ടിപിഎമ്മിലെ ദൈവനിന്ദ – ഭാഗം 8 – അവിശ്വസനീയമായ വിഗ്രഹാരാധന On April 15, 2018November 15, 2019 By admin തലക്കെട്ട് വായിച്ചതിനു ശേഷം നിങ്ങൾ ചിന്തിച്ചേക്കാം, “നോക്കൂ! ടിപിഎമ്മിൽ വിഗ്രഹ ങ്ങളൊന്നും ഇല്ല. ഞങ്ങൾക്ക് കുരിശ് പോലും ഇല്ല (നാമമാത്രമായ ക്രിസ്തീയ സഭകളിൽ നിന്ന് വ്യത്യസ്തമായി). ഞങ്ങളുടെ മതിലുകൾ കഴിയുന്നിടത്തോളം പ്ലെയിൻ ആകുന്നു. ശരി, […]