ടിപിഎം ക്രിസ്തുവിനെ മാറ്റി ദൈവ മന്ദിരത്തിൽ ദിവ്യപുരുഷന്മാരെ സ്ഥാപിക്കുന്നു On December 17, 2017April 29, 2019 By admin നിരപരാധികളായ കുരുന്നു മനസ്സുകളെ അവരുടെ ശുശ്രുഷകന്മാരെ ആരാധിക്കുവാൻ TPM ദിവ്യപുരുഷന്മാർ പഠിപ്പിക്കുന്നു. ഞങ്ങളുടെ അവസാന ലേഖനത്തിൽ ഇത് വിശദീ കരിച്ചു. ടിപിഎം സൺഡേ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്നുള്ള മറ്റൊരു പാഠത്തെ കുറിച്ച് BTM സഹോദരൻ […]