ഷണ്ഡന്മാരുടെ ശുശ്രുഷ – ടിപിഎം സഭയുടെ കപടതന്ത്രം On March 12, 2017September 29, 2019 By admin ഷണ്ഡനെന്ന മുഖംമൂടി തെറിപ്പിക്കുന്നു ടിപിഎം എന്ന മുഴുവൻ സ്ഥാപനവും ക്രിസ്തീയ ലോകത്ത് ഒരു പരജീവി ചെടിപോലെ തഴക്കുക യും വളരുകയും ചെയ്യുന്നു. സാധാരണ ചെടിയിൽ നിന്ന് പര ജീവിയെ വേർതിരിക്കുന്നതെന്താണെന്ന് നിങ്ങൾക്ക് അറിയാം. പരജീവി യഥാർത്ഥ […]