ടിപിഎം ശുശ്രുഷകന്മാർ ഉപയോഗിക്കുന്ന പ്രധാന വാഖ്യം ടിപിഎമ്മിലുള്ള എല്ലാവരും അറിഞ്ഞിരിക്കണം, അത് കൊലോസ്യർ 1:28, “അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യ നെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകലജ്ഞാനത്തോടുംകൂടെ […]