Month: April 2017

ടിപിഎമ്മിനെ പറ്റി ഒരു വ്യാഖ്യാനം – കൾട്ട് (ദുരുപദേശം)

നേതൃത്വത്തെ ഒരു കാരണവശാലും ചോദ്യം ചെയ്യാൻ പാടില്ല. നേതാക്കന്മാരെ മനഃപൂ ര്‍വ്വമായി അനുസരിക്കുകയും വേണമെന്ന ഒരു തെറ്റായ മാർഗ്ഗം ആരംഭത്തിൽ തന്നെ ടിപിഎം സ്വീകരിച്ചു. ധാരാളം ദുരുപദേശങ്ങൾ ഉണ്ടായിട്ടും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാൻ […]

ടിപിഎം വേലക്കാരുടെ വിശ്വാസ ജീവിതം

വിശ്വാസ ജീവിതം! വാസ്തവമോ? ടിപിഎം വിശ്വാസികളും വേലക്കാരും അവരുടെ വിശുദ്ധന്മാർ ശമ്പളം വാങ്ങാതെ വി ശ്വാസജീവിതം നയിക്കുന്നവരാണെന്ന് പൊങ്ങച്ചം പറയും. നമ്മുക്ക് ചോദിക്കാം, “പോപ്പ് ശമ്പളം വാങ്ങുന്നുണ്ടോ? ഓർത്തഡോൿസ് സഭയിലെ സന്യാസിമാരും കന്യാസ്ത്രീകളും ശമ്പളം […]

ടിപിഎം സ്ഥാനാരോഹണം (ORDINATION)

ഈ ലേഖനത്തിലൂടെ, ടിപിഎം പരിശുദ്ധാത്മാവിനെ പരിഹസിക്കുന്നത് വെളിച്ചത്ത് കൊ ണ്ടുവരുവാൻ ആഗ്രഹിക്കുന്നു. അന്തർദ്ദേശിയ കൺവെൻഷന് ശേഷം പുതിയ ശുശ്രുഷ കരുടെ സ്ഥാനാരോഹണം കാണാൻ നിങ്ങൾ എത്ര പേർ അവിടെ നിന്നിട്ടുണ്ടെന്ന് എനി ക്കറിയത്തില്ല. അതി […]

ടിപിഎമ്മും എതിർ ക്രിസ്തുവിൻ്റെ (അന്തിക്രിസ്തു) ആത്മാവും

സഭ അംഗങ്ങൾ ഒരു സുന്ദരിയായ സ്ത്രീയെ സ്തുതിക്കുന്ന സഭയിൽ കുട്ടായ്‌മ്മക്കായി പോകുന്നതായി സങ്കൽപ്പിക്കുക. അവൾ വളരെ സുന്ദരിയാണ്, അവളുടെ ചുണ്ടുകൾ ചുവന്നതാണ്, അവൾ വളരെ താഴ്മയുള്ളവളാണ്, അവൾ നുണ പറയത്തില്ല, അങ്ങനെ പലതും പറഞ്ഞു […]

മഹാവേശ്യയും എതിർ ക്രിസ്തു (അന്തിക്രിസ്തു) സമ്പ്രദായവും

റോമൻ കത്തോലിക്ക സഭ എന്താകുന്നു? അത് എന്തുമാത്രം അപകടകരമാകുന്നു? അത് മനസ്സിലാക്കാൻ വേണ്ടി ചരിത്രം പഠിക്കണം. A.D.70 ൽ യെരുശലേം മന്ദിരം തകർത്തതിനുശേഷം, റോമൻ രാജാവ് യെഹൂദന്മാരെയും ക്രിസ്ത്യാനികളെയും പീഡിപ്പിക്കുവാൻ തുടങ്ങി. ക്രിസ്തിയ പുരോഹിതന്മാർ […]

ടിപിഎമ്മിലെ ആംവേ വിപണനവും (AMWAY MARKETING) ജാതീയ ആചാരങ്ങളും

ടിപിഎമ്മിൽ പൊതുവെയുള്ള വഞ്ചനാതന്ത്രങ്ങളെ കുറിച്ച് നിങ്ങൾ ബോധവാന്മാർ ആ ണെന്ന് എനിക്കറിയാം. ഈ തന്ത്രങ്ങൾ ടിപിഎമ്മിനകത്തു സർവ്വസാധാരണമാണ്. എ ന്നാൽ വിചിത്രമായ ചില അസാധാരണത്വം തുറന്നു കാട്ടേണ്ടത് ആവശ്യമായിരിക്കുന്നു. ചില വ്യക്തികളും അവരുടെ വേദവിരുദ്ധ ശീലങ്ങളും […]

യുഗാന്ത്യശാസ്ത്രം (Eschatology) വളച്ചൊടിക്കുന്ന ടിപിഎം ഉപദേശം – 3

ഞങ്ങളുടെ ധാരാളം വായനക്കാർ തറപ്പിച്ചു പറയുന്നതുപോലെ, ക്രിസ്തുവിൻ്റെ വരവിനാ യി ജനങ്ങളെ ഒരുക്കുന്ന അന്യപ്രവേശനമില്ലാത്ത കരാര്‍ ടിപിഎമ്മിന്  സ്വന്തമാണെന്ന് ജനങ്ങളോട് പറയുന്ന ഒരു പ്രത്യേക സ്വഭാവം അവർക്കുണ്ട്. നമ്മുക്ക് ഇപ്പോൾ വേറൊരു ദിശയിൽ നിന്നും […]

ടിപിഎമ്മിലെ വേദവിരുദ്ധം – ഭാഗം 5 – വിശ്വാസത്തിലും പ്രവൃർത്തിയിലും കൂടെയുള്ള രക്ഷ

ടിപിഎമ്മിൻ്റെ രക്ഷയുടെ ഉപദേശവും റോമൻ കത്തോലിക്ക സഭയുടെ പതിപ്പും ഒരുപോ ലെയാകുന്നു. ഏതൊക്കെ സംഗതികളിൽ രക്ഷക്ക് അർത്ഥമുണ്ട് എന്നത് മാത്രമാണ് വ്യ ത്യാസം. റോമൻ കത്തോലിക്ക സഭയിൽ 7 കൂദാശകൾ ഉണ്ട് – മാമോദീസാ […]

ടിപിഎമ്മിലെ വ്യാജ ദർശ്ശനങ്ങളും സ്വപ്നങ്ങളും 

ടിപിഎം ശുശ്രുഷകരും വിശ്വാസികളും മാത്രം ദൈവാത്മാവിനാൽ നയിക്കപ്പെടുന്നുവെ ന്നും ബാക്കി എല്ലാ പെന്തക്കോസ്തുകാരും മറ്റ് ആത്മാവിനാൽ വഞ്ചിക്കപ്പെടുന്നുവെന്നും ടിപിഎമ്മിൽ പഠിപ്പിക്കപ്പെടുന്നു. ഈ ലേഖനത്തിൽ കൂടെ, ഞങ്ങൾ ടിപിഎം വിശ്വാസി കളെയും വിശുദ്ധന്മാരെയും അവർ തന്നത്താൻ […]