എല്കാനയും അദ്ദേഹത്തിൻ്റെ ടിപിഎം മാതൃകയിലുള്ള വിശുദ്ധിയും

ബൈബിളിലെ എല്കാനയെ നമ്മൾക്കെല്ലാം അറിയാം (ശമുവേലിൻ്റെ പിതാവ്). അദ്ദേഹത്തിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു എന്നത് ഒരു സത്യമാകുന്നു. എന്നാൽ ഇവിടെ ടിപിഎമ്മിൽ ഞങ്ങൾക്ക് മറ്റൊരു എല്കാന ഉണ്ട്, അദ്ദേഹം ബൈബിളിലെ എല്കാനയെ എണ്ണത്തിലും പ്രശസ്തിയിലും തോൽപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു. ഒരു പോറലുപോലും ഏൽക്കാതെ പുറത്തു വരാൻ തക്ക പ്രതിഷ്ടയുമുണ്ട്. ഇപ്പോഴും നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ഈ എല്കാന ടിപിഎമ്മിലെ പബ്ലിക് അന്നൗസ്മെൻറ്റ് സിസ്റ്റത്തിലെ (PA SYSTEM) ഗുരു ആകുന്നു.

ഈ എല്കാനാ ഏലിയുടെ പുത്രന്മാരുടെ കമ്പനി ഇഷ്ട്ടപ്പെടുന്നുവെന്നു തോന്നുന്നു.

1 ശമുവേൽ 2:22, “ഏലി വൃദ്ധനായാറെ അവൻ്റെ പുത്രന്മാർ എല്ലായിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിൻ്റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു.”

സദൃശ. 30:18-19, “എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു: ആകാശത്തു കഴുകൻ്റെ വഴിയും പാറമേൽ സർപ്പത്തിൻ്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിൻ്റെ വഴിയും കന്യകയോടുകൂടെ പുരുഷൻ്റെ വഴിയും തന്നേ.”

പല്ലവരം വിശ്വാസികളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച സാക്ഷ്യം പങ്കുവയ്ക്കട്ടെ, അവിടെ അദ്ദേഹം സ്ത്രീകളുമായി നല്ല സമയം ചിലവഴിക്കുന്നു. എല്ലാ സംഭവങ്ങളും കാർപെറ്റിൻ്റെ കീഴിൽ തള്ളാം എന്ന് ചിന്തിക്കുന്ന ടിപിഎം ചീഫ് പാസ്റ്റർ എത്ര അഴിമതിക്കാരനാണെന്ന് മനസ്സിലാക്കാൻ വേണ്ടി ഞങ്ങൾ ഇത് പ്രസിദ്ധീകരിക്കുന്നു. ഇനിയും നടക്കില്ല സാറെ.


നമ്മുടെ കഥയിലെ നായകൻ – എല്കാന

പ്രിയ അഡ്മിൻ,

പല്ലവരം ടിപിഎം സഭയിലെ ബ്രദർ എല്കാനയെ കുറിച്ചുള്ള ഈ ബ്ലോഗ് പോസ്റ്റ് ചെയൂന്നുന്നത് വളരെ ലജ്ജാകരമാണ്. ഇരിമ്പലിയൂരിലെ പബ്ലിക് അന്നൗസ്‌മെൻറ്റ് സിസ്റ്റത്തിൻ്റെ (PA SYSTEM) ചുമതല ഇദ്ദേഹത്തിനാകുന്നു. പെൺകുട്ടികളോടും സിസ്റ്റർമാരോടുമുള്ള അദ്ദേഹത്തിൻ്റെ ആസക്തി വെളിപ്പെടുത്തുന്നതിനാണ് ഈ ലേഖനം. സ്ത്രീലമ്പടനായ ഇദ്ദേഹത്തെ 10 വർഷം മുൻപ് ഒരു യുവതിയുമായി കൈയോടെ പിടിച്ചതിൻ്റെ സിഡി റെക്കോർഡ് ലഭ്യമാണ്. ഇരിമ്പലിയൂർ ഹെഡ്ക്വാർട്ടേഴ്സിലെ പാസ്റ്റർമാരെ ഈ വിഷയം അറിയിച്ചിരുന്നു, പക്ഷേ, പതിവുപോലെ, “ടിപിഎമ്മിൽ വ്യഭിചാരവും പരസംഗവും സാധാരണ സംഭവം ആകയാൽ അവർ കണ്ണടക്കുന്നു.”

അക്കാലത്ത് ദൈവത്തിൻ്റെ പരിശുദ്ധന്മാർ എന്നു വിളിക്കപ്പെടുന്നവരിൽ നിന്നും ക്ഷമ പ്രാപിച്ചിട്ടും അദ്ദേഹം വീണ്ടും ധിക്കാരത്തോടെ വ്യഭിചാരം ചെയ്യുന്നു. 2017 സെപ്റ്റംബർ മാസത്തിലെ ഒരു ശനിയാഴ്ച രാത്രി, രാത്രി പ്രാർത്ഥന കഴിഞ്ഞ്, ഒരു വിശ്വാസിയായ സഹോദരൻ ഹാളിലെ ഒരു കോർണറിൽ ഇരുന്നു പ്രാർഥിക്കുകയായിരുന്നു, അവൻ വിശ്രമ മുറിയിൽ പോയി അവിടെനിന്നു പുറത്തു വന്നപ്പോൾ, ഒരു സഹോദരി ബ്രദർ എല്കാനയുടെ മുറിയിൽ 2.15 AM മണിക്ക്  പോയി 20 മിനിറ്റ് കഴിഞ്ഞ് അവൾ പുറത്തേക്കിറങ്ങി സഭക്കുള്ളിലേക്ക് പോകുന്നതായി കണ്ടു. ദൈവത്തിൻ്റെ വിശുദ്ധന്മാർ ഈ വ്യഭിചാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എത്ര ലജ്ജയും അപമാനവും ആകുന്നു. ചീഫ് പാസ്റ്റർക്ക് ഈ വിഷയം അഭിസംബോധന ചെയ്ത് ഒരു കത്ത് അയച്ചിട്ടുണ്ട്, എന്നാൽ അനീതി മാത്രമേ കിട്ടിയുള്ളൂ, ബ്രദർ എല്കാന ഇത് വളരെ ലാഘവത്തോടെ എടുത്തു നിർലജ്ജനായി ഇപ്പോഴും പല്ലവരം സഭയിൽ പ്രസംഗിക്കുകയും സർവീസ് നടത്തുകയും ചെയ്യുന്നു. ഈ കാര്യം പിന്നീട് എടുത്തുപറയുകയുണ്ടായി, പല്ലവരം സെൻറ്റർ പാസ്റ്ററായ പാസ്റ്റർ സാം ആ സമയത്ത് ഫെയ്ത്ത് ഹോമിൽ ഒരു അന്വേഷണം നടത്തി. സൺ‌ഡേ സ്കൂൾ കുട്ടികളുടെ മുൻപാകെ ബ്രദർ എല്കാനാ വിശ്വാസികളെ പ്രകോപിച്ച് ഹാളിനുള്ളിൽ തമ്മിലടിപ്പിച്ചു. ദൈവഭക്തി, വിശുദ്ധിയുടെ ശ്രേഷ്ടത, ദൈവത്തിൻ്റെ ആലയത്തെ അശുദ്ധമാക്കുക എന്നതിനെപ്പറ്റി ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു. എന്തൊരു കാപട്യം, അല്ലേ? സഭയുടെ ഭാവി തൂണുകളെന്ന് നമ്മൾ പറയുന്ന കുട്ടികളുടെ മുന്നിൽ അത് സംഭവിച്ചു. അത് കാപട്യമാകുന്നു. ഈ പോരാട്ടത്തിന് ഇരയായ വിശ്വാസികൾ ചീഫ് പാസ്റ്റർക്ക് ഒരു കത്ത് എഴുതിയിരുന്നു, എന്നാൽ പതിവുപോലെ, അവർ അന്ധന്മാർ! വഴക്ക് ബ്രദർ എല്കാനാ കസേരയിലിരുന്ന് നോക്കുകയായിരുന്നു, ഒരു ചെറുപ്പക്കാരൻ പോയി പറഞ്ഞപ്പോഴാണ് അദ്ദേഹം സെൻറ്റർ പാസ്റ്ററുടെ അടുക്കലേക്ക് ഓടി പോയത്, അതിനാൽ അവസാനം ആ പോരാട്ടം അദ്ദേഹമാണ് പ്രേരിപ്പിച്ചതെന്ന് വിശ്വാസികൾ വിശ്വസിക്കുന്നു. തൻ്റെ വ്യഭിചാരനടപടികളുടെ വിഷയത്തെ വഴിതിരിച്ചുവിടുന്നതിനും അന്വേഷണം അവസാനിപ്പിക്കുന്നതിനും ഇത് ഒരു തട്ടിപ്പ്‌ മാത്രമായിരുന്നു.

ഇത് തെളിയിക്കാൻ മറ്റ് പല കാര്യങ്ങൾ സഹിതം എഴുതിയ കത്ത് ദയവായി നോക്കുക .

ബഹുമാനപൂർവ്വം,

പവിത്രതക്കായി നിൽക്കുന്ന വിശ്വാസികൾ.


Bro Johnson AHM Letter

Chief Pastor TPM 2

(…..മുകളിൽ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് കത്തിൻ്റെ മലയാള പരിഭാഷ…..)

PRAISE THE LORD

പ്രിയ പാസ്റ്റർ,

ആഴമേറിയ ദുഃഖത്തോടും പ്രയാസത്തോടും ടിപിഎം പല്ലവരം സഭയിലെ അംഗങ്ങളായ ഞങ്ങൾ സഭ ശുശ്രുഷകനായ ബ്രദർ എല്കാനയുടെ പ്രവർത്തികളെ കുറിച്ചുള്ള ഒരു റിപ്പോർട്ട് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഏതാണ്ട് ഒരു വർഷം മുൻപ് ചാർജെടുത്തു. കഴിഞ്ഞ പ്രാവശ്യം ഇവിടെ ചുമതലയിൽ ഇരുന്നപ്പോൾ സഭയിലെ ഒരു സഹോദരിയുമായി വളരെ മോശമായ രീതിയിൽ പെരുമാറിയിരുന്നതിൽ സഭാംഗങ്ങൾ ഒട്ടും തൃപ്‌തരല്ലായിരുന്നു. ആ സ്ത്രീയുമായുള്ള അടുപ്പത്തിൻ്റെ സിഡി റെക്കോർഡുകൾ ജനങ്ങളുടെ കൈവശം ഉണ്ട്. അതിനെ തുടർന്ന് അദ്ദേഹത്തെ സ്ഥലം മാറ്റുകയും വീണ്ടും 10 വർഷത്തിന് ശേഷം തിരികെ ഇവിടെ നിയമിക്കുകയും ചെയ്തു. തുടക്കത്തിലെ ശമനത്തിന് ശേഷം, അദ്ദേഹം ഒരു സ്ഥിരം കുറ്റവാളിയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. താഴെ പറയുന്ന സംഭവങ്ങൾക്കു സഭാംഗങ്ങൾ ദൃക്‌സാക്ഷികളാണ്.

ഒരു ദൈവ ദാസന് അനുയോജ്യമല്ലാത്ത പ്രവൃത്തികൾ

  • കഴിഞ്ഞ 6 വർഷമായി പാചക ശുശ്രുഷയിൽ വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ബ്രദർ കിട്ടൂരാജ് ഒരു ഭീകര സംഭവം ദർശിച്ചു. സെപ്റ്റംബർ മാസത്തിലെ ഒരു ശനിയാഴ്ച രാത്രി യോഗത്തിനു ശേഷം അദ്ദേഹം ഹാളിൽ ഒരു മൂലയിൽ ഇരുന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കയായിരുന്നു. പിന്നീട് വിശ്രമ മുറിയിൽ പോയി, അവിടെ നിന്ന് തിരിച്ചുവരുമ്പോൾ രാത്രി 2.15 AM നു ഒരു സ്ത്രീ ബ്രദർ എല്കാനായുടെ മുറിയിൽ പോയി, 20 മിനിട്ടിനു ശേഷം തിരികെ പോകുന്നത് കണ്ടു. അവൾ തിരികെ നേരെ സഭക്കുള്ളിൽ പോകുന്നത് അദ്ദേഹം കണ്ടു.
  • അടുത്ത കാലത്തെ, സ്കൂൾ അവധി ദിവസം, ബ്രദർ എല്കാന യുവതികളുമായി നല്ല ആഹാരവും പൊതു സല്ലാപത്തിനുമായി സഹോദരി റാണിയുടെ വീട്ടിൽ പോയി.

തെളിവ് – യുവതികളിൽ ഒരുവൾ ഷേബ, ബ്രദർ കിട്ടൂരാജിൻ്റെ വീട്ടിൽ അദ്ദേഹത്തിൻ്റെ മകൾ ജെന്നിഫറോട് ഞങ്ങളുടെ കൂടെ ചേരാൻ ആവശ്യപ്പെട്ടു. ഇതിനുമുൻപ് 1-2 പ്രാവശ്യം ബ്രദർ എല്കാനയുടെ സ്വഭാവം അറിയാമായിരുന്നതിനാൽ അവൾ വിസമ്മതിച്ചു.

  • ദുരുദ്ദേശത്തോടെ യുവതികളുമായി സംസാരിക്കുന്ന സ്വഭാവം ബ്രദർ എല്കാനക്കുണ്ട്. ഒരു ശനിയാഴ്ച രാത്രി യോഗത്തിനു 10 മണിക്ക് ഞങ്ങൾ വരുമ്പോൾ ബ്രദർ എല്കാന യുവതികളുമായി വെളിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതു കണ്ടു.ആ സമയം ഒരു സഭ ശുശ്രുഷകനെ നിരക്കാത്ത വിധത്തിൽ വത്രധാരണം ചെയ്തിരിരിക്കുകയായിരുന്നു. ഇത് രാത്രി യോഗത്തിനു ശേഷം രാത്രി 12.30 മുതൽ 1.30 വരെയും വീണ്ടും തുടർന്നു. ഇത് മറ്റു ദിവസങ്ങളിലും ഞായറാഴ്ചയും സ്ഥിരം സംഭവങ്ങളാകുന്നു. ഒരു ദൈവ പുരുഷനിൽ നിന്നും പ്രതീക്ഷിക്കുന്ന യാതൊരു ശുദ്ധതയും മര്യാദയും ആ മനുഷ്യനിൽ ലേശം പോലും ഇല്ല.
  • അദ്ദേഹം മുറിയിൽ യുവതികളുമായി ഇക്കിളിപ്പെടുത്തുന്ന സല്ലാപങ്ങളിൽ ഏർപ്പെടുന്നത് അദ്ദേഹത്തിൻ്റെ സ്ഥിരം പരിപാടിയാകുന്നു. വിശ്വാസികളെ തൻ്റെ മുറിയിൽ വിളിക്കുമ്പോഴെല്ലാം അദ്ദേഹത്തിൻ്റെ വസ്ത്രധാരണം ഒരു ദൈവ പുരുഷനെ സംബന്ധിച്ചിടത്തോളം തികച്ചും തരം താണതാകുന്നു. അദ്ദേഹം സഹോദരിയുമായിട്ടോ സിസ്റ്ററുമായിട്ടോ യുവതികളുമായിട്ടോ ആരുമായും സംസാരിക്കുമ്പോൾ മിക്കവാറും സമയങ്ങളിൽ ഇറുകിപിടിച്ച ബനിയനും ലുങ്കിയുമാണ് വേഷം. അങ്ങനെ ആദ്യം മുതലേ തൻ്റെ ശരീരം മുഴുവനും കാണിക്കുന്നത് (സഭ സഹോദരിയുമായി പരിശോധിക്കുക) ഒരു ദൈവ പുരുഷന് യോജിച്ചതല്ല.

ചില ദൃസാക്ഷി വിവരണം (കഴിഞ്ഞ ഒരു വർഷമായി സ്ഥിരം സംഭവം)

  1. ബ്രദർ ജോൺസൻ 04/11/2017 ൽ  ഭാര്യ സാറയുടെ കൂടെ രാത്രി 10.30 ന് രാത്രി യോഗത്തിനു വന്നു. സിസ്റ്ററുമാരും വിശ്വാസികളുമായി പ്രാർത്ഥന നടക്കുകയായിരുന്നു. ആ സമയത്ത്‌ ബ്രദർ എല്കാന 2 സഹോദരികളുമായി വരാന്തയിലെ ബെഞ്ചിൽ സല്ലപിച്ചു ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ടിട്ട് വളരെ അതിശയത്തോടും ദുഃഖത്തോടും കൂടെ ഇനി അടുത്ത കാലത്ത്‌ രാത്രി യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് ബ്രദർ ജോൺസനും കുടുംബവും തീരുമാനിച്ചു.
  2. നമ്മുടെ സഭാംഗമായ ബ്രദർ വിൻസെൻറ്റ് സാധാരണ വാൻ പാർക്ക് ചെയ്യാനായി രാത്രി ഒരു മണിക്ക് വരുമ്പോൾ ഈ സംഭവം പലപ്പോഴും കണ്ടിട്ടുണ്ട്. യുവതികളുമായി ബ്രദർ എല്കാന ശനിയാഴ്ച രാത്രി യോഗത്തിനു ശേഷം വരാന്തയിൽ രാത്രി പന്ത്രണ്ടരക്കും ഒന്നരക്കും ഇടയിൽ സല്ലപിക്കുന്നു. വേണമെങ്കിൽ അദ്ദേഹത്തെ വിളിച്ചു അന്വേഷിക്കാം.
  3. ബിൽഡിംഗ് സംബന്ധിച്ച ചില കാര്യങ്ങൾ പല്ലവരം മുൻസിപ്പാലിറ്റിയുമായി ചർച്ച ചെയ്യേണ്ടതുകൊണ്ട് തിങ്കളാഴ്ച വൈകിട്ടത്തെ  സഹോദരന്മാരുടെ പ്രാർത്ഥനക്കു മുൻപായി അന്നേ ദിവസം വ്യക്തിപരമായി ആലോചിക്കണമെന്ന് ബ്രദർ പീറ്റർ ബ്രദർ എല്കാനയോട് പറഞ്ഞു. ഞാൻ വളരെ തിടുക്കത്തിൽ ആകുന്നു, വെളിയിൽ പോകുകയാണ്, അതിനാൽ വരേണ്ട എന്ന് ബ്രദർ എല്കാന പറഞ്ഞു. എന്നിട്ടും ബ്രദർ പീറ്റർ പോകാൻ തീരുമാനിച്ച് നേരത്തെ സഭയിൽ ചെന്നു. അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട്, ബ്രദർ എല്കാന ബനിയനും ലുങ്കിയും ധരിച്ചു കസേരയിൽ ഇരിക്കുന്നു, സഹോദരി റാണി തറയിൽ അദ്ദേഹത്തിൻ്റെ കാലിനടുത്ത്‌ ഇരുന്നു സല്ലപിക്കുന്നു. അവർ 30 മിനിറ്റിൽ കൂടുതൽ ചിലവഴിച്ചു. ബ്രദർ പീറ്ററിനോട് ബിൽഡിംഗ് കാര്യങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ വരേണ്ട എന്ന് പറഞ്ഞതിൻ്റെ കാരണം ഇതാകുന്നു.

ബ്രദർ ജോൺസൻ ഇപ്രകാരമുള്ള സംഭവങ്ങൾ പല പ്രാവശ്യം കണ്ടിട്ടുണ്ട്.

  • അടുത്ത കാലത്ത്‌ ബ്രദർ കിട്ടൂരാജിൻ്റെ മകൻ ബ്രദർ അരുണുമായി ബ്രദർ ഏൽക്കാനാ 700 രൂപ വിലപിടിപ്പുള്ള 8 മെമ്മറി കാർഡുകൾ വാങ്ങി. ബ്രദർ അരുൺ വിലകുറഞ്ഞ കാർഡ് വാങ്ങിക്കാൻ സൂചിപ്പിച്ചപ്പോൾ എനിക്ക് ചില പ്രധാന വ്യക്തികൾക്ക് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദയവായി പരിശോധിക്കുക.

പുൽപ്പിറ്റ് ദുരുപയോഗിക്കുന്നു

  1. ബ്രദർ എല്കാന സൺ‌ഡേ മീറ്റിംഗുകളിൽ സിനിമ താരങ്ങളുടെ കഥ പറയും, അദ്ദേഹം സിനിമ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. സഭാംഗങ്ങൾ നോക്കുന്ന ഒരു ദൈവ പുരുഷനിൽ നിന്നും ഇത് ഒരു വിധത്തിലും അംഗീകരിക്കാൻ സാധ്യമല്ല.
  2. കഴിഞ്ഞ ഒരു വർഷമായി ബുധനാഴ്ചത്തേയും ശനിയാഴ്ചത്തെയും ശുദ്ധീകരണ യോഗങ്ങളിലെ പ്രസംഗത്തിൽ ബ്രദർ പീറ്റർ ഡങ്കനെയും കുടുംബത്തെയും വേറെ ചില കുടുംബങ്ങളെയും ആക്രമിച്ചുകൊണ്ടരിക്കുന്നു. ബ്രദർ ഡങ്കൻ അങ്ങനെ ചെയ്യരുതെന്ന് അഭ്യർഥിച്ചെങ്കിലും 12/11/17 ഞായറാഴ്ച മെസ്സേജിൽ ഒഴികെ ഒരിക്കലും അത് കേൾക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. (ശുശ്രുഷയിലുള്ള സിസ്റ്റർമാരുമായി ദയവായി പരിശോധിക്കുക)

ഒക്ടോബർ ഒന്നാം തീയതി സൺ‌ഡേ സ്കൂൾ കുട്ടികളുടെ ദിവസം ബ്രദർ പീറ്ററെ അധിക്ഷേപിച്ചതിനുള്ള തെളിവ്.

സൺ‌ഡേ സ്കൂൾ അധ്യാപകരെ അറിയിക്കാതെ, കുട്ടികളെ പരിശീലിപ്പിക്കാതെ ബ്രദർ എല്കാന ശനിയാഴ്ച രാത്രി 11.30 ന് ഈ പ്രോഗ്രാം അറിയിച്ചു. പിന്നീട് ബ്രദർ ഏൽക്കാനാ ബ്രദർ ഡങ്കനെ വിളിച്ചു വാർഷികോത്സവത്തത്തെ പറ്റി അന്വേഷിച്ചു. ദൈവ നാമം വൃഥാ എടുക്കുന്നതും വ്യക്തികളെ ആക്രമിക്കുന്നതുമായ 2 പരിപാടികൾ ഒഴിച്ച് ബാക്കിയെല്ലാം നല്ലതായിരുന്നുവെന്നു ബ്രദർ ഡങ്കൻ മറുപടി നൽകി. സൺ‌ഡേ സ്കൂൾ ഹെഡ് മാസ്റ്ററുടെ മകനും അധ്യാപകനുമായ ബ്രദർ ആരോൺ ആശിഷിനോട് ഞാൻ പറഞ്ഞതിൻ പ്രകാരം അദ്ദേഹം എല്ലാം ചെയ്തുവെന്ന് ബ്രദർ എല്കാന പ്രതികരിച്ചു, അത് പച്ച കള്ളമാണ്. അവർ സ്കൂളിൽ പോകാത്തവരായതുകൊണ്ട് രണ്ടാം ക്ലാസ് കുട്ടികൾക്ക് തമിഴ് എഴുതാനോ വായിക്കാനോ അറിയത്തില്ല, അതെ പരിപാടി ഇരിമ്പലിയൂരിലും സെൻറ്റ് തോമസ് മൌണ്ട് സഭയിലും നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

അതിൻ്റെ വീഡിയോ എടുത്തിട്ടുണ്ട്, വേണമെങ്കിൽ ഈമെയിലിൽ അയച്ചു തരാം.

അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലാതെ അശ്ലീലത, പ്രസംഗങ്ങളിൽ ചേർക്കുന്ന സ്വഭാവം ഉണ്ട്.

ഒരു ബൈബിൾ സ്റ്റഡി സെഷനിൽ, പെട്ടെന്ന് യാതൊരു കാരണവും കൂടാതെ 1 പത്രോസ് 2:2 എടുത്ത്‌ മായമില്ലാത്ത പാലിനെ കുറിച്ച് താഴെ കൊടുക്കുന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ശുശ്രുഷക്കാരികളായ സഹോദരിമാരുൾപ്പെടെ മുഴുവൻ സഭയും ഞെട്ടി തല കുനിച്ചിരുന്നു പോയി – മദർ സിദ്ധ്യയോടോ എൽഡർ സിസ്റ്റർ ഷേബയോടോ ചോദിക്കുക.

അദ്ദേഹം തമിഴിൽ പറഞ്ഞു, ഞാൻ 4 വയസ്സുവരെ എൻ്റെ അമ്മയുടെ പാല് കുടിച്ചു, എൻ്റെ കൊച്ചമ്മക്ക് കൂടുതൽ പാല് ഉണ്ടായിരുന്നതിനാൽ അതും കുടിച്ചു, അതുകൊണ്ടാണ് ഞാൻ ഇത്ര ആരോഗ്യവാനായിരിക്കുന്നത്.

നമ്മുടെ സഭ വാട്സാപ്പ് ഉപയോഗിക്കരുതെന്ന് ശുപാർശ ചെയ്തിരിക്കുന്നതിനാൽ പല വിശ്വാസികളും ഉപയോഗിക്കുന്നില്ല, എന്നാൽ ബ്രദർ എല്കാന ഉപയോഗിക്കുന്നു.

ഒരു ശനിയാഴ്ച രാത്രി യൂത്ത് യോഗത്തിൽ പെട്ടെന്ന് മൊബൈൽ ഫോൺ എടുത്ത്‌ ഒരു സഹോദരനെയോ സഹോദരിയെയോ, ആരെയാണെന്ന് അറിയില്ല, വിളിച്ചു ഷെഡ് ഇടിഞ്ഞതിനെ പറ്റി അന്വേഷിച്ചു, അതിൻ്റെ ഫോട്ടോ വാട്സാപ്പിൽ അയക്കാൻ ആവശ്യപ്പെട്ടു, ഈ സഹോദരൻ വേറെ ഒരു സഹോദരനെ വിളിച്ചു ഫോട്ടോ അയച്ചു കൊണ്ടുക്കുന്നതുവരെ രാത്രി യോഗം 30 – 40 മിനിട്ടു നഷ്ട്ടപ്പെട്ടു. (ശുശ്രുഷയിലുള്ള സഹോദരിമാരുമായി പരിശോധിക്കുക).

ബ്രദർ എല്കാനയുടെ കൈവശം 2 മൊബൈൽ ഫോണുകൾ ഉണ്ട് – ഒന്ന് സാധാരണ ഫോണും മറ്റത് നല്ലതും കഴിഞ്ഞ ആഴ്ച ഒരു 8->0 ഗ്രേഡ് സൺ‌ഡേ ക്ലാസ് വിദ്യാർത്ഥിനിയെ സെൽ ഫോണിൽ സിനിമ ഗാനങ്ങൾ കാണിച്ചു, അതേ പറ്റി ആ കുട്ടി ചോദിച്ചപ്പോൾ വളരെ ലാഘവത്തോടെ മറന്നു കളയുക എന്ന് ബ്രദർ എല്കാന പറഞ്ഞു. ആ കുട്ടി ഉടനെ വന്നു സൺ‌ഡേ സ്കൂൾ ടീച്ചറോട് പറഞ്ഞു.

അദ്ദേഹത്തിൻ്റെ പാപപങ്കിലമായ ജീവിതത്തിനു സെൽ ഫോണുകൾ വളരെ സൗകര്യമായതിനാൽ ഉടനെ തന്നെ അത് രണ്ടും പിടിച്ചെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു, ഒരു പക്ഷെ തൻ്റെ സമയം അടുത്ത് എന്നറിഞ്ഞു ഇതിനോടകം സിനിമ പാട്ടുകൾ മായിച്ചു കളഞ്ഞു കാണും.

ഉപസംഹാരം

ഈ സംഭവ വികാസങ്ങൾ സഭയിലെ മൂപ്പന്മാരെ അറിയിക്കണം എന്നത് ഞങ്ങളുടെ ധാർമിക ഉത്തരവാദിത്വം ആകുന്നു, സഭ ചുമതലയിലുള്ള ഒരാളിൽ നിന്നും ഇത് മാതിരിയുള്ള പെരുമാറ്റങ്ങൾ ഒരു തരത്തിലും സഹിക്കാൻ സാധ്യമല്ല. അതിനാൽ എത്രയും പെട്ടെന്ന് നടപടികൾ എടുത്തു പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു. സഭക്കുള്ളിൽ ഇനിയും ധാരാളം ക്രമക്കേടുകൾ നടക്കുന്നുണ്ട്. ലിസ്റ്റ് അന്തമില്ലാത്തതാകുന്നു.

സഭ പവിത്രവും യഥാർത്ഥ ആശയിൽ ശുദ്ധീകരണത്തിൻ്റെ ഇടവും ആയിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

കാര്യങ്ങൾ ഗൗവരവമായി എടുത്ത്‌ ചുമതലയിൽ ഇരിക്കുന്ന ബ്രദറിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.

ബഹുമാനപൂർവ്വം,


fromtpm.com ന് മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ഉള്ളടക്കങ്ങളുടെയും ആധികാരികത സാക്ഷ്യപ്പെടുത്തുക സാധ്യമല്ല. ടിപിഎം ചീഫ് പാസ്റ്റർ വഴി ചവറ്റുകുട്ടയിൽ വലിച്ചെറിയപ്പെടുന്ന സംഭവങ്ങളെ പുറത്താക്കാൻ ഈ ഫോറത്തെ അനുവദിക്കുന്നതിന് ഞങ്ങൾ ഇത് പ്രസിദ്ധീകരിക്കുന്നു. ഞങ്ങൾ കേട്ടതനുസരിച്ച്, അശ്ലീലത കാരണം സിഡി റെക്കോർഡിങ്ങുകൾ ഈ സൈറ്റിൽ ഇടാൻ ഉചിതമല്ലാത്തതാകുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

.

5 Replies to “എല്കാനയും അദ്ദേഹത്തിൻ്റെ ടിപിഎം മാതൃകയിലുള്ള വിശുദ്ധിയും”

  1. നല്ല തമാശ തന്നെ , സീയോന്റെ വേലയിലുള്ള സുഖങ്ങളാണ് ഇതൊക്കെ . ചീഫ് പാസ്‌റ്റർ ഒരു ദിവസംകൊണ്ടല്ല ചീഫ് ആയതു , ഇതുപോലെ സീയോന്റെ സുഖങ്ങൾ അനുഭവിച്ചുതന്നെയാണ് ചീഫ് ആയതു , അതുകൊണ്ടു അങ്ങോട്ട് പരാതിയുമായി ചെന്നാൽ ഒന്നും സംഭവിക്കതില്ല , ചെറിയ വേലക്കാരൻ തിരിച്ചു ചോദിക്കുമെന്നു അറിയാവുന്നതു കൊണ്ട് ഒരു പേടിയും ഇല്ലാതെ പ്രവർത്തനങ്ങൾ നടത്തുന്നു , വ്യഭിചാരിക്കാൻ ഉള്ള സൗകര്യത്തിനാണ് കുറച്ചു സ്ത്രീകളെയും ഒരു പുരുഷനെയും സീയോൻ കൊട്ടാരത്തിൽ വച്ചിരിക്കുന്നത് . ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ , 1 -പെൺകുട്ടികളെ സീയോൻ കുമാരികളാക്കാൻ വിടരുത് . 2 – പണം കഴിവതും കൊടുക്കാതിരിക്കുക ( പട്ടിണികിടക്കുമ്പോൾ ആഗ്രഹം താനെ നിന്നുകൊള്ളും ) 3 – ഇങ്ങനെ ഉള്ള സംഭവങ്ങൾ നേരിൽ കണ്ടാൽ അടിച്ചു പല്ലുപൊഴിക്കുക , ആരോഗ്യം ഇല്ലെങ്കിൽ ഉള്ള ആളുകളെ കൂട്ടി വന്നു ചെയ്യുക . അതുകൊണ്ടു പരാതിയുമായി പോകാതെ ചെവിക്കുറ്റിക്ക് അടികൊടുക്കാൻ പറ്റിയാൽ അതാണ് നല്ലതു . അടിയോടൊക്കുമോ അണ്ണൻതംപി എന്നല്ലേ തമിഴ് പഴഞ്ചൊല്ല് .

    1. //ഇങ്ങനെ ഉള്ള സംഭവങ്ങൾ നേരിൽ കണ്ടാൽ അടിച്ചു പല്ലുപൊഴിക്കുക , ആരോഗ്യം ഇല്ലെങ്കിൽ ഉള്ള ആളുകളെ കൂട്ടി വന്നു ചെയ്യുക . അതുകൊണ്ടു പരാതിയുമായി പോകാതെ ചെവിക്കുറ്റിക്ക് അടികൊടുക്കാൻ പറ്റിയാൽ അതാണ് നല്ലതു . അടിയോടൊക്കുമോ അണ്ണൻതംപി എന്നല്ലേ തമിഴ് പഴഞ്ചൊല്ല് //

      ഇത് മത്തായപ്പൻ കാണിച്ച മാതൃകയോ!!!
      *[[Mat 9:9/Malayalam Bible]]* യേശു അവിടെനിന്നു പോകുമ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു“എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു

      1. വേദന വരുന്നെങ്കിൽ എല്കാനക്ക് കുറെ പെണ്ണുങ്ങളെ എത്തിച്ചുകൊടു , *

        [[Mat 9:9/Malayalam Bible]]* യേശു അവിടെനിന്നു പോകുമ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു“എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു , അത് കഴിഞ്ഞു ചുങ്കസ്ഥലത്തിരിക്കാൻപോയോ ? ഞാൻ എഴുതിയത് കുഴപ്പമാണെങ്കിൽ എല്കാനയെ വീട്ടിൽ ആഴ്ചയിൽ രണ്ടുതവണ താമസിപ്പിച്ചോ , ട്രൂത് മഹാന്റെ കമന്റ് വായിച്ചവർ എല്ലാവര്ക്കും സ്വഭാവം മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *