Month: October 2017

ഒരു കൾട്ടിൽ നിന്നും ആത്മീയ ഫലങ്ങൾ ചീഞ്ഞുനാറുന്നു

ബൈബിളിൽ നിന്ന് താഴെ പറയുന്ന വാക്യം ടിപിഎം ശുശ്രുഷകന്മാർ അവർ സമർപ്പണം എന്ന് വിളിക്കുന്ന ചടങ്ങിൽ ഉദ്ധരിക്കുന്നത്  ഞാൻ കേട്ടിട്ടുണ്ട്. മത്തായി 19:14, “യേശുവോ: “ശിശുക്കളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; […]

നിങ്ങൾക്ക് തെറ്റുപറ്റി, ഞങ്ങൾ ബൈബിൾ വായിക്കും

ടിപിഎം ഉപദേശങ്ങളും അവരുടെ ജീവിതരീതികളും യാതൊരു ചോദ്യവുമില്ലാതെ വിഴു ങ്ങുന്നവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്. അനേകം യുവ ടിപിഎംകാരിൽ നിന്ന് അവർ ബൈബിളുകൾ വായിക്കുമെന്ന പ്രതികരണം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് TPM ആളുകൾ ബൈബിളുകൾ […]

ടിപിഎമ്മിലെ ആഴമേറിയ വെളിപ്പാടുകൾ എവിടെ നിന്ന്?

ടിപിഎം വൈദികരുടെ ഇടയിൽ സംശയാസ്പദമായ മരണങ്ങളുടെ ആവർത്തനം, ബിയർ കുപ്പികൾ കണ്ടെത്തൽ, വിശ്വാസ ഭാവങ്ങളിൽ ഗർഭനിരോധന ഉറകളുടെ കണ്ടെത്തൽ, മന്ദിരത്തിൻ്റെ തിരശ്ശീലകൾക്കു പിന്നിൽ  അണിനിരത്തുന്ന ഗുണ്ടകൾ, സണ്ണി ജോർജിൻ്റെ സാഹസത്തിൻ്റെ അഴുക്കുചാലികൾ, അത്തരം അപകീർത്തികൾ […]

ഒരു ടിപിഎം വിശ്വാസിയുടെ യാത്ര

ക്രിസ്ത്യൻ എന്ന് പേരുള്ള ഒരു വ്യക്തിയുടെ ഫേസ് ബുക്കിൽ വന്ന ലേഖനം താഴെ കൊടുക്കുന്നു. “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” (യോഹന്നാൻ […]

ടി യു തോമസ്, വഞ്ചനയുടെ നായകൻ – ടിപിഎമ്മിൻ്റെ വഞ്ചനാത്മകമായ വഴികൾ

ഏറ്റവും മികച്ച വഞ്ചകന്മാർക്ക് അവരുടെ പരിപാടി വളർത്താൻ 3 പ്രധാന ആയുധങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈ സാങ്കേതികവിദ്യകളെല്ലാം വളരെ ചീത്തയായ രീതി യിൽ ടിപിഎം ഉപയോഗിച്ചിട്ടുണ്ട്. ടിപിഎമ്മിൻ്റെ ആയുധപ്പുരയിൽ നമുക്ക് ഈ ആയുധ ങ്ങൾ […]

ലൂസിഫെർ കൾട്ട് കാടു കയറുന്നു – മഹത്വത്തിൽ പ്രവേശിച്ചു

അവരുടെ പഠിപ്പിക്കലുകളെ അപ്പൊസ്തലിക ഉപദേശങ്ങൾ എന്ന് വിളിച്ച്, അവരുടെ ഇര കളെ (ടിപിഎം വിശ്വാസികൾ) അന്ധതയിൽ വെയ്ക്കുന്നു. മനസ്സാക്ഷിയില്ലാത്ത ഈ മത കൊള്ളക്കാരുടെ മനസ്സിൽ ഉടലെടുക്കുന്ന എന്തും “അപ്പൊസ്തലിക ഉപദേശങ്ങൾ” എന്ന പേരിൽ ജനങ്ങളെ […]

ദി പരീശന്മാരുടെ മിഷൻ – ടിപിഎം – ഭാഗം 2

യേശു ഗ്രാമങ്ങൾ തോറും നടന്നു രോഗികളെ സൗഖ്യമാക്കി പിശാചുക്കളെ പുറത്താക്കി ദൈവരാജ്യം സുവിശേഷിച്ചു. അത്ഭുതങ്ങൾ ചെയ്യുന്നത് കൂടാതെ അദ്ദേഹത്തിൻ്റെ ശുശ്രുഷയുടെ ഒരു പ്രധാന ഭാഗം പരീശന്മാരുമായുള്ള കൂടിക്കാഴ്ച ആയിരുന്നു. അദ്ദേഹത്തിൻ്റെ സുവിശേഷത്തിൻ്റെ ഒരു സംക്ഷിത […]

ഓസ്‌ട്രേലിയയിൽ നിന്നും ഒരു ടിപിഎം വിശ്വാസി ചീഫ് വൈദികന് അയച്ച കത്ത്‌.

ഈ സൈറ്റ് ആരംഭിച്ചിട്ട് ഒരു വർഷത്തിലധികമായിരിക്കുന്നു (12 ഒക്ടോബർ 2016). TPM നേതൃത്വം അവഗണിച്ചു എന്ന് തോന്നുന്ന ഒരു കത്ത്‌ ഓസ്‌ട്രേലിയയിലുള്ള ഒരു വിശ്വാ സി ടിപിഎം വൈദിക ശ്രേഷ്ടന് (ചീഫ് പാസ്റ്റർ) അയച്ചത് […]

ദി പരീശന്മാരുടെ മിഷൻ – ടിപിഎം – ഭാഗം 1

യേശു ക്രിസ്തുവിൻ്റെ ഐഹീക ജീവിതകാലത്ത് യഹോവയായ ദൈവത്തെ ആരാധിക്കു ന്നവർ പരീശന്മാരും സദൂക്യരും ഇസ്രായേല്യരും മാത്രമായിരുന്നു. ഈ ലോകത്തിലെ ബാക്കി എല്ലാ അന്തേവാസികളും കൈകൊണ്ടു നിർമ്മിച്ച വ്യാജ വിഗ്രഹങ്ങളെ ആരാധി ച്ചിരുന്നു. യഥാർത്ഥ ദൈവത്തെ […]

യേശു നിങ്ങളുടെ ശാരീരിക രോഗത്തിനായി മരിച്ചോ?

യേശു നമ്മുടെ ശാരീരിക രോഗങ്ങൾക്കായി മരിച്ചെന്ന് ടിപിഎം, വിശ്വാസികളെ വിശ്വ സിപ്പിച്ചിരിക്കുന്നു. ടിപിഎമ്മിലെ ചില വേദപുസ്തക വിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണം ഈ വിശ്വാസമാകുന്നു. ഇപ്രകാരമുള്ള വിശ്വാസത്താൽ ഉളവായ അവരുടെ ചില പ്രവർത്തനങ്ങൾ പരിശോധിക്കാം. ടിപിഎം […]