Day: May 19, 2017

ടിപിഎമ്മിലെ ദൈവനിന്ദ – ഭാഗം 6 – നിത്യതയിൽ പരിശുദ്ധാത്മാവ് ഇല്ല

നേരത്തെയുള്ള ലേഖനങ്ങളിൽ, ഒരു ന്യായവും കൂടാതെ ടിപിഎം പലപ്പോഴും ദൈവനിന്ദ യായ “ആഴമേറിയ സത്യങ്ങൾ” എന്ന സങ്കൽപ്പങ്ങൾ കൊണ്ടുവന്നുവെന്നു നമ്മൾ കണ്ടു. എപ്പോൾ നിർത്തണമെന്ന് അറിയാൻ കഴിവില്ലാതാണ് ടിപിഎമ്മിലെ ഏറ്റവും വലിയ പ്രശ്‍നം. ഈ […]