Month: June 2017

ടിപിഎമ്മിലെ മനുഷ്യ പാരമ്പര്യം

ടിപിഎം, ദൈവകൽപ്പനയെക്കാൾ വളരെ അധികം പ്രാധാന്യം പാരമ്പര്യങ്ങൾക്ക് കൊടു ക്കുന്നു. അവർ ഈ കാലയളവിലെ സദൂക്യന്മാരും പരീശന്മാരും ആകുന്നു. മത്തായി 15:3, “അവൻ അവരോട് ഉത്തരം പറഞ്ഞത്: “നിങ്ങളുടെ സമ്പ്രദായംകൊണ്ടു നി ങ്ങൾ ദൈവകല്പന […]

ടിപിഎം – സ്ഥിരം കൃത്രിമക്കാർ

അഴിമതികൾ കൈകാര്യം ചെയ്യുന്ന രീതി, ഒരു സമുദായം സത്യത്തേക്കാൾ പേരിനും പെരുമയ്ക്കും കൊടുക്കുന്ന പ്രാധാന്യത്തിൻ്റെ അടയാളങ്ങളിൽ ഒന്നാണ്. അടിസ്ഥാനം അന്യപ്രവേശനമില്ലാത്തതാകയാൽ ആർസിസി, ടിപിഎം മുതലായ സഭകൾ പേരിൽ കൂടുതൽ ശ്രദ്ധിക്കുന്നു. ഭൂരിപക്ഷം ആളുകളും സമുദായത്തിന് […]

ഏറ്റവും നല്ല സഭയിലെ രോഗലക്ഷണങ്ങളുടെ (syndrome) ആത്മാവ്

നിങ്ങൾ കൾട്ട് അംഗങ്ങളുടെ മനശ്ശാസ്ത്രം അന്വേഷിക്കുന്നുണ്ടെങ്കിൽ ഈ സൈറ്റിലെ ചില കമെൻറ്റുകൾ വളരെ പ്രയോജനമുള്ളതായിരിക്കും. ഇതുവരെ ഈ സൈറ്റിൽ നൂറിൽ അധികം ലേഖനങ്ങളും 2400 ൽ അധികം കമെൻറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മാതൃക യായ ഒരു […]

ടിപിഎമ്മിലെ ദൈവനിന്ദ – ഭാഗം 7 – ദാനിയേൽ യേശുവിനെപോലെ പാപമില്ലാത്തവൻ ആയിരുന്നു

ഇത് എന്നെ ടിപിഎം വിശ്വാസത്തിൽ നിന്നും വേർപിരിച്ച ഒട്ടകത്തിൻ്റെ അവസാനത്തെ വൈക്കോല്‍ തുരുമ്പ് ആകുന്നു. 2013 ൽ പാസ്റ്റർ എം ടി തോമസ് ഈ “ആഴമേറിയ സത്യം” ഒരു ബൈബിൾ സ്റ്റഡിയിൽ പ്രസംഗിക്കുന്നത് ഞാൻ […]

ടിപിഎം സീയോനിൽ മദ്യം, സിഗരറ്റ്, കോണ്ടോമുകൾ, തെമ്മാടികൾ

ഞങ്ങൾ ടിപിഎമ്മിലെ ദുരുപദേശങ്ങളും തെറ്റായ പഠിപ്പിക്കലുകളും പുറത്തുകാട്ടുവാൻ ഞങ്ങളാൽ ആവോളം ശ്രമിച്ചുകൊണ്ടിരിക്കുന്നു, ഇനിയും പരിശ്രമിച്ചുകൊണ്ടിരിക്കും. ഒരു സാധാരണ ടിപിഎം വിശ്വാസിക്ക് ഷോക്ക് ശുശ്രുഷ കിട്ടുന്നതുവരെ മയക്കത്തിൽ നിന്നും ഉണരത്തില്ലെന്ന് ഞങ്ങൾക്ക് തോന്നുന്നു. അവർ ടിപിഎം […]

ടിപിഎംകാരുടെ ദിവ്യാധിപത്യ യുദ്ധം (Theocratic Warfare)

അറിവുകൾ ഒഴുകുന്നത് കൾട്ടുകളെ ഭയപ്പെടുത്തുന്നു. ഈ കൾട്ട് ലീഗിൽ ടിപിഎം മറ്റുള്ളവരെക്കാൾ ഒട്ടും വ്യത്യസ്തമല്ല. ശത്രുവിൻ്റെ അപകീർത്തിപ്പെടുത്തുന്ന വ്യായാമം പോലെ അവരുടെ ഇടയിലുള്ള കുഴപ്പം ഒതുക്കിത്തീർക്കാൻ എന്തിനും മടിക്കത്തില്ല. നാറ്റം മൂടി വയ്ക്കാനായി ദിവ്യാധിപത്യ […]

മലിനമായ സന്യാസിയെയും ശുദ്ധികരിക്കുന്നു

ഞങ്ങൾ തുടർച്ചയായി ടിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് നയം വെളിപ്പെടുത്തി കൊണ്ടിരിക്കുന്നു. അവരുടെ വളച്ചൊടിച്ച വ്യാഖ്യാനത്തിൻ്റെ അടിസ്ഥാനത്തിൽ അവർ നിസ്സഹായരായ വിശ്വാസികളുടെ മേൽ കഠിന ആദര്‍ശങ്ങള്‍ അടിച്ചേല്പിക്കുന്നു. എന്നാൽ ഇതിനുള്ളിൽ പല വിഭാഗങ്ങൾ ഉണ്ട്, അതിൽ മുകളിൽ […]