സാത്താൻ്റെ അധികാരശ്രേണിയിൽ ഏറ്റവും വൃത്തികെട്ട, ദുഷ്ടമായ, ഏറ്റവും മ്ലേച്ഛതയേ റിയ, ഏറ്റവും പ്രലോഭിപ്പിക്കുന്ന ആത്മാവ് ഈസേബെലിൻ്റെ ആത്മാവ് ആണെന്ന് മിക്ക വാറും എല്ലാവരും ചോദ്യം ചെയ്യാതെ സമ്മതിക്കുന്നു. പഴയനിയമത്തിലെ ഈസേബെ ലും വെളിപ്പാടിലെ ഈസേബെലും […]
ഈ ദിവസങ്ങളിൽ ടിപിഎം പുൽപിറ്റിൽ നിന്നും വളരെ വിചിത്രമായ സന്ദേശങ്ങൾ കേൾ ക്കുന്നു. കേൾക്കുന്നതിന് നിങ്ങൾ ചിലവഴിക്കുന്ന സമയം നിങ്ങൾക്ക് ലജ്ജയായി തോന്ന ത്തക്കവണ്ണം വിനാശകരമാണ് അവരുടെ മോഹഭംഗം. സാധാരണപോലെ, ടിപിഎം വി ശ്വാസികൾക്ക് […]
ഡൽഹിയിലുള്ള ടിപിഎം വിശ്വാസികൾ കഴിഞ്ഞ ആഴ്ച ടിപിഎം ചീഫിന് അയച്ച ചില ഇ-മെയിലുകൾ ഞങ്ങളുടെ കൈവശം കിട്ടിയിട്ടുണ്ട്. പരമാവധി, ചില സ്ഥല മാറ്റങ്ങൾ ഉണ്ടാകാം, പുതിയ സ്ഥലത്ത് ഈ വിശുദ്ധന്മാരുടെ അഴിഞ്ഞാട്ടം തുടരും. ഈ […]
അപ്പൊ.പ്രവ. 1:8, “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റ ത്തോളവും എൻ്റെ സാക്ഷികൾ ആകും“. ഞാൻ യുവാവായിരുന്നപ്പോൾ ഒരു ഓട്ടോ അപകടം കണ്ടു. […]