ടിപിഎമ്മിലെ ദൈവനിന്ദ – ഭാഗം 7 – ദാനിയേൽ യേശുവിനെപോലെ പാപമില്ലാത്തവൻ ആയിരുന്നു On June 16, 2017October 5, 2019 By admin ഇത് എന്നെ ടിപിഎം വിശ്വാസത്തിൽ നിന്നും വേർപിരിച്ച ഒട്ടകത്തിൻ്റെ അവസാനത്തെ വൈക്കോല്‍ തുരുമ്പ് ആകുന്നു. 2013 ൽ പാസ്റ്റർ എം ടി തോമസ് ഈ “ആഴമേറിയ സത്യം” ഒരു ബൈബിൾ സ്റ്റഡിയിൽ പ്രസംഗിക്കുന്നത് ഞാൻ […]