യേശു ക്രിസ്തുവിനേയും അദ്ദേഹത്തിൻ്റെ ക്രൂശീകരണത്തെയും പുനരുത്ഥാനത്തെയും അദ്ദേഹത്തിൻ്റെ മരണത്തിലൂടെ മനുഷ്യരാശിയുടെ പുനരുത്ഥാനത്തെയും വീണ്ടെടുപ്പിനെയും പറ്റി പ്രസംഗിക്കുവാൻ ടിപിഎം പാസ്റ്റർമ്മാർക്ക് താല്പര്യമില്ല. അവരുടെ സ്വന്തം ഡിസ്നി ലാൻഡ് പ്രസംഗിക്കുവാൻ തങ്ങളുടെ എല്ലാ സമ്പാദ്യവും സമ്പത്തും ഊർജവും […]
സത്യം നിങ്ങളെ ഞെട്ടിക്കുമ്പോൾ
ടിപിഎമ്മിൽ നടന്നുകൊണ്ടിരിക്കുന്ന തിന്മയെക്കുറിച്ചറിയാൻ തിയോളജി ഡിഗ്രിയുടെ ആവശ്യമില്ല. നിങ്ങൾ സത്യസന്ധനും ഭയപ്പെടാത്ത വ്യക്തിയുമാണെങ്കിൽ, അത് നിങ്ങളുടെ മുഖത്ത് തുറിച്ചുനോക്കികൊണ്ടിരിക്കും. ടിപിഎം പ്രാക്ടീസുകളും സിദ്ധാന്തങ്ങളും ന്യായീകരിക്കാൻ നിങ്ങൾക്ക് കഠിനാത്വാനം ചെയ്യേണ്ടിവരും. ടിപിഎം കൾട്ടിൽ നിന്ന് കണ്ണു […]