Day: May 5, 2017

തിരുവചനനം മറികടക്കുന്ന മത സിദ്ധാന്തം – 1

തങ്ങളുടെ ശ്രേഷ്ഠത കാണിക്കുവാനായി ടിപിഎം ശുശ്രുഷകന്മാർ എപ്പോഴും സംഘടന യുടെ സമ്മര്‍ദ്ദത്തിൽ കഴിയുന്നു. അതുകൊണ്ട്, അവസാനം അവർ തിരുവചനത്തെ ചവറ്റുകൊട്ടയിൽ എറിയുന്നു. അവർ ദൈവ കല്പനകളെ മാനുഷിക കല്പനകൾ കൊണ്ട് ചവിട്ടി താഴ്തുന്നു. ദൈവ […]