്മതത്തിൻ്റെ ഒരു ഭാഗമായി കണക്കാക്കാം.

ഈ ജനങ്ങൾ തന്നെ കൊലപാതക പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹത്തിന് അറിയാം.

ടിപിഎം തീവ്രവാദികളോടുള്ള ഞങ്ങളുടെ ചോദ്യങ്ങൾ

 1. എന്തുകൊണ്ട് അദ്ദേഹം (ടിപിഎം ചീഫ് പാസ്റ്റർ) ഇപ്പോഴും ഈ കുറ്റവാളികളെ സംര ക്ഷിക്കുന്നു?
 2. എന്തുകൊണ്ട് അദ്ദേഹം (ടിപിഎം ചീഫ് പാസ്റ്റർ) പച്ചപ്പരമാര്‍ത്ഥികളായ ടിപിഎം വിശ്വാസികളിൽ നിന്നും ലഭിക്കുന്ന നികുതി കൊടുക്കാത്ത പണം കൊണ്ട് ഇവരെ തീറ്റിപോറ്റുന്നു?
 3. എന്തുകൊണ്ട് കുറ്റവാളികളെ ന്യായീകരിക്കാൻ വേണ്ടി അതിഭയങ്കരമായ തുക വലി ച്ചെറിയുന്നു?
 4. ദുഷ്ട കൂട്ടത്തെ ന്യായീകരിക്കാനുള്ള അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം എന്ത്?
 5. അദ്ദേഹത്തിന് മനുഷ്യ നിർമ്മിതമായ ദൗത്യം (MISSION) കളങ്കമില്ലാത്ത ദൈവ വച നത്തിൻ്റെ ആത്മാർഥതയേക്കാൾ പ്രാധാന്യമാണോ?
 6. കോടികണക്കിന് രൂപ വലിച്ചെറിഞ്ഞു കൊണ്ടിരിക്കുന്നതിനാൽ  fromtpm.com ൽ ഉള്ളവർക്ക് വിധി ടിപിഎമ്മിന് അനുകൂലമായിരിക്കുമെന്ന് മിക്കവാറും ഉറപ്പാണ്.

ലേവ്യ 19:15, “ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു; എളിയവൻ്റെ മുഖം നോക്കാതെ യും വലിയവൻ്റെ മുഖം ആദരിക്കാതെയും നിൻ്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.”   

അഡ്വക്കേറ്റ് അതിശയകുമാറിൻറ്റെ ഒരു കുറിപ്പ് താഴെ ചേർക്കുന്നു.


த பெந்தேகோஸ்தே சபையின் சர்வதேச கன்வென்சன் வருகிற 8.3.2017 முதல் 12.3.2017 வரை 5 தினங்களுக்கு சென்னை இரும்புலியூரில் நடைபெற இருக்கின்றது. இந்த கன்வென்சனுக்கு உலகம் முழுவதும் உள்ள விசுவாசிகளும், ஊழியர்களும் கலந்து கொள்கின்றார்கள்.
தூத்துக்குடியில் கடந்த 5-10-2016 அன்று அடித்து கொலை செய்யப்பட்ட பாஸ்டர் கனகராஜீன் மரணத்தின் போது அன்றைய தினம் அந்த ஆலயத்தில் தங்கியிருந்த ஊழியக்கார சகோதர, சகோதரிகள் எவரும் இந்த கன்வென்சனில் கலந்து கொள்ள கூடாது என்று சபையின் தலைமை பாஸ்டர் ஸ்டீபன் அவர்களின் உத்திரவின் பேரில் மில்லர் புரம் சபையில் உள்ள ஊழியர்கள் தங்களது பயணத்தை ரத்து செய்துள்ளார்கள். இந்நிலையில் பாஸ்டரின் கொலை வழக்கை சி.பி.ஐ . விசாரிக்க வேண்டுமென்று சென்னை உயர் நீதிமன்றம் மதுரை கிளையில் பாஸ்டர் கனகராஜீன் உறவினர் சுதர்சனம் தாக்கல் செய்த வழக்கானது வருகின்ற 10.3.2017 அன்று விசாரணைக்கு வரவுள்ளது. இவ்வழக்கை சபை விசுவாசிகளும், ஊழியக்காரர்களும், பரபரப்பாக எதிர்பார்த்துக் கொண்டிருக்கிறார்கள்.
இவன்,
த பெந்தேகோஸ்தே சபை விசுவாசிகள் நலச் சங்கம்,
பதிவு எண் 86 / 2016,
தூத்துக்குடி.

.

6 Replies to “ടിപിഎം ചീഫിൻ്റെ സംശയകരമായ പ്രവർത്തനങ്ങൾ”

 1. There is a God . He will judge one day.now we can cover the face of people but u can’t cover the face of God.he will remove all the mask of false doctrine

  1. ഏറ്റവും വലിയ പാപങ്ങൾ ആയ കുലപാതകവും , വ്യ …… ചെയ്യുന്ന ലോക നമ്പർ വൺ ക്രിമിനലുകളെ പരിപാലിക്കാൻ ഈ കൾടിന്റെ പരമോന്നതനായ ചീപ്പ് പാസ്‌റ്റർ ( not ചിഫ്) ശ്രമിക്കുമ്പോൾ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന വിധം പണം വാരിയെറിയുന്നു എന്നുള്ളതാണ് സത്യം . വെറും വെള്ള ജൂബയുടെയും , വെള്ള മുണ്ടിന്റെയും ലേബലിൽ , ബൈബിളിനെയും , രാജ്യത്തിൻറെ നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ടിപിഎം പ്രസ്ഥാനം എങ്ങനെ പുതിയ നിയമ സഭയാകും ? കുലപാതകം ചെയ്താലും പിടിക്കപെടില്ല എന്ന ധൈര്യത്തിന്മേൽ എന്ത് പാപം ചെയ്താലും പ്രത്യേകിച്ച് കുഴപ്പം ഒന്നും വരുന്നില്ല ? അത് ടിപിഎം ഷണ്ണൻമാരുടെ പ്രാർഥനയാൽ കിട്ടുന്ന ഫലമാണ് എന്നൊരു സാത്താന്യ ചിന്ത കാണും . പക്ഷെ പാസ്‌റ്റർ കനകരാജിന്റെ രക്തം ടിപിഎം എന്ന വ്യാജ സഭയുടെ അധംപധനത്തിനുള്ള തുടക്കമാണ് . ഒരു ടിപിഎം ഭക്തൻ പറഞ്ഞു , ” നിങ്ങളെ പോലെ വലിയ മിടുക്കന്മാർ ഈ സഭയെ തകർക്കുവാൻ നോക്കിയിട്ടുണ്ട് …അതുകൊണ്ട് ഞങ്ങൾ എല്ലാവരും ഒരുമാനപ്പെട്ടു പ്രാർഥിക്കുകയാ നീ യൊക്കെ വെള്ളം കിട്ടാതെ മരിക്കും” . അവന്റെ വെളിപാട് അപാരം …….. സ്ത്രീകളുമായി മലിനപ്പെടാത്ത പുരുഷന്മാർക്കുള്ള പ്രതിഭലം എന്നു ടിപിഎം പഠിപ്പിക്കുന്ന സീയോൻ നേരിട്ടു സ്വപ്നത്തിൽ കണ്ടിട്ടാണത്രെ കൊട്ടാരക്കരയിൽ ഒരു 22 കരി വീടുവിട്ടു വേലക്കിറങ്ങിയത് . സ്വന്തം വീട്ടിൽ സ്വയമായി വസ്ത്രം കഴുകി ഉപയോഗിക്കാത്ത ഈ ബുദ്ധിമതിക് വിവാഹിതയായി ജീവിക്കുന്നത് ദൈവം വിലക്കിയത്രെ . കണ്ട പുരുഷന്മാരുടെ തുണിയലാക്കി , അവന്മാർക്ക് ഭക്ഷണം പാകം ചെയ്തു ,കാണ്ടാമൃഗത്തിനു തുല്യമായി മനസുമുരടിച്ച കുറച്ചു പ്രസവിക്കതെ മതറന്മാരായ നടത്തിപ്പുകാരികളുടെ റാഗിംഗിങ്ങിനാൽ മോക്ഷം കിട്ടുമത്രേ? . പറയു വായനക്കാരെ ഇതെന്തു വിശ്വാസമാണ് ? ഇതു സർവ ലക്ഷണവും തികഞ്ഞ ഒരു കൾട്ട് അല്ലെങ്കിൽ ബൈബിളിനെ ദുർവ്യാഖ്യാനം ചെയ്തു ജനങ്ങളെ വഞ്ചിക്കുന്ന ദുരുപദേശ സങ്കടനയാണ് …..അമീൻ

 2. Chief pastarkku sathyam ariyam, athukondu thoothukkudiyile suvisesha velakkaare irumbuliyoor conventionu varunnathinu vilakku erppeeduthi, ennittum enthukondu kolapathakikale samrakshikkunnu ???

  Sabhaykku ullil nadakkunna rehasyangal kolapaathakikalaaya suvisesha velakkar parasyappeduthum ennulla pedi alle, allenkil dharyam undenkil kolapaathakam cheythavare purathakkuka.

 3. Murder cheythu enn aropanama ulath….

  Court n vidhi varateee…….

  Nammal endhina vidhikunath…..

  Avar kuttakarano enn court vidhikate….

  Judicial enquire nadakatte….

 4. varate , never ,vidhikaruthu , avar vishudhanmarale ? pinne eniyum kulacheyanam . avarku namal ella saukaryangalum cheythu kodukkanam . vishudhan maare chodyam cheyaruthu ,

  1. Mrs simon….

   as a indian citizen,,,,,

   if he accused a crime, let the court prosecute,,,,
   and he declare he is jus convict or acquit..

Leave a Reply to Thomas Abraham Cancel reply

Your email address will not be published. Required fields are marked *