യേശു നിങ്ങളുടെ ശാരീരിക രോഗത്തിനായി മരിച്ചോ?

10 Replies to “യേശു നിങ്ങളുടെ ശാരീരിക രോഗത്തിനായി മരിച്ചോ?”

  1. *[[Isa 44:3/Malayalam Bible]]* ദാഹിച്ചിരിക്കുന്നെടത്തു ഞാന്‍ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേല്‍ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേല്‍ എന്റെ അനുഗ്രഹത്തെയും പകരും.
    Hello admin,
    യേശയ്യാവ് പറഞ്ഞ ഈ വാക്യത്തിന്റെ സന്ദർഭം അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് ആത്മീകമായി അറിയുവാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ ഇത്തരത്തിലുള്ള ലേഖനം ഉണ്ടാവുകയില്ലായിരുന്നു.

    യെരുശലേം എന്ന് അമ്മയോട് പറഞ്ഞതും അതിന്റെ മക്കളായവർ ആ വാക്കുകളുടെ യാഥാർത്ഥ്യം വിശ്വാസത്താൽ സ്വന്തമാക്കുന്നതും തമ്മിൽ വിവേചിച്ച് വേദപുസ്തകം പഠിക്കണം. പഠിപ്പിക്കണം.
    *[[Heb 12:21-23/Malayalam Bible]]* %v 21% പിന്നെയോ സീയോന്‍ പര്‍വ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സര്‍വ്വസംഘത്തിന്നും സ്വര്‍ഗ്ഗത്തില്‍ പേരെഴുതിയിരിക്കുന്ന %v 22% ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും %v 23% പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നതു.
    .
    പുതിയ നിയമത്തിലും, ജെറുസലേം എന്ന ഒന്നും സീയോൻ എന്ന് ഒന്നും അതിന്റെ അടുക്കലേക്ക് വന്നവർ എന്ന മറ്റൊന്നുംകൂടി എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലേ!!

    ദൈവീക രോഗശാന്തി മക്കളുടെ അപ്പം എന്നു പറഞ്ഞാൽ അത് ശാരീരികമായും ആത്മീയമായും എടുക്കാൻ അതിൽ വശമുണ്ടു, ചിലർ അതിനെ ശാരീരികമായി മാത്രമേ എടുക്കുന്നുള്ളൂ മറ്റു ചിലർ അതിനെ ആത്മീകമായും എടുക്കുന്നു.
    *[[3Jn 1:2/Malayalam Bible]]* പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

    ആയതിനാൽ ദൈവീക രോഗശാന്തി ഇല്ല എന്നല്ല, (ദൈവമല്ലേ എല്ലാവർക്കും രോഗശാന്തി നൽകുന്നത്)

    അത് വീക്ഷിക്കേണ്ട വിധത്തിൽ വീക്ഷിക്കുകയും അത് അനുഭവിക്കേണ്ട വിധത്തിൽ അനുഭവിക്കുകയും വേണം.

    ആകയാൽ മറിച്ചിടാത്ത ദോശയെപ്പോലെ സംസാരിക്കരുത് ലേഖനം ഉണ്ടാക്കരുത്!
    *[[Hos 7:8]] Malayalam Bible* എഫ്രയീം ജാതികളോടു ഇടകലര്‍ന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.*[[Hos 7:11/Malayalam Bible]]* എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവര്‍ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.

    1. ഞാൻ പണ്ട് ചോദിച്ചത് തന്നെ വീണ്ടും ചോദിക്കുന്നു? എബ്രഹാം സ്വർഗ്ഗത്തിൽ എവിടെ പോകും?

      ടിപിഎം ഇപ്പോൾ തനിക്കു പുലിവാല് പിടിച്ചതുപോലെ ആയെന്നു തോന്നുന്നു? തന്റെ തനി നിറം പുറത്തായപ്പോൾ തടി തപ്പാൻ ശ്രമിക്കുന്നോ?

      //പിന്നെയോ സീയോന്‍ പര്‍വ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സര്‍വ്വസംഘത്തിന്നും സ്വര്‍ഗ്ഗത്തില്‍ പേരെഴുതിയിരിക്കുന്ന %v 22% ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും %v 23% പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നതു.//

      ഇതിൽ ഏതാണ് വലിയത്? യെരുസലേമോ സീയോനോ?

      എവിടെ നിന്ന് എന്തെങ്കിലും വാഖ്യം എടുത്തു വായിൽ തോന്നുന്നത് പറയുന്ന തെമ്മാടികളായ ടിപിഎം വിശുദ്ധന്മാരുടെ വേല ഇങ്ങോട്ടു വേണ്ട? അത് BRAINWASHED ആയ തന്നെപോലുള്ളവരോട് പറഞ്ഞാൽ മതി.

      1. ഹലോ admin,
        ടി പിഎം ഉപദേശത്തിന് വേണ്ടി വാദിക്കാൻ ഞാൻ വന്നതായി ഇതുവരെയും ഒരു കമന്റിലും വെളിപ്പെടുത്തിയിട്ടില്ല, ഞാൻ എല്ലാവരും അംഗീകരിക്കുന്ന ബൈബിളിൽ നിന്നുള്ള വചന അടിസ്ഥാനത്തിലുള്ള ഉപദേശങ്ങൾ മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചാൽ ബൈബിൾ എല്ലാവരെയും പഠിപ്പിക്കുന്ന ഉപദേശം പറയുവാൻ സാധിക്കും.
        ടിപിഎം എന്ന സംഘടനയെ മാത്രം വീണ്ടും വീണ്ടും ഊന്നിപ്പറയുന്നതുകൊണ്ട് മറ്റു. വിശാലമായി ചിന്തിക്കുവാൻ പറയുവാൻ മനസ്സ് വെക്കാത്തതുകൊണ്ട് പുലിവാൽ പിടിച്ചത് താങ്കളാണ് എന്ന് തോന്നിപ്പിക്കുന്നു.

        1. ഡീപ് ഒരു മാതിരി വവ്വാലിനെ സ്വഭാവം കാണിക്കരുത് , ഫ്രം ടിപിഎം .കോം ടിപിഎം ന്റെ ഒരുദുരുപദേശം പുറംലോകത്തു അറിയിക്കാനാണ് പ്രവർത്തിക്കുന്നത് , നിങ്ങൾ ടിപിഎം കാരനല്ല എങ്കിൽ എന്തിനു ഇതുവായിച്ചിട്ടു കമെന്റ് ഇടുന്നു . വവ്വാൽ പക്ഷികളുടെ അടുത്ത് ചെല്ലുമ്പോൾ ചിറകുകാണിച്ചിട്ടു കണ്ടോ ഞാൻ ഒന്നാംതരം പക്ഷിയാ, എന്നും മൃഗങ്ങളുടെ അരുകിൽ ചെല്ലുമ്പോൾ ആരെടാ പറഞ്ഞത് ഞാൻ പറക്കും എന്ന് ? എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയിട്ടു എന്റെ പേരുപറയെടാ , ഇത് തന്നെ നിങ്ങളുടെ സ്വഭാവം . എന്തെങ്കിലും ചോദിക്കുപോൾ നിങ്ങൾക്ക് മറുപടി ഇല്ല , അപ്പോൾ ടിപിഎം അല്ല , ദുരുപദേശത്തെ കുറിച്ചുപറയുമ്പോൾ ഗുരുശിഷ്യ ബന്ധം വഴിയേ സീയോൻ ഉപദേശം മനസിലാക്കാൻ കഴിയൂ എന്ന് പറയുകയും ചെയ്യും , നിങ്ങൾക്ക് വിശാലമായി ചിന്ദിക്കാൻ വേറെയും ഓൺലൈൻ പത്രങ്ങൾ വിശ്വാസവുമായി ബന്ധപ്പെട്ടത് ഉണ്ടല്ലോ , അവിടെ കമന്റ് ഇടാൻ ഓപ്ഷനും ഉണ്ട് അവിടെ പോയി മരുഭൂമി പോലെ വിശാലമായി ചിന്ദിക്കൂ , ഒരിക്കൽകൂടി ആവർത്തിക്കുന്നു , എന്താണ് നിങ്ങൾ പിന്മാറ്റം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ?

          1. ഹലോ jaiso, താങ്കൾ ടിപിഎം കാരൻ ആയിട്ടാണോ ഇതിൽ പ്രതികരിക്കുന്നു “അതേ” എന്നു പറഞ്ഞാൽ!
            ഈ എഴുതിയിരിക്കുന്ന എല്ലാ ലേഖനങ്ങളിലൂടെയും കുറ്റക്കാരൻ ആകുന്നത് താങ്കളും തന്നെയായിരിക്കും.!

            ഇത്രയും വിട്ടി ആയിപ്പോയല്ലോ താൻ!!!
            നിനക്കൊക്കെ നല്ല ആത്മാവിൻറെ സഹായം ഇല്ല എന്ന് താൻ എഴുതിയ ഈ വാക്കുകളിലൂടെ തെളിയുന്നു.

            ഇപ്പോൾ ഏകദേശം മനസ്സിൽ ആയിരിക്കും പിന്മാറ്റം എന്നാൽ എന്ത്? എന്നും അതിലൂടെ മനുഷ്യൻ എത്രമാത്രം വിവേകം ഇല്ലാത്തവൻ
            ആക്കപ്പെടുന്നു എന്നും.

        2. Hello Deep,
          // “ബ്രെയിൻ വാഷ്” എന്നു വെളിപ്പെടുത്തുന്നതിനാൽ താങ്കൾക്ക് ബ്രെയിൻ വാഷ് ചെയ്യാതെ(തലച്ചോറ് വൃത്തിയില്ലാതെ) ഇരിക്കുന്നു എന്ന് ചിന്തിക്കേണ്ടിവരുന്നു.//
          ഇപ്പോൾ മനസ്സിലായി നിങ്ങളുടെ തന്ത്രം. വേദപുസ്തകവും ഇങ്ങനെ അല്ലെ വ്യാഖ്യാനിക്കുന്നത്? കേൾക്കുന്ന അടിമകൾ വായ് തുറക്കാതെ ഇരിക്കുന്നതുകൊണ്ടു നിങ്ങൾക്ക് എന്തും പറയാമെന്നു ചിന്തിക്കുന്നു. തമി ടിപിഎം തെമ്മാടികളായ വിശുദ്ധന്മാരുടെ സ്വഭാവം.

          നിങ്ങൾ എന്താ മനസ്സിലാക്കിയിരിക്കുന്നത് നിങ്ങൾ അടിമകളായി വെച്ചിരിക്കുന്നവരെ പോലെയാണ് ഈ സൈറ്റിന്റെ അഡ്മിൻ.
          നിങ്ങൾക്ക് ബൈബിൾ ദുരുപയോഗിക്കുന്നതിനായി അല്ലാതെ വേറെ എന്തിനെങ്കിലും ഉപഗോയ്ക്കുന്നുണ്ടോ?
          എന്ത് ചോദിച്ചാലും കിടന്നുരുളുക, ചോദിച്ചാൽ മറുപടി വേറെ.
          പിന്നെ താനെന്തിനാണ് സീയോന്റെ കാര്യം എടുത്തിട്ടത്?

          സ്റ്റീഫന്റെ വാല് പിടിച്ചില്ലെങ്കിൽ പ്രൊമോഷൻ കിട്ടാതില്ലെന്നു അറിയാമെന്നു കൊണ്ടാണ്, അല്ലെ?

          യേശു ആരെയും വിധിച്ചില്ലെന്നു ആരാണ് നിങ്ങളോടു പറഞ്ഞത്?

          ജനങ്ങളെ നേരത്തേക്കു അയക്കുന്ന ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ പിന്മാറ്റക്കാരും വീണുപോയവരുമായ ടിപിഎം വിശുദ്ധന്മാരുടെ സ്വഭാവം പുറത്തു കാണിക്കാതെ ആ ലേഖനം മുഴുവൻ വായിച്ചിട്ടു കമെന്റ് ചെയ്താൽ നന്നായിരുന്നു.

          Deep in deep waters and in deep mental agony.

          1. “Deep in deep waters and in deep mental agony.”
            ആശയം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുന്ന വിഡ്ഢികൾ ആണോ താങ്കൾ?

          2. //ആശയം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുന്ന വിഡ്ഢികൾ ആണോ താങ്കൾ?//

            ഇത് ആർക്കാണ് സംഭവിച്ചിരിക്കുന്നത് എന്ന് ലോകം മുഴുവൻ ഉള്ള വായനക്കാർക്ക് മനസ്സിലായി.
            മാതാപിതാക്കളെ തള്ളിപ്പറഞ്ഞു വിശുദ്ധരാകുന്നവർ ടിപിഎമ്മിലെ തെമ്മാടികൾ ആകുന്നു.
            വിവരമില്ലാത്തവരുടെ ലേഖനത്തിൽ 24 മണിക്കൂറും ചിലവാശിക്കുന്ന വിവരദോഷി പറയുന്നത് എല്ലാവര്ക്കും മനസ്സിലാകും. ലോകം കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ പിന്മാറ്റക്കാർ നിങ്ങളുടെ പരിശുദ്ധനായും വിശുദ്ധന്മാരും ആക്കുന്നുവെന്നു ഞാൻ പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞു.
            നിങ്ങൾ selective amnesia രോഗിയെ പോലെ പെരുമാറുന്നത് സത്യം ഇറക്കാൻ കഴിയാത്തതുകൊണ്ട് അല്ലെ?

        3. തനിക്കു തലയ്ക്കു വല്ല കുഴപ്പവും ഉണ്ടോ ? താനല്ലയോ വളരെ പണ്ഡിതനാണെന്നു സ്വയം പരിചയപ്പെടുത്തിയത് , അതുകൊണ്ടാണ് തന്നോട് ചോദിച്ചത് എന്താണ് പിന്മാറ്റം എന്നു താൻ ഉദ്ദേശിക്കുന്നത് ? തനിക്കറിയാമെങ്കിൽ പറയുക . അല്ലാതെ തന്റെ ഗുണദോഷം കേൾക്കാൻ ഞാൻ സൺ‌ഡേ സ്കൂൾ വിദ്യാർഥിയല്ല , പറയൂ എന്തിനാണ് പിന്മാറ്റക്കാരൻ എന്ന് താൻ വിളിക്കുന്നത് ? ഉത്തരം അറിയാമെങ്കിൽ പറയുക , അല്ലാതെ ചരിത്രവും പൗരധർമവും ഒന്നും ഇറക്കേണ്ട

          1. ഹലോ,
            മറ്റുള്ളവരെ കുറ്റം പറഞ്ഞു ഞങ്ങളാണ് സാക്ഷാൽ നല്ലവരെന്നു അഭിനയിക്കുന്നു പിന്മാറ്റക്കാരേ!
            ഞാൻ ചോദിക്കുന്നതിനു മറുപടി പറയാൻ നിങ്ങൾക്കു കഴിയുമോ? അത് ആദ്യം നിങ്ങൾ തന്നെയാണ് പറയേണ്ടത്! കാരണം: ഇങ്ങനെ മറ്റുള്ളവരെ കുറ്റക്കാരെന്ന് സൈറ്റുണ്ടാക്കി പരസ്യപ്പെടുത്തുന്നത് ഞാനല്ലല്ലോ!!

            *[[Joh 18:35-38/Malayalam Bible]]* %v 35% പീലാത്തൊസ് അതിന്നു ഉത്തരമായിഞാന്‍ യെഹൂദനോ? നിന്റെ ജനവും മഹാപുരോഗിതന്മാരും നിന്നെ നിന്റെ പക്കല്‍ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു %v 36% എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. %v 37% പീലാത്തൊസ് അവനോടുഎന്നാല്‍ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശുനീ പറഞ്ഞതുപോലെ ഞാന്‍ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനില്‍ക്കേണ്ടതിന്നു ഞാന്‍ ജനിച്ചു അതിന്നായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവന്‍ എല്ലാം എന്റെ വാക്കുകേള്‍ക്കുന്നു എന്നു ഉത്തരം പറഞ്ഞു. %v 38% പീലാത്തൊസ് അവനോടു “സത്യം എന്നാല്‍ എന്തു” എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കല്‍ പുറത്തു ചെന്നു അവരോടുഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല.
            ഈ വാക്യ സന്ദർഭത്തിൽ: പിലാത്തോസ് യേശുവിനോട്, “സത്യം എന്നാൽ എന്ത്” എന്ന് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലല്ലോ! അതിന്റെ കാരണം പറയാൻ നിങ്ങൾക്കു കഴിയുമോ?
            കഴിയുമെങ്കിൽ പിന്മാറ്റം എന്നാൽ എന്ത്? എന്ന ചോദ്യത്തിന് ഉത്തരം കിട്ടും.

            പിന്നെ,
            വിവരമില്ലാത്തവരുടെ സൈറ്റിൽ 24 മണിക്കൂറും റിപ്ലേ കൊടുക്കുന്നതിന്റെ കാരണം ഇതാണ്:
            *[[Pro 26:4]] Malayalam Bible* നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.
            എന്നാലും വീണ്ടും പറയുന്നതത് –
            *[[Pro 26:5]] Malayalam Bible* മൂഢന്നു താന്‍ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.

            ശരി, നിങ്ങൾ 24 മണിക്കൂറും, നിങ്ങളുടെ കാഴ്ചയിൽ ശരിയല്ല എന്ന് തോന്നുന്ന ടിപിഎമ്മിലേ ചില പിന്മാറ്റ വ്യക്തികളെയും അവരുടെ രീതികളെക്കുറിച്ചും, ചിന്തിക്കുന്നു, എഴുതുന്നു, വർണ്ണിക്കുന്നു, വിശേഷിപ്പിക്കുന്നു, (നല്ല മനുഷ്യർ നല്ല വിശേഷംorസുവിശേഷം പറഞ്ഞാൽ പോരേ) അതിന്റെ കാരണം എന്തായിരിക്കും?
            അവരിൽ നിന്ന് പുറപ്പെട്ടു വന്നതുകൊണ്ടാണോ? (TPM »fromtpm) നായയെ കുറിച്ച് നായ്കുട്ടികൾ ഓർക്കുന്നതും ചിന്തിക്കുന്നതും പോലെ!!!!

Leave a Reply

Your email address will not be published. Required fields are marked *