ഞങ്ങളുടെ പബ്ലിക് അന്നൗസ്മെൻറ്റ് സിസ്റ്റത്തിൻ്റെ വലിയ ആരാധകനായ ഒരു ടിപിഎം ശുശ്രുഷകൻ ഞങ്ങളുടെ സഭയിൽ ഉണ്ടായിരുന്നു. ഞങ്ങളുടേത് 3500 ചതുരശ്ര അടി വിസ്താരമുള്ള ഹാൾ ആകുന്നു. അതുകൊണ്ടുതന്നെ ശുശ്രുഷകൻ സംസാരിക്കുന്നത് ഹാളിലെ ഇരിപ്പിടങ്ങളോട് ആയിരിക്കണം. നിർഭാഗ്യവശാൽ, […]