ടിപിഎമ്മിലെ വേദവിരുദ്ധം (ഭാഗം 2) – യേശു പുറത്താകുന്നു On March 14, 2017September 29, 2019 By admin ഇത് തികച്ചും ഞെട്ടിക്കുന്ന സംഗതിയാണ്. ഞാൻ ഈ വർഷത്തെ (2017) ചെന്നൈ കൺ വെൻഷനിലെ നാലാമത്തെ തമിഴ് പാട്ട് ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു, അതിലെ ഈരടികൾ കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ടിപിഎം, പാട്ടുകൾ എഴുതു […]