Day: October 31, 2017

ഒരു കൾട്ടിൽ നിന്നും ആത്മീയ ഫലങ്ങൾ ചീഞ്ഞുനാറുന്നു

ബൈബിളിൽ നിന്ന് താഴെ പറയുന്ന വാക്യം ടിപിഎം ശുശ്രുഷകന്മാർ അവർ സമർപ്പണം എന്ന് വിളിക്കുന്ന ചടങ്ങിൽ ഉദ്ധരിക്കുന്നത്  ഞാൻ കേട്ടിട്ടുണ്ട്. മത്തായി 19:14, “യേശുവോ: “ശിശുക്കളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; […]