Day: December 3, 2017

ടിപിഎം ചെന്നായ്ക്കളുടെ നിരാശ നിറഞ്ഞ അലമുറ

ഞാൻ ഒരു രഹസ്യം പറയാൻ പോകുന്നു. ഇത് ഒട്ടനവധി ചെന്നായ്ക്കൾ ദൈവസഭയിൽ നുഴഞ്ഞുകയറുകയും മനുഷ്യനിർമിത സംഘടനകളുടെ ഭരണം ഏറ്റെടുക്കുകയും ചെയ്യു ന്ന അവസാന കാലങ്ങളാണ്. ഈ ചെന്നായ്ക്കളുടെ ഉദ്ദേശ്യം ആടുകളില്ലാതെ ജീവിക്കുക എന്നതാണ്. ആട്ടിൻ […]