കത്തോലിക്ക സഭ പോലെയുള്ള സഭയായ ടിപിഎമ്മിൻ്റെ കുതന്ത്രമായ കൺവെൻഷൻ റാലികൾ On April 11, 2018November 14, 2019 By admin ഏതാനും ദിവസം മുമ്പ്, പഞ്ചാബ് ടിപിഎം കൺവെൻഷൻ റാലിയുടെ വീഡിയോ TPM ഗ്രൂപ്പുകളിൽ വൈറൽ ആയി. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് മറ്റൊന്നിലേക്ക് ആ VIDEO ചാടി കൊണ്ടിരുന്നു. അത് എൻ്റെ വിലാസവും കണ്ടെത്തി. […]