Month: November 2017

ടിപിഎം വൈദികരുടെ അസാധാരണ പെരുമാറ്റങ്ങളുടെ കാരണങ്ങൾ

ടിപിഎം വൈദികർ ചെയ്യുന്ന അടിച്ചമർത്തലുകളുടെ വിഷയത്തിൽ ഞാൻ ഗവേഷണം നടത്തുകയായിരുന്നു. അപ്രതീക്ഷിതമായ നിരവധി ലോക അടിച്ചമർത്തലുകളുടെ കാ രണം എന്താണെന്ന് അപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ടിപിഎം വൈദികന്മാ രുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരൊറ്റ മനഃശാസ്ത്ര […]

ടിപിഎമ്മിൻ്റെ നുകം തകരുന്നു – 1

ടിപിഎമ്മിൻ്റെ ഏറ്റവും പുതിയ ചില സർക്കുലർ നിങ്ങൾ കണ്ടോ? അത് യജമാനനും അടിമയും, മർദകനും മർദ്ദിതനും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു. മോശയുടെ കാലഘട്ടത്തിലെ ഫറവോൻ്റെ മാതിരിയുള്ള മനോഭാവം പ്രധാന പുരോഹിതൻ (CHIEF PASTOR) കാണിക്കുന്നു. […]

സീയോൻ, ടിപിഎമ്മിൻ്റെ വിഗ്രഹം – ഭാഗം 1

സീയോനിൽ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് രക്ഷ നേടാനാവില്ല. ഇത് സിലോൺ പെന്തക്കോസ്തു മിഷൻ്റെ മിഥ്യയാണെന്ന് ചിലർ പറയുന്നു. അതിൻ്റെ കാര ണം സീയോനിൽനിന്നു വരുന്ന “തൻ്റെ ശക്തിയുടെ വടി” അവർ ആസ്വദിച്ചിട്ടില്ല എന്നതാ കുന്നു. […]

മഹോപദ്രവകാലം ടിപിഎം വളച്ചൊടിക്കുന്നു

യുഗാന്ത്യകാലത്തെ (Eschatology) കുറിച്ച് എഴുതുന്ന പരമ്പരയിൽ, ടിപിഎം വിശ്വാസികളെ അവസാന നാളുകളിൽ പഠിപ്പിക്കുന്ന നുണകളെല്ലാം ഞങ്ങൾ തുറന്നുകാട്ടിയിട്ടുണ്ട്. ത ങ്ങളുടെ മത ഗുരുക്കന്മാർ ഉപദേശിച്ച രഹസ്യ ഉൾപ്രാപണത്തിനായി അവർ കാത്തിരി ക്കുകയാണ്. മഹാ കഷ്ടകാലം […]

ടിപിഎം വൈദികന്മാർ ദൈവത്തിൽ നിന്നോ മനുഷ്യരിൽ നിന്നോ?

പ്രാദേശിക സഭയുടെ ആരാധനയും ശുശ്രൂഷയും നടത്താൻ ഒരു വഴിയുമില്ലെന്ന് അറിയാ വുന്ന അനേകം ആളുകൾ ടിപിഎം വൈദികന്മാരുടെ സംവിധാനത്തെ ചോദ്യം ചെയ്യുന്ന തായി ഞാൻ മനസ്സിലാക്കുന്നു. മതവിശ്വാസത്തെ വിശ്വസിക്കുകയും പ്രായോഗികമാക്കു കയും ചെയ്യുന്ന, ദൈവഭക്തരായ […]

കാത്തിരുപ്പ് യോഗം – വചനാടിസ്ഥാനമൊ ടിപിഎം ആചാരമൊ?

ടിപിഎമ്മിലെ കാത്തിരുപ്പ് യോഗങ്ങൾ എല്ലായ്‌പ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു. അ വർ വളച്ചൊടിക്കുന്ന കലയിൽ നൈപുണ്യം നേടിയതിനാൽ, ഓരോ ശനിയാഴ്ചയും വൈ കുന്നേരം യാതൊരു പ്രയോജനവുമില്ലാത്ത ജനങ്ങളെ ചവറ്റു കൊട്ടയിലേക്ക് തള്ളുന്നു. ചോദ്യം : പരിശുദ്ധാത്മാവിൻ്റെ […]

മത തത്വങ്ങള്‍ ഉപദേശിക്കുന്ന (CATECHIST) പോൾ

ഒരു മുൻ ലേഖനത്തിൽ (ക്ലിക്ക് ചെയ്യുക), ആൽവിൻ ഡി ആൽവിസിൻ്റെ സംഗീതം അനുസരിച്ച് ടിപിഎം നൃത്തം ആരംഭിച്ചതിൻ്റെ സാക്ഷ്യം ഞങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഡ്രം അടിക്കുന്ന ചെറിയ കുട്ടി ആൽവിൻ ഷേക്കേഴ്സിൻ്റെ വികൃതിയായ ബീട്സ് അടിക്കാൻ […]

ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന യേശുവിൻ്റെ മടങ്ങി വരവ്

നമ്മുടെ കർത്താവിൻ്റെ ആഗമനദിവസത്തെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്. അത് അറിയാത്തപക്ഷം നാം വഞ്ചിതരായി ലോകക്കാരുടെ മുൻപിൽ പരിഹാസപാത്ര മായിത്തീരും. രണ്ടാമത്തെ വരവിനെപ്പറ്റി ടിപിഎം വിശ്വാസികൾ തങ്ങളുടെ വൈദിക രുടെ കള്ളം വിശ്വസിച്ച്, രഹസ്യ ഉൾപ്രാപണം(RAPTURE) […]

ആത്മീക ബ്ലൂ വെയിലിൽ (BLUE WHALE) നിന്നും രക്ഷപ്പെട്ടു

സഹേദരി MST യുടെ സിംഗപ്പൂരിൽ നിന്നുള്ള സാക്ഷ്യം നിങ്ങളുടെ (fromtpm.com) പ്രവൃത്തികൾ എന്നെ  തികച്ചും അമ്പരിപ്പിക്കുന്നതാണെന്ന് പറ ഞ്ഞുകൊണ്ട്  ഞാൻ തുടങ്ങട്ടെ. ഞാൻ ഇങ്ങനെയൊരു സംരംഭം കാണുവാൻ വളരെ ആഗ്രഹിച്ചിരുന്നു, എന്നാൽ ദൈവ ത്തിന് […]

വേശ്യകളുടെ മാതാവ് (Harlot Mother), ടിപിഎമ്മിൻ്റെ യുഗാന്ത്യശാസ്ത്രം (Eschatology) നിയന്ത്രിക്കുന്നു

ടിപിഎമ്മിനെ നിയന്ത്രിക്കുന്നത് വേശ്യകളുടെ മാതാവ് മഹതിയാം ബാബിലോൺ ആകു ന്നു എന്നത് ശരിയാണ്. ഇത് വിശ്വസിക്കരുത്. വായിക്കുക. ഭാവിയിലെ പല ലേഖനങ്ങളും ഈ ഭാഗം വിശദീകരിക്കും. യുഗാന്ത്യശാസ്ത്രം (Eschatology) വേദപുസ്തക ദൈവശാസ്ത്രത്തിൻ്റെ ഒരു പ്രധാന ശാഖയാ […]