ടിപിഎമ്മിലെ ആഴമേറിയ വെളിപ്പാടുകൾ എവിടെ നിന്ന്?

ടിപിഎം വൈദികരുടെ ഇടയിൽ സംശയാസ്പദമായ മരണങ്ങളുടെ ആവർത്തനം, ബിയർ കുപ്പികൾ കണ്ടെത്തൽ, വിശ്വാസ ഭാവങ്ങളിൽ ഗർഭനിരോധന ഉറകളുടെ കണ്ടെത്തൽ, മന്ദിരത്തിൻ്റെ തിരശ്ശീലകൾക്കു പിന്നിൽ  അണിനിരത്തുന്ന ഗുണ്ടകൾ, സണ്ണി ജോർജിൻ്റെ സാഹസത്തിൻ്റെ അഴുക്കുചാലികൾ, അത്തരം അപകീർത്തികൾ മറച്ചുവയ്ക്കുന്നത് കാണുമ്പോൾ ഞങ്ങളെ ചിന്തിപ്പിക്കുന്നു?

  • ഈ സഭ സത്യമായിട്ടും ദൈവം സ്ഥാപിച്ചതാണോ?
  • ഉറവിൻ്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വ രുമോ? (യാക്കോബ് 3:11)?”
  • ഒരിക്കൽ ഞങ്ങൾ പോയിരുന്ന ടിപിഎം സഭയുടെ വേരുകൾ, ശുദ്ധമോ മലിനമോ?

നിങ്ങൾക്ക് ചില അറിവുകൾ തരാനുള്ള സമയം ആയിരിക്കുന്നു.

ശരി! അതിൻ്റെ തെളിവുകൾ ഞങ്ങൾ നിങ്ങൾക്ക് കാണിച്ചു തരുന്നു. ടിപിഎം  സഭയുടെ ഉടമസ്ഥതയിലുള്ള ഉപദേശങ്ങൾ നരകത്തിൻ്റെ ആഴത്തിൽ നിന്നും വേർപിരിക്കപ്പെട്ടു എന്ന് വെളിപ്പെടുത്താനുള്ള സമയമാണിത്. ഈ ഖനന പ്രവർത്തനത്തിൻ്റെ ചുമതലയുള്ള ചീഫ് എൻജിനീയർ ആൽവിൻ ഡി അൽവിസ് ആയിരുന്നു. അദ്ദേഹം നരകത്തിൻ്റെ കുഴി യിൽ നിന്നും പിശാചുക്കളുടെ ഉപദേശം കുഴിച്ചെടുത്ത്‌, സീയോൻ പർവതത്തിൽ ടിപിഎ മ്മിൻ്റെ അപ്പോസ്ഥലന്മാർക്ക് ലഭിച്ചതുപോലെ അവയെ മേശകളുടെ മേൽ എഴുതി. ചെ ന്നായ്ക്കളുടെ മുഖംമൂടി ഊരാൻ സമയമായിരിക്കുന്നു.

1700-കളിൽ സ്ഥാപിതമായ ഷേക്കേഴ്സ് എന്ന പേരിൽ ഒരു കൾട്ട് ഉണ്ടായിരുന്നു. അവരെ ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ കൂട്ടായ്മയുള്ള സൊസൈറ്റിയിൽ  വിശ്വസിക്കു ന്നവർ എന്നറിയപ്പെട്ടു. ഷേക്കേഴ്സ് സ്ഥാപകരിലൊരാളായ മദർ ആൻ ലീ, തന്നെ, സീയോ ൻ്റെ അമ്മയായ ക്രിസ്തുവിൻ്റെ മണവാട്ടിയായി സ്വയം വിളിച്ചു. അവൾ ദ്വിത്വം (DUALITY) പഠിപ്പിച്ചു. ദൈവം പുരുഷനും സ്ത്രീയും ആണെന്നാണ് ഇതിനർത്ഥം. യേശുവിൻ്റെ രണ്ടാം വരവ് ഇല്ല എന്ന് അവൾ പഠിപ്പിച്ചു! മാംസരക്തനായ യേശുവിൻ്റെ രണ്ടാമത്തെ വരവ് അവ ൾ തന്നെയാകുന്നു. അവൾ യേശുവിൻ്റെ മണവാട്ടി ആകുന്നു, സ്ത്രീ ദേവൻ. രണ്ടാം ആദാ മായ യേശുവിൻ്റെ രണ്ടാം ഹൌവ്വ അവൾ എന്നവകാശപ്പെട്ടു.  ഷേക്കറുകൾ ഒരു കരിസ്മാ റ്റിക്  ഗ്രൂപ്പായിരുന്നു, അതിൽ ധാരാളം പ്രവചനങ്ങൾ നടന്നിരുന്നു.

ഷേക്കേഴ്സ്കാരുടെ പഠിപ്പിക്കലുകൾ

പ്രവചനങ്ങളിലൂടെയും ദർശനങ്ങളിലൂടെയും അവർക്കു വെളിപ്പെട്ട അവരുടെ ചില പഠി പ്പിക്കലുകളിൽ നമുക്ക് നോക്കാം.

സ്വയം സ്ത്രീ യേശു എന്നു വിളിച്ച നാരി (മദർ ആൻ ലീ എന്ന രൂപത്തിൽ യേശുവിൻ്റെ രണ്ടാം വരവ്) ഈ പഠിപ്പിക്കലുകൾ പഠിപ്പിച്ചു:

അച്ഛൻ, അമ്മ, ഭാര്യ, കുട്ടികൾ, വീട് … ഉപേക്ഷിക്കണം

ടിപിഎം ബ്രഹ്മചാരികളുടെ പ്രതിഷ്ട പോലെ, ഷേക്കറുകൾ തങ്ങളുടെ വീടുകൾ വിറ്റ്, അ രുടെ മാതാപിതാക്കൾ, ഭാര്യ തുടങ്ങിയവ ഉപേക്ഷിച്ചു, ഒരുമിച്ചു ദൈവ ഭവനം എന്നറി യപ്പെടുന്ന മറ്റൊരു വീട്ടിൽ താമസിച്ചു. ഷേക്കേഴ്സ് അംഗങ്ങളായിത്തീരുന്നവർ – “യഥാർ ത്ഥ സഭ” – തങ്ങളുടെ പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും വീട് പോലും ഉപേക്ഷിക്കണമെന്ന് പഠിപ്പിച്ചു.

അവരുടെ സ്വന്തം വാക്കുകളിൽ വായിക്കുക, അദ്ധ്യായം IV, 13->0 പോയിൻറ്റ്,  (http://www.passtheword.org/shaker-manuscripts/Shakers-Compendium/shaker3x.htm). അത് ഇപ്രകാ രം ആകുന്നു,

13. തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ, ക്രിസ്തുവിൻ്റെ ഒരു ശിഷ്യനാകുവാൻ സാധ്യമല്ല.”

(http://www.passtheword.org/shaker-manuscripts/Millennial-Church/mchrch6x.htm#7.2.48). 61->0 പോയിൻറ്റ് കന്യക ജീവിതം എന്ന തലക്കെട്ടിൽ അത് ഇപ്രകാരം എഴുതുന്നു,

61. എൻ്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സ ഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന് എൻ്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.”

മേല്പറഞ്ഞ പ്രസ്താവനകൾ യേശുക്രിസ്തുവിൻ്റെ സുതാര്യവും ശുഭപ്രകടനവുമാണ്. ഈ രണ്ട് സ്ഥാപനങ്ങളും ഇത് വളച്ചൊടിച്ച് സ്വന്ത അജൻഡ ഉണ്ടാക്കുന്നു. ഈ സംഘടനകൾ രണ്ടും ദൈവിക പിന്തുണ പിൻപറ്റാനുള്ള തിരുവെഴുത്തുകളെ തെറ്റായി വ്യാഖ്യാനിച്ചു, യേശുവി ന് വേണ്ടിയല്ല, അവരുടെ സംഘടനയ്ക്കുവേണ്ടി, അത് യേശുവിനെ കുറ്റക്കാരനാക്കി.

വേറൊരു ലേഖനത്തിൽ, ശിഷ്യനാകാൻ വേണ്ടി ആക്ഷരികമായി നിങ്ങളുടെ മാതാപി താക്കളെയും ഭാര്യയെയും ഉപേക്ഷിക്കേണ്ട എന്ന് കാണിച്ചു. ഇവിടെ ക്ലിക്ക് ചെയ്യുക

വിവാഹം ഉപേക്ഷിച്ച 144000 കന്യകമാർ സീയോൻ പർവ്വത ത്തിൽ നിൽക്കുന്നു (വെളിപ്പാട് 14)

ടിപിഎം ശുശ്രുഷകന്മാരെ പോലെ, ഷേക്കേഴ്സ് കന്യകമാരായിരുന്നു. ഷെക്കേഴ്സും കൾട്ടിൽ ചേരുന്ന എല്ലാവർക്കും വിവാഹം വിലക്കപ്പെട്ടിരുന്നു. വിവാഹിതരായവർ അവരുടെ ജീ വിത പങ്കാളിയിൽ നിന്നും വേർപെടണം. അത്തരം ആളുകൾക്ക് മാത്രമേ കുഞ്ഞാടിനോ ടു കൂടെ സീയോൻമലയിൽ നിൽക്കാൻ കഴിയുകയുള്ളുവെന്ന് ടിപിഎം പറയുന്നതു പോ ലെ ഷേക്കേഴ്സ് കാരും വിശ്വസിച്ചു.

(http://www.passtheword.org/shaker-manuscripts/Millennial-Church/mchrch6x.htm#7.2.48). 84->0  പോയിൻറ്റ്,

ആ 144000 പേര് ആരാണ്? അവർ കന്യകമാരാകയാൽ സ്ത്രീകളാൽ മലിനപ്പെടാത്തവർ. “85->0  പോയിൻറ്റ് വീണ്ടും പറയുന്നു,” ….  കന്യകജീവിതം നയിക്കുന്നവർ മാത്രം അത്തര മൊരു വലിയ പദവി നേടിയെടുക്കും  …  അവർ മാത്രം കുഞ്ഞാടിനോടുകൂടെ സീയോൻ മ ലമേൽ നിൽക്കും.”

മദർ ആൻ ലീ (യേശുവിൻ്റെ സ്ത്രീ രൂപം) പറയുന്നത് നോക്കാം, (പോയിൻറ്റ് 81) http://www.passtheword.org/shaker-manuscripts/Shakers-Compendium/shaker4x.htm

81. ഭൂമിയിലെ സുവിശേഷം അനുസരിക്കുന്നവർ യേശു ചെയ്തതുപോലെ ക്രൂശിക്കപ്പെട്ട വർ, “സീയോൻ പർവതത്തിൽ അവൻ്റെ സന്നിധിയിൽ നില്ക്കുന്ന” “നൂറ്റിനാല്പത്തിനാലാ യിരം പേർ” അവർ ആദ്യ ഉയർത്തെഴുന്നേറ്റവർ.”

മറ്റ് സ്വതന്ത്ര സഭാ ശുശ്രുഷകന്മാരെ അവഹേളിക്കുന്ന ടിപിഎമ്മിനെപ്പോലെ, മദർ ആൻ ലീ മറ്റുള്ളവരെ വെറുത്ത്‌ ഷേക്കേഴ്സ് മറ്റുള്ളവരേക്കർ ഉജ്വലവും ശ്രേഷ്ടവുമാണെന്നു പറ ഞ്ഞു. മദർ ആൻ ലീ പറഞ്ഞത് ശ്രദ്ധിക്കുക.

സ്വമേധയാ ഈ ലോകത്ത് തങ്ങളുടെ ക്രൂശ് എടുത്ത്, അവസാനം വരെ വിശ്വസ്തതയോടെ സഹിച്ചാൽ, അവർ മറ്റുള്ളവരെക്കാളേറെ തിളക്കമാർന്നതും മഹത്വമുള്ളതുമായിരി ക്കും. അവർ “ദൈവത്തിന് രാജാക്കന്മാരും പുരോഹിതന്മാരും” ആയിരിക്കും. 86, 87, 88 ഉം വായിക്കുക. ടിപിഎമ്മിൻ്റെ സമാന പഠിപ്പിക്കലുകളും ഇങ്ങനെയാണ്!

ഷേക്കറുകളെ വിഡ്ഢികളാക്കാൻ   പ്രവചനത്തിലൂടെ സീയോൻ എന്ന പദം പിശാചുക്ക ൾ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് നോക്കുക.

പൈശാചീക മാധ്യമങ്ങളിലൂടെ ഷെക്കേഴ്സിന് ലഭിച്ച ഒരു പുസ്തകമാണ്, “SCROLL-ROLLS”. http://www.passtheword.org/shaker-manuscripts/Sacred-Roll/rollndex.htm

ആത്മാക്കൾ ഷെക്കേഴ്സിനെ സീയോൻ എന്ന് അഭിസംബോധന ചെയ്യുന്നത് ശ്രദ്ധിക്കുക. http://www.passtheword.org/shaker-manuscripts/Prophetic-Revelations/prophrev1x.htm#Elisha9

“1. സീയോനിലെ മക്കളെ”

“17. സീയോനെ ഭയപ്പെടേണ്ട, അവളുടെ മക്കളെ കലങ്ങേണ്ട.”

പാപരഹിത പരിപുർണ്ണത

ടിപിഎമ്മിനെ പോലെ, പാപരഹിത പൂർണതയുടെ വിജയകരമായ ജീവിതമാണ് ഷേക്കർ മാർ വെളിപ്പെടുത്തിയ മറ്റൊരു ആഴത്തിലുള്ള സത്യം. ടിപിഎം പ്രസംഗകർ പ്രസംഗിക്കു ന്നു, “പരിപൂർണ്ണത ഈ ജീവിതത്തിൽ സാധ്യമല്ലെന്ന് ആര് പറയുന്നു?” ഷേക്കർ തങ്ങളുടെ പഠിപ്പിക്കലായി അതേ കാര്യം ഉപദേശിക്കുന്നു. 1->0 പോയിൻറ്റിൽ അവരുടെ പഠിപ്പിക്ക ൽ പറയുന്നു.

ഈ ജീവിതത്തിലെ പൂർണതയുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കാൻ കഴിയു ന്നതിനേക്കാൾ അപമാനവും എതിർപ്പും എത്രയും വേഗം ഉളവാക്കുന്ന വേറൊരു കാര്യം ഇല്ലെന്ന് തോന്നുന്നു. “മനസ്സിലാക്കാനായി ഈ ലിങ്കിലുള്ള 35->0 പോയിൻറ്റ് വായിക്കുക http://www.passtheword.org/shaker-manuscripts/Millennial-Church/mchrch1x.htm#7.7. “… പാപം ഇല്ലാ തെ ജീവിക്കാൻ സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നില്ല. കാരണം അവർക്ക് ആ ശക്തി ഒരിക്കലും ലഭിച്ചിട്ടില്ല.

ഏദെൻ തോട്ടത്തിലെ പരിപൂർണ്ണത

ടിപിഎം മുൻ ചീഫ് പാസ്റ്റർ ആൽവിൻ ഏദെനിലെ പൂർണ്ണതയുടെ സിദ്ധാന്തം പ്രസംഗിച്ചു എന്നത് ഒരു രഹസ്യമല്ല. ആദാമും ഹവ്വയും (ഈ ജീവിതത്തിൽ) പോലെ നമ്മൾ നിരപരാ ധിയായി തീരണം എന്ന് ഏദെനിക പൂർണ്ണത പറയുന്നു. ആദാമും ഹവ്വായും നഗ്നരായിരു ന്നു, വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. വീഴ്ചയ്ക്കുമുൻപ് അവർ നിഷ്കളങ്കരും വിശുദ്ധരും ആയി രുന്നു. അതുപോലെ, നമ്മൾ ഒരു അവസ്ഥയിൽ വസ്ത്രം ധരിക്കാതെ ജീവിക്കുന്നതിൽ ലജ്ജിക്കാത്ത പൂർണതയിലേക്ക് എത്തുവാൻ ശ്രമിക്കണം. ആൽവിൻ്റെ മുൻപിൽ സഹോ ദന്മാരും സഹോദരിമാരും വിശ്വാസഭവനങ്ങളിൽ നഗ്നരായി നടന്നു. ഏദെനിക പൂർണ്ണ തയെക്കുറിച്ചുള്ള പഠനത്തിന് പാസ്റ്റർ ഫ്രെഡ്ഡി ആൽവിനെ പുറത്താക്കി. ഷേക്കേറുകളി ലും അത്തരം ഒരു ഉപദേശം കണ്ടെത്തുകയുണ്ടായി. ഏദെനിക് പൂർണ്ണതയുടെ പേരിൽ കാട്ടിലൂടെ നഗ്നരായി നടക്കുന്നതും നഗ്നരായി ഓടുന്നതുമൊക്കെ അവരുടെ അംഗങ്ങ ളിൽ ചിലർ ന്യായീകരിക്കാൻ ശ്രമിച്ചു.

  • Ann the word: The story of Ann Lee female Messiah, Mother of Shakers” എന്ന പുസ്തകത്തിൽ ഗ്രന്ഥകർത്താവ് റിച്ചാർഡ് ഫ്രാൻസിസ് പറയുന്നു, “രഥ്ബെൻ തൻ്റെ ലഖുലേഖ യിൽ വിശദീകരിക്കുന്നു, അവരിൽ ചിലർ കാട്ടിൽ നഗ്നരായി നടന്നു, ദൈ വദൂതന്മാരാണെന്ന്‌ വിചാരിച്ചു“.
  • രണ്ടു വർഷം കഴിഞ്ഞ് ഐസസ് ബാക്കസ് സ്വന്തമായ വിദ്വേഷമുണ്ടായിരുന്നിട്ടും അതേ ആരോപണങ്ങൾ ആവർത്തിച്ചു. ശുദ്ധമായ ഏദെനിക ഉപദേശത്തെ കുറിച്ചു നിർദ്ദേശിച്ചു: “പുരുഷന്മാരും സ്ത്രീകളും നഗ്നരായി നൃത്തം ചെയ്ത് പ്രാകൃത പൂർ ണ്ണതയുടെ അവസ്ഥ അനുകരിച്ചു.”
  • പ്രിസ്കില്ല ജെ ബ്രൂവർ എന്ന എഴുത്തുകാരൻ, “SHAKERS COMMUNITY, SHAKERS LIVES” എ ന്ന പുസ്തകത്തിൽ, “മദർ ആൻ ചൂണ്ടിക്കാട്ടി: ‘നിങ്ങൾ ശാരീരിക വിവാഹം ഉപേക്ഷി ക്കണം, അല്ലെങ്കിൽ കുഞ്ഞാടിനെ വിവാഹം കഴിക്കാൻ സാധിക്കില്ല. അത് ഒരാളു ടെ ജഡിക സ്വഭാവത്തെ മറികടന്ന് ഏദെൻ തോട്ടത്തിലെ നിലവാരത്തിലെ ലാ ളിത്യത്തിലുണ്ടായിരുന്ന പരിപൂർണ്ണതയിലേക്കു മടങ്ങാൻ കഴിയുന്ന ഒരേ യൊരു വഴി എന്നതായിരുന്നു. ബ്രഹ്മചര്യ എക്കാലത്തേയും പ്രശ്നം പരിഹരിക്കും … ‘”ഷേക്കറുകളെ കുറിച്ച് ഈ പുസ്തകങ്ങൾ വായിച്ച് ടിപിഎമ്മിലെ പഠിപ്പിക്കലിൻ്റെ സ്രോതസ്സ് നിങ്ങൾ തന്നെ കാണുക – പാപരഹിതമായ പൂർണ്ണത, ബ്രഹ്മചര്യം, ഏദെ നിക പൂർണ്ണത.

നാല് നിലയുള്ള സ്വർഗ്ഗം

ടിപിഎം സഭയുടെ മറ്റൊരു വിചിത്രമായ സിദ്ധാന്തം, അവിവാഹിതരായ ടിപിഎം ശുശ്രു ഷകന്മാർ സീയോൻ എന്ന് വിളിക്കപ്പെടുന്ന ഏറ്റവും ഉയർന്ന സ്ഥലത്ത്‌ പോകും എന്നതാ കുന്നു. ടിപിഎമ്മിലെ സാധാരണ വിവാഹിതരായ അംഗങ്ങൾ പുതിയ യെരുശലേം അവ കാശമാക്കും. അബ്രഹാം, ദാവീദ് മുതലായ ബൈബിളിലെ പഴയനിയമ വിശുദ്ധന്മാർ പു തിയ ആകാശം എന്ന മൂന്നാംകിട സ്ഥലത്ത് കാണപ്പെടും.

  1. മദർ ആൻ ലീക്കും, വിവാഹം കഴിക്കാത്തവരുമായ ഷേക്കേഴ്സിന് ഏറ്റവും മഹ ത്തരവും ഉന്നതവുമായ സ്ഥലം.
  2. അപ്പോസ്തലനായ പൌലോസിനും ഒന്നാം നൂറ്റാണ്ടിലെ സഭയ്ക്കും സ്വർഗ്ഗത്തിൽ അ തിനു താഴെയായി മറ്റൊരു വിഭാഗവും ഉണ്ടായിരുന്നു.
  3. ഇതിനും താഴെ സ്വർഗ്ഗത്തിലെ മൂന്നാമത്തെ വിഭാഗത്തിൽ അബ്രഹാം, മോശ തുട ങ്ങിയ പഴയനിയമ വിശുദ്ധന്മാർ.
  4. വെള്ളപ്പൊക്കത്തിനു മുൻപുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്നവർക്കു ഏറ്റവും താ ഴ്ന്ന വിഭാഗം.

നിങ്ങൾ തന്നെ വായിക്കുക (http://www.passtheword.org/shaker-manuscripts/Shakers-Compendium/shaker3x.htm#CHAPX2). ഉദാഹരണമായി, അദ്ധ്യായം X ഭാഗം II പോയിൻറ്റ് 12,

“………. അബ്രഹാം, ദാനിയേൽ, ദാവീദ് തുടങ്ങിയവർ ഉൾപ്പെടെയുള്ള യഹൂദന്മാർ പറുദീസ എന്നു വിളിക്കപ്പെടുന്ന രണ്ടാമത്തെ സ്വർഗത്തിലേക്ക് പോയി “പോയിൻറ്റ് 13 പൗലോസ് മൂന്നാമതൊരു സ്വർഗ്ഗത്തിലേക്ക് പോയി … എന്നിട്ട് പോയിൻറ്റ് 21 സൂചിപ്പിക്കുന്നത് സ്വർഗ ത്തിൻ്റെ നാലാമത്തെ നിര, 24->0 പോയിൻറ്റിൽ നാലാമത്തെ ഏറ്റവും വലിയ സ്വർഗത്തെ കുറിച്ച് പറയുന്നു, “24. വേറെ ആർക്കും നേടാൻ കഴിയാത്ത അവസ്ഥ ഇതാണ് … അമ്മയു ടെ ആത്മാവ് വെളിപ്പെടുത്തുന്നതുവരെ ….. അതിനുശേഷം ആത്മീക പൈതൽ ഏറ്റവും ഉന്നതവും ഏറ്റവും ആത്മീയവുമായ പ്രതലത്തിൽ ദൈവത്തെക്കുറിച്ചു പഠിക്കുവാൻ തുട ങ്ങുന്നു. ഇത്, ‘സ്വർഗത്തിൻ്റെ സ്വർഗ്ഗം” ആകുന്നു.

മനസ്സിനും ശരീരത്തിനും ലാളിത്യം, വിശുദ്ധി, നിര്‍മ്മലത:

അവരുടെ പഠിപ്പിക്കലനുസരിച്ച്, കന്യക ജീവിതം ഉൾപ്പെടെ മനസ്സ്, ശരീരം എന്നിവയു ടെ വിശുദ്ധി ദൈവത്തിലേക്ക് നയിക്കുന്ന ഒരു മാർഗ്ഗമായി അവർ വിശ്വസിക്കുകയും ചെയ്യുന്നു – “ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ; അവർ ദൈവത്തെ കാണും.” അവരു ടെ ശരീര മനസ്സുകളുടെ വിശുദ്ധിയുടെ അവകാശം കേൾക്കാൻ താഴെ ക്ലിക്ക് ചെയ്യുക. http://www.passtheword.org/shaker-manuscripts/Commentary/shaker-principles.htm മനസ്സിൻ്റെയും ശരീരത്തിൻ്റെയും ശുദ്ധി തെറ്റാണെന്ന് ഞങ്ങൾ പറയുന്നോ? തീർച്ചയായും ഇല്ല! മാന്യത അവരുടെ മാർക്കറ്റിംഗും അവരുടെ സംഘത്തിൽ ചേരാനായി ജനക്കൂട്ടത്തെ ആകർഷി ക്കുന്നതും ആകുന്നുവെന്ന് ഞങ്ങൾ നിങ്ങളെ കാണിക്കുന്നു. മറ്റേതെങ്കിലും സ്ഥാപനവും മനസ്സിലും ശരീരത്തിലും വിശുദ്ധിയുടെ അതേ വിപണന സാങ്കേതികത ഉപയോഗിക്കു ന്നുവെങ്കിൽ, അവർ ദൈവത്തിൽ നിന്നാണെന്നോ, അവ യഥാർത്ഥ സഭയാണെന്നോ നി ങ്ങൾ ചിന്തിക്കരുത് – അത് ടിപിഎം അല്ലെങ്കിൽ ഷേക്കറുകൾ ആകട്ടെ. ജനങ്ങളെ വഞ്ചി ക്കാൻ പവിത്രവും മതവും എങ്ങനെ ഉപയോഗിക്കണമെന്ന് സാത്താന് അറിയാം. കള്ളം പറഞ്ഞുകൊണ്ട് സത്യത്തെ മിഥ്യപ്പെടുത്തുന്നു.

ടിപിഎമ്മിന് കൊടുത്ത ആഴമേറിയ വെളിപ്പാടുകളും (ടിപിഎം അവകാശപ്പെടുന്ന) പിശാ ച് ഷെക്കേഴ്സിന് കൊടുത്ത ആഴമേറിയ വെളിപ്പാടുകളും തമ്മിലുള്ള ഒരു താരതമ്യം താ ഴെയുള്ള ചാർട്ട് കാണിക്കുന്നു.

ഷെക്കേഴ്സ് 1700 മുതൽ

ടിപിഎം 1921 മുതൽ

എല്ലാം ഉപേക്ഷിക്കുന്നു

ശരി

ശരി

കന്യക, വിവാഹം വിലക്കുക, സീയോനിൽ 144000  

ശരി

 

ശരി

പാപരഹിത പരിപൂർണ്ണത

ശരി

ശരി

ഏദെനിലെ പൂർണ്ണത

ശരി

ശരി

ഊര്‍ജ്ജിതപ്രഭാവം ചന്തവും ഉചിതവും അല്ലാത്ത ബുദ്ധിശൂന്യമായ അന്യഭാഷാ,

1 കോരി 14 ൻ്റെ ലംഘനം

കുലുങ്ങുക, നൃത്തം ചവിട്ടുക, പ്രവചന അപസ്മാരം

ദൈവീക രോഗശാന്തി ബെർണി എ വാൻ ഡി വല്ലേയുടെ “Heart of Gospel” അനുസരിച്ച്, ഷെക്കേഴ്സ്  ദൈവീക രോഗശാന്തിയുടെ തീവ്രവാദം സ്വീകരിച്ചു. മരുന്നും വൈദ്യനും പുറത്താക്കി.

ടിപിഎം വിശുദ്ധന്മാർക്ക് ലഭിച്ച ആഴമേറിയ വെളിപ്പാടുകൾ

ഉപസംഹാരം

പ്രിയ വായനക്കാരെ നിങ്ങൾ എന്ത് ചിന്തിക്കുന്നു?

  • സ്ത്രീയുടെ രൂപത്തിൽ ക്രിസ്തുവിൻ്റെ രണ്ടാമത്തെ വരവ് എന്ന് പ്രഖ്യാപി ക്കാൻ മദൻ ആൻ ലീക്ക് ആരാണ് കാഴ്ചപ്പാട് നൽകിയത്?
  • ഈ ഉപദേശങ്ങൾ അവൾ ഭൂതങ്ങളിൽ നിന്നും സ്വീകരിച്ചതായി നിങ്ങൾക്ക് മനസ്സി ലായല്ലോ?

ആൻ ലീ ഈ പഠിപ്പിക്കലുകൾ ഭൂതങ്ങളിൽ നിന്നും സ്വീകരിച്ചെങ്കിൽ, എവിടെനിന്ന് TPM സ്ഥാപകർക്ക് ഇത് കിട്ടി? സ്വയം തീരുമാനിക്കുക! ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്തു! നി ങ്ങളുടെ കണ്ണിൻ മുൻപിൽ സത്യം വെച്ചിരിക്കുന്നു. ഇനിയും നിങ്ങൾക്ക് തീരുമാനിക്കാം. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറ പ്പെടും. (മീഖാ 4:2), “കപടഭക്തിയുടെ വസ്ത്രത്തിൽ ധരിച്ചിരിക്കുന്ന പൈപ്പുകൾ വഴി പൈപ്പ് പോലെ? അല്ലെങ്കിൽ “ഭൂതങ്ങളുടെ ഉറവുകളിൽനിന്നാണ് ഈ വെള്ളം?” നിങ്ങളു ടെ ടിപിഎം സഹോദരങ്ങൾ സീയോയിലേക്കുള്ള തടവുകാരാണോ? അല്ലെങ്കിൽ ആൽ വിൻ, മുയൽ ദ്വാരത്തിൽ കൂടി നരകത്തിലേക്ക് നയിക്കുന്നവരാണോ?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

22 Replies to “ടിപിഎമ്മിലെ ആഴമേറിയ വെളിപ്പാടുകൾ എവിടെ നിന്ന്?”

  1. വായിക്കുവാൻ ആരെങ്കിലും ഉണ്ടെങ്കിൽ,
    അവർ ചിന്തിച്ചു നോക്കട്ടെ!!!

    വേഗമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ, ഒരു മനുഷ്യന് ഒരു മിനിറ്റുപോലും വെറുതെ ചെലവാക്കുവാൻ സമയമില്ലാതെ ഈ കാലത്തിൽ.
    മുമ്പോട്ടു പോകാൻ ഉള്ള വല്ല വഴിയും പറയുന്നതിനുപകരം 1736 എന്നു തുടങ്ങുന്ന ഒരു ബോർഡും വെച്ച്, കഴിഞ്ഞു പോയ കാല ചരിത്രം കുറേ എഴുതി, മനുഷ്യരെ മെനക്കെടുത്താൻ വന്നിരിക്കുന്ന വഞ്ചകന്മാരായ പിന്മാറ്റക്കാർ.ഇവർ.

    ഇന്നത്തെ യുവാക്കൾക്ക് ആർക്കെങ്കിലും ഇങ്ങനെത്തെ കാര്യങ്ങൾ വായിക്കാൻ സമയം ഉണ്ടോ? വരുംകാലത്തേക്ക് സമ്പാദിക്കുവാനുള്ള പരിജ്ഞാനമടക്കം എത്രയോ നല്ല നല്ല വിഷയങ്ങളായി വീഡിയോ രൂപത്തിൽ YouTubeൽ വരുന്ന ചാനൽ സന്ദർശിക്കാൻ തന്നെയും അവർക്ക് സമയമില്ലാത്ത ഈ കാലത്ത്, ഇവന്മാരുടെ കുറെ പഴയകാല ചരിത്രങ്ങൾ കേൾക്കാൻ ആരാണ് സമയം ചെലവാക്കുന്നത്? .
    പിന്നെ എന്നെപ്പോലെ കുറെപേർ ചിലപ്പോൾ കാഴ്ച ഉണ്ടെങ്കിൽ, സമയവും സന്ദർഭവും ഒത്തു കിട്ടുകയാണെങ്കിൽ ഇവന്മാർ എന്താണ് മണ്ടത്തരം പറയുന്നു എന്ന് അറിയുവാൻ വായിച്ചെന്നുവരും!

    ഈ സൈറ്റ്കാരന്മാർക്ക് ഇത് അറിയാമെങ്കിലും, പിന്നെ എന്തിനാ ഇത്രയും മെനക്കെട്ട് പഴയകാല ചരിത്രങ്ങൾ എഴുതി “തള്ളുന്നു” എന്നറിയാമോ?
    ഇതാണ് കാരണം! ബൈബിൾ പറയുന്നു›
    *[[Jud 1:9-13/Malayalam Bible]]* %v 9% എന്നാല്‍ പ്രധാനദൂതനായ മിഖായേല്‍ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തര്‍ക്കിച്ചു വാദിക്കുമ്പോള്‍ ഒരു
    “ദൂഷണവിധി ഉച്ചരിപ്പാന്‍”
    തുനിയാതെകര്‍ത്താവു നിന്നെ ഭര്‍ത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ. %v 10% ഇവരോ തങ്ങള്‍
    “അറിയാത്തതു എല്ലാം ദുഷിക്കുന്നു;”
    ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാല്‍ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു. %v 11% അവര്‍ക്കും അയ്യോ കഷ്ടം! അവര്‍
    “കയീന്റെ വഴിയില്‍ നടക്കയും”
    കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയില്‍ തങ്ങളേത്തന്നേ ഏല്പിക്കയും
    “കോരഹിന്റെ മത്സരത്തില്‍ ”
    നശിച്ചുപോകയും ചെയ്യുന്നു. %v 12% ഇവര്‍ നിങ്ങളുടെ സ്നേഹസദ്യകളില്‍ മറഞ്ഞുകിടക്കുന്ന പാറകള്‍; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവര്‍; കാറ്റുകൊണ്ടു ഔടുന്ന
    “വെള്ളമില്ലാത്ത മേഘങ്ങള്‍;”
    ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങള്‍; %v 13%
    “തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന”
    കൊടിയ കടല്‍ത്തിരകള്‍; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്ര ഗതിയുള്ള നക്ഷത്രങ്ങള്‍ തന്നേ) .

    1.ദൂഷണവിധി ഉച്ചരിക്കുന്നവർ
    2.അറിയാത്തതു എല്ലാം ദുഷിക്കുന്നവർ.
    3.കയീന്റെ വഴിയില്‍ നടക്കുന്നവർ.
    4.കോരഹിന്റെ മത്സര സ്വഭാവക്കാർ.
    5.വെള്ളമില്ലാത്ത മേഘങ്ങള്‍;(ഉപദേശമായി വരുംകാല ജ്ഞാനം ഇല്ലാത്തവർ)
    6.തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്നവർ..

    ഇങ്ങനത്തെ സ്വഭാവ വിമ്മിഷ്ടവുമായി നടക്കുന്നവരാകയാൽ. അവർ എഴുതിത്തള്ളുന്നു.
    വായിക്കുന്നവർക്ക് മെനക്കെട്ടു വായിക്കുവാൻ, വിമ്മിഷ്ടവും കൊണ്ടു നടക്കുന്നില്ലല്ലോ! വീണവർക്കല്ലേ വിമ്മിഷ്ടം!!
    നരകത്തിലേക്ക് പോകുന്ന പോക്കിൽ കുറെയാളുകളെയും വലിച്ചുകൊണ്ടു പോകുവാനുള്ള ഇത്തരം ശൈലികളിൽ വഞ്ചനകളിൽ വഞ്ചിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക!

    അറിയാത്തവർക്ക് വേണ്ടി പറയുകയാണ് ഈ ലേഖനം എഴുതുന്ന ആളുകൾ, ആരെക്കുറിച്ച് കുറ്റം പറയുന്നോ അവരോടൊപ്പം ആയിരുന്നിട്ട്, കുറ്റം ചെയ്ത് അവിടെ നിന്നും പുറത്തു പോയ പിന്മാറ്റക്കാർ ആകുന്നു.
    ആകയാൽ അവർ എഴുതിയ വരികൾക്ക്. എത്രമാത്രം വിലയുണ്ടാകും എന്ന് ചിന്തിച്ചു നോക്കുക!!!.

    1. പിന്നെ 24 മണിക്കൂറും ഇതിന്റെ മുൻപിൽ ഇരിക്കുന്നതെന്തിനാണ് സഹോദര?

      1. നേരത്തേ അതിന് മറുപടിയും ചേർത്തെഴുതിയതാണല്ലോ!
        വീണ്ടും ഓർപ്പിക്കാം:
        “പിന്നെ എന്നെപ്പോലെ കുറെപേർ ചിലപ്പോൾ കാഴ്ച ഉണ്ടെങ്കിൽ, സമയവും സന്ദർഭവും ഒത്തു കിട്ടുകയാണെങ്കിൽ ഇവന്മാർ എന്താണ് മണ്ടത്തരം പറയുന്നു എന്ന് അറിയുവാൻ വായിച്ചെന്നുവരും!

        ബൈബിൾ ആധാരത്തോടെ പറഞ്ഞാൽ:…
        *[[2Co 10:4-5/Malayalam Bible]]* %v 4% ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നേ. %v 5% അവയാല്‍ ഞങ്ങള്‍ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയര്‍ച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,

        ഇതിനാണ് ചിലർ, താങ്ങളെപ്പോലുള്ള ക്രിസ്തു വിരോധികളെ നിരീക്ഷിക്കുന്നത്.
        അല്ലാതെ, ആധുനീക തലമുറകൾക്കൊന്നും ഈ മരിച്ചവന്മാരുടെ മരണസങ്കീർത്തനം കേൾക്കാൻ മനസ്സുണ്ടാകയില്ല എന്നറിഞ്ഞുകൊള്ളുക!…

        1. ഹലോ ഡീപ്,
          നിങ്ങളുടെ നിഘണ്ടുവിൽ വിശുദ്ധന്മാരുടെ പ്രവർത്തനങ്ങൾ ജഡികങ്ങൾ അല്ലല്ലോ. ജോസ് കാരക്കൽ ജെസ്സിയെ പ്രേമിക്കുന്നതും ഫിലിപ്പ് കുളിമുറിയിൽ പെൺപിള്ളേരെ കുളിപ്പിക്കുന്നതും സണ്ണി ദുബൈയിൽ ആൺകുട്ടികളെ സ്വവർഗ്ഗ രതിക്കായി ഉപയോഗിച്ചതും ഹൈദരാബാദിൽ സിസ്റ്ററിനെ വിശുദ്ധൻ കൊന്നതും എല്ലാം ജഡികങ്ങൾ അല്ലല്ലോ.

          റോമർ 1:18,”അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു.”

          1. “ജോസ് കാരക്കൽ ജെസ്സിയെ പ്രേമിക്കുന്നതും ഫിലിപ്പ് കുളിമുറിയിൽ പെൺപിള്ളേരെ കുളിപ്പിക്കുന്നതും സണ്ണി ദുബൈയിൽ ആൺകുട്ടികളെ സ്വവർഗ്ഗ രതിക്കായി ഉപയോഗിച്ചതും ഹൈദരാബാദിൽ സിസ്റ്ററിനെ വിശുദ്ധൻ കൊന്നതും എല്ലാം ജഡികങ്ങൾ അല്ലല്ലോ.”
            അല്ല!
            താൻ എഴുതിയതു പോലെ തന്നെ!!

            ജഡികം എന്താണെന്ന് ബൈബിൾ പഠിച്ച് മനസ്സിലാക്കുക വല്ല മനുഷ്യരുടെയും ജഡം നോക്കിയല്ല ജഡികം പഠിക്കേണ്ടത്!!
            എന്താണ് ജഡികം അറിയാമോ?
            *[[1Co 3:3]] Malayalam Bible* നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?
            ഇതാണ് ജഡികം, ഇത് താൻ കൊണ്ടു നടക്കുന്നില്ല!!

            പിന്നെ, അവൻറെയും, ഇവൻറെയും ജഡം നോക്കി നടക്കാതെ!
            ബൈബിളിൽ പറയുന്ന ഈ ജഡം ഏതായിരിക്കും എന്ന് ചിന്തിച്ചു നോക്ക്

            1.യഹോവയുടെ മഹത്വം വെളിപ്പെടുത്തപ്പെടുന്ന ഈ സകലജഡം ഏതായിരിക്കും? *[[Isa 40:5/Malayalam Bible]]* യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

            2.ആത്മാവ് പകരപ്പെടുന്ന ഈ സകലജഡം ഏതായിരിക്കും? *[[Joe 2:28/Malayalam Bible]]* അതിന്റെ ശേഷമോ, ഞാന്‍ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാര്‍ ദര്‍ശനങ്ങളെ ദര്‍ശിക്കും.)

            വല്ലവരുടെയും ചന്തി നോക്കി നടക്കാതെ, ബൈബിൾ നോക്കി പഠിക്കു മനുഷ്യരെ!!!

          2. ഹലോ ഡീപ്,
            ജഡികം എന്താണെന്നു ആദ്യം നിങ്ങൾ മനസിലാക്കുക. വെറുതെ CARNAL എന്ന വാക്ക് ഗൂഗിൾ സെർച്ചിൽ ഇട്ടിട്ടു കിട്ടുന്ന വാഖ്യങ്ങൾ എഴുതിയാൽ നിങ്ങൾ മിടുക്കനാണെന്നു ധരിക്കുന്നുണ്ടെഗിൽ നിങ്ങളുടെ വഞ്ചകന്മാരായ വിശുദ്ധന്മാരുടെ ഗണവുമായി യാതൊരു വ്യത്യാസവും കാണുകയില്ല.

            ഈ വാഖ്യങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കി ഒന്ന് വിശദീകരിച്ചു തന്നാൽ ഉപകാരമായിരുന്നു. അത് നിങ്ങൾക്കും നിങ്ങളുടെ വഞ്ചകന്മാരയ തെമ്മാടികൾക്കും അറിയില്ലല്ലോ. എന്ത് ചെയ്യാം?

          3. ഇത് വായിക്കുന്ന മലയാളികളോട് ഒരു വാക്ക് , ഡീപ് എന്നപേരിൽ കമ്മെന്റ് ഇട്ടുകൊണ്ടിരിക്കുന്ന ഈ വെക്തി ഇവിടെ സ്ഥാപിക്കുന്നത് ടിപിഎം വിശുദ്ധൻ മാർ സ്വവർഗഭോഗികളോ , ബലാൽക്കാരം ചെയ്യുന്നവരോ , കുലപാതകികളോ , ദുഷ്കാമകളോ അയൽപോലും ദൈവം അവരോടു ഈ പറഞ്ഞ പാപങ്ങൾ ഒക്കെ ചെയ്തുകൊള്ളാൻ അനുമതി കൊടുത്തിരിക്കുകയാണ് . വെറുതെയല്ല ദൈവവചനത്തിൽ നിന്നുതന്നെ തെളിവും തന്നിരിക്കുന്നു , Deep says:
            November 26, 2017 at 1:15 pm
            “ജോസ് കാരക്കൽ ജെസ്സിയെ പ്രേമിക്കുന്നതും ഫിലിപ്പ് കുളിമുറിയിൽ പെൺപിള്ളേരെ കുളിപ്പിക്കുന്നതും സണ്ണി ദുബൈയിൽ ആൺകുട്ടികളെ സ്വവർഗ്ഗ രതിക്കായി ഉപയോഗിച്ചതും ഹൈദരാബാദിൽ സിസ്റ്ററിനെ വിശുദ്ധൻ കൊന്നതും എല്ലാം ജഡികങ്ങൾ അല്ലല്ലോ.”
            അല്ല!
            താൻ എഴുതിയതു പോലെ തന്നെ!!
            ജഡികം എന്താണെന്ന് ബൈബിൾ പഠിച്ച് മനസ്സിലാക്കുക വല്ല മനുഷ്യരുടെയും ജഡം നോക്കിയല്ല ജഡികം പഠിക്കേണ്ടത്!!
            എന്താണ് ജഡികം അറിയാമോ?
            *[[1Co 3:3]] Malayalam Bible* നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?
            ഇതാണ് ജഡികം, ഇത് താൻ കൊണ്ടു നടക്കുന്നില്ല!!
            പിന്നെ, അവൻറെയും, ഇവൻറെയും ജഡം നോക്കി നടക്കാതെ!
            ബൈബിളിൽ പറയുന്ന ഈ ജഡം ഏതായിരിക്കും എന്ന് ചിന്തിച്ചു നോക്ക്
            1.യഹോവയുടെ മഹത്വം വെളിപ്പെടുത്തപ്പെടുന്ന ഈ സകലജഡം ഏതായിരിക്കും? *[[Isa 40:5/Malayalam Bible]]* യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
            2.ആത്മാവ് പകരപ്പെടുന്ന ഈ സകലജഡം ഏതായിരിക്കും? *[[Joe 2:28/Malayalam Bible]]* അതിന്റെ ശേഷമോ, ഞാന്‍ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാര്‍ ദര്‍ശനങ്ങളെ ദര്‍ശിക്കും.)
            അപ്പോൾ നമ്മൾ എന്ത് ചെയ്യണം വിശുദ്ധന്മാർ വീട്ടിൽ വന്നു ഭാര്യയെയോ മക്കളെയോ കയറിപ്പിടിച്ചാൽ കാണാത്തമട്ടിൽ മാറിനിൽക്കണം . ഇനി തൃശൂർ സെന്റർ പാസ്‌റ്റർ സണ്ണി ആണ് വീട്ടിൽ വരുന്നതെങ്കിൽ ആൺകുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ നമ്മൾ അനങ്ങാതെ മാറിനിൽക്കണം . ഈ കമന്റ് എഴുതുന്നവൻ ഡീപ് ഉം സോദോമ്യൻ ആണെന്നാണ് തോന്നുന്നത് , അപ്പോൾ ഇവന്മാർ നടത്തുന്ന യൂത്ത് ക്യാമ്പും , കൺവെൻഷനും പാപം (അങ്ങനൊരു വാക്കില്ല എന്നുറപ്പിച്ചു ടിപിഎം കാർ പറയുന്നു ) ചെയ്യുവാനുള്ള ഒരു മറ എന്നല്ലാതെ ഒന്നും ഇല്ല , ഇതൊന്നും ഞാൻ കൂട്ടി ചേർത്തതല്ല മുകളിൽ വായനക്കാരുടെ പരിശോധനക്ക് കമന്റ് രണ്ടു പ്രാവശ്യം ഇട്ടിരിക്കുന്നത് എഡിറ്റ് ചെയ്തു എന്ന് പറയാൻ അവസരം ഇല്ലാതാക്കുവാൻ വേണ്ടിയാണു , നിങ്ങൾ ചിന്ദിക്കുക , ദൈവവചനത്തെ കാമപൂരണത്തിനു വേണ്ടി കോട്ടിമാറ്റുന്ന ടിപിഎം ഒരു ക്രിസ്ത്യൻ സങ്കടനയാണോ ? ഇത്ര ധൈര്യമായി ലോകരുടെ മുന്നിൽ പുരുഷകാമം, വ്യഭിചാരം , കുലപാതകം , പണക്കൊതി ഇവയൊന്നും പാപമല്ല എന്നുപറയണമെങ്കിൽ ചീഫ് പാസ്‌റ്റർ എന്ന പ്രിതൃ ശൂന്യന്റെ അറിവോടുകൂടി അല്ലാതെ ഒരിക്കലും ആയിരിക്കില്ല , പ്രിയ ടിപിഎം ഭക്തരെ മുൻവിധിയൊടുകൂടി ഒരു ഉത്തരം പറയാതെ ചിന്ദിക്കുക നിങ്ങളെ നടത്തുന്ന ഇടയന്മാർ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ ആണ് , അവർ നിങ്ങളെ ചതിയിലൂടെ പണവും, നിങ്ങളുടെ മക്കളെ സീയോന്റെ വേലയെന്നു പറഞ്ഞു (ആണായാലും ,പെണ്ണായാലും ) അധോലോകത്തിലേക്കു കൂട്ടിയിട്ടു നിത്യ നരകത്തിന് അവകാശികൾ ആക്കും , പാസ്‌റ്റർ ടിജി ഉമ്മൻ 40 വർഷങ്ങൾക്കു മുൻപ് ” പാതാള ഗോപുരങ്ങൾ” എന്ന പേരിൽ ഒരു ചെറു പുസ്തകം എഴുതുകയുണ്ടായി , അന്നുണ്ടായിരുന്ന ടിപിഎം കള്ള അപ്പോസ്തോലർ അതിന്റെ കിട്ടാവുന്ന അത്രയും കോപ്പികൾ വാങ്ങി ചുട്ടു കളഞ്ഞു , അതുപോലെ ഒരു ദൈവദാസൻ എഴുതിയ “മരിച്ചവർ എവിടെ” എന്ന ചെറുപുസ്തകത്തിന്റെ വിൽപ്പന അവരുടെ ഒരു കൺവെൻഷൻ ഗ്രൗണ്ടിന്റെ പുറത്തു പുസ്തകങ്ങൾ വിൽക്കുന്ന ഒരാൾ ചെയ്തപ്പോൾ ആമനുഷ്യനെ ദയവില്ലാതെ ദേഹോപദ്രവം ഏൽപ്പിച്ച നീചന്മാരാണ് ടിപിഎം വിശുദ്ധൻ , അതെ സമയം അവിടെ പരസ്യമായി കുറച്ചു R S S കാര് രവിശങ്കറിന്റെയോ , അമൃതാന്ദമയി യുടെയോ , ഹിന്ദു ദൈവങ്ങളുടെയോ ചിത്രങ്ങൾ വിറ്റിരുന്നെങ്കിൽ ഉപദ്രവിക്കുമായിരുന്നോ ? സാത്താന് ദൈവവചനം വിൽക്കുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല ,ഉടൻ അവന്റെ പ്രവർത്തകരുടെ ദേഹത്തുകൂടി പ്രതികരിച്ചു , എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല പ്രിയ വായനക്കാരെ , ഉടൻ “ടിപിഎം പാപത്തെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു ” എന്നപേരിൽ ഒരു ചെറു പുസ്തകം തയ്യാറാക്കുവാൻ തുടങ്ങുകയാണ് എനിക്കുവേണ്ടി പ്രാർഥിക്കുകക

        2. Deep says:
          November 25, 2017
          നേരത്തേ അതിന് മറുപടിയും ചേർത്തെഴുതിയതാണല്ലോ!
          വീണ്ടും ഓർപ്പിക്കാം:
          “പിന്നെ എന്നെപ്പോലെ കുറെപേർ ചിലപ്പോൾ കാഴ്ച ഉണ്ടെങ്കിൽ, സമയവും സന്ദർഭവും ഒത്തു കിട്ടുകയാണെങ്കിൽ ഇവന്മാർ എന്താണ് മണ്ടത്തരം പറയുന്നു എന്ന് അറിയുവാൻ വായിച്ചെന്നുവരും!
          മണ്ടത്തരം വായിക്കാൻ ദി പെന്തക്കോസ്ത് മിഷൻ പ്രസിദ്ധീകരിക്കുന്ന പെന്തക്കോസ്ത് എന്ന ഒരു മാസിക ഉണ്ട് , അകെ മൂന്നു ഷീറ്റു പേപ്പറിൽ അനാഥ ലേഖനങ്ങൾ പടച്ചു വിടുന്നുണ്ടല്ലോ ? അത് വായിച്ചാൽ പോരെ , ഈ സമയവും സന്ദർഭവും എപ്പോഴും ഒത്തു കിട്ടാറുണ്ടല്ലോ ? കാരണം പുതിയ ടോപിക്കുകൾ അപ്‌ലോഡ് ചെയ്തു മിനിറ്റുകൾക്കകം കമന്റ് പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ ? അപ്പോൾ യഥാർത്ഥത്തിൽ എന്താ ജോലി ? ടിപിഎംന്റെ സർവ മർമ്മവും തകർന്ന സ്ഥിതിക്ക് ഇനി പ്രത്ത്യേകിച്ചു ഒരു വെളിപ്പെടും ഇറക്കാതെ ഇരിക്കുന്നതാണ് ബുദ്ധി . അണികളെ പിടിച്ചു നിർത്താൻ നല്ല ശാപ്പാട് കൊടുത്താൽ മതി , സൊമാലിയക്കാരെ വെല്ലുന്ന തരത്തിൽ ഓരോ ദുരുപദേശ കൺവെൻഷന്റെ അവസാനം ശാപ്പാട് കഴിക്കാൻ വിശ്വാസികൾ കാട്ടുന്ന തിരക്ക് കണ്ടാൽ വര്ഷങ്ങളായി പട്ടിണി കിടക്കുന്നപോലാണല്ലോ ? ഇരുബലിയൂരിൽ പോയി ദുരുപദേശ പ്രസംഗം കേട്ടശേഷം ശാപ്പാട് കഴിക്കാൻ തിരക്കുണ്ടാക്കിയപ്പോൾ പാണ്ടികൾ ചൂരൽ വടിക്കു ഒരു വിളഞ്ഞ ടിപിഎം ഭക്തന്റെ മുത്തുകത്തടിച്ച കാര്യം ഞായറാഴ്ച സാക്ഷ്യത്തിലൂടെ പറഞ്ഞപ്പോൾ അവിടെ അന്ന് ടിപിഎം വേല ചെയ്തു കൊണ്ടിരുന്ന പാസ്‌റ്റർ എംകെ തോമസ് പറഞ്ഞത് , നമ്മളെ ക്രമപ്പെടുത്തുവാൻ വിശുദ്ധൻ മാർ ബാല ശിക്ഷക ൾ തരും അതിനുനമ്മൾ പിറുപിറുക്കാതെ സന്തോഷത്തോടെ സ്വീകരിക്കണം ,
          എന്തൊരു നല്ല ഉപദേശം , അടികൊണ്ട ആളിന് വയസു 75 നു മുകളിൽ ഉണ്ട് , കേരളത്തിൽ നിന്നും ചെല്ലുന്ന എല്ലാവർക്കും ഈ ബാല ശിക്ഷ കൊടുത്തായിരുന്നെങ്കിൽ നല്ലതായിരുന്നു ,

    2. വിശ്വസിക്കുന്നത് ഭൂലോക മഠയത്തരമാണെന്നു വായിച്ചപ്പോൾ മനസിലായി , അടുത്തപരിപാടി പരീക്ഷക്കു തോറ്റത് പഠിപ്പിച്ച സാറിന്റെ കുറ്റം കൊണ്ടാണെന്നു പറയുക , മുകളിൽ ഈ കമന്റ് എഴുതിയ ആളിനെ ഒരുജോലിക്കും വിടാതെ ഫ്രം ടിപിഎം.കോം പ്രവർത്തകർ വീട്ടുതടങ്കലിൽ വച്ച് ലേഖനങ്ങൾ എല്ലാം വായിപ്പിക്കുകയായിരുന്നു , സമയമില്ലാത്ത ഈലോകത്തു നവംബർ ആദ്യം മുതൽ ഈ സമയം വരെ നട്ടെല്ല്ഉള്ള ടിപിഎം കാർ ഇല്ലാത്തതു കൊണ്ട് ആണ് ഈ സൈറ്റ് വളർന്നതെന്നും പറഞ്ഞു കമെന്റ് ഇട്ടുകൊണ്ടിരിക്കുന്ന ഇദ്ദേഹം എന്തിനാണാവോ ഈ സമയം കളയുന്നത് ? പിന്നെ അഭിനയം ശരിക്കും അറിയാവുന്ന ആളായോണ്ട് പറയുവാ മുകളിൽ കാണുന്നത് പരസ്യബോർഡ് ഒന്നും അല്ല (അറിയാമല്ലോ അഭിനയം അല്ലെ ) മദർ ആൻ ലീ എന്ന ദുരുപദേശകയുടെ ശവകുടീരമാണ് .( വിശുദ്ധൻ മാരുടെ കല്ലറക്കൽ ഇപ്പോഴുള്ള വിശുദ്ധന്മാർ നിൽക്കുന്നതായ ചിത്രങ്ങൾ മുൻപ് പീസിദ്ധീകരിച്ചിട്ടുണ്ട്)…….വേഗമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ, ഒരു മനുഷ്യന് ഒരു മിനിറ്റുപോലും വെറുതെ ചെലവാക്കുവാൻ സമയമില്ലാതെ ഈ കാലത്തിൽ.
      മുമ്പോട്ടു പോകാൻ ഉള്ള വല്ല വഴിയും പറയുന്നതിനുപകരം…….. ഇനി യുള്ളകാലത്തു മുന്നോട്ടുപോകണമെങ്കിൽ കൈയിൽ കാശുണ്ടെങ്കിൽ കുഴപ്പമില്ല ,ഇല്ല എങ്കിൽ ദൈവത്തെ മുറുകെപിടിച്ചുകൊണ്ടു ആദ്മാർദ്ധമായി അറിയാവുന്ന ജോലി ചെയുക അങ്ങനെ ആ പ്രശനവും പരിഹരിച്ചല്ലോ ?
      …… ഇന്നത്തെ യുവാക്കൾക്ക് ആർക്കെങ്കിലും ഇങ്ങനെത്തെ കാര്യങ്ങൾ വായിക്കാൻ സമയം ഉണ്ടോ? വരുംകാലത്തേക്ക് സമ്പാദിക്കുവാനുള്ള പരിജ്ഞാനമടക്കം എത്രയോ നല്ല നല്ല വിഷയങ്ങളായി വീഡിയോ രൂപത്തിൽ YouTubeൽ വരുന്ന ചാനൽ സന്ദർശിക്കാൻ തന്നെയും അവർക്ക് സമയമില്ലാത്ത ഈ കാലത്ത്, ഇവന്മാരുടെ കുറെ പഴയകാല ചരിത്രങ്ങൾ കേൾക്കാൻ ആരാണ് സമയം ചെലവാക്കുന്നത്? . എന്തിനു യൂത്ത് ക്യാമ്പ് വച്ചൂ? യൂട്യൂബ് വഴി അങ്ങ് തകത്താൽ പോരായിരുന്നോ ? അപ്പോൾ ഈ യേശു കുരിശിൽ മരിച്ചത് പഴയ കാര്യം അല്ലയോ ? അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഭോഷിപ്പിച്ചെന്നൊക്കെ …. ഛേ പഴയ കഥ സമയമില്ലാത്ത ഈലോകത്തു അഞ്ച പ്പം , മീൻ , ഛേ , …. ,പൊറോട്ട ,ബീഫ് ഫ്രയ് , മിറാൻഡ ,കൊക്കോകോള നൂഡിൽസ് , kfc , ചിക്കിങ്‌ , ഇങ്ങനെയൊക്കെയല്ലേ വരേണ്ടത് ? അപ്പോൾ ടിപിഎം വിശുദ്ധർ പറയുന്നതൊക്കെ ശരി , അവർ കാണിച്ചതും കാണിക്കുന്നതും നല്ലതു , എതിർത്താൽ പിന്മാറ്റക്കാരൻ നരകയോഗ്യൻ . ഉത്തര കൊറിയൻ പ്രസിഡന്റാണ് ചീഫ് പാസ്‌റ്റർ എന്നു ചുരുക്കം , വരും തലമുറയെ കുറിച്ച് നല്ല കാഴ്ചപ്പാടുള്ള ആളാണ് ഈ ദീർഘ ജ്ഞാനി ഡീപ് . കുറുക്കന്റെ പിൻ തലമുറക്കാരാണ് ടിപിഎം വിശുദ്ധർ , കുറുക്കനെ മനുഷ്യർ തല്ലികൊല്ലും എന്നു മനസ്സിലായാൽ ചത്തത് പോലെ അങ്ങുകിടക്കും ചെറിയ ഒരു അവസരം കിട്ടുമ്പോൾ ഒറ്റയോട്ടം , കഴിവതും ടിപിഎം വിശുദ്ധർ പബ്ലിക് ബസിൽ കയറില്ല എങ്ങനെങ്കിലും പമ്മി നടക്കും , അവരുടെ കോമ്പൗണ്ടിൽ എത്തിയാൽ പിന്നെ ….. രാജാക്കളായി വാഴുമവർ ഹ എന്ത് സന്തോഷം വിശ്വാസ വീട്ടിൽ ….. അതല്ലേ കുറുക്കൻ പറഞ്ഞത് നാടുമൊത്തം നമ്മുടേതാണെങ്കിലും പകൽ ഇറങ്ങി നടക്കാൻ പറ്റില്ല എന്ന് , അതുകൊണ്ടാണത്രെ അവർ വ്യക്തികളോട് സുവിശേഷം പറയാൻ ഒരു പൊതു സ്ഥലത്തും പോകാത്തത് , വിശുദ്ധി യുടെ സുവിശേഷം , അതാകുമ്പോൾ ദേഹം വിയർകേണ്ട . അപ്പോൾ ഈ ശിഷ്യരാക്കാനുള്ള ഉത്തരവാദിത്വം ആരാണാവോ ചെയേണ്ടതു ?

      1. ലൂസിഫെറിൻ്റെ കൾട്ട് കാടു കയറുന്നു –http://malayalam.fromtpm.com/2017/11/20/entered-into-glory/

        1. ഈ URL എല്ലാ ടിപിഎം തെമ്മാടികൾക്കും വ്യാജഭാവനങ്ങൾക്കും അയക്കുക. കുറച്ചു കൂടി ജനങ്ങളുടെ കണ്ണ് തുറക്കാൻ സഹായിക്കും. ദൈവം അതിനായി നിങ്ങളെ അനുഗ്രഹിക്കട്ടെ.

          1. Hello പിന്മാറിപ്പോയ നിങ്ങളെക്കുറിച്ച് അയക്കാതെ തന്നെ അയക്കപ്പെട്ടിരിക്കുന്ന ലിങ്കുകൾ ഇതാ…..

            കാട് കയറുന്ന കരടി കുട്ടികൾ,
            ജഡം നോക്കുന്ന ജഡികന്മാർ,
            പുറം നോക്കുന്ന പരീശന്മാർ,
            ഒളിച്ചിരിക്കുന്ന ഐഎസ് തീവ്രവാദികൾ,
            നാണക്കേട്. നുറച്ച് തള്ളുന്നു കൊടിയ കടൽ തിരകൾ,
            നാശം അടുത്തിരിക്കു ബാബേൽ.

          2. ഞാൻ പിന്മാറിയെങ്കിൽ തന്റെ വല്ലതും മോഷ്ടിച്ചുകൊണ്ടാണോ പോയത്? ഏതായാലും ലോകം കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ വഞ്ചകരും പിന്മാറ്റക്കാരും ടിപിഎം ലെ അശുദ്ധന്മാരായ വിശുദ്ധന്മാരാണെന്നു എല്ലാവര്ക്കും അറിയാം.
            //ഞാൻ ടിപിഎമ്മിനു വേണ്ടി വാദിക്കാൻ വന്നവനല്ല!!// പിന്നെ നിങ്ങൾ ആർക്കുവേണ്ടിയാണ് വാദിക്കുന്നത്? നിങ്ങളുടെ വഞ്ചകന്മാരായ തെമ്മാടികളുടെ അതെ സ്വഭാവം കാണിച്ചു രക്ഷ പെടാൻ നോക്കുന്നു. ജനങ്ങളെ അടിമകളാക്കി വെച്ചിരിക്കുന്നതുപോലെയാണ് ഈ സൈറ്റിലെ ആയിരകണക്കിന് വായനക്കാരും എന്ന് താൻ ധരിച്ചിരിക്കുന്ന വിവരദോഷിയാണ്.

            എന്റെ വിദ്യാഭ്യാസം തന്നെ പോലെ സണ്ണി വല്യപ്പനെ കൊടുക്കാൻ നേടിയതല്ല.
            പിന്നെ തന്റെ ബിരുദം വഞ്ചകന്മാരായ തെമ്മാടികളായ പിന്മാറ്റക്കാരായ ടിപിഎം അശുദ്ധന്മാർക്കു വേണ്ടി നേടിയതാണെന്നു ശരിക്കും മനസ്സിലായി. നിങ്ങൾ യേശുവിനെ തള്ളിയിട്ടു ചീഫ് പസ്റൊർ പദവി മനുഷ്യർക്ക് കൊടുത്തിരിക്കുമ്പോൾ യേശുവിനെ പറ്റി പറയാൻ എന്താണ് യോഗ്യത?

  2. ഞാൻ ടിപിഎമ്മിനു വേണ്ടി വാദിക്കാൻ വന്നവനല്ല!! ഇത് പലപ്രാവശ്യം കമന്റുകളിലൂടെ ഓർപ്പിച്ചിട്ടുള്ളതാണ് എന്നാൽ tpm പ്രാന്ത് പിടിച്ചവന്മാർ, അത് തന്നെ വീണ്ടും വീണ്ടും എടുത്തു വാദിക്കുന്നു, അവന്മാർക്ക് ഏതോ മാനസികമായ കുഴപ്പം mental ഉണ്ടായിട്ടുണ്ട്! എന്ന് തോന്നുന്നു.

    ബൈബിളിന് വേണ്ടി, സത്യത്തിനുവേണ്ടി, നീതിക്ക് വേണ്ടി, വീണ്ടും ഒരു വാദം ഇതാ!!!!!…

    പാപത്തെക്കുറിച്ച് വാദിക്കുന്നവന്മാർ, ഈ ചോദ്യത്തിന് മറുപടി പറയട്ടെ!!

    *[[Lev 11:45/Malayalam Bible]]* ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.
    *[[1Pe 1:16/Malayalam Bible]]* “ഞാന്‍ വിശുദ്ധന്‍ ആകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ ” എന്നു എഴുതിയിരിക്കുന്നുവല്ലോ.
    ചോദ്യം 1.മനുഷ്യർക്കു പാപത്തിന്റെ സാഹചര്യം ജഡമോ ഈ ലോകത്തിലേ മറ്റേതെങ്കിലുമോ ആകാം. എന്നാൽ ദൈവം വിശുദ്ധൻ ആയിരിക്കുന്നത് എങ്ങനെ?
    (എന്ന് വെച്ചാൽ മനുഷ്യർക്ക് പാപം ചെയ്യുവാൻ ഭൂമിയിൽ വല്ലതും ഉള്ളതുപോലെ ദൈവത്തിന് പാപം ചെയ്യുവാൻ സാധ്യമായി ഏതെങ്കിലും സ്വർഗ്ഗത്തിൽ ഉണ്ടോ? ഇല്ല എങ്കിൽ പിന്നെ എങ്ങനെ ഞാൻ വിശുദ്ധൻ ആകയാൽ എന്നു പറയുന്നു)

    പിന്നെ,
    *[[Psa 78:67-68/Malayalam Bible]]* %v 67% എന്നാല്‍ അവന്‍ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. %v 68% അവന്‍ യെഹൂദാഗോത്രത്തെയും താന്‍ പ്രിയപ്പെട്ട സീയോന്‍ പര്‍വ്വതത്തെയും തിരഞ്ഞെടുത്തു.
    *[[Heb 7:14/Malayalam Bible]]* യെഹൂദയില്‍നിന്നു നമ്മുടെ കര്‍ത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തൊടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല.
    *[[2Sa 5:13/Malayalam Bible]]* ഹെബ്രോനില്‍നിന്നു വന്നശേഷം ദാവീദ് യെരൂശലേമില്‍വെച്ചു അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിന്നു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.
    *[[2Sa 12:8/Malayalam Bible]]* ഞാന്‍ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാര്‍വ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേല്‍ ഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കില്‍ ഇന്നിന്നതും കൂടെ ഞാന്‍ നിനക്കു തരുമായിരുന്നു.
    ചോദ്യം 2. ദാവീദിന്റെ ഗോത്രത്തിൽ (യെഹൂദാഗോത്രത്തിൽ) വിശുദ്ധനായ യേശുക്രിസ്തു ജനിച്ചത് ശരിയാണോ? തെറ്റാണോ? ഉത്തരം പറയുക?
    എന്നുവെച്ചാൽ ദാവീദ് പല ഭാര്യമാർ ഉള്ളവൻ ആയിരുന്നു, എങ്കിലും പുതിയ നിയമത്തിൽ പോലും ദാവീദിന്റെ ഗോത്രത്തിൽ എന്നു യേശുവിന്റെ ജനനത്തെ വർണ്ണിക്കുന്നത് ശരിയാണോ? *[[Rom 1:5/Malayalam Bible]]* ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയില്‍നിന്നു ജനിക്കയും മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേല്‍ക്കയാല്‍ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവ പുത്രന്‍ എന്നു ശക്തിയോടെ നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങള്‍) നിങ്ങളുടെ കാഴ്ചപ്പാടില് ദാവീദ് ഭാവിയല്ലേ പാപിയുടെ ഗോത്രത്തിൽ പരിശുദ്ധനായ യേശു ക്രിസ്തു ജനിക്കാമോ?)

    ചോദ്യം 3
    വിവാഹം കഴിക്കാത്ത യേശുക്രിസ്തു സ്ത്രീയോട് ഇങ്ങനെ പെരുമാറാൻ അനുവദിക്കാമോ?
    *[[Joh 12:3/Malayalam Bible]]* അപ്പോള്‍ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തല്‍ എടുത്തു യേശുവിന്റെ കാലില്‍ പൂശി തന്റെ തലമുടികൊണ്ടു കാല്‍ തുവര്‍ത്തി; തൈലത്തിന്റെ സൌരഭ്യം കൊണ്ടു വീടു നിറഞ്ഞു.
    *[[Mat 27:55/Malayalam Bible]]* ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.
    *[[Mar 15:40/Malayalam Bible]]* അവന്‍ ഗലീലയില്‍ ഇരിക്കുമ്പോള്‍ അവര്‍ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.
    (ജഡികന്മാരേ ഇതെല്ലാം നിങ്ങളുടെ കാഴ്ചയിൽ പാപമല്ലേ!!)
    കുരുടന്മാരേ നിങ്ങളുടെ കാഴ്ചപ്പാടിൽ ഇത് തെറ്റല്ലേ!!
    ഉത്തരം എഴുതി ജനത്തെ അറിയിക്കുക!!!!!……

    1. ഭ്രാന്തു പാരമ്പര്യമായി കിട്ടിയിട്ടുള്ള ചില കുടുംബങ്ങൾ ഉണ്ട് , അതിൽ പെട്ടചിലർ ഇവിടെ കമെന്റ് ഇടാറുമുണ്ട് . വ്യഭിചാരത്തിനെയും , സ്വവർഗ ഭോഗത്തിനെയും ന്യായീകരിക്കാൻ ദൈവവചനത്തിനേ കോട്ടിമാറ്റുന്ന കാമ ഭ്രാന്തന്മാരും ഉണ്ട് , അവർ ബൈബിൾ തുറന്നാൽ എങ്ങനെ ചെയ്യുന്ന പാപങ്ങൾ ന്യാഈകരിക്കാൻ വാക്യങ്ങൾ കണ്ടുപിടികാം എന്നുള്ള തത്ര പാടിലാണ് , അവർ ചിന്ദിക്കുന്നത് എന്ത് കൊള്ളരുതായ്മയും കാണിക്കാം , ആ വിശുദ്ധിയുടെ കൂടുതൽ കൊണ്ട് ഒരു കുഴപ്പവും വരുന്നില്ല , ദേഹം വിറ്റുനടക്കുന്ന വേശ്യകൾക്കും അപൂർവമായേ മാരക രോഗങ്ങൾ വരുന്നുള്ളു, ടിപിഎം കാരൻ വിശുദ്ധ ; മറ്റേതു പാപവും ശരീരത്തിന് പുറത്താകുന്നു , വേശ്യയോട് പറ്റിചേരുന്നവൻ സ്വന്ത ശരീരത്തോട് പാപം ചെയ്യുന്നു, ഇത്ദൈവവചനം , പരിശുദ്ധ ത്മാവിന്റെ വാസസ്ഥലമായ ശരീരം വേശ്യയോട് പറ്റിച്ചേർന്നു അവളുമായി ഒരുശരീരമായി ചേർന്നശേഷം നിനക്കൊക്കെ സാത്താന്റെ മണവാട്ടി ആകുവാനുള്ള അവസരമല്ലാതെ ഒന്നും പ്രതീക്ഷിക്കണ്ട , ജ്ഞാനമെന്നു വ്യാജമായി പറയുന്നതിന്റെ തർക്ക സൂത്രം അതാണ് നിങളുടെ സീയോന്റെ മർമ്മം , ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ എന്ന് പറഞ്ഞിരിക്കുന്നത് ടിപിഎം കാര നിന്നെക്കുറിച്ചു തന്നെ . ശരിക്കും വായിച്ചിട്ടു സർവ ടിപിഎം വിശുദ്ധൻ വ്യഭിചാരികൾക്കും സോദോമ്യൻ മാർക്കും വായിച്ചുകൊടുക്കൂ , . 2 പത്രോസ് 2;- 2- അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും ; നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലക്കു വാങ്ങിയ നാഥനെ തളിപറഞ്ഞു തങ്ങൾക്കു തന്നെ ശീക്രനാശം വരുത്തും ,അവരുടെ ദുഷ്കാമ വൃത്തികളെ പലരും അനുകരിക്കും , അവർ നിമിത്തം സത്യാമാർഗം ദുഷിക്കപ്പെടും , അവർ ദ്രവ്യഗ്രഹത്തിൽ കൗശലവക്കു പറഞ്ഞു നിങ്ങളെ വാണിഭമാക്കും . അവർക്കു പൂർവ്വകാലം മുതൽ ന്യായവിധി താമസിക്കാതെ വരുന്നു . നിന്റെ സ്മാർട്ട് ഫോണും വല്ല ചെറുപ്പക്കാരുടെ യും ID കൊടുത്തുവാങ്ങിയ സിം ഉപയോഗിച്ച് അശ്ളീല വീഡിയോ കാണുന്ന വിശുദ്ധ വായിക്കുക പത്രോസ് 2,14 അവർ വ്യഭിചാരിണിയെ കണ്ടു രസിക്കുകയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കുകയും ചെയുന്ന കണ്ണുള്ളവരും , സ്ഥിരതയില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യൻ മാർ , നീയൊക്കെ വ്യഭിചാരിക്കുക മാത്രമല്ല കള്ളു കൂടി കുടിക്കാൻ വാക്യം തപ്പി നടക്കേണ്ട ഏ തായാലും വ്യഭിചാരിക്കാൻ വാക്യം കണ്ടുപിടിച്ച സ്ഥിതിക്ക് വെള്ളമടിയും തുടഗികോളു. മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണതയും കൂടെ കൂടെ യുള്ള shkeenathayum നിമിത്തം അല്പം വീഞ്ഞും സേവിച്ചു കൊള്ളുക , ഇപ്പോൾ ആശ്വാസമായില്ലേ ? എല്ലാത്തിനും വാക്യമായി , കർത്താവായ യേശു വിനെ പോലെ നിങ്ങളിൽ ഉള്ള വിശുദ്ധൻ മാർക്ക് മനുഷ്യന്റെ പാപം മോചിച്ചു കൊടുക്കുവാനുള്ള അധികാരം ഉണ്ടെങ്കിൽ തൈലം പൂശാൻ ലോകത്തിലുള്ള സർവ വേശ്യകളെയും ഇരുമ്പലിയുരിലേക്കു ഇറക്കാനുള്ള അറൈജ് മെന്റ് ഉടൻ ചെയുക . എണ്ണ പൂശാക്കവും നടക്കും , മോചനവും നടക്കും . അപ്പോൾ കോഴിക്കോട്ടു സെന്റര് വിശ്വാസവീട്ടിൽ പണിഷ്മെന്റ് അനുഭവിക്കുന്ന ജോസ് മൂപ്പനെയും , തൃശൂരിൽ സെന്റർ ഭരണം നടത്തുന്ന സണ്ണി അപ്പച്ചനെയും മറന്നേക്കരുത് അവർക്കും പറ്റിയ ആളുകളെ തൈലം പൂശാൻ എത്തിച്ചുകൊടുക്കണം , ഇത് എന്ന് നടക്കും എന്നൊന്നു അറിഞ്ഞാൽ ഞങ്ങളും വരും പോലീസ് റെയ്‌ഡു കാണാനാണ് , [[Mat 27:55/Malayalam Bible]]* ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു. സുഹൃത്തേ മനുഷ്യനായി ഭൂമിയിൽ പിറന്ന ദൈവത്തിനു പാപം ഒഴികെ ബാക്കി എല്ലാം മനുഷ്യനോട് സമാന് ആയിരുന്നു എന്ന് തിരുവെഴുത്തു പറയുന്നു , അത് ഞാനും വിശ്വസിക്കുന്നു , പാപമില്ലാത്തവനെ സ്ത്രീകൾ നോക്കികിണ്ടിരുന്നാൽ ഒന്നും സംഭവിക്കില്ല , യേശു പിറന്നത് തന്നെ എങ്ങനാണെന്നു ലൂക്കോസിന്റെ സുവിശേഷം വായിക്കുക , ടിപിഎം വിശുദ്ധൻ മാർ സ്ത്രീകളെ നോക്കിയാൽ മതി സംഗതി കുഴപ്പമാകും , *[[2Sa 5:13/Malayalam Bible]]* ഹെബ്രോനില്‍നിന്നു വന്നശേഷം ദാവീദ് യെരൂശലേമില്‍വെച്ചു അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിന്നു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു , എനിക്ക് തന്നോട് സഹതാപം തോന്നുന്നു പഴയ നിയമം എന്ത് ? പുതിയ നിയമം എന്ത് എന്ന് അറിയാൻ പാടില്ലാത്ത തന്നോട് എളുപ്പം മനസിലാകുന്ന ഒരു കാര്യം ഞാൻ പറയാം , പിള്ളേരുണ്ടാകുമ്പോൾ ചിലവിനുകൊടുക്കാൻ പണവും വെപ്പാട്ടികളെയും ,ഭാര്യമാരെയും താമസിപ്പിക്കാൻ പറ്റിയ വീടുകളും കല്യാണം നടത്തിത്തരാൻ വിശുദ്ധൻ മാരും ഉണ്ടെങ്കിൽ ഹെബ്രോനിലെങ്ങും പോകേണ്ട , കേരളത്തിൽ തന്നെ അകമെല്ലോ ?ദാവീദിനെ കടത്തി വെട്ടണം, പിന്നല്ല , *[[2Sa 12:8/Malayalam Bible]]* ഞാന്‍ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാര്‍വ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേല്‍ ഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കില്‍ ഇന്നിന്നതും കൂടെ ഞാന്‍ നിനക്കു തരുമായിരുന്നു. കൊള്ളാം കുറഞ്ഞ ആഗ്രഹം ഒന്നുമല്ല നിനെയൊന്നും വീട്ടിൽ കയറ്റാൻ കൊള്ളില്ല , ഉല്പത്തി 39 ,7 യോസഫ് കോമളനും മനോഹര രൂപിയും ആയിരുന്നത് കൊണ്ട് യജമാനന്റെ ഭാര്യ യോസഫിനു മേൽ കണ്ണ് പതിച്ചു ; എന്നോടുകൂടി ശയിക്ക എന്നുപറഞ്ഞു . അവൻ അതിനു സമ്മതിക്കാതെ ,യജമാനന്റെ ഭാര്യയോട് ; ഇതാ , വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല ; തനിക്കുള്ളതൊക്കെയും എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു ; ഈ വീട്ടിൽ എന്നേക്കാൾ വലിയവനില്ല . നീ അവന്റെ ഭാര്യ ആകയാൽ നിനെയല്ലാതെ മറ്റു യാതൊന്നും വിരോധിച്ചിട്ടുമില്ല ; ഇനി ഉള്ള യോസേഫിന്റെ വാചകം ഡീപ് വിശുദ്ധൻ മനസിരുത്തി വായിക്കുക , അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോട് പാപം ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു , മനസാക്ഷി യുഗത്തിൽ ജീവിച്ചിരുന്ന യോസഫ് ഇത്രയും വലിയ ദൈവവിശ്വാസിയായിരുനെങ്കിൽ പുതിയ നിയമ വിശ്വാസിയായ നിങ്ങൾക്കു എങ്ങനെ ദുഷ്കാമത്തിനെ എങ്ങനെ ന്യായീകരിക്കാൻ പറ്റും ? കല്പന ഉണ്ടെങ്കിലേ കല്പന ലംഘനവും ഉണ്ടാകുന്നുള്ളൂ , യിസ്രായേല്യർക്കു ഇന്നത് ചെയ്യാം ,ഇത് ചെയ്തുകൂടാ എന്നുള്ള വ്യക്തമായ ദൈവിക കൽപ്പന എന്നാണ് കിട്ടിയത് ? കല്പന കിട്ടുന്നതിന് മുൻപ് എങ്ങനെയാണു അവർ ജീവിച്ചിരുന്നതെന്നു ബൈബിൾ വായിച്ചു പഠിക്കുക , മത്തായി ;- 5 – 27 28 വ്യഭിചാരം ചെയ്യരുത് എന്ന് അരുളിച്ചെയ്തു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ . ഞാനോ നിങ്ങളോടു പറയുന്നത് ; സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവനെല്ലാം ഹൃദയം കൊണ്ട് അവളോട് വ്യഭിചാരം ചെയ്തു പോയി , പുതിയ നിയമത്തിൽ ഇങ്ങനെ വളരെ വ്യക്തമായി പറഞ്ഞിരിക്കെ ന്യൂ റെസ്റ്റ്മെന്റ് ചർച് എന്നപേരിൽ ജനവഞ്ചന നടത്തുന്ന നിങ്ങളെ എങ്ങനെ സഖിക്കും ? ദുഷ്കാമം ന്യായികരിക്കാൻ വാക്യം അന്വേഷിക്കാതെ ബൈബിൾ ആധികാരികമായി പഠിക്കാൻ മനസുവെക്കൂ

      1. ജഡികാ,
        നിന്നെപ്പോലെ ജഡക്കണ്ണുള്ളവന്മാർക്ക് ഉപദേശിക്കുവാൻ, ദൈവം നിന്നെ ആക്കിയിരിക്കുന്നു അത് അങ്ങനെ ചെയ്തുകൊള്ളുക എന്നാൽ നീതിമാന്മാർക്ക് ന്യായപ്രമാണമോ, കടിഞ്ഞാണോ ആവശ്യമില്ല- എന്ന “മഹത്വമുള്ള സുവിശേഷം” പഠിപ്പിക്കാൻ നിന്നെ കൊള്ളാത്തതുകൊണ്ടാണ് ദൈവം നിന്നെ പുറത്തു ചാടിച്ചത്. *[[1Ti 1:8-11/Malayalam Bible]]* %v 8% ന്യായപ്രമാണമോ നീതിമാന്നല്ല, അധര്‍മ്മികള്‍, അഭക്തര്‍, അനുസരണംകെട്ടവര്‍, പാപികള്‍, അശുദ്ധര്‍, ബാഹ്യന്മാര്‍, പിതൃഹന്താക്കള്‍, മാതൃഹന്താക്കള്‍, കുലപാതകര്‍, %v 9% ദുര്‍ന്നടപ്പുക്കാര്‍, പുരുഷമൈഥുനക്കാര്‍, നരമോഷ്ടാക്കള്‍, ഭോഷകുപറയുന്നവര്‍, കള്ളസത്യം ചെയ്യുന്നവര്‍ എന്നീ വകക്കാര്‍ക്കും പത്ഥ്യോപദേശത്തിന്നു %v 10% വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാല്‍ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു. %v 11% ഈ പരിജ്ഞാനം, എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന്നു അനുസാരമായതു തന്നേ..

        പിന്നെ,
        *[[Psa 32:9/Malayalam Bible]]* നിങ്ങള്‍ ബുദ്ധിയില്ലാത്ത കുതിരയെയും കോവര്‍കഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കില്‍ അവ നിനക്കു സ്വാധീനമാകയില്ല.)
        ഇങ്ങനെത്ത കുറെ കഴുതകളെ മേയിക്കാൻ നിന്നെ കൊള്ളാം.
        പന്നികളെ മേയിച്ചു വാളവര തിന്നാൻ ഓടിപ്പോയ മുടിയനായ പുത്രൻ മുടിയനായ പുത്രനേ! അധിക നാൾ ഇങ്ങനെത്ത വേല ചെയ്യാനാവില്ല, സ്വർഗത്തിൽ ഇങ്ങനെത്ത വേലയില്ല! അതുകൊണ്ടു നിന്നെക്കൊണ്ട് ഭൂമിയിൽമാത്രം പോലീസ് വേല ചെയ്യിക്കാൻ ദൈവം നിന്നെ ഉപയോഗിക്കും. നീ തന്നെ പറഞ്ഞല്ലോ-“അറിഞ്ഞാൽ ഞങ്ങളും വരും പോലീസ് റെയ്‌ഡു കാണാനാണ് ”

        അതുകൊണ്ട് നീ ഹ്രസ്വദൃഷ്ടിയുള്ളവൻ എന്ന് മനസ്സിലായി.
        *[[2Pe 1:9/Malayalam Bible]]* അവയില്ലാത്തവനോ കുരുടന്‍ അത്രേ; അവന്‍ ഹ്രസ്വദൃഷ്ടിയുള്ളവനും(cannot see afar off) തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ.)
        “പിന്നെയും പാപം നോക്കി നടക്കുന്നവൻ”

        1. നിനക്ക് മാനസിക രോഗം ഉണ്ടെങ്കിൽ നല്ല ട്രീറ്റ്മെൻറ് കിട്ടുന്ന ആശുപത്രികൾ ഇന്ന് പലസ്ഥലങ്ങളിലും ഉണ്ട് , വളരെ പെട്ടെന്നു ചികിത്സിച്ചില്ലെങ്കിൽ റോഡിൽ കൂടി ഓടുന്ന അവസ്ഥയായി പോകും , ഭ്രാന്തു അല്ല എന്നാണ് എനിക്കുതോന്നുന്നതു…. വ്യഭിചരിക്കണം , വ്യഭിചരിക്കണം ഇന്നുപുലമ്പുന്ന നീ ഭൂത ഗ്രസ്തനാണ്‌ . ഗെരസെന്യ ദേശത്തെ ഭൂത ബാധിതനെ പോലെ ബഹുകാലമായി നിന്നെ ബാധിച്ചിട്ടു . ഏതോ ടിപിഎം വിശുദ്ധൻ തലയിൽ കൈവച്ചപ്പോൾ കിട്ടിയതാണ് , നിനക്ക് സുബോധം വരുവാൻ ആത്മാർഥമായി ഞങ്ങൾ പ്രാർഥിക്കാം , നിന്റെ കമന്റുകൾ എല്ലാം ടീപ്മലെ
          ഉപദേശത്തിന്റെ വലിയ തെളിവുകൾ ആണ് . ഊണും ഉറക്കവുമില്ലാതെ നീ കമെന്റ് ഇടുന്നതു നിനക്ക് ദൈവവചനം അലർജി ആയതുകൊണ്ടാണ് , ചെയ്തു കൊണ്ടിരിക്കുന്ന പാപങ്ങൾ ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല , ഈ cultil നിന്നും പുറത്തു വരുവാൻ ദൈവത്തോട് പ്രാർഥിക്കുക

  3. ഹലോ സൈറ്റ്കാരേ!!
    ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാത്തതിനാൽ നിങ്ങൾ, “കാടുകയറുന്ന കൽടാണ് ” എന്ന് വെളിപ്പെട്ടു…..
    അതുകൊണ്ട് മേലാൽ പാപം എന്ന് ഈലോക കാര്യങ്ങളെ കുറിച്ചു മിണ്ടിപ്പോകരുത് പാപം എന്നാൽ എന്ത് എന്ന് ബൈബിൾ വീക്ഷണത്തിൽ മനസ്സിലാക്കുവാൻ കഴിയാതെ ഓടി ഒളിച്ചിരിക്കുന്ന പിന്മാറ്റക്കാർക്ക് മറ്റുള്ളവരെ കുറ്റം പറയാൻ എന്താണ് യോഗ്യത..!!!

    1. ഇനി തനിക്കു ഗൈനക്കോളജി യെകുറിച്ചാണോ അറിയേണ്ടത് ? അതൊന്നും പരസ്യമായി എഴുതാൻ പറ്റില്ല , വത്സയാന മഹർഷിയുടെ ഒരു ശിഷ്യൻ തൃശൂരിൽ സെന്റർ പാസ്റ്ററായിരിപ്പുണ്ട് , തന്റെ സംശയങ്ങൾക്ക് അവിടെ നിന്നെ മറുപടി കിട്ടു , അത് ശാസ്ത്രം വേറെയാ , ചെന്നാൽ പ്രാക്ടിക്കൽ ക്ലാസുകളും തരും . വഷളൻ

      1. ഇതെല്ലാം മനസ്സിൽ കൊണ്ടുനടക്കുന്ന തന്നെപ്പോലുള്ളവനല്ലാതെ വലിയ പാപിorവഷളൻ ആരാ?

        1. ദൈവമായ യേശുവിനെ മനുഷ്യന് സമമാക്കി , കർത്താവിന്റെ ദൈവത്വത്തെ ചോദ്യം ചെയ്ത സാത്താന്റെ സന്തതിയെ ( Deep says:
          November 27, 2017 at 9:48 am ചോദ്യം 3
          വിവാഹം കഴിക്കാത്ത യേശുക്രിസ്തു സ്ത്രീയോട് ഇങ്ങനെ പെരുമാറാൻ അനുവദിക്കാമോ?) നിന്റെ ചോദ്യം ലോകർ മുഴുവൻ കാൺകെ ഇവിടെ പരസ്യമായി കിടക്കുന്നു , നിനക്ക് ദൈവവചനത്തിന്റെ എ ബി സി ഡി അറിയില്ല എന്ന് ഇത് വായിക്കുന്ന എല്ലവർക്കും മനസിലാകും , ഇത് തന്നെയല്ലേ ടിപിഎം ഉപദേശം , നിന്റെ എല്ലാസംശയങ്ങളും സ്ത്രീകളുമായി ബന്ധപ്പെട്ടതാണ് എന്നുള്ളത് ഒരു വലിയ തമാശ , പാപം ചെയ്യാൻ വാക്യം തപ്പുന്ന ടിപിഎം കാര നീ എന്തൊരു ഉപദേഷ്ടാവാണ് , നിനക്കൊക്കെ വ്യഭിചരിക്കണം ,അതിനു വിശ്വാസികൾ അവസരമൊരുക്കണം . ഇത് ലക്ഷകണക്കിന് ടിപിഎം കാർ വായിക്കുന്നുണ്ട് . നിന്നെ ഒന്നിനേയു ഇനിവീട്ടിൽ കയറ്റില്ല . ദശാംശവും , ശതാംശവുമൊക്കെ അങ്ങ് വിശ്വാസ ഭവനത്തിൽ എത്തിക്കും. ഹേ സകല കപടവും , സകല ധൂർത്തും നിറഞ്ഞവനെ പിശാചിന്റെ മകനെ , സർവ നീതിയുടെയും ശത്രുവെ . കർത്താവിന്റെ നിർവഴികളെ മറിച്ചുകളയുന്നതു മതിയാക്കുക ഇല്ലയോ ? നിന്നോട് ദൈവാത്മാവ് ചോദിക്കുന്നു ?

          1. താൻ പറഞ്ഞ വാക്യം ജഡികമായ സന്ദർഭത്തിൽ പറഞ്ഞതല്ല! പിന്നയോ അപ്പോസ്തലന്മാർ 12 പേരെയുള്ളു പൗലോസ് അതിൽപെടുന്നില്ല എന്ന ആശയത്തോടു നടക്കുന്ന അഹങ്കാരികളായ(fromtpm) or നിന്നെപ്പോലുള്ളവരെ ശാസിക്കാണാന് ഈ വാക്യം ഉപയോഗിച്ചത്. നന്നായി വായിച്ചുനോക്കു, നേരായ വാക്യങ്ങളെ മറിച്ചുകളയാതെ നേരോടെ ചിന്തിച്ചുനോക്കു!!!
            *[[Act 13:8-11/Malayalam Bible]]* %v 8% എന്നാല്‍ എലീമാസ് എന്ന വിദ്വാന്‍ — ഇതാകുന്നു അവന്റെ പേരിന്റെ അര്‍ത്ഥം — അവരോടു എതിര്‍ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന്‍ ശ്രമിച്ചു. %v 9% അപ്പോള്‍ പൌലൊസ് എന്നും പേരുള്ള ശൌല്‍ പരിശുദ്ധാത്മപൂര്‍ണ്ണനായി അവനെ ഉറ്റുനോക്കി %v 10% ഹേ സകലകപടവും സകല ധൂര്‍ത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സര്‍വ നീതിയുടെയും ശത്രുവേ, കര്‍ത്താവിന്റെ നേര്‍വഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ? %v 11% ഇപ്പോള്‍ കര്‍ത്താവിന്റെ കൈ നിന്റെ മേല്‍ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേല്‍ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവന്‍ തപ്പിനടന്നു.)

            ഇതിൽ ഒരിടത്തും തന്റെ ജഡക്കണ്ണു വെച്ചു വാക്യം എഴുതിയിട്ടില്ല
            : പിന്നെയോ എതിർത്തുനിന്നു മറ്റുള്ളവരുടെ വിശ്വാസം തടുക്കുന്ന നിന്റെ അവിശ്വാസം എന്ന നീതി കെട്ട കാപട്യത്തിന്ന് നേരെയാണ് ആ ശാപം പറഞ്ഞത്.
            (മറ്റാരും നീതികേടിന്നായി ഒരു സൈറ്റ് ഉണ്ടാക്കാൻ തുടങ്ങിയില്ലല്ലോ!! സകല. തീതിയും അറിയാത്തവന്മാരായ പിന്മാറ്റക്കാരന്മാരല്ലേ തുടങ്ങിയത്.
            *[[Mat 3:15/Malayalam Bible]]* യേശു അവനോടുഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *