ടിപിഎമ്മിലെ മനസ്സ് നിയന്ത്രണം (MIND CONTROL) – ഭാഗം 3

ലോകമെമ്പാടുമുള്ള കൾട്ടുകൾ ദുരുപദേശങ്ങൾ, നിലവിലുള്ള തിരുവചനങ്ങളോട് കൂട്ടി പ്രേക്ഷകർക്ക് തീർത്തും വേറെ ഒരു ആശയം പകർന്നു മനസ്സ് നിയന്ത്രിക്കുന്ന കലയിൽ പ്രവീണരായിരിക്കുന്നു. ഒരു സാധാരണ വചനം ആവർത്തിച്ച് പറഞ്ഞു ടിപിഎം വിശ്വാ സികൾ ടിപിഎം കണ്ണടയിൽ കൂടി മനസ്സിലാക്കുന്നതിനാൽ വളരെ എളുപ്പം ടിപിഎം അതിനെ വളച്ചൊടിക്കുന്നതിൽ വിജയിക്കുന്നു.

കൾട്ടുകളുടെ രഹസ്യ വ്യാഖ്യാനങ്ങളുടെ ഒരു ഉദാഹരണം (ഇരട്ട അർത്ഥം)

പുതുമുഖങ്ങൾക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയാത്തവിധം അവർ ഒരു സാധാരണ വച നത്തിനു വേറൊരു അർത്ഥം കൊടുക്കുന്നു. പുറമെ ഇത് വളരെ ലഘുവായി തോന്നും. എ ന്നാൽ അതിൻ്റെ ഉദ്ദേശം തികച്ചും പൈശാചീകമാകുന്നു. എല്ലാ ടിപിഎംകാർക്കും തിരി ച്ചറിയാൻ വേണ്ടി ഞാൻ ഒരു ഉദാഹരണം പറയാം. വൈദികൻ ഒരു പ്രധാന പോയിൻറ്റ് പ റയുമ്പോൾ ടിപിഎംകാർ സർവീസിൽ സ്തുതിക്കാൻ തുടങ്ങുമെന്ന് നിങ്ങൾക്ക് അറിയാം, പോയിൻറ്റ് ഒരു പ്രാർത്ഥന അപേക്ഷ ആകുന്നു, ”ലോകമെമ്പാടുമുള്ള വിശുദ്ധന്മാരു ടെ കൂട്ടായ്മയെ അനുഗ്രഹിക്കേണമേ”.

ചോദ്യം : ഒരു സാധാരണ ക്രിസ്ത്യാനി ഇതിൽ നിന്നും എന്ത് മനസ്സിലാക്കുന്നുവെന്നു നി ങ്ങൾക്ക് അറിയാമോ?

1 യോഹന്നാൻ 1:3, “ഞങ്ങൾ കണ്ടും കേട്ടുമുള്ളത് നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാ കേണ്ടതിന് നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവ ൻ്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.”

1 യോഹന്നാൻ 1:5, “ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളത് ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.”

1 യോഹന്നാൻ 1:6-7, “അവനോടു കൂട്ടായ്മ ഉണ്ട് എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താ ൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. അവൻ വെളിച്ചത്തിൽ ഇരിക്കു ന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്ക് തമ്മിൽ കൂട്ടായ്മ ഉണ്ട്; അവ ൻ്റെ പുത്രനായ യേശുവിൻ്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.”
 
മുകളിലത്തെ വാഖ്യങ്ങൾ വിശുദ്ധന്മാരുടെ യഥാർത്ഥമായ കൂട്ടായ്മ, പിതാവിനോടും അവൻ്റെ പുത്രനായ യേശുവിനോടും കൂടെയുള്ള കൂട്ടായ്മ ആകുന്നു. പിതാവിനോടും പുത്രനോടും കൂടെ കൂട്ടായ്മ ആചരിക്കുന്ന ഏവരും, ക്രിസ്തുവിൻ്റെ ബാക്കി ശരീരവുമായി കൂട്ടായ്മ ആചരിക്കുന്നു, അതായത്, വിശുദ്ധന്മാർ. ഈ പരമ്പരയിൽ, ഇതിനു മുൻപിലുള്ള ലേഖനത്തിൽ പറഞ്ഞതുപോലെ, ക്രിസ്തുവിൻ്റെ രക്തത്താൽ വിലക്കു വാങ്ങി വീണ്ടെടുത്ത് ശുദ്ധരാക്കിയതിനാൽ നമ്മൾ എല്ലാവരും വിശുദ്ധന്മാർ ആകുന്നു. താഴെ കൊടുത്തിരിക്കുന്ന വാഖ്യങ്ങൾ വായിച്ചു നമ്മൾ വിശുദ്ധന്മാർ ആണെന്ന് മനസിലാക്കുക.
 
1 കൊരിന്ത്യർ 1:2, “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെ യും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തെ വിളിച്ചപേക്ഷി ക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നത്;

2 കൊരിന്ത്യർ 1:1, “ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായ പൗലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭെക്കും അഖായയിൽ എല്ലാടത്തുമുള്ള സകലവിശുദ്ധന്മാർക്കും കൂടെ എഴുതുന്നത്:”

എഫെസ്യർ 1:1, “ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായ പൗലൊസ് (എ ഫെസൊസിൽ ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളുമായവർക്കു എഴു തുന്നത്:”

ഫിലിപ്പിയർ 1:1, “ക്രിസ്തുയേശുവിൻ്റെ ദാസന്മാരായ പൗലോസും തിമൊഥെയോസും ഫി ലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂ ഷകന്മാർക്കും കൂടെ എഴുതുന്നത്:”

1 കൊരിന്ത്യർ 14:33, “ദൈവം കലക്കത്തിൻ്റെ ദൈവമല്ല സമാധാനത്തിൻ്റെ ദൈവമത്രേ. വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ

യൂദാ 1:3, “പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നുവേണ്ടി പോരാടേണ്ടതിന് പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.”

കേൾവിക്കാരുടെ മനസ്സ് നിയന്ത്രിക്കുന്ന മാതൃകയായ ഒരു ടിപിഎം വൈദികൻ്റെ സന്ദേശം താഴെ കൊടുക്കുന്നു.

ഉത്തരം : സമുദായ വ്യത്യാസം കൂടാതെ എല്ലാ യഥാർത്ഥ ക്രിസ്ത്യാനിയുടെയും ആരാ ധനയെ അനുഗ്രഹിക്കണമെന്നു അവൻ മനസിലാക്കുന്നു. കാരണം, ദൈവ മുൻപാകെ നമ്മൾ എല്ലാവരും ഒന്നാണെന്നും ഈ ലോകത്തിലെ സമുദായങ്ങൾക്ക്‌ ദൈവ മുൻപാകെ ഒരു വിലയും ഇല്ലെന്നും അവൻ മനസിലാക്കുന്നു.

ചോദ്യം : ടിപിഎം വൈദികൻ അതുകൊണ്ട് എന്ത് അർത്ഥമാക്കുവെന്ന് നിങ്ങൾക്ക് അറി യാമോ? ഇതുകൊണ്ട് മാതൃകയായ ഒരു ടിപിഎം വിശ്വാസി എന്താണ് മനസ്സിലാക്കുന്ന തെന്ന് നിങ്ങൾക്ക് അറിയാമോ?

ഉത്തരം : ടിപിഎം വൈദികൻ്റെ ഉദ്ദേശം, ടിപിഎം സഭയിലെ എല്ലാ ഫെയിത് ഹോമുക ളിൽ നടക്കുന്ന ആരാധനയെ മാത്രം ദൈവം അനുഗ്രഹിക്കണം എന്നാകുന്നു. കാരണം, ടിപിഎം വൈദികർ മാത്രം വിശുദ്ധന്മാർ എന്ന ഉപദേശം പഠിച്ചിരിക്കുന്നു. ആവർത്തിച്ചു അവരെ തന്നെ വിശുദ്ധന്മാർ എന്ന് തരം തിരിച്ച്, ശരാശരി ടിപിഎംകാരൻ വിശുദ്ധന്മാർ = ടിപിഎം വൈദികർ എന്ന് മനസ്സിലാക്കിയിരിക്കുന്നു. വിശുദ്ധന്മാർ = ടിപിഎം വൈദിക ന്മാർ എന്ന് മുന്നവെ മനസ്സിലാക്കിയിരിക്കുമ്പോൾ, “ലോകമെമ്പാടുമുള്ള വിശുദ്ധന്മാ രുടെ കൂട്ടായ്മയെ അനുഗ്രഹിക്കേണമേ” എന്ന പ്രസ്താവന, വിശുദ്ധന്മാർ (ടിപിഎം വൈദികന്മാർ മാത്രം) നടത്തുന്ന ടിപിഎം സമുദായങ്ങളുടെ കൂട്ടായ്മയെ മാത്രം അനുഗ്ര ഹിക്കണം എന്നാകുന്നു. വളരെ ശ്രദ്ധയോടെ കേൾക്കുകയാണെങ്കിൽ, ചില ടിപിഎം കൂട്ടായ്മകളിൽ, വൈദികൻ “ഞങ്ങളുടെ വിശുദ്ധന്മാർ” എന്ന് പറഞ്ഞു അതിനെ കൂടുത ൽ വ്യക്തമാക്കുന്നു.

ആദര്‍ശപരമായി, ഒരു ക്രിസ്‌ത്യാനി “ലോകമെമ്പാടുമുള്ള വിശുദ്ധന്മാരുടെ കൂട്ടാ യ്മയെ അനുഗ്രഹിക്കേണമേ” എന്ന വാചകത്തിൽ നിന്നും എന്ത് വ്യാഖ്യാനിക്കുന്നു?

ഒരു വിശദീകരണവും കൂടാതെ മനസ്സിലാക്കാൻ സഹായിക്കുന്ന ചില വചനങ്ങൾ നോക്കാം.

വചനം ഇരട്ട അർത്ഥത്തിൽ വളച്ചൊടിക്കുന്നത് അറിഞ്ഞ ശേഷം, മാതൃകയായ ഒരു ടിപിഎം വൈദികൻ്റെ സന്ദേശം പരിശോധിക്കാം. താഴെ കൊടുക്കുന്ന സന്ദേശം ഡൽഹിയിലെ പശ്ചിമ് വിഹാർ ഫെയിത് ഹോമിലെ ഒരു വിശ്വാസി അയച്ചു തന്നതാണ്. ഇത് 10/10/16 ൽ പ്രസംഗിച്ചതാകുന്നു.

മേൽപ്പറഞ്ഞ പോയിൻറ്റുകളുടെ മലയാള പരിഭാഷ. 

ഒരു നല്ല വിശ്വാസിയുടെ ലക്ഷണങ്ങൾ (പാസ്റ്റർ എബിസൺ)
 1. കർതൃമേശ നഷ്ടമാക്കരുത്
 2. കൂട്ടായ്മ
 3. വിശ്വാസ ജീവിതം
 4. വേർപാട്
 5. എല്ലാ തരത്തിലും വേലക്കാരെ സപ്പോർട്ട് ചെയ്യുക
 6. രാവിലെയും വൈകിട്ടും വേദപുസ്തകം വായിക്കുക
 7. കൺവെൻഷൻ, യൂത്ത് മീറ്റിംഗ്, 12 മണിക്കൂർ പ്രാർത്ഥന എന്നിവ മുടക്കാതിരിക്കുക
 8. സുവിശേഷം പങ്കിടുക
 9. ടിവി, മാധ്യമം, സമൂഹ മാധ്യമങ്ങൾ മുതലായവ ഉപയോഗിക്കാതിരിക്കുക
 10. ദശാംശം കൊടുക്കുക
ഈ പറഞ്ഞ ടിപിഎം വൈദികൻ എബിസണ്, രാത്രിയിൽ വിശ്വാസി സഹോദരിമാരെയും മറ്റു വേലക്കാരികളെയും ജഡിക സുഖത്തിനായി വിളിക്കാൻ യാതൊരു പശ്ചാത്താപവു മില്ല. ഇപ്പോൾ ഇതേ എബിസൺ, ടിപിഎം വിശ്വാസികളെ “എങ്ങനെ നല്ല ഒരു വിശ്വാസി ആകാം” എന്ന് പഠിപ്പിച്ചു ബ്രയിൻവാഷ് ചെയ്യുന്നു. മനസ്സ് നിയന്ത്രണം വിജയിക്കണമെങ്കി ൽ, അനുകൂല പങ്കാളി വേണം. അതുകൊണ്ട്, പ്രചോദനം “എങ്ങനെ നല്ല ഒരു വിശ്വാ സി ആകാം” എന്നതാകുന്നു.

നമ്മുക്ക് ഓരോ പോയിൻറ്റും നോക്കി ടിപിഎമ്മിൻ്റെ ഇരട്ട അർത്ഥം മനസിലാക്കാം.

1. കർതൃമേശ നഷ്ടമാക്കരുത്

ഇത് നല്ല ഒരു ഉപദേശമാണെന്നു എല്ലാവർക്കും തോന്നും. ഇതുമൂലം നിങ്ങളെ നിയന്ത്രിക്കാനാണ് അവരുടെ ഉദ്ദേശം എന്ന് നിങ്ങൾക്ക് അറിയാമോ? ടിപിഎംൻ്റെ പദാവലിയിൽ, ടിപിഎംകാരല്ലാത്തവരുമായി കർതൃമേശ പങ്കിടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. മറ്റു ക്രിസ്ത്യാനികളുമായി കർത്തൃമേശയോ കുട്ടായ്‌മയോ പങ്കിട്ടാൽ നിങ്ങളെ ശക്തമായി താക്കീതു ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യും. അവർ അപ്പോസ്തലന്മാരും വിശുദ്ധന്മാരും ആകയാൽ കർതൃമേശ നടത്താനുള്ള അധികാരം അവർക്കു മാത്രമാണെന്ന് അവർ വിശ്വസിക്കുന്നു. മറ്റു ക്രിസ്ത്യാനികൾ കർത്താവിൻ്റെ മേശയിൽ പങ്കെടുക്കാൻ യോഗ്യരല്ലെന്നും അവർ വിശ്വസിക്കുന്നു. മറ്റു പെന്തക്കോസ്ത് വിഭാഗങ്ങൾക്ക് പോലും ടിപിഎം കർതൃമേശ കൊടുക്കില്ല. ക്രിസ്തുവിലുള്ള വിശ്വാസത്തെ സംബന്ധിച്ച് നിങ്ങൾ ആത്മാർത്ഥത ഉള്ളവരാണെങ്കിൽ, ഈ കാര്യങ്ങൾ എല്ലാം നിങ്ങൾക്ക് ഒരു അലാറം മണി ആകുന്നു.

2. കൂട്ടായ്മ

ടിപിഎം കൂട്ടായ്മയിലെ വളച്ചൊടിക്കലിനെ പറ്റി ഞാൻ ഇനിയും കൂടുതലായി എന്തെങ്കിലും പറയേണ്ട ആവശ്യമുണ്ടോ? ഈ ലേഖനത്തിൻ്റെ തുടക്കത്തിൽ കൂട്ടായ്മ കൊണ്ട് ടിപിഎം വൈദീകഗണം എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാൻ വിശദീകരിച്ചു. അറിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ അടയാളങ്ങൾ ഒരു കൾട്ടിൻ്റെതാണെന്നു വെളിപ്പെടുത്തുന്നു.

3. വിശ്വാസ ജീവിതം

ഇത് എളുപ്പം പറ്റിക്കാവുന്ന ആത്മാക്കളെ കെണിയിലാക്കാൻ ഉപയോഗിക്കുന്ന വേറൊരു പദാവലി ആകുന്നു. വിശ്വാസജീവിതം കൊണ്ട് പ്രാസംഗികൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങൾക്ക് അസുഖം വന്നാൽ വൈദ്യനെ കണ്ടു മരുന്ന് ഉപയോഗിച്ച് സൗഖ്യം ആകാൻ പാടില്ലെന്നാകുന്നു. ശരീര സൗഖ്യത്തിനായി ദൈവത്തെ കൗശലം കൊണ്ട്‌ സ്വാധിനിക്കാൻ കഴിയുമെന്ന് ഈ കൾട്ട് ഊഹിക്കുന്നു. ദൈവം നമ്മുടെ രോഗങ്ങൾ സൗഖ്യമാക്കുന്നു, എന്നാൽ ഒരു വഴിപിഴച്ച കുട്ടിയെ പോലെ ദൈവത്തെ കൗശലപ്പെടുത്തുന്നത് വളരെ അപകടകരമായ ഉപദേശം ആകുന്നു. ദൈവം സൗഖ്യമാക്കാഞ്ഞതുകൊണ്ടു മരിക്കുന്നു എന്ന് ചിന്തിക്കുന്നത് നിങ്ങളുടെ അഹംഭാവം ആകുന്നു. ഞാൻ ഇതിനെ ആത്മഹത്യ എന്ന് വിളിക്കും. ഈ വഞ്ചകാപരമായ ഉപദേശത്തിൽ വീഴരുത്. ബ്രദർ മാത്യുൻ്റെ ഭാര്യയെ വഞ്ചനാപരമായ ഈ ഉപദേശം എങ്ങനെ കൊന്നുവെന്ന് പശ്ചിമ് വിഹാർ ഫെയിത് ഹോമിലെ എല്ലാ വിശ്വാസികൾക്കും അറിയാം. (“വിശ്വാസികളോട് ദൈവീക രോഗശാന്തിയെ കുറിച്ചുള്ള ടിപിഎം ഭാഷ്യത്തെ പറ്റി 20 ചോദ്യങ്ങൾഎന്ന ലേഖനം വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക)

ഈ സൈറ്റിൽ ടിപിഎംൻ്റെ ദൈവീക രോഗശാന്തിയെ പറ്റി ഒരു ലേഖനവും അതിനെപ്പറ്റി ഒരു വിശ്വാസിയുടെ 20 ചോദ്യങ്ങളും കൊടുത്തിട്ടുണ്ട്. (“ദൈവീക രോഗസൗഖ്യത്തെ പറ്റിയുള്ള വചന ദുർവ്യാഖ്യാനം” എന്ന ലേഖനം വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക)

ഇവിടെ വേറൊരു പ്രധാന കാര്യം പ്രതിപാദിക്കേണ്ടത് ആവശ്യമാകുന്നു. തെക്കേ ഇന്ത്യയിലെ മിക്ക ഇടങ്ങളിലും നിങ്ങൾ ശുശ്രുഷിക്കാനായി ഡോക്ടറെ സമീപിച്ചാൽ കർത്തൃമേശയിൽ നിന്നും നിങ്ങളെ പുറത്താക്കുകയും വിലക്കുകയും ചെയ്യും. എന്നാൽ അവരുടെ കൂട്ടായ്മ വിട്ടുപോകുമെന്നു അറിയാവുന്നതിനാൽ വടക്കേ ഇന്ത്യയിലും അന്താരാഷ്ട്ര സ്ഥലങ്ങളിലും ഇത് അവഗണിക്കുന്നു.

4. വേർപാട്

വാ … ടിപിഎമ്മിനുള്ളിൽ തെറ്റായി ഉപയോഗിച്ചിരിക്കുന്ന എത്ര നല്ല പദം. ടിപിഎം പദാവലിയിൽ, ടിപിഎം പഠിപ്പിക്കുന്ന “അപ്പോസ്തലിക ഉപദേശങ്ങൾ” അംഗീകരിക്കാത്തതിനാൽ മറ്റു ക്രിസ്ത്യാനികളുമായി വേർപെടണമെന്നു ഉദ്ദേശിക്കുന്നു. ഈ ടിപിഎം തീവ്രവാദകളിൽ ആരും തന്നെ വേദപുസ്തകം തുറന്ന് വചനം എന്ത് പറയുന്നവെന്ന് പഠിക്കാൻ ശ്രമിക്കത്തില്ല.

അപ്പൊ.പ്രവ.2:40, “മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.”

നമ്മൾ ഈ ജീവിതത്തിൽ ഈ ലോകത്തിലെ മാർഗ്ഗങ്ങളിലൂടെ പോകരുതെന്ന് മുകളിലെ വാഖ്യം പഠിപ്പിക്കുന്നു. ടിപിഎം വിശ്വാസികൾ മറ്റു യഥാർത്ഥ ക്രിസ്ത്യാനികളിൽ നിന്നും വേർപെടണമെന്നു എന്തുകൊണ്ട് ടിപിഎം ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ? അവരുമായി ഇടപഴകുമ്പോൾ ടിപിഎമ്മിൻ്റെ കൾട്ട് വഴികൾ മനസ്സിലാക്കി ടിപിഎംകാർ വിശുദ്ധന്മാരുടെ നിയന്ത്രണത്തിൽ നിന്നും വെളിയിൽ പോകുമെന്ന് അവർ ഭയപ്പെടുന്നു.

ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ സമഗ്രത നശിപ്പിക്കുന്നു എന്ന കുറ്റത്തിന് ടിപിഎം ശുശ്രുഷകന്മാർ കുറ്റവാളികളാകുന്നു.

റോമർ 16:17-18, “സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.”

5. എല്ലാ തരത്തിലും വേലക്കാരെ സപ്പോർട്ട് ചെയ്യുക

അവരുടെ വിജയിക്കാനുള്ള മത്സരത്തിൽ നിസ്സഹായകരായ വിശ്വാസികളെ ഇടിച്ചു പിഴിയുമെന്നു പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ. ഇതിൻ്റെ അർത്ഥം “വിശ്വാസികളെ നിന്ദിക്കാനുള്ള പരിമിതിയില്ലാത്ത അവകാശം” എന്നാകുന്നു. ഈ “ടിപിഎം ശുശ്രുഷകന്മാർ” അവരുടെ ആവശ്യം നിവർത്തിക്കാനായി വിശ്വാസികളിൽ നിന്നും അസാന്മാര്‍ഗ്ഗികമായ കാര്യങ്ങൾ ആവശ്യപ്പെടുന്നു. അവരുടെ ഒരു അസാന്മാര്‍ഗ്ഗിക മാർഗ്ഗങ്ങളുടെ തെളിവിനായി, LPG സിലണ്ടർ വിലകുറഞ്ഞ നിരക്കിൽ കിട്ടാനായി വ്യാജ തെളിവുകൾ നൽകുന്നതിൻ്റെ വളരെ ഉഗ്രനായ ഒരു ലേഖനം ഈ സൈറ്റിൽ ഉണ്ട്. (“കാപട്യം എന്താകുന്നു, എന്തല്ല???എന്ന ലേഖനം വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക). ടിപിഎം വൈദികൾ അവരുടെ വിശ്വാസികളെ അവരുടെ അധീനതയിലുള്ള വേലക്കാരൻമാരും വേലക്കാരികളുമായി കരുതുന്നു. സ്വമനസ്സാലെ വേല ചെയ്യുന്ന ഈ പാവങ്ങളോട് അവരുടെ അഹങ്കാരത്തിൽ നിറഞ്ഞ പെരുമാറ്റം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഫെയിത് ഹോമിൽ ചെയ്യുന്ന എല്ലാ വേലകളും ദൈവത്തിനു ചെയ്യുന്നതാണെന്നു പറഞ്ഞു അവർ ജനങ്ങളെ കബളിപ്പിക്കുന്നു. പാവപ്പെട്ട എളുപ്പം പറ്റിക്കാവുന്ന വിശ്വാസികൾ അത് ഏറ്റെടുക്കുന്നു. ഈ ദയനീയാവസ്ഥ നിർത്തേണ്ട സമയം ആയിരിക്കുന്നു. “ദൈവത്തിൻ്റെ മന്ദിരം” എന്ന തലക്കെട്ടോടു കൂടിയ ലേഖനം അവർ വായിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു.

6. രാവിലെയും വൈകിട്ടും വേദപുസ്തകം വായിക്കുക

ഇത് ടിപിഎം വൈദികർ വഞ്ചിക്കാനായി ഉപയോഗിക്കുന്ന വേറെ ഒരു ഉത്തമ വാചകം ആകുന്നു. പുറമെ, ബൈബിൾ വായിക്കുന്നത് നല്ലതാണെന്നും കർത്താവ് നയിക്കുന്നതിനാൽ വായിക്കണമെന്നും പ്രബോധിപ്പിക്കുന്നു. ബൈബിൾ വായിക്കുമ്പോൾ ടിപിഎം പഠിപ്പിക്കൽ മാറ്റണമെന്ന് പ്രത്യേകം ഓർക്കുക. വേദപുസ്തകം നിഷ്പക്ഷ മനസ്സോടെ വായിക്കണം. ദുർഭാഗ്യവശാൽ, ടിപിഎംകാർ വളരെ അപൂർവമായി മാത്രം ബൈബിൾ വായിക്കുന്നു. എപ്പോഴെങ്കിലും വായിച്ചാൽ, മനസ്സിലാക്കുന്ന കണ്ണിനോടു ചേർത്ത് ടിപിഎം കണ്ണട വെച്ചിരിക്കും. ലോക്കൽ ടിപിഎം വൈദികനോട് സ്വകാര്യമായി ഇതേ പറ്റി ചോദിച്ചാൽ, അദ്ദേഹം ചോദ്യം ഒഴിവാക്കി ഓടും. കാരണം,  അവരുടെ നിലം മൃദലമാണെന്ന് അവർക്കറിയാം.ഈ സൈറ്റിൽ ഞങ്ങൾ വേദപുസ്തക അടിസ്ഥാനത്തിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കു പല ടിപിഎംകാർക്കും ഉത്തരം പറയാൻ സാധിക്കാത്തതിൻ്റെ കാരണം ഇതാകുന്നു. അവർ ആട്ടിൻ തോല് ധരിച്ച ചെന്നായ്ക്കളെ പിന്തുടരുന്നു. അവർക്ക് ചെയ്യാവുന്നത് വ്യാജമായ ശബ്ദങ്ങളും ദൂഷ്യമായ വാക്കുകളും മാത്രം. അവർ ദൈവത്തെ വിട്ട് ചെന്നായ്ക്കളുടെ പുറകെ പോകുന്നതാണ് ഇതിനു കാരണം. അവർ ദൈവ കൽപ്പനകൾ അനുസരിക്കുമായിരുന്നെങ്കിൽ, വചനം വളച്ചൊടിക്കുന്ന ഈ കൂലിക്കൊലയാളികളുടെ പിൻപേ പോകയില്ലായിരുന്നു.

സങ്കീർത്തനം 119:11, “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിൻ്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.”

7. കൺവെൻഷൻ, യൂത്ത് മീറ്റിംഗ്, 12 മണിക്കൂർ പ്രാർത്ഥന എന്നിവ മുടക്കാതിരിക്കുക

ഇവിടെ വലിയ വഞ്ചന ഒന്നുമില്ല. ഈ യോഗങ്ങൾ വിശ്വാസികളെ ദുരുപദേശങ്ങൾ കൊണ്ട് ബ്രയിൻവാഷ് ചെയ്യാനാണ് സ്ഥാപിക്കപ്പെട്ടത് എന്ന് സ്വതന്ത്രമായി ചിന്തിക്കുന്ന ഏവർക്കും മനസ്സിലാകും. യുവാക്കളെ കൾട്ട് ഉപദേശം കൊണ്ട് രൂപാന്തരപ്പെടുത്താൻ യൂത്ത് മീറ്റിംഗ് നടത്തുന്നു. പുതിയ തലമുറ അവരുടെ കഥ വിഴുങ്ങാൻ മുകരല്ലാത്തതിൽ ഞങ്ങൾ സന്തോഷിക്കുന്നു. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, നിങ്ങളുടെ കുട്ടിയെ കൾട്ടിനു നഷ്ട്ടപ്പെടേണ്ടതിനായി യൂത്ത് മീറ്റിംഗിന് അയക്കുക. വേറെ ഒരു പ്രധാന സത്യം, ഇപ്പോൾ അവരുടെ ശുശ്രുഷയിൽ കാലാൾ പട കുറവാതിനാൽ ഈ യൂത്ത് മീറ്റിംഗ് വഴി യുവാക്കളെ ഇതിലേക്ക് വലിച്ചിഴക്കുന്നു.

8. സുവിശേഷം പങ്കിടുക

ഇത് ഞാൻ മനസ്സിലാക്കിയ ഏറ്റവും വിചിത്രമായ മനസ്സ് നിയന്ത്രണ തന്ത്രമാകുന്നു. മറ്റു ക്രിസ്ത്യാനികൾ ചെയ്യുന്നതുപോലെ ടിപിഎമ്മിൽ സുവിശേഷം പങ്കിടുന്നില്ല. സാധാരണ നിലയിൽ, ഇത് യേശു ക്രിസ്തുവിനെ പാപികൾക്ക് പരിചയപ്പെടുത്തുന്നത് ആകുന്നു. എന്നാൽ ടിപിഎമ്മിൽ അങ്ങനെയല്ല. യഥാർത്ഥമായ സുവിശേഷ പ്രചാരണം അവർക്കില്ലെന്നു നിങ്ങൾ ശ്രദ്ധിച്ചു കാണും. അവിവാഹിതരാൽ നടത്തുന്ന അപ്പോസ്തലിക ശുശ്രുഷ സാധാരണ ക്രിസ്ത്യാനിയെക്കാൾ വലിയതാണെന്ന് അവർ അവകാശപ്പെടുന്നു. ഒരു കാര്യം മനസ്സിലാക്കുക, അവർ പ്രത്യേക വർഗ്ഗമാണെന്നും ക്രിസ്തുവുമായി അവർക്ക് ഒന്നും ചെയ്യാനില്ലെന്നും അവകാശപ്പെടുന്നു. അതുകൊണ്ട്, അവരുടെ സുവിശേഷം അവരെ പറ്റിയാകുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയുന്ന ചെന്നായ്ക്കൾ എന്ന് വേദപുസ്തകം അവരെ വിളിക്കുന്നുവെന്ന് അവർക്ക് അറിയത്തില്ല.

അപ്പൊ.പ്രവ. 20:29-31, “ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും. അതുകൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ.”

9. ടിവി, മാധ്യമം, സമൂഹ മാധ്യമങ്ങൾ മുതലായവ ഉപയോഗിക്കാതിരിക്കുക

മാധ്യമങ്ങൾ പ്രത്യേകിച്ചും സമൂഹ മാധ്യമങ്ങൾ ടിപിഎമ്മിനും അവരുടെ വൈദികർക്കും പേടിസ്വപ്നം ആയിരിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ അറിവുകൾ മിന്നൽ വേഗത്തിൽ പടരും എന്ന് നമ്മൾക്കറിയാം. ടിപിഎമ്മിലെ എല്ലാ അഴിമതികളും ചില സമൂഹ മാധ്യമങ്ങൾ വഴി പൊതു തമാശ ആയിരിക്കുന്നു. പണ്ടും ധാരാളം അഴിമതികൾ ഉണ്ടായിരുന്നു. എന്നാൽ അവ പ്രാദേശിക തലത്തിൽ എല്ലാം കുഴിച്ചിട്ടു നിയന്ത്രിച്ചിരുന്നു. ഇപ്പോൾ പരിതസ്ഥിതികൾ മാറിയിരിക്കുന്നു, അവർക്ക് അറിവുകളുടെ ഒഴുക്ക് തടയാൻ സാധിക്കുന്നില്ല. ടിപിഎമ്മിൻ്റെ വേദനാജനകമായ അനുഭവങ്ങൾക്ക് ഈ സൈറ്റ് മുൻപന്തിയിൽ നിൽക്കുന്നു. കൃത്യമായി പറഞ്ഞാൽ, ഞങ്ങൾ സമൂഹ മാധ്യമം അല്ല. എന്നാൽ, ഞങ്ങളെ തിരഞ്ഞു പിടിച്ചു പൊതുവിൽ അവരുടെ വിശ്വാസികളുടെ മുൻപാകെ നിരോധിക്കാൻ അവർക്ക് സാധ്യമല്ലാതായിരിക്കുന്നു. ടിപിഎമ്മിന് എതിരെ പ്രവർത്തിക്കുന്ന ദുഷ്ട ശക്തികൾ (അവരുടെ ഭാഷ്യം അനുസരിച്ച്) നശിക്കാൻ ടിപിഎം വൈദികർ പ്രാർത്ഥിക്കുന്നുവെന്ന് ഞങ്ങൾക്ക് അറിയാം. വാസ്തവത്തിൽ http://www.fromtpm.com. എന്ന സൈറ്റ് നിൽക്കാനായി അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. ഈ സൈറ്റിലേക്ക് വരുമ്പോൾ അവർ ചെകുത്താനും കടലിനും ഇടയിൽ ആയപോലെ ആയിരിക്കുന്നു.

10. ദശാംശം കൊടുക്കുക

ഈ ക്രിസ്തിയമല്ലാത്ത ആചാരം എല്ലാ കൾട്ടിൻ്റെയും ഇന്ധനം ആകുന്നു. ഇന്ധന ഒഴുക്ക് നിന്നാൽ ടിപിഎം കൾട്ട് 2 ഡോളറിൻ്റെ സ്യൂട്ട്കേസ് പോലെ തകർന്നു തരിപ്പണമാകും. ഈ നാണം കെട്ടവർ പൗലോസിനെ പോലെ ഉപജീവനമാര്‍ഗ്ഗത്തിനായി ജോലി ചെയ്യുകയില്ല. പരീശന്മാരെ പോലെ പ്രവർത്തിക്കുന്നു, മത്തായി  23:4, “അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.”

പണിയെടുക്കാതെ തിന്നുന്ന ജനങ്ങളുടെ ക്രിസ്തിയമല്ലാത്ത ആചാരമായ ഈ ദുഷ്ട ചതുപ്പുനിലം ഉണക്കുക. 2 തെസ്സലോനി 3:10, “വേലചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ“.

ഉപസംഹാരം

നിഷ്ക്കളങ്കരായവരെ വഴി തെറ്റിച്ചു നരകത്തിൻ്റെ വാതിലിലേക്ക് കൊണ്ടുപോകുന്ന സാത്താൻ്റെ ഏറ്റവും നല്ല കണ്ടുപിടുത്തമാണ് ഈ കൾട്ട് (ടിപിഎം). ജനങ്ങൾക്ക് വ്യാജത്തിൻ്റെ വ്യാപാരശക്തിയിൽ ആണെന്ന് മനസ്സിലാകത്തില്ല. ടിപിഎം വൈദികരുടെ ഭോഷ്ക്കു അവർ വിശ്വസിക്കുന്നു. ടിപിഎം അവളുടെ അമ്മയെ പോലെ തുടരും – മഹതിയാം ബാബിലോൺ. ഈ ദുഷ്ട സംഘടനയുടെ വേശ്യാവൃത്തിയിൽ പങ്കാളികലാകരുത്. ദുഷ്ട ജനങ്ങളോടുകൂടെ നിങ്ങൾ എന്തിന് നശിക്കണം.

യെഹെസ്കേൽ 33:11, “എന്നാണ, ദുഷ്ടൻ്റെ  മരണത്തിൽ അല്ല, ദുഷ്ടൻ തൻ്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിൻ്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

27 Replies to “ടിപിഎമ്മിലെ മനസ്സ് നിയന്ത്രണം (MIND CONTROL) – ഭാഗം 3”

 1. വായനക്കാരെ ശ്രദ്ധിക്കുക!
  സത്യമായ കാര്യങ്ങൾ തുറന്നുപറയാൻ ആവശ്യപ്പെടുന്ന കമന്റുകളെ പുറത്തുകളയുന്ന, fromtpm കാർ തന്നെയാണ് സാക്ഷാൽ കള്ളന്മാർ,
  അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ടിപിഎം കാറല്ല ഈ സൈറ്റിലെ പിന്മാറ്റക്കാരന്മാർ.
  ഇതുപോലെ എത്രയോ, സത്യം വെളിപ്പെടുത്തുവാനുള്ള കമന്റുകളെ ഇവർ തങ്ങളുടെ സൈറ്റിൽ ചേർക്കാതെ കളയുന്നുണ്ടു. അതുകൊണ്ടാണ് തൽക്കാല വിശുദ്ധന്മാരായി ഇവർ വായനക്കാരെ വഞ്ചിക്കുന്നു.

  1. ഹോ ടിപിഎം സഭയിൽ വിശ്വാസികൾക്ക് അഭിപ്രായം പറയാൻ വളരെ സ്വാതന്ത്യ്ര്യം ഉണ്ട്ഇ തുപോലെ വിശ്വികളുടെ വാക്കുകൾ കേൾക്കുന്ന ഒരു പ്രസ്ഥാനം ലോകത്തില്ല, തിരുവനതപുരത്തു നിയമസഭയിൽ പോലും ഇത്ര അഭിപ്രായപ്രകടനം നടത്താൻ പറ്റുമോ എന്ന് എനിക്ക് തോനുന്നില്ല . സ്വന്തം പേരുപോലും വെളിപ്പെടുത്താതെ വെറുതെ വാചകമടിക്കുന്ന നിങ്ങൾക്കു നാണം എന്ന് പറയുന്ന വാക്കിന്റെ അർദ്ധം അറിയാമോ ? അല്ലെങ്കിൽ തലക്കു നല്ല കണ്ടിഷൻ പോരാ , എടോ എംകെ തോമസ് എന്ന പാസ്‌റ്റർ തന്റെ ടിപിഎം ദുരുപദേശം സ്ഥാപിക്കുവാൻ ഒരു ഞായറാഴ്ച സഭായോഗം നടക്കുമ്പോൾ ഒരു വാക്യം വായിക്കാൻ ആവശ്യപ്പെട്ടു , ഒരു വിശ്വാസി ആ വാക്യം വായിച്ചു , പിന്നെയല്ലേ കഥ ആരംഭിക്കുന്നത് , വിളിച്ചു വേർതിരിക്കപ്പെട്ട വേലക്കാർ ഇരിക്കുമ്പോൾ തന്നോട് ആര് പറഞ്ഞടോ വാക്യം വായിക്കാൻ , ചുരുക്കിപ്പറഞ്ഞാൽ ആ വിശ്വാസി വാക്യം വായിച്ചതുകൊണ്ടു എംകെ പാസ്റ്റർക് ഒന്നും പ്രസംഗിക്കേണ്ടിവന്നില്ല , പിന്നെ നടത്തിപ്പിനെ കീഴ്‌പെടാത്തതുകൊണ്ടു വന്നതും വാരാൻപോകുന്നതും ആയ കാര്യങ്ങള്പറഞ്ഞു 1 മണിയാക്കി , ഹോ ഡീപ് ഓർക്കുന്നത് ഞങ്ങൾ ആരും ടിപിഎം ലെ കാര്യങ്ങൾ ഒന്നും അറിയാത്ത പാവങ്ങൾ ആണെന്ന് . എടോ ഇവനെയൊക്കെ തിരുമ്മിയും തടവിയും കുറെ സമയം കളഞ്ഞവനാ ഞാൻ . ഇത്രയും വലിയ വൃത്തി കെട്ടവന്മാരെ കാണാൻ എങ്ങും പോകേണ്ട ഒരു ടിപിഎം ഫെയ്‌ത് ഹോം സന്ദർശിച്ചാൽ മതിയാകും , അതുകൊണ്ടു പേരുപറഞ്ഞു എഴുതിക്കരുത് . കള്ളാ പ്രവചനത്തിനാൽ സ്ഥാപിച്ചെടുത്തു വെറും പാഴ് വാക്കുകൾ കൊണ്ട് ജനങ്ങളെ പറ്റിക്കുന്ന ടിപിഎം ഒരു cult ആണ് ,,,, ഒരു cult പ്രസ്ഥാനത്തിന് വേണ്ടുന്ന എല്ലാ ലക്ഷണവും ഒത്ത ടിപിഎം ഒരു cult തന്നെയാണ് , പറയു , എന്താണ് ഈ സീയോൻ ഉപദേശം ?

   1. “എടോ ഇവനെയൊക്കെ തിരുമ്മിയും തടവിയും കുറെ സമയം കളഞ്ഞവനാ ഞാൻ”

    അത് എനിക്ക് നേരത്തെ അറിയാമല്ലോ!!
    ഇങ്ങനെ നടന്നവന് എങ്ങനെ സീയോൻ ഉപദേശം പഠിക്കാൻ പറ്റും, ഇനി പഠിപ്പിച്ചാലും എങ്ങനെ അത് മനസ്സിലാക്കാൻ പറ്റും. ഇപ്പോൾ അങ്ങനെത്ത പണി ചെയ്യാൻ കുറച്ചുകൂടെ നല്ല സൗകര്യം ആയല്ലോ!! ആകയാൽ ആ പണി തുടർന്നു ചെയ്യുക ഇനി സീയോന്റെ പണിയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടാ!!
    സീയോന്റെ ഉപദേശം തിരുമ്മുന്നവന്നും തടവുന്നവന്നും ഇനി ആവശ്യമില്ലല്ലോ!!!!!

    1. അപ്പോൾ തിരുമിപ്പിക്കുന്ന നിങ്ങളുടെ അവസ്ഥ എന്താകും? അവിടെ പെണ്ണമ്മ, ചിന്നമ്മ, ജെസ്സി മാരുടെ ലൈൻ ആയിരിക്കുമല്ലോ? നിങ്ങൾക്ക് അപ്പോൾ രാവും പകലും സീയോൻ പഠിപ്പിക്കാൻ മാത്രമേ സമയം ഉള്ളല്ലോ? തൃശൂരിലെ സണ്ണി അപ്പച്ചന്റെ കൂടെ സീയോൻ പഠിച്ചിട്ടുണ്ടോ? ഏതായാലും അടുത്ത് തന്നെ അല്ലെ? അതോ വെസ്ലി പരിശുദ്ധനെ പോലെ രായ്ക്കുരാമാനം ദുബായിൽ പോയി സണ്ണിയുമായി സീയോൻ പഠിച്ചിരുന്നതുപോലെയാണോ നിങ്ങളുടെ പഠിത്വവും.

   2. നാണമില്ലാത്തവന്റെ ആസനത്തിൽ ആലുകിളിർത്തൽ അതും തണല് എന്ന പഴഞ്ചൊല്ല് , ഈ ഡീപ് എന്ന ആണും പെണ്ണും കെട്ടവന് വളരെ യോജിക്കും , അമ്മയെയും ,പെങ്ങളെയും തിരിച്ചറിയാത്ത ഇവനെ എന്ത് വിളിക്കണം എന്ന് എനിക്ക് മനസിലാകുന്നില്ല , സ്വവർഗ ഭോഗികളായ ഇവനെയൊക്കെ എതിർക്കുകയും കഴിവുളകാലം വരെ മാക്സിമം ആളുകളോട് ഈ കള്ളന്മാരെ കുറിച്ച് പറഞ്ഞു പ്രചരിപ്പിക്കണം . അപ്പോൾ നിന്റെ സീയോൻ ഉപദേശം എന്ന് പറയുന്നത് , സ്വന്തം , അമ്മയെയും , പെങ്ങളെയും , പെൺമക്കളെയും , സണ്ണി യെപോലുള്ളവർക്ക് ആൺകുട്ടികളെയും എത്തിച്ചു കൊടുക്കണം , നിന്റെ വീട്ടിൽ ആരെങ്കിലും മുകളിൽ പറഞ്ഞവരൊക്കെ യുണ്ടെങ്കിൽ കൊണ്ടുകൊടുക്കാൻ മടികാണിക്കേണ്ട . ഇത് വായിക്കുന്ന മലയാളികൾ ആരായാലും മുകളിൽ ഡീപ് എന്ന പ്രിതൃശൂന്യ ന്റെ കമെന്റ് വായിക്കുക . സീയോൻ ഉപദേശം എന്നത് ദുഷ്കാമപുരാണത്തിനുള്ള ഒരു മറയാണെന്നു ഇപ്പോൾ അവൻ തന്നെ വെളിപ്പെടുത്തി . പ്രിയ വായനക്കാരെ ഇത് ആണ് സീയോൻ ഉപദേശം . അവന്റെ മനസ്സിലിരിപ്പ് പിടികിട്ടിയോ ? കുടുംബത്തെ സ്നേഹിക്കുന്ന ഒരാളും , നിങ്ങളുടെ , അമ്മയെയും ,പെങ്ങന്മാരെയും , മക്കളേയും, ഒറ്റക്ക്‌ ഫെയ്‌ത് ഹോമിൽ വിടരുത് . ഇവന്മാരെ കുറിച്ച് ദൈവവചനം പറയുന്നത് വായിക്കുക ;-യൂദാ 4 – നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക് ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വാനിരിക്കുന്നു , കൊള്ളാം നിന്നെയൊക്കെ ഈ ലോകത്തിനു മുന്നിൽ തുറന്നുകാട്ടാതിരുന്നാൽ ദൈവത്തോടും , ദൈവവചനത്തോടും കാട്ടുന്ന നന്ദികേടായിപ്പോകും . പ്രിയ അഡ്മിൻ ഇവന്റെ ഒരു കമെന്റും ട്രാഷിൽ ഇടരുത് , ഇവനെപ്പോലുള്ള കാമവെറിയൻ മാർ ടിപിഎം സഭക്ക് ഒരു മുതൽക്കൂട്ടാണ് . അപ്പോൾ സീയോൻ ഉപദേശം അവൻ വെളിപ്പെടുത്തി ,

    1. മറ്റുള്ളവരെ കുറ്റം പറഞ്ഞ് വലിയ ഭക്തനെപ്പോലെ ലേഖനം എഴുതി വിടുന്ന ഈ പിന്മാറ്റ ക്കാരുടെ യഥാർത്ഥ സ്വഭാവം ഇപ്പോൾ വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ് ടിപിഎമ്മിലെ വിശുദ്ധന്മാർക്കാണ് ക്രിസ്തുവിനു വിരോധമായ സ്വഭാവങ്ങൾ ഉണ്ടെന്നു പ്രചരിപ്പിക്കുന്നു എന്നാൽ ഇപ്പോൾ ഇതാ ഒരു കമന്റിന്റെ മുമ്പിൽ സഹിക്കുവാൻ കഴിയാതെ ദേഷ്യപ്പെടുന്നത് കണ്ടില്ലേ!

     ഹലോ ജെയ്സാ ഇത്രയേ ഉള്ളു നിൻറെയൊക്കെ “മറ്റുള്ളവരെ കുറ്റം പറയുന്ന ധൈര്യം”
     ഇപ്പോൾ നിനക്കു മനസ്സിലായിട്ടുണ്ടാവും മറ്റുള്ളവരെ കുറ്റം പറയുമ്പോൾ മറ്റുള്ളവർക്ക് എത്രമാത്രം ഇതുപോലുള്ള വേദനയുണ്ടാകും എന്ന്, അതുകൊണ്ട് മറ്റുള്ളവരെ കുറ്റം പറയുന്നത് നിർത്തി സുവിശേഷം പറയുക എന്നാൽ സമാധാനം കിട്ടും
     അല്ലാതെ എന്റെ കമന്റ് ബ്ലോക്ക് ചെയ്താലും ഇനിയും അനവധി ആളുകൾ നിന്റെയൊക്കെ സാക്ഷാൽ സ്വഭാവത്തെ കണ്ടറിയാൻ പരീക്ഷിക്കാനും എഴുന്നേറ്റു വരും.. “ഞങ്ങളാണ് ശരി” എന്ന് പറഞ്ഞ് സൈറ്റുണ്ടാക്കി നടക്കുന്നവന്റെ യഥാർത്ഥ സ്വഭാവം എന്താണെന്ന് ഇത് വായിക്കുന്നവർക്ക് അറിയേണ്ടേ!!

     ഇനി ഇപ്പോൾ എന്തായിരിക്കും ഈ ഗതി കെട്ടവൻമാരുടെ അടുത്ത നടപടി ഡീപ്പിന്റെ കമന്റ് ബ്ലോക്ക് ചെയ്യാം അത് മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ.

     1. സഹോദരൻ ഡീപ്,

      നിങ്ങൾ പറയുന്ന ഈ ജോസിന് നിങ്ങൾ ആരാണെന്ന് തീർച്ചയായും അറിയാമായിരിക്കുമല്ലോ. എങ്കിൽ അദ്ദേഹം സ്വന്തം പേരുമാറ്റി നിങ്ങളുടെ പേര് എഴുതുകയില്ലിയോ? ടിപിഎംലെ അശുദ്ധന്മാരായ വിശുദ്ധന്മാർ ഇത്ര വിവരദോഷികൾ ആണോ? പിന്നീട് ഒരു കാര്യം, ഞാൻ എഡിറ്റ് ചെയ്യുകയാണെങ്കിൽ ഡീപ് എന്ന സ്ഥാനത്തു ഓരോ പ്രാവശ്യവും ഓരോ തെമ്മാടികളായ ടിപിഎം ശുശ്രുഷകന്മാരുടെ പേര് ചേർക്കുമായിരുന്നു? നിങ്ങൾ ഈ പറയുന്ന ജോസ് എറണാകുളത്തു പാട്ടുകാരി ജെസ്സിയുമായി സല്ലപിച്ചിരുന്ന ജോസ് കാരക്കൽ ആണോ?

     2. എന്താണ് നിന്റെയൊക്കെ പ്രതിഷ്ഠ , സണ്ണി യെപോലെ കാമവെറിക്കൂത്തു നടത്തുന്നതോ ? അതോ ജോഷ്വായെ പോലെ കള്ളും, പെണ്ണും, സിഗരറ്റും , നീല ചിത്രങ്ങളും കാണുന്നതോ , അതോ കാരക്കലിനെ പ്രസംഗവും കൃഷ്ണ ലീലകളും നടത്തുന്നതോ ? എന്താണ് താൻ ഉദ്ദേശിക്കുന്നത് , എടൊ കണ്ണിനു കണ്ടപ്പോൾ വിശുദ്ധി ശരിക്കും മനസിലായി ? അതുകൊണ്ടല്ലേ ഇത്ര ബഹുമാനം , നേരിട്ടു ഒന്നുകാണാൻ ഭാഗ്യം ഉണ്ടായാൽ എല്ലാം മനസിലാക്കി താരമായിരുന്നു , കൊട്ടാരക്കരയിലെ ദുരുപദേശ കൺവൻഷനിൽ വരുമോ ആവൊ ? തൃശൂർ സണ്ണി യുടെ ഒരു പഠന ക്‌ളാസ് തീർച്ചയായും സങ്കടിപ്പിക്കണം , വത്സയാന മഹർഷിയുടെ അനുകരിയല്ലേ ? മഹര്ഷിയും ബ്രഹ്മചാരി ആയിരുന്നു സണ്ണി ഉം ബ്രഹ്മചാരി ആണെല്ലോ ?

     3. എന്ത് വളച്ചൊടിച്ച കാര്യമാണ് വിശുദ്ധ പറയുന്നത് , അപ്പച്ചൻ മാരുടെ പാഴ് ലേഖനങ്ങൾ ഈ സൈറ്റുകാർ കോപ്പി അടിച്ചോ ? അതോ സണ്ണിയുടെയോ , കറക്കലിന്റെയോ , ജോഷ്വായുടെയോ , അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ടിപിഎം വിശുദ്ധരുടെ ജീവിത ശൈലി കോപ്പിയടിച്ചോ ? വിവാഹം വരെ വിലക്കി തങ്ങൾ അന്ത്യ കാലത്തു വന്ന ദുരുപദേശകരാണെന്നു സ്വയം തെളിയിച്ച നിങ്ങളാണോ സുവിശേഷം പ്രചാരകർ ? നിങ്ങൾ മറ്റൊരു സുവിശേഷം പ്രസംഗിക്കുന്നു , നിങ്ങളുടെ ക്രിസ്തു ബൈബിളിൽ ഉള്ളതല്ല , വ്യാജം പറഞ്ഞു ജനത്തെ വഞ്ചിക്കുന്ന നിങ്ങൾക്കു കമെന്റ് ഇടാൻ ചാന്സുതന്നത് ഈ സൈറ്റുകാർ സത്യസന്ധരായതുകൊണ്ടു മാത്രം , താൻ എഴുതിയത് എന്തെങ്കിലും എഡിറ്റ് അവർ ചെയ്തിരുന്നോ ? അടയാറിൽ ദുരുപദേശ കോട്ടയുടെ അകത്തിരുന്നു പേക്കിനാവ് കണ്ടിട്ട് ദൈവം എന്നോട് രാത്രിയിൽ ഇടപെട്ടു എന്നും പറഞ്ഞു സിർക്കുലറുകൾ ഇറക്കുന്ന ഇന്ത്യൻ മാർപാപ്പ ആകുന്ന ചീപ് പാസ്റ്ററോടു ചോദിക്കേണ്ട ചോദ്യങ്ങൾ സൈറ്റുകാരോട് അല്ല ചോദിക്കേണ്ടത് ? താൻ ഒന്നു മനസിലാക്കുക കത്തോലിക്കർ പോലും, പോപ്പ് തന്റെ അധികാരത്തിന്റെ ചിഹ്നമായ തിരുവസ്ത്രം ധരിക്കുമ്പോൾ മാത്രം പറയുന്ന കാര്യങ്ങളാണ് കല്പനകൾ ആക്കുന്നത് , ഇത് അതിലും കഷ്ടമാണലോടോ ? , പുതിയ നിയമത്തിൽ അങ്ങനെ പുരോഹിതനും ,വിശ്വാസിയും ഒന്നും ഇല്ല , ഈ സത്യം ജനത്തിന് പറഞ്ഞു കൊടുക്കാതെ , ജന വഞ്ചന നടത്തുന്ന നിനെയൊക്കെ എന്ത് പേര് വിളിക്കണം ? കളന്മാരാണെന്നു പറഞ്ഞപ്പോൾ ഹൃദയത്തിനു വേദനയുണ്ടായെങ്കിൽ ജനവഞ്ചന നിർത്തുക , ദുബായ് സണ്ണി ചെയ്‌തതുപോലും ശരിയാണ് എന്നു പറയുന്ന തന്നെ ഭരിക്കുന്നത് ദുരാത്മാവ് അല്ലാതെ ആര്? അതുകൊണ്ടു ഫ്രം ടിപിഎം .കോമിന്റെ പ്രവർത്തകർ ദുബായ് സണ്ണിക്കുവേണ്ടി ചെയുന്നത് , ഈ ദുഷ്കർമം ചെയ്തവനെ കുറിച്ച് ; നിങ്ങളും എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചുകൂടിട്ടു നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ , ആത്മാവ് കർത്താവായ യേശുവിന്റെ നാളിൽരക്ഷിക്കപ്പെടേണ്ടതിനു ജഡസംഹാരത്തിനായി സാത്താന് ഏൽപ്പിക്കണം എന്നു വിധിക്കുന്നു ……

 2. ഇപ്പോൾ മനസിലായി താൻ എഴുതുന്ന എല്ലാ കുറ്റാരോപണങ്ങളും അത്തരത്തിൽ വേറെ വിധത്തിൽ എഡിറ്റ് ചെയ്തു ലേഖനങ്ങളായി പുറത്തിറക്കുന്നതാണെന്നും മനസ്സിലായി.
  ഇത്തരത്തിലുള്ള വക്ര ബുദ്ധിയുള്ളവൻ വചനത്തെ വളച്ചൊടിക്കില്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളത്.

  ആകയാൽ ഞാൻ ഇത്രയും നാളും കമന്റിൽ വാദം നടത്തിയതിലൂടെ താങ്കളുടെ ഏകദേശമുള്ള വക്രബുദ്ധി എല്ലാം വെളിപ്പെട്ടുകൊണ്ടേയിരിക്കുന്നു.
  ഇനിയും അനവധിയായി തന്റെ ഹൃദയത്തിന്റെ വക്രമായ യാഥാർത്ഥ്യം വെളിപ്പെടാൻ ഉണ്ടു.
  *[[Mat 12:34/Malayalam Bible]]* സര്‍പ്പസന്തതികളെ, നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാന്‍ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നതു.

  ഇങ്ങനെയുള്ള വളച്ചൊടിക്കുന്ന വക്രതയുള്ള മനുഷ്യൻ, എങ്ങനെ മറ്റുള്ളവരെ കുറ്റം പറയാൻ യോഗ്യൻ ആകുന്നത്.
  ആകയാൽ മറ്റുള്ളവരുടെ എഴുത്തുകളെ ഉപദേശങ്ങളെ വളച്ചൊടിക്കുന്ന വക്രബുദ്ധി വിട്ട് ആദ്യം താങ്കൾ മാനസാന്തരപ്പെടുക.

  1. വെള്ള വസ്ത്രധാരിയായ പകൽ വിശുദ്ധന്റെ എത്ര കമെന്റ് ഞാൻ എഡിറ്റ് ചെയ്തു? മനസ്സാക്ഷി ഇല്ലാത്ത തെമ്മാടികളുടെ കൂട്ടം അല്ലിയോ നിങ്ങൾ എല്ലാവരും. തന്നോട് മുന്നറിയിപ്പ് തന്ന ശേഷം ആവർത്തിച്ച കമന്റുകൾ എഡിറ്റ് ചെയ്യാതെ നേരെ കുപ്പക്കൊട്ടയിൽ ഇട്ടു. ടിപിഎം വ്യാജ ഭവനത്തിൽ നടക്കുന്ന സത്യങ്ങൾ കണ്ടപ്പോൾ തനിക്കു പെണ്ണമ്മമാരുടെ ലൈൻ നില്ക്കാൻ സമയമായില്ലല്ലോ. ജോസ് കാരക്കൽ സല്ലപിച്ചിരുന്ന അതേ പാട്ടുകാരി ജെസ്സിയുമായി കറങ്ങിയിരുന്ന റോയിമോൻ വിശുദ്ധനാണോ നിങ്ങൾ. സമ്മതിച്ചിരിക്കുന്നു നിങ്ങളുടെ സ്വഭാവ ഗുണങ്ങൾ.

   1. നമ്മുടെ വിവാദം ആത്മീയം ആയിരിക്കട്ടെ!
    ആശയത്തെ ആമാശയം(The stomach) കൊണ്ട് നേരിടാൻ നോക്കിയാൽ, നിങ്ങളുടെ ആത്മാവ് ശരിയല്ലാത്ത ആത്മാവ് എന്നു ഈ തെറ്റായ ധാരണകളിൽ നിന്നെല്ലാം തെളിഞ്ഞിരിക്കുന്നു.
    *[[Joh 3:6/Malayalam Bible]]* ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു.

    വാ തുറന്നാൽ, താങ്കളും താങ്കളുടെ കൂടെ ഉണ്ടെന്ന് പറയുന്ന അവരെല്ലാവരും- പെണ്ണുങ്ങളും ആണുങ്ങളും കൂടി ഉള്ള വിഷയം മാത്രമേ സംസാരിക്കുന്നുള്ളു ആകയാൽ താങ്കൾക്ക് ജഡികമായ ആത്മാവുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു.
    *[[1Co 3:3/Malayalam Bible]]* നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?

    നിങ്ങളെപ്പോലുള്ളവരെക്കുറിച്ച് ജഡികമായത് പറയാൻ, എനിക്കും അറിയാഞ്ഞിട്ടൊന്നുമല്ല
    *[[2Co 10:4/Malayalam Bible]]* ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ

    1. ആത്മീയം വിവാദം നടത്തണമെങ്കിൽ ആത്മീയം അറിയണം. അതിന്റെ സ്പെല്ലിങ് പോലും നിങ്ങള്ക്ക് അറിയത്തില്ല.

     ഇതുവരെയും ഏതോ ജോസിനെ പിടിച്ചുകൊണ്ടിരുന്ന നിങ്ങൾക്കു ജോസ് കാരക്കലിന്റെ പേര് കേട്ടപ്പോൾ ബോധോദയം ഉണ്ടായോ? ജഡികന്മാരുടെ കൂട്ടമായ നിങ്ങൾ ജനങ്ങളെ നരകത്തിലേക്ക് വലിക്കുന്ന ഏറ്റവും വലിയ പിന്മാറ്റക്കാർ ആകുന്നു. വേദപുസ്തകത്തിൽ നിന്നും എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാമോ?

     1 തെസ്സലോ 2:9-12 “അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകലവഞ്ചനയോടും കൂടെ ആയിരിക്കും; അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.”

     1. ജോസ് എന്നുപറയുന്ന ആ കമന്റ് എല്ലാ ലേഖനങ്ങളിലും കമന്റ് ചെയ്യുന്നുണ്ട് എന്നാൽ താങ്കളുടെ വക്രബുദ്ധി അതിനെ ഡിലീറ്റ് ചെയ്യുന്നുമുണ്ട്.

      ഏതായാലും താങ്കൾ ആ ജോസ് തന്നെയാണ് എന്നുള്ളത്
      എനിക്കും ഇത് വായിച്ച എല്ലാ കേരളീയർക്കും മനസ്സിലായി
      കഴിഞ്ഞല്ലോ!!
      ഇനിയിപ്പോൾ താങ്കളെ കുറിച്ച് പ്രത്യേകിച്ച് പറയാതെ തന്നെ താങ്കളുടെ
      ലേഖനത്തിന് എത്രമാത്രം വില കല്പിക്കണം എന്നു വായിനക്കാർ തീരുമാനിച്ചു കഴിഞ്ഞിരിക്കും
      ഇനിമേൽ അതിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!

      പിന്നെ അക്ഷരത്തെറ്റു വെച്ച് വിധിക്കേണ്ട ആവശ്യമില്ല താങ്കൾ എഴുതുന്ന പല കമന്റിലും ധാരാളം അക്ഷരത്തെറ്റ് എടുത്തു പറയാൻ ഉണ്ടു ലേഖനങ്ങളിലും അക്ഷരത്തെറ്റ് ഓഴിച്ചു വായിച്ചു നോക്കണം എന്ന കുറിപ്പും ഇടുന്നുണ്ടല്ലോ!!

      ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടതാണ്.

     2. നിങ്ങൾ ജോസ് കാരക്കൽ ലൈൻ അടിച്ചുകൊണ്ടിരുന്ന ജെസ്സിയെ ലൈൻ അടിച്ച റോയിമോൻ ആണെന്ന് മനസ്സിലായി. (അല്ലെങ്കിൽ)
      നിങ്ങളുടെ ഗുണം ലോകം മുഴുവൻ മനസ്സിലായി. പിന്നെ ഒരു രഹസ്യം പറയാം. ഞാൻ മലപ്പുറം ജില്ലയിലെ എല്ലാ വ്യാജ ഭവനങ്ങളും അതിലെ തെമ്മാടികളായ വിശുദ്ധന്മാരുടെ ലിസ്റ്റും അന്വേഷിച്ചിപ്പപ്പോൾ വടക്കേ ഇന്ത്യയിൽ നിന്നും ശിക്ഷ കിട്ടി കേരളത്തിൽ സ്ഥലം മാറ്റിയ ഒരു ഇ ഡി ഫിലിപ്പ് എന്ന പേര് കിട്ടി. അദ്ദേഹത്തെ പറ്റി അന്വേഷിച്ചപ്പോൾ യൂത്ത് മീറ്റിംഗിന് കൊണ്ടുപോയ പെൺപിള്ളേരെ ട്രയിനിലെ വാഷ് റൂമിൽ കുളിപ്പിച്ച് കൈയോടെ പിടികൂടിയ ജഡിക സ്വഭാവങ്ങൾ ഒന്നും ഇല്ലാത്ത അതി വിശുദ്ധനാണെന്നു മനസ്സിലായി. നിങ്ങൾ ആ ഇ ഡി ഫിലിപ്പ് ആണെന്ന് തോന്നുന്നു. ട്രെയിൻ അനുഭവം എങ്ങനെ ഉണ്ടായിരുന്നു “വിശുദ്ധാ”.

      അക്ഷരത്തെറ്റ് ഏതു സന്ദർഭത്തിലാണ് ഞാൻ എഴുതിയതെന്നു മനസ്സിലാക്കാൻ പോലും വിവരമില്ലാത്ത തനിക്കു വേദപുസ്തകത്തെ പറ്റി എന്തറിയാം? ജനങ്ങൾ നരകത്തിൽ അയക്കുന്ന ലോകം കണ്ട ഏറ്റവും വലിയ പിന്മാറ്റക്കാരൻ.
      വ്യക്തിഹത്യ ആരാണ് തുടങ്ങിയത്? താൻ അല്ലിയോ? ഇപ്പോൾ തിരിച്ചടിക്കാൻ തുടങ്ങിയപ്പോൾ ബുദ്ധിമുട്ടായി വൃത്തികേട്ട തന്നെ പോലുള്ള ജന്തുക്കൾക്ക്? എന്തായാലം വെള്ള വസ്ത്രം ധരിച്ചു ട്രയിനിലെ വാഷ്‌റൂമിൽ നിന്നും എന്നെ ആരും പിടിച്ചിട്ടില്ല അല്ലെങ്കിൽ ജെസ്സിയുടെ പുറകേ പോയിട്ടില്ല.

      പിന്നെ, ഇപ്പോൾ ജെയിസണും അഡ്മിനും രണ്ടു പേരാണ് എന്ന് മനസ്സിലായെന്നു തോന്നുന്നു.
      വചനം അനുസരിച്ചു ജീവിച്ചാൽ ദൈവം ഇനിയും ക്ഷമിച്ചു നിത്യതക്കു യോഗ്യനാക്കും.

      തന്റെ ഒരു കമെന്റ്റും ഞാൻ എഡിറ്റ് ചെയ്തിട്ടില്ലെന്ന് അറിഞ്ഞിട്ടും ഇത്ര ഭയങ്കരമായ കള്ളം എങ്ങനെ പറയാൻ തോന്നി. സാത്താന്റെ മുൻപന്തിയിൽ നിൽക്കുന്ന സ്റ്റീഫനെ സന്തോഷിപ്പിക്കാൻ ആണോ. ഞാൻ നേരെ കുപ്പയിൽ തന്റെ കമെന്റ് ഇട്ട കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്.

      കന്നു ചെന്നാൽ കന്നുകൂട്ടിലെ കയറു.

    2. ആത്‌മീയ മായി വാദിക്കാൻ ഞാൻ ചോദിച്ച ഒരു ചോദ്യത്തിനെങ്കിലും തനിക്കു മറുപടി തരാൻ പറ്റിയിട്ടുണ്ടോ ? ശരി തന്നെ വെല്ലുവിളിക്കുന്നു . ചോദ്യം 1 എന്താണ് ടിപിഎം ന്റെ മർമം ആയ സീയോൻ , ഉപദേശം , ? ചോദ്യം 2 – മൽക്കിസെദേക്കിനെ ടിപിഎം കാർ എന്തിനു പരിശുദ്ധമാവിനോട് താരതമ്യം ചെയുന്നു ? ചോദ്യം 3 ;- സീയോൻ , ശാലേം , പുതിയഭൂമി എന്നിങ്ങനെ നിത്യതയെ ടിപിഎം കാർ വിഭചിക്കുന്നത് ബൈബിളിലെ ഏത് വാക്യം ആധാരമാക്കിയാണ് ? ചോദ്യം 4 ;- നിങ്ങൾ ടിപിഎംകാർ വക്തികളോട് സുവിശേഷം പറയാതെ വിശുദ്ധി കാത്തു സൂക്ഷിക്കാനുള്ള ഡ്യൂട്ടി ആണ് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നത് എന്നുപറയുന്നു , എനിക്ക് ഇത് ഒന്നും മനസിലായിട്ടില്ല ഒന്നു പറഞ്ഞു തരുമോ ? താൻ വളരെ ആത്‌മീയനാണ് മറുപടി തരണം , ഇതിനു മറുപടി തന്നില്ലെങ്കിൽ നീ എഴുതുന്ന കമെന്റുകൾ എല്ലാം പ്രസിദ്ധികരിക്കാം എന്നുള്ള എഗ്രിമെന്റ് വല്ലതും അഡ്മിനുമായി ഉണ്ടോ? ?

     1. ആദ്യം നിന്റെ ഇത്തരത്തിലുള്ള ചാട്ടം ഒന്നു മതിയാക്കി എവിടെയെങ്കിലും ഒന്നു അടങ്ങി അനുസരിച്ച് ജീവിക്കാൻ പഠിക്കു.
      *[[Act 5:32/Malayalam Bible ദൈവം തന്നെ അനുസരിക്കുന്നവര്‍ക്കും നല്കിയ പരിശുദ്ധാത്മാവ്…. .

      ഗുരു ശിഷ്യ എന്ന മെത്തേഡിലൂടെയാണ് സത്യം മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്നത് താൻ ആദ്യം മനസ്സിലാക്കുക..
      *[[Mat 28:19/Malayalam Bible]] പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍;

      താൻ ഒരിടത്തും ഈ മെത്തേഡ് അനുസരിച്ച് അടങ്ങിയിരുന്നതായിട്ടു തോന്നുന്നില്ല

      ആകയാൽ ആദ്യം ആ നല്ല കീഴ്വഴക്കം പഠിക്കുന്ന വ്യക്തികൾക്കു മാത്രമേ, ഞാൻ ചോദിച്ച ചോദ്യങ്ങൾക്കും അപ്പുറത്തുള്ള ഉത്തരങ്ങളും ലഭിക്കും.

 3. Jaison എന്നു കൊട്ടാരക്കരയിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന ഒരു കൂരുട്ടു ജാതിക്ക്. ഒരു കൊട്ടാരക്കര അറിയാം, ഒരു സണ്ണിയെ അറിയാം, അവിടെ കാണുന്ന ചുറ്റിപ്പറ്റിയുള്ള കള്ള വിശുദ്ധന്മാരെ അറിയാം, എന്നല്ലാതെ, ദൈവത്തെയോ ബൈബിൾ വ്യവസ്ഥയോ ഒന്നും അറിഞ്ഞുകൂടാ, മായമില്ലാത്ത കളങ്കമില്ലാത്ത ബൈബിൾ വചനം അല്ല കുടിച്ചു വളർന്നത് പിന്നെയോ വിശുദ്ധന്മാരുടെ ശരീരം തിരമ്മിക്കൊടുത്തൊക്കെയാണ് പെന്തക്കോസ്തിൽ പഠിച്ചു വളർന്നത്, അതിന്റെ ലക്ഷണമാണ് ഇപ്പോൾ ഇതാ ഓരോ വരികളിലും വെളിപ്പെടുന്നത്

  ആകയാൽ ഏതെങ്കിലും ഒരു കമന്റ് എഴുതുമ്പോൾ ഏതെങ്കിലും വീണവന്റെ വർണന എന്നല്ലാതെ മറ്റൊന്നും രേഖപ്പെടുത്തുന്നില്ല.
  അതുകൊണ്ട് ബൈബിൾ വചനവുമായി ദൈവ വ്യവസ്ഥയുമായി ബന്ധമില്ലാത്ത, വെറും ടിപിഎം അശുദ്ധന്മാരുമായി മാത്രം ബന്ധം പുലർത്തി വാദിക്കുന്നവനായ ജയ്സനുമായി യാതൊരു വാദവുമില്ല!!!

  1. ഹലോ admin നിങ്ങൾക്ക് ആത്മാവ് അത്ര ശരിയല്ലെന്ന് തോന്നുന്നു, സുബോധവും കുറവാണെന്നു തോന്നുന്നു ആദ്യം റോയി എന്നു പറയുന്നു പിന്നീട് ഫിലിപ്പ് എന്നും പറയുന്നു.
   നിങ്ങൾ ഊഹങ്ങളെ ഉരുവിട്ടുകൊണ്ടിരിക്കുന്നു
   ആകയാൽ താങ്കൾ എഴുതുന്ന ലേഖനങ്ങളിൽ എല്ലാം ഇതുപോലെ സുബോധമില്ലായ്മ ഉണ്ടാകും എന്ന് തെളിഞ്ഞു,
   അതുകൊണ്ട് ഇത്തരത്തിലുള്ള ഊഹങ്ങളെ വിട്ടിട്ട് സത്യാത്മാവിനാൽ നടത്തപ്പെട്ടു വാൻ സത്യത്തെ അനുസരിച്ച് ജീവിക്കുക! *[[Act 5:32/Malayalam Bible]]* ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവര്‍ക്കും നല്കിയ പരിശുദ്ധാത്മാവും സാക്ഷികള്‍ ആകുന്നു എന്നു ഉത്തരം പറഞ്ഞു.

   പിന്മാറ്റകാരന്മാർ ആയിരിക്കുന്ന നിങ്ങലെല്ലാവരും കേരളത്തിലെ ജോസിനെ റോയിയെയും പിന്നെ സണ്ണിയേയും തമിഴ്നാട്ടിലെ തേജുവിനെയും പിന്നെ പാസ്റ്റർ സ്റ്റീഫനെയും ഒക്കെ രാത്രിയും പകലും സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാകുന്നു.
   ഇതുപോലുള്ള കാഴ്ചപ്പാടുള്ളവർക്ക് എങ്ങനെയാണ് പരിശുദ്ധാത്മാവിനെ ലഭിക്കുക
   ആകയാൽ താങ്കളുടെ ആത്മാവ് ശരിയല്ല എന്ന് ഈ സന്ദർഭം സാഹചര്യത്തിലൂടെ തെളിഞ്ഞിരിക്കുന്നു.

   1. ഹലോ ഡീപ്,

    സുബോധം നഷ്ട്ടപ്പെട്ടു ആരോപണങ്ങളുമായി ഇറങ്ങിയത് നിങ്ങളാണെന്നു എല്ലാവർക്കും അറിയാം.
    നിങ്ങൾ പാട്ടുകാരി ജെസ്സിയുടെ പുറകെ നടന്ന ജോസ് കാരക്കൽ അല്ലെന്നു അറിയാം. പിന്നീട് അതെ ജെസ്സിയുടെ പുറകേ നടന്ന റോയിമോനാണോ അതോ ട്രെയിനിൽ പെൺകുട്ടിയോടൊപ്പം വാഷ്‌റൂമിൽ പിടിച്ച ഇ ഡി ഫിലിപ്പ് ആണോ എന്നതിൽ മാത്രമേ സംശയമുള്ളൂ. നിങ്ങൾ ഇവരിൽ ആരാണെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല. അധികം കേമനായിട്ടു നിങ്ങൾ അടിമത്വത്തിൽ വെച്ചിരിക്കുന്ന വിശ്വാസികളുടെ അടുക്കൽ പോയാൽ മതി, ഇങ്ങോട്ടു വേണ്ട.

    അപ്പൊ.പ്രവ. 20:30, “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.”

    സാത്താന്റെ കുളിമുറിയിൽ കഴിയുന്ന നിങ്ങൾ പേര് പറഞ്ഞ പിന്മാറ്റക്കാരുടെ കൂട്ടത്തിൽ ഏതു നിരയിലാണ് എന്ന് പറഞ്ഞാൽ നന്നായിരുന്നു.

    ഏതായാലും നിങ്ങൾ എല്ലാവർക്കും തലവേദനയായി ഈ സൈറ്റ് ദൈവം ഉയർത്തിയിരിക്കുന്നു. ദിവസവും ഇംഗ്ലീഷും ഹിന്ദിയും മലയാളവും എല്ലാം വായിക്കണമെങ്കിൽ നിങ്ങൾ ഇ ഡി ഫിലിപ്പ് തന്നെ ആകണം. ട്രയിനിലെ വാഷ്‌റൂമിൽ പെൺകുട്ടിയുമായുള്ള കുളി എങ്ങനെ ഉണ്ടായിരുന്നു പിന്മാറ്റക്കാരുടെ നേതാവേ?

    മിടുക്കനാണെങ്കിൽ സ്റ്റീഫന്റെ കഥാപ്രസംഗം വേദപുസ്തക അടിസ്ഥാത്തിൽ തെളിയിച്ചു തരിക.

    1. ജഡിക അടിസ്ഥാനത്തിൽ തെളിഞ്ഞു നിൽക്കുന്ന ഒരാൾക്ക്, ആത്മീയ മായുള്ള അടിസ്ഥാനത്തിൽ തെളിയിച്ചാൽ, ഒരിക്കലും തെളിയില്ല.
     താങ്കൾ എഴുതുന്ന എല്ലാ ലേഖനങ്ങളും അത്തരത്തിൽ ആത്മീയമായി തെളിഞ്ഞിട്ടില്ലാത്ത ലേഖനങ്ങൾ തന്നെയാണ് എന്ന് തെളിഞ്ഞിരിക്കുന്നു.

     ഡീപ്പിനെകുറിച്ചു താങ്കൾക്ക് തെളിഞ്ഞതൊന്നും ശരിയല്ല, താങ്കൾ ഈ വിഷയത്തിൽ pampara വിഡ്ഢിയാണെന്ന് തെളിഞ്ഞിരിക്കുന്നു.

     പിന്നെ എന്ത് നല്ല ആത്മാവാണ് ഈ ലേഖനങ്ങളെല്ലാം എഴുതാൻ നിങ്ങൾക്കുള്ളത്?

     ആകയാൽ ഈ പണി നിർത്തി നല്ല ആത്മാവു കിട്ടാൻ വല്ല നല്ല കാര്യങ്ങൾ അന്വേഷിച്ച് നല്ല പ്രവൃത്തി ചെയ്യുക!!

     1. എനിക്ക് ടീപിനെ കുറിച്ചുള്ളതെല്ലാം പമ്പര വിഡ്ഡിത്തരമാണ്. പിന്നെ തനിക്കു അഡ്മിനെ കുറിച്ചുള്ളതെല്ലാം ഭയങ്കര ശരിയുമാണ്. തനി തെമ്മാടികളായ ടിപിഎം വിശുദ്ധന്മാരുടെ ലക്ഷണം. വേല ഇവിടെ വേണ്ട. അത് താൻ സാത്താന്റെ പടുകുഴിയിലേക്ക് തള്ളുന്ന പമ്പര അടിമകളുടെ അടുത്ത് എടുത്താൽ മതി.

      പിന്നെ സൈറ്റ് നടത്താൻ ഞാൻ തന്നോട് പണം ചോദിച്ചോ? പിന്നെ സൈറ്റ് നിർത്താൻ പറയാൻ താൻ ആരാകുന്നു?

      ആത്മീകം ആത്മീകർക്കേ മനസ്സിലാകുകയുള്ളു. തന്നെപോലെ ജനങ്ങളെ നരകത്തിലേക്ക് നയിക്കുന്ന പിന്മാറ്റക്കാരുടെ നേതാക്കൾക്ക് അത് മനസ്സിലാകത്തില്ല.

      യോഹന്നാൻ 15:15, “യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.”

      തന്റെ വ്യാജ ഭവനത്തിലെ (Fake home not Faith home) വിശ്വാസികളെ താൻ ദാസന്മാരായിട്ടാണോ അതോ സ്നേഹിതന്മാരായിട്ടാണോ കരുതുന്നത്?

  2. അപ്പോൾ വീണവൻ മാരാണ് അതിനകത്തു മുഴുവൻ എന്ന് താൻ സമ്മതിച്ചു , അതുതാൻ പറയണം , അപ്പോൾ ടിപിഎം വീണവൻ മാരുടെ വേലയാണ് ടിപിഎം , കൊട്ടാരക്കര മാത്രമല്ല , നഗർകോവിലുമുതൽ ദുബായ് വരെ അറിയാം ..അപ്പോൾ വീണവനായ സണ്ണി എങ്ങനെ സെന്റർ പാസ്റ്ററായി ? ചീപ്പ് പാസ്റ്റര്ക്ക് സണ്ണി യെ അറിയരുതോ ? അങ്ങനെ യുള്ള സണ്ണി സോദോമ്യൻ ചെയ്യുന്ന ശുശ്രുഷ , വിവാഹം ,വീട് പ്രതിഷ്ഠ , കുട്ടികളെ പ്രതിഷ്ഠിക്കൽ , എന്നുവേണ്ട എല്ലാ ഡ്യൂട്ടിയും ഏതാത്മാവിൽ ചെയുന്നു ? ആൻസർ ഞാൻതന്നെ ദുരാത്മാവിൽ , അവൻ തലയിൽ കൈവച്ചു ഈ ദുരാത്മാവിനെ പകരുന്നു . ടിപിഎം ഒരു സാത്താന്യ കൂട്ടായ്മതന്നെ.ഇനി തനിക്കു ഒന്നും പറയാനുള്ള ചാൻസ് ഇല്ല . സണ്ണി അതാണെങ്കിൽ സണ്ണി യെ തലയ്ക്കു കൈവച്ചു സെന്റർ പാസ്റ്ററാക്കിയവൻ ഇതിലും വലിയ സോദോമ്യൻ ആയിരിക്കും ? തർക്കിക്കേണ്ട വിശുദ്ധൻ ആയിരുന്നു എങ്കിൽ ഇവനെ ഇത്രയും സഭയുടെ അധികാരി അക്കിലല്ലോ ? അപ്പോൾ നേതാവും സണ്ണി യെ പേടിക്കുന്നു , പിന്നെ എന്തിനാടോ കമന്റ് എഴുതി മിടുക്കൻ അകാൻ നിൽക്കുന്നത് ?

  3. .എനിക്ക് തന്റെ ഏജ് ഒന്നും അറിയില്ല , ഈ വാക്യങ്ങളൊന്നും എന്നോടല്ല പറയേണ്ടുന്നത് ,അത് ടിപിഎം വേലക്കാരോട് പറയേണ്ടുന്നതാണ് , ബൈബിൾ എങ്ങനെ വ്യാഖ്യാനിക്കണം എന്ന് ആദ്യം പോയി പഠിച്ചിട്ടു വരൂ , എഞ്ചിനീറിങ് കോളേജിൽ പഠിക്കുന്ന എല്ലാവരും എഞ്ചിനീയർ ആകുന്നില്ല , അതുപോലെ ഡോക്ടറും , ബൈബിൾ കോളജിൽ പഠിക്കാൻ പോകുന്നത് ഉപദേശി ആകാനല്ല മറിച്ചു ബൈബിൾ ആധികാരികമായി പഠിക്കാനാണ് , ബൈബിൾ വ്യാഖ്യാനിക്കേണ്ടത് എങ്ങനെ ?വ്യാഖ്യാന ശാസ്ത്രം അല്ലെങ്കിൽ ഹെർമൻ നുറ്റിക്‌സ്‌. ഇത് രണ്ടു വിധം ഉണ്ട് ഒന്നു ജനറൽ ഹെർമൻ നുറ്റിക്‌സ്‌ , ഇത് ലോകത്തിലുള്ള എന്തിനെയും വ്യാഖ്യാനിക്കാൻ ഉപയോഗിക്കാം ,അടുത്ത് സ്പെസിഫിക് ഹെർമൻനുറ്റിക്‌സ്‌ . അതിൽ ബിബ്ലിക്കൽ ഹെർമൻ നുറ്റിക്‌സ്‌ ആണ് ബൈബിൾ വ്യാഖ്യാനിക്കുന്നത് , ഇതൊന്നും അറിയാതെ അപ്പിച്ചന്റെ കാലുതിരുമ്മി , അമ്മിച്ചിക്കു വിറകു കീറി പഠിക്കേണ്ടതല്ല ബൈബിൾ , ഇത് ദൈവവവചനമാ ,ഒരുത്തൻ പൊരുൾ തിരിച്ചു തരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്ന് ഫീലിപ്പോസിനോട് ഷണ്ണൻ എന്തിനു ചോദിച്ചു ? ഷണ്ണൻ ഒരു മണ്ടൻ അല്ല എന്ന് മുകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് , (ഷണ്ണൻ എന്ന് കേട്ടപ്പോൾ ഡീപ് വിചാരിക്കും ടിപിഎം കാരനാണെല്ലോ എന്ന് ? അങ്ങനൊന്നും പ്രസംഗിച്ചേക്കരുത് ) ഒന്നും പഠിക്കാതെ ഗുരുശിഷ്യ ബന്ധം വച്ച് പഠിക്കാൻ പോയാൽ സിയോനും , മൊസൈയുടെ പെട്ടകവും, പുതിയ ആകാശവും , പുതിയ ഭൂമിയും , പിന്നെ ശലേമും, ഋഗ്വേദത്തിലെ ജീസസും ഒക്കെയേ പറയാന്പറ്റുകയുള്ളു . ഒരു ടിപിഎം വിശ്വാസിക്ക് ഇതിൽ കൂടുതൽ ഒന്നും വേണ്ടാതാനും. ദുരുപദേശ പ്രസംഗത്തിന്റെ അവസാനം മലയാളത്തിൽ പറഞ്ഞാൽ വയറു വീർക്കേ ശാപ്പാട് കൊടുക്കും ( വലിയലിപി ഇല്ലാത്തതുകൊണ്ട് ആ വാക്കുകൾ ഇത്രയും വലിപ്പത്തിലേ എഴുതാൻ പറ്റുന്നുള്ളു ഡീപ് ക്ഷമിക്കുക ) , ആദ്യം നിന്റെ ഇത്തരത്തിലുള്ള ചാട്ടം ഒന്നു മതിയാക്കി എവിടെയെങ്കിലും ഒന്നു അടങ്ങി അനുസരിച്ച് ജീവിക്കാൻ പഠിക്കു. കൊള്ളാം ഡീപ്പ് എനിക്ക് പറയാനുള്ളത് പറയാൻ അറിയാം. ..അതുകൊണ്ടാണല്ലോ തന്നോട് ഞാൻ ചോദിച്ചത് ? താനിതിന് ഒന്നിനെങ്കിലും മറുപടി തന്നോ ? അപ്പോൾ താൻ തന്നെ മറുപടി പറയുന്നു എനിക്കറിയില്ല , ടീപ്മലെ , കോശീം , ചാണ്ടിയാവാനും , തമ്പി ദുരൈയും , അണ്ണൻ ദുരൈയും , കാട്ടാളൻ വർഗീസും , ….. ബൈബിൾ പഠിപ്പിച്ചാൽ ദുരുപദേശം ആകും , അതാണ് ടിപിഎം ഉപദേശം എന്ന് പറയുന്ന ഞങ്ങൾ പിന്മാറ്റക്കാരാണെന്നു പറയാൻ ഡീപ്പിനു നാണമില്ലേ ? അവർ തന്നെ ശാപ്പാട് വച്ചിടുമേ അവർതന്നെ കഴിച്ചിട്ടു പോയിടുമെ ..ആകയാൽ പ്രീയരെ പേടിക്കേണ്ട അധികം വരാനൊരു വഴിയുമില്ല ..എന്നൊരു കൺവൻഷനു പാടുന്ന പാട്ടു അറിയുമോ ആവൊ ? . .

   1. നിന്റെ ഈ വിധത്തിലുള്ള “ഹെർമൻനുറ്റിക്‌സും നുറ്റിക്‌സും” ഏതു ബൈബിളിലാണ് ഇങ്ങനെ പഠിക്കണമെന്ന് പറഞ്ഞിരിക്കുന്നത് ഞാൻ ഗുരുശിഷ്യ ബന്ധത്തിലൂടെ പഠിക്കുന്ന വിഷയത്തിണ് ആധാരമായി വാക്യങ്ങൾ വെച്ചിട്ടുണ്ടായിരുന്നു അല്ലേലും അത് എല്ലാവർക്കും വചനാടിസ്ഥാനമാണ് എന്നറിയാം. ഇയാൾ കൊണ്ടുവരുന്ന ഈ വാചകങ്ങൾക്കു ഏത് ആധാരമാണുള്ളത്, ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത പഠിപ്പിക്കൽ രീതിയുമായി വഞ്ചിക്കുവാൻ വാദിക്കുന്ന തന്നെപ്പോലൊത്തവരേ പിന്മാറ്റക്കാരെന്നല്ലാതെ പിന്നെ എങ്ങനെയാ വിളിക്കേണ്ടത്?
    *[[Gal 1:8/Malayalam Bible]]* എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.

 4. *[[Jas 4:8/Malayalam Bible]]*. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍;

  ഏതോ ഒരു പക്ഷത്ത് നിന്ന് വാദിക്കുന്ന നിങ്ങൾ എല്ലാവർക്കും ഈ വചനം വളരെ യോജിച്ചതായിരിക്കും.
  ഞാൻ ആദ്യം മുതലേ എഴുതുന്ന കമന്റുകളിലെ നല്ലവണ്ണം ശ്രദ്ധിച്ച് വായിച്ചു നോക്കുക- ടിപിഎമ്മിന് വേണ്ടിയോ അതിൽ നിന്ന് പിരിഞ്ഞു പോയ നിങ്ങൾക്കുവേണ്ടിയോ വേറെ ഏതെങ്കിലും സംഘടനയ്ക്കുവേണ്ടിയോ മതത്തിനു വേണ്ടിയോ ഞാൻ വാദിച്ചതായിട്ട് കമന്റിൽ ഇല്ല.
  . യേശുക്രിസ്തു ഒരു പക്ഷമോ സംഗമോ മതമോ സ്ഥാപിക്കാൻ ഈ ഭൂമിയിൽ ശ്രമിച്ചിട്ടില്ല, പൗലോസും പക്ഷക്കാരനായി ഒന്നും ചെയ്തിട്ടില്ല*[[1Ti 5:21/Malayalam Bible]]* നീ പക്ഷമായി ഒന്നും ചെയ്യാതെ….
  എന്നാൽ നിങ്ങൾ, എന്നോട് എപ്പോൾ വാദിച്ചാലും ഒരുപക്ഷം ആയിരിക്കുന്ന ടിപിഎമ്മിനെ താഴ്ത്തി, മറ്റൊരു പക്ഷമായി മുളച്ച വന്നിരിക്കുന്ന fromtpmആയി നിങ്ങളെ ഉയർത്തിയും സംസാരിക്കുന്നു.
  ഇത് സത്യത്തിലേക്ക് ജനത്തെ ആഹ്വാനം ചെയ്യുന്ന നിങ്ങൾക്ക്, ബൈബിൾ ആശയത്തിന്റെ വിരുദ്ധമായ വിരുദ്ധമല്ലേ!!

  ഞാൻ ആദ്യം മുതൽ നിങ്ങളോട് ഓർപ്പിക്കുന്ന ഒരു കാര്യം എന്തെന്നാൽ: ഒരു സംഘത്തെ പൊളിച്ചു മറ്റൊരു സംഘം ഉണ്ടാക്കണം എന്ന് നിങ്ങൾ ശ്രമിക്കുന്നു, ഇത് യേശുക്രിസ്തു പറഞ്ഞുതന്ന മാതൃകയാണോ?*[[Mat 5:45/Malayalam Bible]]* സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.:48 ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍ .”) ഇതുപോലെ ആകുന്ന മനസ്സോടു കൂടെയാണ് ഞാൻ നിങ്ങളെ ഓർപ്പിച്ചിരുന്നത്

  നിങ്ങൾ എന്നോടു വാദിക്കുമ്പോൾ, എന്നെ ഏതെങ്കിലും ഒരു പക്ഷത്ത് നിർത്താനാണ് നിങ്ങൾ ശ്രമിക്കുന്നത്, അങ്ങനെയുള്ള ഭിന്നപക്ഷം ഈ ഭൂമിയിൽ മാനുഷ പ്രശ്നങ്ങൾക്കു കാരണമാകുകയേയുള്ളു എന്നറിയാതെയാണോ ജനത്തെ സത്യത്തിലേക്ക് സ്വാഗതം ചെയ്യുന്നത്!!! *[[Jud 1:19/Malayalam Bible]]* അവര്‍ ഭിന്നത ഉണ്ടാക്കുന്നവര്‍, പ്രാകൃതന്മാര്‍, ആത്മാവില്ലാത്തവര്‍.)
  സത്യത്തിലേക്ക് എന്നപോലെ ജനത്തെ ആകർഷിക്കുന്ന നിങ്ങക്ക് ഇത്തരത്തിലുള്ള പ്രേരണാ സ്വഭാവം ഉണ്ടാകാമോ?

  Tpm ആയാലും നിങ്ങളുടെ മുളച്ചുവന്ന സംഘടന ആയാലും മറ്റു ഏതു സംഘടനയോ മതമോ ആയാലും എല്ലാം അവസാനിച്ചു എല്ലാം സമമായിത്തീരുന്ന ഒരു കാലം വരുന്നു*[[Luk 3:5/Malayalam Bible]]* എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുര്‍ഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നേ.*[[Zec 4:7/Malayalam Bible]]* സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപര്‍വ്വതമേ, നീ ആര്‍? നീ സമഭൂമിയായ്തീരും;.)
  അക്കാലത്ത് നിങ്ങളും കുറ്റക്കാരാകാത്തിരിക്കേണ്ടതിന്ന്, ഒരു പക്ഷത്ത് എന്നപോലെ ഇനി മേലാൽ സംസാരിക്കരുത്.
  നിങ്ങൾ ഉൾപ്പടെ രണ്ട് ടിപിഎം കാർക്കും, മറ്റു സംഘടനാസഭക്കാർക്കുമെല്ലാം, അവസാനം അടുത്തു വന്നിരിക്കുന്നു.
  ആകയാൽ പക്ഷത്ത് ആളുകളെ ചേർക്കുന്നപ്രവണതയായ ഇങ്ങോട്ടു അങ്ങോട്ടു എന്നു പറഞ്ഞ് ജനത്തെ വലക്കരുത് താങ്കൾക്ക് ശാപ കാരണമായി തീർന്നേക്കാം. (വചന അടിസ്ഥാനത്തിലാണ് പറയുന്നത്)

  എന്നാൽ കൃപായുഗാരംഭകാലത്ത് ചെറിയ ചില സംഘങ്ങളായിor തൊഴുത്തുകളായി ജനങ്ങളെ സൂക്ഷിച്ചു അതാത് സംഘങ്ങളിൽ വെച്ചു അവരെ ക്രിസ്തുവിന്റെ പൂർണതയിലേക്ക് ഘട്ടം ഘട്ടമായി വളർത്തേണം എന്നു ദൈവം തന്നെ തീരുമാനിച്ചതാണെന്ന് ബൈബിൾ പറയുന്നു*[[Psa 68:13/Malayalam Bible]]* നിങ്ങള്‍ തൊഴുത്തുകളുടെ ഇടയില്‍ കിടക്കുമ്പോള്‍ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകള്‍ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
  *[[Luk 12:31/Malayalam Bible]]* ചെറിയ ആട്ടിന്‍ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങള്‍ക്കു നൽകുവാന്‍ പ്രസാദിച്ചിരിക്കുന്നു.*[[Joh 10:1]]* ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ആട്ടിന്‍ തൊഴിത്തില്‍ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനും ആകുന്നു.
  *[[Joh 10:16]]* ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്കു ഉണ്ടു; അവയെയും ഞാന്‍ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേള്‍ക്കും; ഒരാട്ടിന്‍ കൂട്ടവും ഒരിടയനും ആകും.
  (ഒടുവിൽ ഒന്നാകും എന്നുള്ളത് ഇവിടെ ശ്രദ്ധേയമാണ്)

  ഇങ്ങനെയുള്ള, തൊഴുത്തിൻ ക്രമത്തിൽ ആക്കിവച്ച കർത്താവിന് വിരോധമായി, ഒരു തൊഴുത്തിൽനിന്ന് മറ്റൊരു തൊഴുത്തിലേക്ക് ആടുകളെ വലിക്കുന്നത് തെറ്റല്ലേ!!! *[[Luk 10:7]] Malayalam Bible* വേലക്കാരന്‍ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടില്‍നിന്നു വീട്ടിലേക്കു മാറിപ്പോകരുതു.)
  ആ പ്രവർത്തി ടി പി എംകാർ ചെയ്താലും മറ്റേത് സംഘടനക്കാർ ചെയ്താലും അത് തെറ്റാണെന്ന് ഇന്ന് സമൂഹം തന്നെയും അതിനോട് എതിർക്കുന്നുണ്ടല്ലോ! അന്ന് ഒരു പക്ഷേ അങ്ങനെ പലരും ചെയ്തിരിക്കാം എന്നാൽ ഈ കാലത്തെ ജ്ഞാനമുള്ളവർ വിവേചിക്കും. *[[Ecc 8:5-6/Malayalam Bible]]*; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു. %v 6% സകല കാര്യത്തിന്നും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന്നു ഭാരമായിരിക്കുന്നു.

  അതുകൊണ്ടു,
  ഏതോ ഒരു പക്ഷത്ത്, എന്നെയും നിർത്തി, ഏതോ ഒരു ടിപിഎം കാരൻ ആക്കാൻ ശ്രമിക്കുന്ന, ഈ വിധത്തിലുള്ള വൃത്തികെട്ട, രാഷ്ട്രീയ ചുവയോടു കൂടെയുള്ള സംസാരം നിർത്തിയിട്ട്, അതാത് സഭയിലോ അതാത് സംഘടനയിലോ അതാതു മതത്തിലോ ഓരോരുത്തരും സ്വസ്ഥമായിരിക്കാൻ വല്ല വഴിയും കണ്ടെത്താൻ ശ്രമിക്കുക.
  അതിന് നിശ്ചയമായും ദൈവം നിങ്ങളെ സഹായിക്കും.

  നല്ല ആത്മാവു നിങ്ങളിൽ വരുമ്പോൾ ഞാൻ ആരാണെന്ന് തന്നെയും മനസ്സിലാകും.

  1. സഹോദരൻ ഡീപ്,

   നിങ്ങൾക്ക് എപ്പോഴാണ് ഇത്ര രൂപാന്തരം സംഭവിച്ചത്? ഓരോ സംഭവങ്ങൾ വെളിയിൽ വരുമെന്ന് മനസ്സിലായപ്പോഴെങ്ങിലും മാറ്റം വന്നത് നല്ല കാര്യം.
   നിങ്ങൾ ടിപിഎം എന്ന ആട്ടിൻ തോല് ധരിച്ച ചെന്നായ്ക്കളെ ന്യായീകരിക്കുകയായിരുന്നു. എനിക്ക് എന്റെ ഓഫീസിൽ ധാരാളം ജോലി ഉണ്ട്. അപ്പോൾ പലപ്പോഴും ഞാൻ നിങ്ങളുടെ കമെന്റ് വായിക്കുക പോലും ചെയ്യാതെ അപ്പ്രൂവ് ചെയ്തു. നിങ്ങളുടെ സംഘടനയെ ന്യായീകരിക്കുന്നത് നിങ്ങളുടെ ഇഷ്ട്ടം. അതിനു വേണ്ടി ശപിക്കുകയും മറ്റു ചെയ്തിട്ടും ഞാൻ അവഗണിച്ചു. എനിക്ക് അറിയാം ഒരു ബാധയും നിന്റെ കുടാരത്തിനകത്തു വരികയില്ല.
   ഇതോടെ ജോസിനെ പിടിച്ചുകൊണ്ടു വന്നു അഡ്മിൻ ആണെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ വ്യക്തി വൈരാഗ്യം തീർക്കാനുള്ള ശ്രമമാണെന്ന് മനസ്സിലായി. അപ്പോൾ പ്രതികരിക്കാൻ ആരംഭിച്ചു. അതുവരെയും ഞാൻ അനങ്ങിയതേ ഇല്ല.
   ടിപിഎമ്മിന്റെ EXCLUSIVE DOCTRINES എല്ലാം തന്നെ വേദപുസ്തക വിരുദ്ധമാണെന്നു ഏതു പ്ലാറ്റഫോമിലും തെളിയിച്ചു കാണിക്കാം. പിന്നെ മുറി വാഖ്യം എടുത്തുകൊണ്ടു ജനങ്ങളെ പേടിപ്പിക്കുന്നത് നിര്ത്തിയാല് നന്ന്.

Leave a Reply to Deep Cancel reply

Your email address will not be published. Required fields are marked *