ഈ പുതിയ പരമ്പരയിൽ, ടിപിഎം, വേദപുസ്തക നിർവ്വചനങ്ങളും ചൊല്ലുകളും പദങ്ങളും പുനഃനിർവ്വചനത്തിലൂടെ വ്യത്യാസപ്പെടുത്തുന്നത് നോക്കാം. ചില ദിവസങ്ങൾക്കു മുൻപ് എന്നെ ഒരു ടിപിഎം വേലക്കാരൻ എൻ്റെ മൊബൈൽ ഫോണിൽ വിളിച്ചു. ആരെയോ പറ്റി അന്വേഷിച്ചു […]
ദി പെന്തക്കോസ്ത് മിഷൻ്റെ ധാരാളം മിഥ്യയായ പഠിപ്പിക്കലുകൾ ഞങ്ങൾ പുറത്തു കാട്ടി കൊണ്ടിരിക്കുന്നു. ഈ ലേഖനത്തിൽ, ടിപിഎം ശുശ്രുഷകന്മാർ മിക്കവാറും എല്ലാ കാര്യ ങ്ങളിലും മുഖ്യാസനം എടുക്കുന്നത് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഇത് താഴെ പറയു […]
നേരത്തെയുള്ള ലേഖനങ്ങളിൽ, ഒരു ന്യായവും കൂടാതെ ടിപിഎം പലപ്പോഴും ദൈവനിന്ദ യായ “ആഴമേറിയ സത്യങ്ങൾ” എന്ന സങ്കൽപ്പങ്ങൾ കൊണ്ടുവന്നുവെന്നു നമ്മൾ കണ്ടു. എപ്പോൾ നിർത്തണമെന്ന് അറിയാൻ കഴിവില്ലാതാണ് ടിപിഎമ്മിലെ ഏറ്റവും വലിയ പ്രശ്‍നം. ഈ […]
ആദ്യമായി, ഒരു ടിപിഎം വിശ്വാസിയുടെ അവസ്ഥയെ പറ്റി ഈ ലേഖനത്തിൽ പ്രതിപാ ദിച്ചിരിക്കുന്നതുപോലെ ഞാനും ആയിരുന്നുവെന്ന് തുടക്കത്തിൽ തന്നെ സമ്മതിക്കുന്നു. ടിപിഎമ്മിൻ്റെ എല്ലാ ഉപദേശങ്ങളും അംഗീകരിച്ച ശേഷം എനിക്ക് എന്നോടുതന്നെ ആ ത്മാര്‍ത്ഥതയുണ്ടെങ്കിൽ അസുരക്ഷയാണ് […]
ഈയിടെ ഞാൻ മാധ്യമങ്ങളിൽ വരുന്ന വിവിധ കമ്പനികളുടെ പരസ്യം വിശകലനം ചെ യ്യുകയായിരുന്നു. ആ പരസ്യങ്ങൾ വളരെ കൃത്യമായ ശ്രദ്ധയോടെ നോക്കിയപ്പോൾ എനി ക്ക് ഒരു കാര്യം മനസ്സിലായി. ആ കമ്പനികൾക്ക് അവരുടെ ബലഹീനതകൾ […]
ടിപിഎം ആണ് ലോകത്തിലെ ഏറ്റവും നല്ല സഭയെന്ന് ടിപിഎം വിശ്വാസികൾ സാധാര ണയായി പൊങ്ങച്ചം പറയുന്നത് കേൾക്കാറുണ്ട്. നമ്മുക്ക് ഇതൊന്ന് പരിചിന്തനം നട ത്താം. ക്രിസ്തിയ ലോകത്ത് 33000 ൽ പരം വിഭാഗങ്ങളുണ്ട്. അവർ […]
തങ്ങളുടെ ശ്രേഷ്ഠത കാണിക്കുവാനായി ടിപിഎം ശുശ്രുഷകന്മാർ എപ്പോഴും സംഘടന യുടെ സമ്മര്‍ദ്ദത്തിൽ കഴിയുന്നു. അതുകൊണ്ട്, അവസാനം അവർ തിരുവചനത്തെ ചവറ്റുകൊട്ടയിൽ എറിയുന്നു. അവർ ദൈവ കല്പനകളെ മാനുഷിക കല്പനകൾ കൊണ്ട് ചവിട്ടി താഴ്തുന്നു. ദൈവ […]
ടിപിഎമ്മിൻ്റെ പഴയ ഗൃഹാതുരത്വം (NOSTALGIC EFFECT), പാസ്റ്റർ എബ്രഹാം മാത്യു ദൈവ ത്തിൻ്റെ സിംഹാസനത്തിൽ ഇരിക്കാനുള്ള അനിയന്ത്രിതമായ ആഗ്രഹത്തിലൂടെ പ്രദർ ശിപ്പിച്ചു. ഞാൻ ഒരു പയ്യനായിരുന്നപ്പോഴുള്ള എൻ്റെ കുട്ടിക്കാലം ഓർക്കുന്നു. പാസ്റ്റർ വെളിപ്പാട് 3:21 […]