- അവർക്ക് ഒരു യഥാർത്ഥ മൗലികതയില്ലാത്തതിനാൽ, അവർ അസത്യമായ രീതിയിൽ മറ്റൊരാളുടെ പ്രവർത്തനങ്ങൾ വളച്ചൊടിച്ച് സ്വന്തമായി പ്രതിഫലിപ്പിക്കുന്നു.
- സത്യം ഭോഷ്ക്കു കൊണ്ട് മിശ്രണം ചെയ്യുന്നത് കൂടുതൽ ശക്തവും വഞ്ചനാത്മകവുമാക്കുന്നു. ഈ ആയുധം കൊണ്ട് എളുപ്പത്തിൽ ഇരകളുടെ കഴിവില്ലായ്മ ചൂഷണം ചെയ്യാം.
- വിശ്വസനീയമായ അധികാരികളുമായി വളച്ചൊടിക്കൽ പ്രസ്താവനകൾ ബന്ധപ്പെടുത്തുന്നത് കൂടുതൽ വിശ്വസനീയമാവുന്നതാണ്. ആരുമറിയാതെ മറുവശം കടക്കാവുന്ന അപകടകരമായ മാർഗമാണ് ഇത്.
2 തിമൊഥെയൊസ് 3:1, 13, “അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിക ……. ദുഷ്ടമ നുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ട് മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും.”
2 കൊരിന്ത്യർ 11:15, “ആകയാൽ അവൻ്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്ത തായിരിക്കും.”
ഞങ്ങളുടെ കൈവശമുള്ള ചില വസ്തുതകൾ പരിശോധിക്കാം
മറ്റുള്ളവരുടെ രചനാമോഷണം

ടിപിഎം, യോസേഫിൻ്റെ ജീവിതത്തെ കുറിച്ച് ഒരു പുസ്ത കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകവും ദാനിയലിനെ ക്കുറിച്ച് മറ്റൊരാൾ എഴുതിയ വേറൊരു പുസ്തകവും TPM ലോകത്തിൽ പ്രചാരം നേടിയിരിക്കുന്നു. ഈ പുസ്തകങ്ങ ൾ ടിപിഎം സണ്ടേ സ്കൂളുകളിൽ 12 ഉം 13 ഉം ക്ലാസ്സുകളി ൽ പാഠ്യപദ്ധതികൾക്കായി നിർദ്ദേശിക്കപ്പെട്ടിരുന്നത് ഞാൻ ഓർക്കുന്നു. പാസ്റ്റർ ടി യു തോമസ്സിന് ലഭിച്ച വെളി പ്പാടിനെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം എന്ന് മറ്റു ടിപിഎം വൈദികന്മാർ പറയുന്നു. പതിവുപോലെ TPM വിശ്വാസികൾ അത് വിശ്വസിക്കുകയും ടിപിഎം വൈദി കന്മാർ അത് അവരുടെ നീതിയായി കണക്കിടുകയും ചെയ്യുന്നു. ഒരു ടിപിഎം തീവ്രവാദി ഈ സൈറ്റിൽ “അനോണിമസ്” എന്ന് പേരിൽ അഭിപ്രായമിടുന്നുണ്ട്. അവരുടെ കാപട്യത്തെ തുറന്നുകാട്ടുമ്പോൾ അതിൻ്റെ പൊതു പകർപ്പവകാശ അനുമതി ടിപിഎം പാസ്റ്റർമാ രിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ലഭിച്ചോ എന്ന കാര്യത്തിൽ അദ്ദേഹം വളരെ ഉത്കണ്ഠാകുലനായിരുന്നു. എന്നാൽ ടിപിഎം പാസ്റ്റർമാർ അതേ കാര്യം തന്നെ ചെ യ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലും അദ്ദേഹം ശ്രമിക്കുന്നില്ല.
പുസ്തകത്തിലെ ഭൂരിഭാഗവും മറ്റൊരാളുടെ പ്രവൃത്തിയിൽ നിന്ന് പദാനുപദ മായി പകർത്തി എഴുതിയതാണ്. ചില സ്ഥലങ്ങളിൽ, അവ വളച്ചൊടിക്കുകയും ടിപിഎമ്മിലെ വക്രമായ ഉപദേശത്തെ സ്ഥാപിക്കാൻ സൗകര്യപ്രദമാക്കുകയും ചെയ്തിരിക്കുന്നു.

- ടിപിഎം ചീഫിൽ നിന്ന് ഇത് പ്രതീക്ഷിക്കപ്പെടുമോ?
- ടിപിഎം ചീഫ് പാസ്റ്ററുടെ വെളിപ്പാട് ഇതാണോ?
- മറ്റുള്ളവരുടെ പ്രവൃത്തികൾ മോഷ്ടിച്ചുകൊണ്ട് അവർ ആളുകളെ കബളിപ്പിക്കുന്നത് എന്തിനാണ്?
സത്യസന്ധത ഇല്ലായ്മ വഞ്ചനാപരമായ ഒരു സംഘടനയുടെ മുഖമുദ്ര ആകുന്നു. എത്രകാലം നിങ്ങൾ ഇതിനെ അവഗണിച്ചു കൊണ്ടിരിക്കും?
വളരെ കൗശലത്തോടെ ഭോഷ്കിനെ സത്യവുമായി കൂട്ടിക്ക ലർത്തി അതിനെ അപ്പൊസ്തലിക ഉപദേശം എന്ന് പേരിട്ടു
ഈ വർഷത്തെ (2017) പട്ടി നാക്കുപോലെ കനംകുറഞ്ഞ പെന്തക്കോസ്ത് മാസികയുടെ സെ പ്റ്റംബർ ലക്കത്തിൽ രണ്ട് പേജുകൾ അപ്പൊസ്തലിക ഉപദേശങ്ങൾ എന്ന തങ്ങളുടെ വക്ര മായ സിദ്ധാന്തങ്ങൾ ബലപ്പെടുത്താനായി നീക്കിവെച്ചു. അവരുടെ ദുഷ്ട വഴികൾക്കു വേണ്ടി അ വർ ഒരു റബ്ബർ സ്റ്റാമ്പായി കർത്താവിനെ ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക.തലക്കെട്ടിൽ അവർ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ (നാം വിശ്വസിക്കുന്ന…..) ശ്രദ്ധിക്കുക. അവരുടെ തെറ്റായ ഉപദേശത്തെ ന്യായീകരിക്കുവാൻ അവർ യഹോവയുടെ നാമം ഉപ യോഗിക്കുന്നു. ഇത് വേദപുസ്തകത്തിൻ്റെ വ്യക്തമായ നിവൃത്തിയാണ്.
മത്തായി 24:5, ”ഞാൻ ക്രിസ്തു എന്നു പറഞ്ഞ് അനേകർ എൻ്റെ പേർ എടുത്തു വന്നു പലരെ യും തെറ്റിക്കും.”
അവർ കർത്താവിൻ്റെ നാമത്തിൽ വന്നുവെന്ന് പറയുന്നുണ്ടെങ്കിലും അവരുടേത് അപ്പൊ സ്തലന്മാർ പ്രസംഗിച്ച സുവിശേഷ പ്രഘോഷണമല്ല. ഈ സൈറ്റിലെ 130 ൽ അധികം ലേഖ നങ്ങൾ ഉപയോഗിച്ച് ഞങ്ങൾ അത് വീണ്ടും വീണ്ടും തെളിയിച്ചു. അപ്പൊസ്തലന്മാർ അവ രുടെമേൽ ശാപം ചൊരിഞ്ഞിരിക്കുന്നു.
ഗലാത്യർ 1:9, “ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങ ൾ കൈക്കൊണ്ട സുവിശേഷത്തിന് വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേ ഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.”
ഉപസംഹാരം
ഈ ലേഖനം ബാബിലോണിൽ നിന്നും പുറത്തു വരാനുള്ള നിങ്ങളുടെ അവസാന അവസ രമായിരിക്കാം. ഈ ശുശ്രുഷകന്മാർ നിങ്ങൾക്ക് നൽകാൻ കഴിയുന്ന താല്കാലിക ചൊറിച്ചി ൽ കേൾക്കുന്നതിനേക്കാൾ വിലയേറിയതാണ് നിങ്ങളുടെ ജീവിതം. വഞ്ചിക്കപ്പെടരുത്.
നിങ്ങൾ വ്യാജം ഇഷ്ടപ്പെടുന്നെങ്കിൽ, എനിക്ക് നിങ്ങൾക്ക് തരാൻ ഒരു വാക്യമുണ്ട്.
2 തെസ്സലോനിക്കർ 2:11-12, “സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർ ക്കും ന്യായവിധി വരേണ്ടതിനു ദൈവം അവർക്ക് ഭോഷ്ക് വിശ്വസിക്കുമാറ് വ്യാജത്തിൻ്റെ വ്യാപാരശക്തി അയക്കുന്നു.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
അഡ്മിൻ ഇരുമ്പലിയൂർ യൂത്ത് ക്യാമ്പിൽ പോയെന്നു കേട്ടത് ശരിയാണോ?
ഹലോ ജോസ്,
ചാരന്മാർ പോയിട്ടുണ്ടാവും.
ഇവന്മാരും കള്ളന്മാരാണ് അവിടെയും നിൽക്കും ഇവിടെയും നിൽക്കും, എല്ലാം വേഷം, മുഖംമൂടി ഇട്ടു കൊണ്ടാണ് സഞ്ചരിക്കുന്നത് ആദ്യം ഇവന്മരുടെ മുഖമൂടി മാറ്റി പുറത്ത് പ്രത്യക്ഷപ്പെടട്ടേ പിന്നീടല്ലേ ബാക്കി കാര്യങ്ങൾ തീരുമാനിക്കും,
സത്യം പറയുന്നവർ പ്രത്യക്ഷപ്പെട്ടു വരണം ഒളിച്ചുകളി സത്യമാകില്ല!!!
“Let them remove the mask”
ബാബിലോണിൽ എന്നുവെച്ചാൽ എന്താണെന്ന് ആത്മീകമായി അറിയാമോ!
അറിയാമെങ്കിൽ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കും.
1. ബാബിലോണിൻ അപ്പുറത്തുള്ള പ്രവാസം എന്ത്?
*[[Act 7:43/Malayalam Bible]]* “…..എന്നാല്‍ ഞാന്‍ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ)
.ഇനിയും പ്രവാസം ആത്മീകമായി ഉണ്ടോ?
ഇത് അറിയാതെ ബാബിലോണിൽ നിന്ന് പുറത്തുവരിക എന്നു പറയുന്നത് വിഡ്ഢിത്തമല്ലേ!
2.മനുഷ്യരെയാണ് ബാബിലോണിൽ അടച്ചു വച്ചിരിക്കുന്നു എന്ന് താങ്കൾക്ക് തോന്നുന്നു, അതുകൊണ്ടല്ലേ ബാബിലോണിൽ നിന്ന് പുറത്ത് വരിക എന്നു പറയുന്നത്, എന്നാൽ സകലപക്ഷികളെയും തടവിലാക്കിയിരിന്നു എന്നാണ് ബൈബിൾ പറയുന്നു. ആ പക്ഷികളെ എങ്ങനെ താങ്കൾ പുറത്തു കൊണ്ടുവരും?
*[[Rev 18:2/Malayalam Bible]]* അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞതുവീണുപോയിമഹതിയാം ബാബിലോന്‍ വീണുപോയി; ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തിര്‍ന്നു.
ഇത് അറിയാതെ ബാബിലോണിൽ നിന്ന് പുറത്തുവരിക എന്നു മനുഷ്യരോട് മാത്രം പറയുന്നത് വിവരമില്ലായ്മ അല്ലേ!
3.ബാബിലോനിലും സഭ ഉണ്ടായിരുന്ന അക്കാലത്ത് ബാബിലോണിൻ അകത്തു നിന്നും പുറത്തു വരിക എന്ന് സഭക്കാരോട് പറയാതെ, അതിനകത്തിരിക്കുന്ന അവർക്കും വന്ദനം പറഞ്ഞുവല്ലോ,! അത് എങ്ങനെ?
*[[1Pe 5:13/Malayalam Bible]]* നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മര്‍ക്കൊസും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.
4.ബാബിലോണിൻ അകത്ത് വസിക്കുന്നത്- നല്ല അത്തിപ്പഴം പോലെ എന്നു പ്രവാചകന്മാർ പറയാൻ കാരണമെന്ത്?
*[[Jer 24:1-10/Malayalam Bible]]* %v 1% ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ചു യെരൂശലേമില്‍നിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിന്‍ മുമ്പില്‍ വെച്ചിരിക്കുന്നതു കാണിച്ചു….. %v 5% യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാന്‍ വിചാരിക്കും. %v 6% ഞാന്‍ എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേല്‍വെച്ചു അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാന്‍ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല. %v 7% ഞാന്‍ യഹോവ എന്നു എന്നെ അറിവാന്‍ തക്കഹൃദയം ഞാന്‍ അവര്‍ക്കും കൊടുക്കും; അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായുമിരിക്കും; അവര്‍ പൂര്‍ണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും. %v 8% എന്നാല്‍ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാര്‍ക്കുംന്നവരെയും ഞാന്‍ , ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
5.ബാബിലോണിൽ വന്ന, ഈ, ഒരു മണിക്കൂറിന്റെ ന്യായവിധി എന്തായിരിക്കും? ന്യായവിധി നടന്നുകഴിഞ്ഞോ!
*[[Rev 18:10/Malayalam Bible]]* അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്ക്കുറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും
ഇതിനൊക്കെ യഥാർത്ഥ ഉത്തരം കണ്ടെത്തുവാൻ സമയം ചെലവാക്കുന്നതിന് പകരം, മരിച്ച വല്ലവരുടെയും പഠണത്തെ കുറ്റം പറഞ്ഞു നടക്കുന്നത് എത്ര മണ്ടത്തരം.
ആരെങ്കിലും ആ പഠനത്തെ വീണ്ടും ആവർത്തിക്കുന്നു എങ്കിൽ തന്നേ, നല്ല പഠനം കണ്ടെത്തി പഠിപ്പിക്കുന്നതിലൂടെ ആ പഠനം അവസാനിപ്പിക്കുവാൻ കഴിയുമല്ലോ!!
വളരെ ലളിതമായ ഭാഷയിൽ പറഞ്ഞാൽ ടിപിഎം മറ്റൊരു ബാബിലോൺ ആകുന്നു.
എന്നാൽ ബാബിലോണിൽ നിന്ന് പുറപ്പെട്ട “കുട്ടി ബാബിലോൺ” ആണോ താങ്കൾ. Tpm»fromtpm
*[[Eze 16:44]] KJV* Behold, every one that useth proverbs shall use this proverb against thee, saying, As is the mother, so is her daughter.
ബാബിലോണിൽ വസിക്കുന്ന സണ്ണി, ജോസ് കാരക്കൽ, ഇ ഡി ഫിലിപ്പ് മുതലാവരുടെ വിശുദ്ധി പുറം ലോകം അറിയിക്കാൻ ഇറങ്ങിയിരിക്കുന്ന ഒരു ദൈവസ്നേഹി ..
ഹലോ ഡീപ് , സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്തു ഉത്തരം മുട്ടിക്കാനുള്ള ഒരു കുറുക്കുവ ഴി എന്നല്ലാതെ നിങ്ങൾ മുകളിൽ പറഞ്ഞിരിക്കുന്ന ബാബിലോൺ പ്രയോഗത്തിന് ഇവിടെ എന്ത് പ്രാധാന്യം , നിങ്ങൾ നിങ്ങളുടെ അപ്പച്ചന്മാരുടെ അതെ സൂത്രം ഇവിടെ പ്രയോഗികുയുന്നു , act 7 :- 43 നിങ്ങൾ 6 ആം അദ്ധ്യായം മുതൽ വായിക്കുക , സ്തേഫാനോസ് രക്തസാക്ഷിയാകുന്നതിനു മുൻപ് ന്യായാധിപ സങ്കത്തിന് മുൻപിൽ നിന്നും എബ്രഹാം മുതൽ ഉള്ള ചരിത്രം പ്രസംഗിക്കുതായിട്ടാണ് തലയ്ക്കു ബോധമുള്ളവർ വായിക്കുമ്പോൾ മനസിലാകുന്നത് ,( ഒന്നുകൂടി
ശരിക്കും വായിക്കുക) അതുകേട്ടപ്പോഴാണല്ലോ നിങ്ങളുടെ ആത്മാവുള്ളവർ കല്ലെറിഞ്ഞു കൊലപ്പെടുത്തിയത്, [Rev 18:10/Malayalam Bible]]* അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്ക്കുറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും, അപ്പോൾ ഇത് വന്നു കഴിഞ്ഞതാണോ ? എന്തൊരു ബുദ്ധിയിതു ? വാക്കുകളിൽ കുടുക്കുക , അപ്പി ചൻ കോപ്പിയടിച്ചതാണ് എന്ന് വ്യക്തമായ തെളിവുതന്നിട്ടും , കായീന് എവിടുന്നു ഭാര്യയെ കിട്ടി എന്ന് ചോദിക്കുന്ന പോലെ , പോലീസിനെ പോലെ വാദിയെ പ്രതി ആക്കുന്ന ടിപിഎം ശൈലി വളരെ കുപ്രസിദ്ധമാണല്ലോ ? എന്നാല്‍ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാര്‍ക്കുംന്നവരെയും ഞാന്‍ , ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു. ഇത് ശരിക്കും കുറെ പ്രാവശ്യം അങ്ങ് വായിക്കുക ,
jose karraykal nn entha kuzhapam, ???
സഹോദരൻ ജേക്കബ് മാത്യു,
കംമെണ്റ്റുകളിൽ നിന്നും മനസ്സിലായി കണെമെന്നു വിശ്വസിക്കുന്നു.
സഹോദരൻ jacop mathew , കരക്കലിന്റെ കുഴപ്പം എന്താണെന്നു ചോദിച്ചാൽ ടിപിഎം വേലക്കാരുടേ എല്ലാ സ്വഭാവങ്ങളും പുള്ളി കാരനും ഉണ്ട് . ഒരു വികാരി ആയതു കൊണ്ട് വികാരവും വിചാരവും ഒക്കെയുണ്ട് , ചെറുപ്പക്കാരോടൊപ്പം ഇക്കോടൂറിസം മേഖലകളിൽ കറക്കവും , അരുവികളും , തോടുകളിലും മുങ്ങികുളി ഇങ്ങനെ ഇ ലോക സുഖങ്ങൾ ചപ്പും ചവറും എന്നങ്ങു എണ്ണി (പ്രസംഗത്തിൽ മാത്രം ) മാതൃക കാണിക്കുന്നു, ഇപ്പോൾ ഡിസി ബുക്ക്സ് പ്രസിദ്ധീകരണങ്ങൾ വാങ്ങി വായിച്ചിട്ടു , സൂര്യനിലുള്ള ഹീലിയത്തിന്റെ അളവ് , വെള്ളത്തിന്റെ തന്മാത്ര ഘടന , ഒന്നാം ലോക മഹായുദ്ധം തുടങ്ങിയത് എന്ന് ? പെട്രോള് വണ്ടികളിൽ ഡീസൽ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല ? എന്നിങ്ങനെ വളരെ അറിവുള്ള ഒരു മഹാശാസ്ത്രഞ്ജന്റെ രുപത്തിൽ പ്രസംഗവും കൂടെ ടിപിഎം ന്റെ ദുരുപദേശവും , അദ്ദേഹത്തിന് ബൈബിളിൽ , ഉത്തമഗീതത്തിൽ ചില വാക്യങ്ങളിൽ സംശയം തോന്നിയപ്പോൾ തനിക്കു ഉറക്കം വന്നില്ലെന്നും ,സഹപ്രവർത്തകരായ വേലക്കാരോടും , വേലക്കാരികളോടും താൻ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർക്കാർക്കും തന്റെ സംശയം മാറ്റികൊടുക്കുവാൻ പറ്റിയില്ലെന്നും , അങ്ങനെ താൻ വളരെ വേദനയോടെ (വേദന വരാതിരിക്കുമോ സംശയം ഉത്തമ ഗീതത്തിൽ നിന്നുമാണല്ലോ ? ) രാത്രിയുടെ രണ്ടയാമത്തിൽ ഒന്നു മയങ്ങിയപ്പോൾ മുകളിലെ ചിത്രത്തിൽ കാണുന്ന ടി യു തോമസ് മുറിയുടെ മൂലയിൽ തേജോമയനായി വന്നുപോലും . താൻ ഉടനെ വിളിച്ചൂ ,, അപ്പച്ചാ ,, മൂലയിൽ നിൽക്കുന്ന അപ്പച്ചൻ മോനേ , അപ്പച്ചൻ എന്താ ഇവിടെ ? നിന്റെ ഹൃദയ വേദന ഞാൻ മനസിലാക്കി , നിനക്ക് സംശയ നിവാരണം വരുത്തുവാൻ വന്നതാണ് , അങ്ങനെ സംശയം എല്ലാം മാറ്റി കൊടുത്തു പോലും , ആത്മാവ് ഏതാണെന്നു വായിക്കുന്ന jacop mathew സഹോദരൻ പറയുക , എന്റെ തോന്നൽ അങ്ങനെയിരിക്കും ജെസ്സി വേലക്കാരിയെ ഇത്ര പരിചയം . ഇനി jacopmathew സഹോദരൻ കാരക്കലിനോട് തന്നെ ചോദിക്കുക എന്താ കുഴപ്പമെന്നു ? ടിപിഎം ഉമ്മന്നൂർ 00914742492076