Month: February 2018

എൻ്റെ ജനം കൾട്ട് ബന്ധനത്തിൽ നിന്നും പുറത്തുപോകട്ടെ

പ്രിയ വായനക്കാരാ, ദൈവം അബ്രാഹാമിൻ്റെ സന്തതികളെ മിസ്രയിമിൽ നിന്ന് വിടുവിച്ചത് എങ്ങനെയാണെന്ന് ഓർക്കുന്നുണ്ടോ? അടിമവേല അവരുടെ ജീവിതം കൈപ്പേറിയതും ദുഷ്കരവുമാക്കിത്തീർത്തു. പീഡനങ്ങൾ നിമിത്തമുള്ള അവരുടെ നെടുവീർപ്പുകളും രോദനങ്ങളും പ്രാർത്ഥനകളും ദൈവ സന്നിധിയിൽ എത്തി. അപ്പോൾ […]

പിടിച്ചുപറിയുടെ പരമോന്നതി – ടിപിഎം മാഫിയ

ഒളിച്ചോടുന്ന  ട്രെയിനിൻ്റെ  ഡ്രൈവർ ഒരു ഭ്രാന്തൻ ആണെങ്കിൽ, പാളങ്ങൾ പോലും ഇല്ലാതെ തീവണ്ടി മരുഭൂമിയിൽകൂടി പോലും ഓടുന്നത് നിങ്ങൾക്ക് പ്രതീക്ഷിക്കാം. നമ്മൾ എല്ലാവരും “ദി പെന്തക്കോസ്ത് മിഷൻ” എന്ന് വിളിക്കുന്ന ഈ കൾട്ട് സംഘടനയുടെയും […]

ടിപിഎമ്മിൻ്റെ പ്രസംഗമാകുന്ന ശിക്ഷ

തീരുവാനായി നിങ്ങൾ എപ്പോഴെങ്കിലും കാത്തിരുന്ന് മടുത്ത സ്ഥിതിയിലായിട്ടുണ്ടോ? കാരണം കൂടാതെ ശബ്ദമുണ്ടാക്കുന്ന വ്യക്തിയുടെ മുഖത്തും ക്ലോക്കിലും നോക്കി നിങ്ങൾ ഇരുന്നിരുന്നു മുഴിഞ്ഞിട്ടുണ്ടോ? നിങ്ങളുടെ മുഖം “അണ്ണാ കരുണ തോന്നേണമേ! ഞങ്ങളെ വെറുതെ വിടുക” എന്ന് […]

വിവാഹത്തിലെ മൂന്നാമത്തെ വ്യക്തി – ടിപിഎം ശുശ്രുഷകന്മാർ

ദാമ്പത്യ ജീവിതത്തിൽ മൂന്ന് പേർ ജനക്കൂട്ടമാണെന്ന് നമ്മൾക്ക് അറിയാം. ഒരു സാധാരണ ടിപിഎം കുടുംബത്തിൻ്റെ തിക്കിനിറഞ്ഞ വിവാഹ ജീവിതത്തെ പരിചയപ്പെടുത്താം. പല ടിപിഎം കുടുംബങ്ങളും വിവാഹബന്ധത്തിൽ വിഘടിച്ചു കൊണ്ടിരിക്കുകയാണ്, അവർ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല, […]

മനുഷ്യ കല്പനകൾ ഉപദേശമാക്കി ടിപിഎം പഠിപ്പിക്കുന്നു

ടിപിഎമ്മിലെ ഒരു മുതിർന്ന ശുശ്രുഷകൻ (എം.ടി.തോമസ്) വളരെ അഭിമാനത്തോടെ പ്രേക്ഷകരെ “47 ഉപദേശ പുസ്തകങ്ങൾ” പരിചയപ്പെടുത്തി, അവരുടെ ജീവിതത്തിലെ കർത്തവ്യമായി ഈ ദുരുപദേശങ്ങൾ അടങ്ങിയ സാഹിത്യകൃതികൾ പ്രധാന ദൌത്യമായി വായിക്കുകയും ധ്യാനിക്കുകയും ചെയ്യുവാൻ ആവശ്യപ്പെട്ടപ്പോൾ, […]

നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും മരണ കൾട്ടിൽ നിന്നും രക്ഷിക്കുക

പ്രിയ രക്ഷിതാക്കളെ, എൻ്റെ ഹൃദയത്തിൽ വലിയ വേദനയോടെ ഞാൻ ഈ കത്ത് എഴുതുന്നു. നിങ്ങളുടെ കുട്ടികളുടെ അനുഗ്രഹങ്ങൾ ടിപിഎം തട്ടിയെടുത്തതായി അറിയാമോ? അതിൽ ദൈവത്തിന് യാതൊരു പങ്കുമില്ല. ദാവീദ് സങ്കീർത്തനം 127: 3-5 ൽ […]

പാസ്റ്റർമാർ മറ്റ് വഴി നോക്കുമ്പോൾ

ഞങ്ങളുടെ ലേഖനങ്ങളിൽ പല സമയത്തും മണലിനടിയിൽ തല താഴ്ത്തുന്ന ടിപിഎം പാസ്റ്റർമാരുടെ വിഷയം ഉയർത്തിക്കാട്ടിയിട്ടുണ്ട്. വിശ്വാസികൾ ഉയർത്തുന്ന ന്യായമായ ചോദ്യങ്ങൾ അവർ തള്ളിക്കളയുന്നു. അവസാനം, ചോദ്യങ്ങൾ മരിക്കുമെന്ന് അവർ ചിന്തിക്കുന്നു. ശരി, എനിക്ക് നിങ്ങൾക്കൊരു […]