Day: March 29, 2018

ടിപിഎമ്മും അതിൻ്റെ സ്വർണ്ണ കാളക്കുട്ടിയും

സ്വർണ്ണം കൊണ്ടുള്ള കാളക്കുട്ടിയെ നിങ്ങൾ എല്ലാവരും ഓർക്കുന്നുണ്ടോ? മോശ വരാൻ വൈകിയെന്ന് കണ്ടപ്പോൾ ജനങ്ങൾ അഹരോനോടു പറഞ്ഞു: “ഞങ്ങൾക്ക് മുമ്പായി നട ക്കേണ്ടതിനു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം.” പുറപ്പാട് 32:23. അഹരോൻ സ്വർണ്ണം […]