തീർച്ചയായിട്ടും, ശീർഷകത്തിലെ നിരക്ഷരതയുടെ (ILLITERACY) പശ്ചാത്തലം ശാസ്ത്ര ത്തിൻ്റെയും സാങ്കേതികവിദ്യയുടെയും ലോകത്തിലെ വിദ്യാഭ്യാസമല്ല, മറിച്ച് വിശുദ്ധ തിരുവെഴുത്തുകളുടേയും ക്രൈസ്തവലോകത്തെക്കുറിച്ചുള്ള അറിവുകളുടേയും ശരി യായ സംവിധാനമാണ്. ടിപിഎം സഭ അവരുടെ ശുശ്രുഷകന്മാരെ ഏതെങ്കിലും ഒരു നല്ല […]