ടിപിഎം വൈദികർ ചെയ്യുന്ന അടിച്ചമർത്തലുകളുടെ വിഷയത്തിൽ ഞാൻ ഗവേഷണം നടത്തുകയായിരുന്നു. അപ്രതീക്ഷിതമായ നിരവധി ലോക അടിച്ചമർത്തലുകളുടെ കാ രണം എന്താണെന്ന് അപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ടിപിഎം വൈദികന്മാ രുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരൊറ്റ മനഃശാസ്ത്ര […]