Month: March 2018

ടിപിഎമ്മും അതിൻ്റെ സ്വർണ്ണ കാളക്കുട്ടിയും

സ്വർണ്ണം കൊണ്ടുള്ള കാളക്കുട്ടിയെ നിങ്ങൾ എല്ലാവരും ഓർക്കുന്നുണ്ടോ? മോശ വരാൻ വൈകിയെന്ന് കണ്ടപ്പോൾ ജനങ്ങൾ അഹരോനോടു പറഞ്ഞു: “ഞങ്ങൾക്ക് മുമ്പായി നട ക്കേണ്ടതിനു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം.” പുറപ്പാട് 32:23. അഹരോൻ സ്വർണ്ണം […]

ടിപിഎം ശുശ്രുഷകന്മാരുടെ വഞ്ചനാത്മകമായ വിശ്വാസ ജീവിതം

ഒരു ദിവസം, എൻ്റെ സ്മാർട്ട് ഫോണിൽ എനിക്ക് ഒരു വീഡിയോ ക്ലിപ്പിൻ്റെ ലിങ്ക് ലഭിച്ചു. അത് എൻ്റെ സഹപ്രവർത്തകരിൽ ഒരാൾക്ക് ഞാൻ ഫോർവേഡ് ചെയ്തു. അദ്ദേഹത്തിൻ്റെ മറുപടി ഇതായിരുന്നു: “ഈ ആൾ ഒരു ബിജെപി […]

ടിപിഎമ്മിൽ നിന്നും ഭയത്തിൻ്റെയും ഭീഷണിയുടെയും സുവിശേഷം

ഭീഷണിയിലൂടെയും ഭയപ്പെടുത്തലുടെയും ജനങ്ങളെ പേടിപ്പിച്ചു വിറപ്പിക്കന്ന ദുരാത്മാ വിൻ്റെ ലക്ഷണങ്ങൾ താഴെ കൊടുക്കുന്നു. ഈ സൈറ്റുമായി ബന്ധപ്പെട്ട ഒരു പുതിയ YOU TUBE ചാനൽ ഉണ്ട്. അതിൽ ലഭിച്ച ചില അഭിപ്രായങ്ങൾ പരിശോധിക്കുന്നു. എന്തുകൊണ്ട് […]

പരിശോധിച്ചു പക്ഷേ പരാജയപ്പെട്ടു – ടിപിഎം ഉപദേശങ്ങൾ

സത്യം പരിശോധിച്ച് ഉറപ്പാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ടിപിഎം വിശ്വാസികൾ ഈ പരിശോധന നേരത്തെ നടത്തിയിരുന്നുവെങ്കിൽ, ടിപിഎം ഒരു ചരിത്രം ആകുകയും fromtpm.com നിലവിൽ വരികയും ഇല്ലായിരുന്നു. ടിപിഎമ്മിലെ ഭൂരിഭാഗം വിശ്വാസികളും സത്യത്തോട് അടുക്കുമ്പോൾ […]

ടിപിഎമ്മിൻ്റെ ആത്മീയ അഹങ്കാരോന്മാദം (MEGALOMANIA)

“ഗ്രാൻഡിയോസ് ഡെല്യൂഷൻ (GRANDIOSE DELUSION)” എന്നോ “MEGALOMANIA” മെഗാലോമാ നിയ എന്ന പേരിലോ അറിയപ്പെടുന്ന മനഃശാസ്ത്രപരമായ ഒരു അസ്വാസ്ഥ്യമുണ്ട്. അങ്ങ നെയുള്ളവർ തങ്ങളെ തന്നെ അതിരുകടന്ന വ്യാമോഹത്തോടെ അത്യധികം അസാധാര ണക്കാരായി കരുതുന്നു. അവർ […]

ടിപിഎമ്മും അതിൻ്റെ “ഭക്തിയുടെ വേഷ” മായ കൃത്രിമത്വവും

ഞാൻ ടിപിഎം പ്രചാരണ മാഗസിനുകൾ നോക്കാൻ പോലും മെനക്കെടാറില്ല. കാരണം, ഇത് ജനങ്ങളെ വഞ്ചിക്കുന്ന ഒരു അപകടകരമായ ഉപകരണമാണ്. എന്നാൽ ഈ സമയം ഒരു സുഹൃത്ത് അവർ ഞങ്ങൾക്കെതിരെ പ്രസിദ്ധീകരിച്ച ടിപിഎം ചീഫ് ചെന്നായുടെ […]

കൺവെൻഷനിലൂടെ കൾട്ട് സുവിശേഷം പ്രചരിപ്പിക്കുന്നു

ഇപ്പോൾ ടിപിഎമ്മിൻ്റെ വാർഷിക ഹജ്ജ് (ഇരുമ്പൂലിയിയൂർ ടിപിഎം കൺവെൻഷൻ) നടക്കാൻ പോകുകയാണ്, കൺവെൻഷനിലൂടെ കൾട്ട് സുവിശേഷം പ്രചരിപ്പിക്കുന്ന ടിപിഎം ഓപ്പറേഷൻ്റെ മഹത്തായ ബിസിനസ്സ് മോഡൽ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. “കൺവെൻഷൻ” എന്ന വാക്ക് കേട്ടാൽ […]

കൾട്ടുകളിൽ നിന്നും പഠിച്ച കോഡുകൾ മറക്കുക

ജനങ്ങൾ എല്ലായ്‌പ്പോഴും പുതിയ പദങ്ങൾ തങ്ങളുടെ പദാവലികൾക്കായി നെയ്തുകൊണ്ടി രിക്കുന്നു. അത്തരം പുതിയ വാക്കുകൾ ധാരാളമായ ബുദ്ധിശക്തി പ്രദർശനത്തിനായി രിക്കാം. ഉദാഹരണത്തിന്, ഒരു ദിനപത്രം എഴുതി “ശശി തരൂരിനെ നെറ്റിസൺസ് (പൗരൻ) ഉരുട്ടി.” “NETIZENS” […]

അഹങ്കാരവും തിരുവെഴുത്ത്‌ നിരക്ഷരതയും കൈകോര്‍ത്ത്‌ പോകും

തീർച്ചയായിട്ടും, ശീർഷകത്തിലെ നിരക്ഷരതയുടെ (ILLITERACY) പശ്ചാത്തലം ശാസ്ത്ര ത്തിൻ്റെയും സാങ്കേതികവിദ്യയുടെയും ലോകത്തിലെ വിദ്യാഭ്യാസമല്ല, മറിച്ച് വിശുദ്ധ തിരുവെഴുത്തുകളുടേയും ക്രൈസ്തവലോകത്തെക്കുറിച്ചുള്ള അറിവുകളുടേയും ശരി യായ സംവിധാനമാണ്. ടിപിഎം സഭ അവരുടെ ശുശ്രുഷകന്മാരെ ഏതെങ്കിലും ഒരു നല്ല […]