നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും മരണ കൾട്ടിൽ നിന്നും രക്ഷിക്കുക On February 2, 2018November 5, 2019 By admin പ്രിയ രക്ഷിതാക്കളെ, എൻ്റെ ഹൃദയത്തിൽ വലിയ വേദനയോടെ ഞാൻ ഈ കത്ത് എഴുതുന്നു. നിങ്ങളുടെ കുട്ടികളുടെ അനുഗ്രഹങ്ങൾ ടിപിഎം തട്ടിയെടുത്തതായി അറിയാമോ? അതിൽ ദൈവത്തിന് യാതൊരു പങ്കുമില്ല. ദാവീദ് സങ്കീർത്തനം 127: 3-5 ൽ […]